ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : റിയാദ് സിറ്റിയിൽ നിന്നും 300 കിലോമീറ്റർ അകലെയുള്ള അഫ്ലാജ് സ്വദേശികൾക്കും പ്രവാസികൾക്കും ഒരുമയുടെയും സാഹോദര്യത്തിൻ്റെയും സഹകരണത്തിൻ്റെയും സന്ദേശം പകർന്ന് കേളി അഫ്ലാജ് യൂണിറ്റ് ഒരുക്കിയ ഇഫ്താർ ശ്രദ്ധേയമായി. കേളി അൽഖർജ് ഏരിയ കമ്മറ്റിയുടെ കീഴിലുള്ള അഫ്ലാജ് യൂണിറ്റ് നേതൃത്വം നൽകിയ ഇഫ്താറിൽ പ്രദേശത്തെ വിവിധ രാജ്യക്കാരായ
റിയാദ്: റിയാദിലെ മലയാളി സംഘടനകളുടെ പൊതുവേദിയായ ഫോർക റമദാന്‍ അത്താഴ വിരുന്ന് സംഘടിപ്പിച്ചു. മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ അംഗ സംഘടനാ പ്രതിനിധികളും വിവിധ സംഘടനക ളുടെ നേതൃത്വനിരയിലുള്ള പ്രമുഖ വ്യക്തികളും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു. ഷഫീഖ് ഹാഷിമി ഉസ്താദിന്റെ ഖുർആൻ പാരായണത്തോടെ തുടങ്ങിയ സാംസ്‌കാര്യ പരിപാടി
റിയാദ് / ദമാം, നാഷണൽ സൗദി ഡ്രൈവേഴ്സ് അസോസിയേഷൻ (NSDA)റിയാദിലും ദമാമിലും ഇഫ്താർ സംഗമം നടത്തി റിയാദ് നൂർ ഓഡിറ്റർ നടന്ന നടന്ന ഇഫ്താർ മീറ്റ്. അസോസിയേഷൻ പ്രസിഡന്റ് സലിം പാറയിലിന്റെ അധ്യക്ഷതയിൽ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു നൗഷാദ് വർക്കല ആമുഖ പ്രഭാഷണം
"ഡ്രഗ്സ് വേണ്ട ലൈഫ് മതി" റിയാദ് ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഭഗവാൻ സഹായി മീന ക്യാൻ വാസിൽ ഒപ്പ് രേഖപ്പെടുത്തി കൊണ്ട് കാമ്പയിന് തുടക്കം കുറിച്ചു. റിയാദ്: ലഹരിയെന്ന മഹാ വിപത്തിനെതിരെ റിയാദ് ഒഐസിസി റീജിണൽ കമ്മിറ്റിയുടെ ആഭി മുഖ്യ ത്തിൽ "ഡ്രഗ്സ് വേണ്ട ലൈഫ് മതി"
റിയാദ്: മനുഷ്യനടക്കമുള്ള എല്ലാ സഹജീവികളോടും സ്നേഹവും കരുതലും വേണമെന്നും അത് വഴി മാത്രമേ വിശ്വാസം പൂര്ണമാവുകയുള്ളൂ എന്നും കേരള ഹജ്ജ് കമ്മറ്റി ചെയർമാനും ജാമിഅ മർകസ് വൈസ് ചാൻസലറുമായ ഹുസൈൻ സഖാഫി ചുള്ളിക്കോട്. ജീവ കാരുണ്യ മേഖലകളിൽ ഐ സി എഫ് ചെയ്യുന്ന സേവനങ്ങൾ മാതൃകാപരമാണെന്നും ഇത്തരം സേവന
കേരളത്തിലെ വർധിച്ചുവരുന്ന ലഹരിഉപഭോഗം വലിയ സാമൂഹിക വിപ ത്തായി മാറിയിരിക്കുന്ന സാഹചര്യത്തിൽ, ലഹരി നിർമാണം, സംഭരണം, വിതരണം ഇവ നടത്തുന്നവർക്കെതിരെ ശക്തവും ഫലപ്രദവുമായ നിയമ നട പടികൾ സ്വീകരിക്കണമെന്നും ഇക്കാര്യത്തിൽ 'സീറോ സഹിഷ്ണുത നയം (Zero Tolerance Policy) നടപ്പിലാണാമെന്നും ആവശ്യപ്പെട്ടുകൊണ്ട് അന്താരാഷ്ട്ര ലഹരിവിരുദ്ധ പരിപാടി- റിസ കേരള
റിയാദ്: കോതമംഗലം താലൂക്കിലെ അടിവാട് ഭാഗത്തെ പ്രവാസികളുടെ കൂട്ടായ്മയായ അടിവാട് പ്രവാസി കൂട്ടായ്മ റിയാദിൽ ഇഫ്താർ മീറ്റും കുടുംബ സംഗമവും നടത്തി. ജി സി സി രാജ്യങ്ങൾ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ ജോലി ചെയ്യുന്ന അടിവാട് പ്രദേശവാസികളായ നിരവധി പ്രവാസികൾ ഈ കൂട്ടായ്മയിൽ അംഗങ്ങളാണ്. പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതോടൊപ്പം
മനാമ: ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം. ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിയായ മുഹമ്മദ് സയ്യീദ് (14) ആണ് മരിച്ചത്. കൊല്ലം മുഖത്തലയാണ് സ്വദേശം. ഇന്ത്യൻ സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. കഴിഞ്ഞ ദിവസം ഹിദ്ദിൽ വെച്ചാണ് അപകടമുണ്ടായത്. രാത്രിയിൽ പള്ളിയിൽ നിന്ന് വീട്ടിലേക്ക് സൈക്കിളിൽ വരുമ്പോഴായിരുന്നു അപകടം. ബഹ്റൈൻ
റിയാദ്: റിയാദിൽ വിവിധ രാജ്യങ്ങളുടെ എംബസികൾ സ്ഥിതിചെയ്യുന്ന ഡിപ്ലോമാറ്റിക് ക്വാർട്ടറിലേക്ക് (ഡി.ക്യൂ) യാത്രക്കായി ഇനി പൊതുഗതാഗത സൗകര്യം ഉപയോഗിക്കാം. റിയാദ് സിറ്റി റോയൽ കമ്മീഷൻ നടപ്പാക്കുന്ന കിങ് അബ്ദുൽ അസീസ് പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റത്തിന് കീഴിലാണ് ഈ സൗകര്യമൊരുക്കുന്നത്. റിയാദ് മെട്രോ ട്രെയിനും ബസും വഴി എംബസികളിലേക്കുള്ള യാത്ര
റിയാദ്: ഏറ്റവും നീളമുള്ള ഇഫ്താർ ടേബിൾ ഒരുക്കിയതിന് സൗദിക്ക് വീണ്ടും ലോക റെക്കോർഡ്. വിവിധ രാജ്യങ്ങളിൽ നോമ്പ് തുറപ്പിക്കുന്നതിനുള്ള ഖാദിമുൽ ഹറമൈൻ ഇഫ്താർ പദ്ധതിയുടെ ഭാഗമായി ഇന്തോ നേഷ്യയിൽ ഒരുക്കിയ സമൂഹ നോമ്പുതുറയാണ് ആസിയാൻ രാജ്യങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇഫ്താർ എന്ന നിലയിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചത്.