ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: അറബ് ലോകത്തെ ഏറ്റവും ശക്തമായ മാധ്യമ മേഖലയാണ് സൗദിയിലേത് എന്ന് മീഡിയ മന്ത്രി സല്‍മാന്‍ അല്‍ദോസരി പറഞ്ഞു. ദേശീയ സമ്പദ് വ്യവസ്ഥയിലും സമൂഹത്തിലും സൗദി മാധ്യമങ്ങളുടെ പങ്ക് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2030 ആകുമ്പോഴേക്കും സൗദിയില്‍ മാധ്യമ മേഖലയില്‍ ഒന്നര ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ മന്ത്രാലയം ലക്ഷ്യമിടുന്നതായും
റിയാദ്: റിയാദ് മെട്രോയിലും ബസുകളിലും ഒരു ടിക്കറ്റ് കാര്‍ഡ് വഴി ഒന്നിലധികം പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവുമായി റിയാദ് ട്രാന്‍സ്‌പോര്‍ട്ട്. വൈകാതെ ഈ സംവിധാനം നിലവില്‍ വരു മെന്നും യാത്രക്കാര്‍ക്ക് അനായാസം യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കുകയാണെന്നും റിയാദ് ട്രാന്‍ സ്‌പോര്‍ട്ട് എക്‌സില്‍ വ്യക്തമാക്കി. നിലവില്‍ ടിക്കറ്റ് കാര്‍ഡ്
റിയാദ്: സൗദിയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സുള്ളവർക്ക് മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സ ലഭ്യമാക്കാന്‍ കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തീരുമാനിച്ചു. ഈ വര്‍ഷം ജൂലൈ ഒന്നു മുതല്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി കരാറുകള്‍ ഒപ്പുവെക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളെ നിര്‍ബന്ധിക്കാ നാണ് തീരുമാനം. ഇക്കാര്യം സര്‍ക്കാര്‍ ആശുപത്രികള്‍ പാലിക്കുന്നുണ്ടെന്ന് കൗണ്‍സില്‍ നിരീക്ഷിച്ച് ഉറപ്പുവരുത്തും.
റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ(മിഅ) നടത്തിയ 'നോമ്പൊർപ്പിക്കല് 2025' ഇഫ്ത്താ ർ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.റിയാദ് എക്സിറ്റ് 18ലെ അൽ അഖിയാൽ ഇസ്തിറാഹിൽ നടത്തിയ ഇഫ്ത്താർ സ്നേഹവിരുന്നിൽ റിയാദിലെ വിവിധ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ സന്നദ്ധ സംഘടനപ്രതിനിധികളടക്കം നിരവധിയാളുകൾ പങ്കെടുത്തു. ഇഫ്ത്താർ സംഗമത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക
റിയാദ് / വയനാട്: ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ കടമ്മനിട്ടയിലെ പൂർവ്വ അധ്യാപകനായിരുന്ന ശ്രീ. എം എം ജോസഫ് മേക്കഴൂർ തൻ്റെ ആത്മാർത്ഥമായ പ്രയത്‌നത്തിലൂടെ തയ്യാറാക്കിയ മനോഹരമായ ഒരു പുസ്തകമാണ് ദിന വിജ്ഞാന കോശം. ലോകത്തെമ്പാടും കഴിഞ്ഞ ഓരോ ദിവസങ്ങളിലും നടന്നിട്ടുള്ള കാര്യങ്ങളെ ക്രോഡീകരിച്ചാണ് ഈ ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്.
യുഎഇയുടെ പുതിയ കൃത്രിമ ഉപഗ്രഹമായ ഇത്തിഹാദ് സാറ്റ് വിജയകരമായി വിക്ഷേപിച്ചു. ശനിയാഴ്ച യാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഈ വര്‍ഷം ഇത് യുഎഇയുടെ രണ്ടാമത്തെ ഉപഗ്രഹ വിക്ഷേപണം കൂടിയാണ്. സ്പേസ്എക്സിന്‍റെ കരുത്തുറ്റ ഫാൽക്കൺ 9 റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. സിന്തറ്റിക് അപേർച്ചർ റഡാർ അഥവാ എസ്എആർ വിഭാഗത്തിൽ ഉൾപ്പെടുന്ന സാറ്റലൈറ്റാണിത്.
റിയാദ്: ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ (GKPA) റിയാദ് പ്രൊവിൻസ് റിയാദ് ഖൈറുവാൻ ഇസ്തി റാഹയിൽ ഇഫ്താർ മീറ്റ് നടത്തി.തുടർന്ന്നടന്ന സംസക്കാരിക യോഗം സംഘടനാ പ്രസിഡണ്ട് അബ്ദു ൽ മജീദ് പൂളക്കാടിയുടെ അധ്യക്ഷതയിൽ ജി കെ പി എ രക്ഷാധികാരിയും കേരളത്തിലെ റിയാദിലുള്ള പ്രാദ്ദേശിക സംഘടനങ്ങളുടെ പൊതുവേദിയായ ഫോർക്കയുടെ
അൽകോബാർ: പതിനാറു വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന കേന്ദ്ര കമ്മിറ്റി അംഗവും, കോബാർ റാക്ക ഈസ്റ്റ് യൂണിറ്റ് സെക്രട്ടറിയുമായ രവി ആന്ത്രോടിന് നവയുഗം സാംസ്ക്കാരികവേദി കോബാർ മേഖല കമ്മിറ്റി ഊഷ്മളമായ യാത്രയയപ്പ് നൽകി. നവയുഗം കോബാർ മേഖല ഓഫിസ് ഹാളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ വെച്ച് നവയുഗം
റിയാദ്: യുണൈറ്റഡ് എഫ്.സി റിയാദും ഹാഫ് ലൈറ്റ് എഫ്.സി റിയാദും സംയുക്തമായി ഇഫ്ത്താർ മീറ്റ് സംഘടിപ്പിച്ചു. ബത്തയിലെ ഗുറാബിയിൽ വെച്ച് നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ബാബു മഞ്ചേരി അധ്യക്ഷനായി.ജാഫർ ചെറുകരയുടെ സ്വാഗതപ്രഭാഷണത്തോടെ ആരംഭിച്ച ചടങ്ങിൽ, മൻസൂർ പകര നന്ദി രേഖപ്പെടുത്തി. മജീദ് ബക്‌സർ, അബ്‌ദു കരുവാരക്കുണ്ട്, അസ്ഹർ
റിയാദ് : കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ കമ്മറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഹോത്ത യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ ഇഫ്താറിൽ ആയിരങ്ങൾ പങ്കാളികളായി.ഹോത്ത ബനീ തമീമിലെ പുതിയ പാർക്കിൽ (മന്തസൽ ബരി) ഒരുക്കിയ ഇഫ്താറിൽ ഹോത്തയിലെ മുൻസിപ്പാലിറ്റി ചെയർമാൻ, ഡപ്പ്യൂട്ടി ചെയർമാൻ വിവിധ തസ്തികയിൽ ജോലി ചെയ്‌യുന്ന