ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ഉറൂബില്‍ അകപ്പെട്ടു നാട്ടിൽ പോകാൻ കഴിയാതിരുന്ന തിരുവനന്തപുരം സ്വദേശിക്ക് സഹായവുമായി ഷിഫ മലയാളി സമാജം ഷിഫ മലയാളിസമാജം അംഗമായിരുന്ന മുഹമ്മദ് റാഫിയാണ് സമാജം സഹായത്താൽ നാട്ടിലെത്തിയത് പ്രസിഡണ്ട് ഫിറോസ് പോത്തൻകോടിൻ്റെ അധ്യക്ഷതയിൽ ചേർന്ന കമ്മിറ്റിയിൽ റാഫിക്കുള്ള സഹായം മധു വർക്കലയിൽ നിന്നും മോഹനൻ കരുവാറ്റ ഏറ്റുവാങ്ങി. ചടങ്ങിൽ
റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 14 ന് നടക്കുന്ന ജനകീയ ഇഫ്താർ സംഗമത്തിന്റെ വിജയത്തിനായുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. ബത്ഹ സബർമതിയിൽ ചേർന്ന അവലോകന യോഗത്തിൽ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. ചടങ്ങിൽ രഘുനാഥ് പറശ്ശിനിക്കടവ് ആമുഖ പ്രസംഗം
ദുബായ്: ഈ വർഷത്തെ റമദാൻ മാസത്തിൽ ഫിത്ർ സക്കാത്തായി 25 ദിർഹം പണമോ 2.5 കിലോ അരിയോ നൽകണമെന്ന് യുഎഇ ഫത്‌വ കൗൺസിൽ വ്യക്തമാക്കി. റമദാനിൽ വ്യത്യസ്ത സാഹചര്യ ങ്ങളിൽ നോമ്പ് നഷ്ടപ്പെട്ടവർക്കുള്ള പ്രായശ്ചിത്ത തുകയും കൗൺസിൽ പ്രഖ്യാപിച്ചിട്ടുണ്ട്. മുതിർന്നവരെന്നോ കുട്ടികളെന്നോ വ്യത്യാസമില്ലാതെ കുടുംബത്തിലെ ഓരോ വ്യക്തിയുടെ പേരിലും
മക്ക: വിശുദ്ധ റമദാൻ മാസം പ്രമാണിച്ച് മക്കയിൽ ഉംറ തീർഥാടകരുടെയും ആരാധകരുടെയും വൻ തിരക്ക്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും റമദാനിലെ വാർഷിക ഉംറ സീസണിൽ മക്കയിലെ ഗ്രാൻഡ് പള്ളിയിൽ അവരുടെ കർമ്മങ്ങൾ എളുപ്പത്തിലും സുഖമായും നിർവഹിക്കാൻ അവരെ പ്രാപ്തരാക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയം ചില
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായതായി റിപ്പോര്‍ട്ട്. രാജ്യത്തെ വീട്ടുജോലിക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി ഔദ്യോഗിക സ്ഥിതി വിവരക്കണക്കുകള്‍ വെളിപ്പെടുത്തുന്നു. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്റെ (പിഎസിഐ) ഏറ്റവും പുതിയ ഡാറ്റ പ്രകാരം കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 30,377 ഗാര്‍ഹിക തൊഴിലാളികളാണ് രാജ്യത്ത് കുറഞ്ഞത്.
റിയാദ്: കഴിഞ്ഞ ഒരു മാസക്കാലമായി തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പില്‍ ആശാ വർക്കർമാർ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിവരുന്ന ജനകീയ സമരത്തിന് റിയാദ് ഒഐസിസി ഐക്യദാ ർഢ്യം പ്രഖ്യാപിച്ചു. കോവിഡ് മഹാമാരിക്കാലത്ത് രാജ്യത്തെ പൊതുജനാരോഗ്യ സംരക്ഷണത്തിന് നിർണായകമായ പങ്ക് വഹിച്ച ആശാപ്രവർത്തകർക്ക് അവഗണനയ്ക്ക് പകരം അംഗീകാരം ലഭിക്കേണ്ടത് ന്യായമായ അവകാശമാണ്.
റിയാദ്: മുക്കം ഏരിയ സർവീസ് സൊസൈറ്റി (മാസ് റിയാദ്) പ്രവർത്തകരുടെയും കുടുംബാംഗങ്ങളു ടെയും ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. സുലൈ സഊദിയ ഇസ്തിറാഹയിൽ നടന്ന പരിപാടി ഫോർക്ക ചെയർമാൻ റഹിമാൻ മുനമ്പത്ത് ഉൽഘാടനം ചെയ്തു. മാസ് പ്രസിഡണ്ട് ജബ്ബാർ കക്കാട് അധ്യക്ഷനായി രുന്നു. ഇന്ത്യൻ എംബസി സ്കൂൾ വൈസ് പ്രിൻസിപ്പൽ
റിയാദ്: കെ.എം.സി.സി എറണാകുളം ജില്ലാ കമ്മിറ്റി മലസ് അല്‍യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഇഫ്താര്‍ നടത്തി. ഒപി മുഹിയുദ്ദീന്‍ മൗലവി റമദാന്‍ സന്ദേശം നല്‍കി. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യാതിഥിയായിരുന്നു. പ്രോഗ്രാം കണ്‍വീനര്‍മാരായ ജലാല്‍ കാലാമ്പൂറിന്റെയും മജീദ് പാറക്കലി ന്റെയും നേതൃത്വത്തിലാണ് ഇഫ്താര്‍ ഭക്ഷണം പാചകം ചെയ്തത്. റിയാദ് കെഎംസിസി
റിയാദ്: സൗദി അറേബ്യയിൽ രോഗ അവധികളിൽ കൃത്രിമം കാണിക്കുന്നതിനെതിരെ മുന്നറിയിപ്പു മായി ആരോഗ്യം മന്ത്രാലയം. വ്യാജ രേഖകൾ ഹാജരാക്കിയാൽ ഒരു വർഷം തടവും 100,000 സൗദി റിയാൽ വരെ പിഴയുമാണ് ശിക്ഷ ലഭിക്കുക. സാമൂഹിക മാധ്യമങ്ങളിലൂടെ ക്രമരഹിതമായി അസുഖ അവധി വിതരണം പ്രോത്സാഹിപ്പിക്കുന്ന അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനെതിരെയും ആരോഗ്യ
മക്ക: ഉംറ തീർത്ഥാടകർക്കായുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. തീർത്ഥാടകരുടെയും വിശ്വാസികളുടെയും സുരക്ഷ കണക്കിലെടുത്തും അവർക്ക് തടസ്സമില്ലാത്ത പ്രാർത്ഥന ഉറപ്പാക്കുന്നതിനുമാണ് ഇത്തരമൊരു നടപടിയെന്ന് അധികൃതർ അറിയിച്ചു. ഗ്രാൻഡ് മോസ്കിനും പരിസരത്തുമായി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഉൾക്കൊള്ളിച്ചാണ് പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. ഈ പ്രദേശങ്ങളിൽ ഒരു വിധത്തിലുമുള്ള പണപ്പിരിവുകളും അനുവദിക്കുന്നതല്ലെന്ന്