Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
പ്രവാസികൾക്കായി സമഗ്ര ആരോഗ്യ ഇൻഷൂറൻസ് പദ്ധതി സർക്കാരിന്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പ്രവാസികൾക്കായി സമഗ്ര ആരോഗ്യ ഇൻഷൂറൻസ് പദ്ധതി സർക്കാരിന്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: പ്രവാസികള്‍ക്ക് നിലവിലുള്ള ക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കു ന്നതിലും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലും സര്‍ക്കാര്‍ മുഖ്യ പരിഗണന മുഖ്യമന്ത്രി പിണറായി വിജയന്‍. ടി.വി ഇബ്രാഹിമിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദേഹം. പ്രവാസി മലയാളി കള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി ഒരു സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നോര്‍ക്കാ റൂട്ട്സ്

Gulf
സെലിബ്രേറ്റ് ഈദ് വിത് സിറ്റി ഫ്‌ളവര്‍’; 200 റിയാലിന് 250 റിയാലിന്റെ ഉത്പ്പന്നങ്ങള്‍

സെലിബ്രേറ്റ് ഈദ് വിത് സിറ്റി ഫ്‌ളവര്‍’; 200 റിയാലിന് 250 റിയാലിന്റെ ഉത്പ്പന്നങ്ങള്‍

റിയാദ്: ഈദുല്‍ ഫിത്വറിനെ വരവേല്‍ക്കാനൊരുങ്ങി സിറ്റി ഫ്‌ളവര്‍. ഇതിന്റെ ഭാഗമായി മാര്‍ച്ച് 19 മുതല്‍ ഏപ്രില്‍ 5 വരെ 'സെലിബ്രേറ്റ് ഈദ് വിത് സിറ്റി ഫ്‌ളവര്‍' പ്രത്യേക പ്രൊമോഷന്‍ പ്രഖ്യാപിച്ചു. റെഡിമെയ്ഡ്, ഫുട്‌വെയര്‍ വിഭാഗങ്ങളില്‍ 250 റിയാലിന് തെരഞ്ഞെടുക്കുന്ന ഉത്പ്പന്നങ്ങള്‍ 200 റിയാല്‍ നല്‍കി സ്വന്തമാക്കാം. 250 റിയാലിന്റെ

Gulf
റമദാനിന്റെ സ്നേഹ സന്ദേശം പ്രയോഗികമാക്കി റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ദിനേനയുള്ള സമൂഹം നോമ്പുതുറ

റമദാനിന്റെ സ്നേഹ സന്ദേശം പ്രയോഗികമാക്കി റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ദിനേനയുള്ള സമൂഹം നോമ്പുതുറ

റിയാദ്: ഇസ്ലാമിക മതകാര്യമന്ത്രാലയത്തിന്റെ അംഗീകാരത്തോടെ, റമദാനിലെ മുഴുവൻ ദിവസ ങ്ങളിലും റിയാദ് ഇന്ത്യൻ സെൻറർ സംഘടിപ്പിക്കുന്ന സമൂഹ നോമ്പ്തുറ ബത്ഹയിലും, പരിസര പ്രദേശത്തുമുള്ള ഏറ്റവും സാധാരണക്കാരായ മലയാളികളെ ചേർത്തുപിടിച്ച് കൊണ്ടും, സംഘാടന മികവുകൊണ്ടും ശ്രദ്ധേയമാകുന്നു,,, റമദാനിന്റെ സ്നേഹ സന്ദേശമായ സഹജീവി സ്നേഹം വിളിച്ചോതി ആയിരത്തിനടുത്ത് ആളുകൾക്ക് ഏറ്റവും വ്യവസ്ഥാപിതമായ

Gulf
ഖസീം പ്രവാസി സംഘം മുഹമ്മദ് റാഫിയുടെ കുടുംബസഹായ ഫണ്ട് കൈമാറി.

ഖസീം പ്രവാസി സംഘം മുഹമ്മദ് റാഫിയുടെ കുടുംബസഹായ ഫണ്ട് കൈമാറി.

ബുറൈദ : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണമടഞ്ഞ, അൽ ഖസീം പ്രവാസി സംഘം അംഗം വയനാട് സുൽത്താൻ ബത്തേരി സ്വദേശി കൊക്കനാടൻ വീട്ടിൽ മുഹമ്മദ് റാഫിയുടെ കുടുംബ സഹായ ഫണ്ട് കൈമാറി. അംഗങ്ങളായിരിക്കെ മരണപ്പെടുന്നവരുടെ കുടുബങ്ങൾക്ക് കൈ താങ്ങാവാൻ സംഘം ഏർപ്പെടുത്തിയതാണ് കുടുംബ സഹായ ഫണ്ട്.ബത്തേരിയിലെ സിപിഐഎം ഏരിയ

Gulf
ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം; തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.

ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം; തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.

