ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്‌മയായ 'കോഴിക്കോടൻസി'ന് പുതിയ നേതൃത്വം. ചീഫ് ഓർഗനൈസറായി ഷാജു.കെ.സിയെയും അഡ്‌മിൻ ലീഡായി നിഹാദ് അൻവറിനെയും ഫിനാൻസ് ലീഡായി കെ.പി റയീസിനെയും തെരഞ്ഞെടുത്തു. മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ കോഴിക്കോടൻസ് ഫൗണ്ടർ അംഗങ്ങളായ നാസർ കാരന്തൂർ, മിർഷാദ് ബക്കർ, ഫൈസൽ വടകര എന്നിവർ
റിയാദ്: കാരന്തുർ റിയാദ് കൂട്ടായ്മ പുനഃസംഘടിപ്പിച്ചു. അബ്ദുൽ ലത്തീഫ് എടക്കുനി പ്രസിഡന്റ്,മുഹമ്മദ് ഇക്ബാൽ എടക്കുനി ജനറൽ സെക്രട്ടറി അഹമ്മദ് മുഷ്താഖ് പാവുകണ്ടത്തിൽ ട്രഷറർഅബ്ദുൽ കാദർ ചേറ്റൂൽ കബീർ (ബാവ ) മാട്ടുമ്മൽ വൈസ് പ്രസിഡന്റ്, ജാസിർ പൂവി മനസിൽ ഹാരിസ് പാടളിയിൽ സെക്രട്ടറി എന്നിവരാണ് പുതിയ ഭാരവാഹികൾ. ബഷീർ
കുവൈത്ത് സിറ്റി: സുഹൃത്തിന്റെ മൃതദേഹം ആശുപത്രിയിലെത്തിച്ച ശേഷം മുങ്ങിയ ഇന്ത്യക്കാരായ രണ്ട് പേരെ പിടികൂടിയതായി കുവൈത്ത് പൊലീസ്. മൃതദേഹം വീൽ ചെയറലിൽ മുബാറക് ഹോസ്പി റ്റലിൽ എത്തിച്ച ശേഷം ജീവനക്കാരന് കൈമാറുകയും ഉടൻ തന്നെ ഡോക്ടറേ കാണിക്കണമെന്ന് ആവ ശ്യപ്പെടുകയും ചെയ്ത ശേഷമാണ് ഇരുവരും രക്ഷപ്പെട്ടത്. മുബാറക് ഹോസ്പിറ്റലിന്റെ
റിയാദ് : ഇന്റർനാഷണൽ ഒളിമ്പിയാഡ് ഫൗണ്ടേഷൻ (IOF) സംഘടിപ്പിച്ച ജി കെ ആന്‍ഡ് കറന്റ് അഫയേഴ്സ് ഒളിമ്പ്യാഡ് 2025 പരീക്ഷയിൽ ഇശൽ മാഹീൻ വേൾഡ് ഒന്നാം റാങ്ക് നേട്ടം കൈവരിച്ചു. ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പതിനായിരത്തിൽ പരം സി ബി എസ് ഇ സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്ത
റിയാദ്: വാണിജ്യ സ്ഥാപനങ്ങൾ അവരുടെ ഷോപ്പിങ് ബാഗുകൾ, പാക്കിങ് സാമഗ്രികൾ എന്നിവയിൽ ദൈവനാമങ്ങൾ അച്ചടിക്കുന്നത് വിലക്കി സൗദി വാണിജ്യ മന്ത്രാലയം. ദൈവ നിന്ദ ഒഴിവാക്കുന്നതിനും അവയുടെ പവിത്രത സംരക്ഷിക്കുന്നതിനുമാണ് ഈ തീരുമാനമെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അബ്ദുറഹ്മാൻ അൽ ഹുസൈൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് വാണിജ്യ
ദുബൈ: നിർമ്മിത ബുദ്ധി (എഐ, AI) അടിസ്ഥാനമാക്കിയുള്ള തട്ടിപ്പ് വളരെയധികം വർദ്ധിക്കുന്ന സാഹചര്യത്തിൽ സാങ്കേതിക വിദ്യകളെക്കുറിച്ച് അവബോധം വളർത്തേണ്ടതിന്റെ പ്രാധാന്യമേറെ ഉള്ള കാലഘട്ടമാണിതെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ (CSC) അഭിപ്രായപ്പെട്ടു. . കൗൺസി ൽ ആരംഭിച്ച "സൈബർ പൾസ്" സംരംഭത്തിന് കീഴിലുള്ള പ്രതിവാര അവബോധ കാമ്പെയ്‌നിന്റെ ഭാഗമായാണ്
റിയാദ് : കഴിഞ്ഞ 25 വർഷമായി റിയാദിൽ പ്രവർത്തിച്ചു വരുന്ന പുരോഗമന സാംസ്കാരിക സംഘടനായ കേളി കലാ സാംസ്കാരിക വേദിയുടെ, പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തോട് അനുബന്ധിച്ച് പൊതുജന ങ്ങളിൽ നിന്നും ആകർഷകമായ ലോഗോകൾ ക്ഷണിക്കുന്നു.ലോഗോ കേളിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തെ വ്യക്തമായി സൂചിപ്പിക്കുന്നതും, സൗദി അറേബ്യയുടെ പൈതൃകത്തെയോ റിയാദ്
റിയാദ് : രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ബത്ത എരിയ മർഖബ് യൂണിറ്റ് നിർവാഹകസമിതി അംഗം നന്ദകുമാറിന് യൂണിറ്റിൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കേളി ഓഫീസിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് സലീം അംലാദ് അധ്യക്ഷനായി. കഴിഞ്ഞ 19
റിയാദ് : പിയുഷ് ശ്രീവാസ്തവയുടെ 'ഫ്രം ഗാന്ധി ടു ന്യൂ ഗാന്ധി' എന്ന പുസ്തകത്തിൻ്റെ അവതരണത്തിലൂടെ ചില്ലയുടെ ഡിസംബർ മാസത്തെ വായനയ്ക്ക് തുടക്കം കുറിച്ചു. ഷഹീബ അവതരിപ്പിച്ച പുസ്തകം, ഗാന്ധി യെ ഒരു ചരിത്ര വ്യക്തിയായി മാത്രമല്ല, കാലാകാലങ്ങളിൽ രാഷ്ട്രീയമായി പുനർനിർമ്മിക്കപ്പെടുന്ന ഒരു പ്രതീകമായി വായിക്കുന്ന വിമർശനാത്മക പഠനമാണെന്ന്
റിയാദ് ഇന്ത്യൻ അസോസിയേഷൻ എല്ലാ വർഷവും നടത്തി വരാറുള്ള ഇന്റർ യൂണിറ്റ് ക്രിക്കറ്റ് ടൂർണമെന്റ് ജനുവരി ഒൻപതിനു സുലൈയിൽ ഉള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഗ്രൗണ്ടിൽ വച്ച് നടത്തുകയുണ്ടായി. പ്രസിഡന്റ് ഉമ്മർകുട്ടി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അരുൺ കുമരൻ സന്നിഹിതനായിരുന്നു. യൂണിറ്റ് തലത്തിൽ നാല് ടീമുകൾ മത്സരത്തിൽ