റിയാദ് : റിയാദ് പ്രവിശ്യയിലെ വാദി ദവാസിറിൽ മരണമടഞ്ഞ തമിഴ്നാട് സ്വദേശി അപ്പാവു മോഹൻ്റെ (59) മൃതദേഹം ഞായർ രാത്രി 10.30 നുള്ള ഇൻഡിഗോ വിമാനത്തിൽ നാട്ടിലെത്തിച്ചു. എട്ട് വർഷമായി വാദി ദവാസിറിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അപ്പാവു മോഹൻ. കഴിഞ്ഞഫെബ്രുവരി 28 ന് വാഹനം

Gulf
കേളി അസീസിയ ഏരിയ ജനകീയ ഇഫ്താർ സംഘടിപ്പിച്ചു.

കേളി അസീസിയ ഏരിയ ജനകീയ ഇഫ്താർ സംഘടിപ്പിച്ചു.

റിയാദ്: കേളി കലാസാംസ്‌കാരിക വേദി അസീസിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ഇഫ്താർ സംഘടിപ്പിച്ചു. അസീസിയ ഗ്രേറ്റ് ഇന്റർ നാഷണൽ സ്കൂളിൽ സംഘടിപ്പിച്ച ഇഫ്താറിൽ പ്രദേശ ത്തെയും പരിസര പ്രദേശത്തെയും ജാതി മത രാഷ്ട്ര ഭേദമന്യേ വ്യാപാരികളും തൊഴിലാളികളമടങ്ങുന്ന ആയിരത്തിലധികം ആളുകൾ പങ്കാളികളായി. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം,

Gulf
മാനവ സന്ദേശമുയർത്തി കേളി മലാസ് ഏരിയ ഇഫ്താർ

മാനവ സന്ദേശമുയർത്തി കേളി മലാസ് ഏരിയ ഇഫ്താർ

റിയാദ്: കേളി കലാസാംസ്‌കാരിക വേദി മലാസ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ ഇഫ്‌താറിൽ ആയിരങ്ങൾ പങ്കാളികളായി. മലാസിലെ സൺലൈറ്റ് ഇന്റർ നാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താറിൽ മലാസ് ഏരിയയിലെയും പരിസര പ്രദേശത്തെയും നാനാ തുറകളിലുള്ള വ്യക്തികളും വിവിധ സംഘടനാ പ്രതിനിധികളും, വ്യാപാരികളും, തൊഴിലാളികളും, കുടുംബങ്ങളും അടങ്ങുന്ന

Gulf
നവയുഗം ദമ്മാം മേഖല ഇഫ്താർ സംഗമം സംഘടിപ്പിച്ചു

നവയുഗം ദമ്മാം മേഖല ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ദമ്മാം: 'നന്മ നിറഞ്ഞ ഒരു മതേതര സമൂഹം കെട്ടിപ്പടുക്കുക' എന്ന ആശയം ഉയർത്തിപ്പിടിച്ചു കൊണ്ട്, നവയുഗം ദമ്മാം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.ദമ്മാം ബദർ അൽറാബി ഹാളിൽ നടന്ന സമൂഹ നോയ്മ്പ്തുറയിൽ, സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ദമ്മാമിലെ പ്രവാസി സമൂഹത്തിൽ നിന്ന്

Gulf
എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ് (എടപ്പ) ഇഫ്താർ സംഗമം

എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ് (എടപ്പ) ഇഫ്താർ സംഗമം

റിയാദ്: സുലൈയിലുള്ള അൽ അഖിയാൻ ഇസ്ത്രഹയിൽ വച്ച് എറണാകുളം ജില്ലാ അസോസിയേഷൻ, നടത്തിയ ഇഫ്താർ വിരുന്ന് 2025, മെമ്പർമാരും അവരുടെ ഫാമിലിയെയും കൂടാതെ റിയാദിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ ബിസിനസ്സ് രംഗത്തെ നിരവധി പേർ ഉൾപ്പടെ ആയിരത്തോളം പേർ പങ്കെടുത്തു. പ്രോഗ്രാം കൺവീനർ നിഷാദ് ചെറുവട്ടൂർ, വോളണ്ടിയർ

Gulf
ഷമീർ മുഹമ്മദ് കുടുംബസഹായ ഫണ്ട് കൈമാറി

ഷമീർ മുഹമ്മദ് കുടുംബസഹായ ഫണ്ട് കൈമാറി

റിയാദ് : ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരണപ്പെട്ട കേളി കലാസാംസ്‌കാരിക വേദി മലാസ് ഏരിയ മലാസ് യൂണിറ്റ് അംഗം പുതു പൊന്നാനി സ്വദേശി ഷമീർ മുഹമ്മദിനായി കേളി കേന്ദ്രകമ്മറ്റിയും മലാസ് ഏരിയ കമ്മറ്റിയും സമാഹരിച്ച കുടുംബ സഹായ ഫണ്ട് കൈമാറി. സിപിഐഎം പൊന്നാനി ഏരിയ കമ്മറ്റി ഓഫീസിൽ നടന്ന

Translate »