ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹ്യ സാ൦സ്കാരിക സ൦ഘടനയായ കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷന് (കെ ഡി എം എഫ് റിയാദ്) അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഉന്നതാധികാര സമിതി അംഗങ്ങളായി മുസ്തഫ ബാഖവി പെരുമുഖം (മുഖ്യ രക്ഷാധികാരി) അഷ്‌റഫ് വേങ്ങാട്, ടി എം
കുവൈത്ത് സിറ്റി: കുവൈത്തിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു. മുണ്ടക്കയം വേലനിലത്ത് നെന്മണി വെച്ചൂർ വീട്ടിൽ ജോസഫ് വർഗീസ് (രാരിച്ചൻ 56) ആണ് മരണപ്പെട്ടത്. സബാ ഹോസ്പിറ്റലിൽ ചികിത്സായിലിരിക്കെയാണ് മരണം. അബ്ബാസിയ ഇടവകയിലെ സെൻറ് അൽഫോൻസാ വാർഡിൻറെ മുൻ വാർഡ് ലീഡർ ആയിരുന്നു. ഫവാസ് ട്രേഡിങ് ആൻഡ് എഞ്ചിനീയറിങ് സർവീസ്
കുവൈത്ത് സിറ്റി: കുവൈത്ത് സർക്കാരും മൈക്രോസോഫ്റ്റും തമ്മിൽ ഒരു സംയുക്ത കരാർ ഒപ്പുവെച്ചതായി കമ്മ്യൂണിക്കേഷൻസ് സ്റ്റേറ്റ് മന്ത്രി ഒമർ അൽ ഒമർ അറിയിച്ചു. ഇതിലൂടെ മിഡിൽ ഈസ്റ്റിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതിക വിദ്യ പിന്തുണയ്ക്കുന്ന ആദ്യത്തെ ഡാറ്റാ സെൻ്റർ കുവൈത്തിന് സ്വന്തമാകും. അമീറിൻ്റെയും കിരീടാവകാശിയുടെയും ഉന്നതമായ നിർദ്ദേശങ്ങൾക്കും പ്രധാനമന്ത്രിയുടെ
റിയാദ്: നാല് സ്ത്രീകളെ യാചകവൃത്തിക്ക് എത്തിച്ച വിദേശിയെ അറസ്റ്റ് ചെയ്തു. മനുഷ്യക്കടത്തും യാചകവൃത്തിയും തടയുന്നതിനുള്ള നടപടികളുടെ ചട്ടക്കൂടിനുള്ളിൽ റിയാദിൽ സെക്യൂരിറ്റി പെട്രോളിങ് വിങ് കമ്യൂണിറ്റി സെക്യൂരിറ്റി ജനറൽ ഡിപ്പാർട്ടുമെൻറുമായി സഹകരിച്ച് നടത്തിയ റെയ്ഡിലാണ് യമനി പൗരനെ പിടികൂടിയത്. മനുഷ്യക്കടത്ത് കുറ്റകൃത്യം തടയൽ നിയമപ്രകാരമാണ് അറസ്റ്റ്. യമനിൽ നിന്നു തന്നെയുള്ള
ദുബായ്: മലയാളി യുവതിയെ ദുബൈയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് വളയം സ്വദേശിനി ടികെ ധന്യ ആണ് മരിച്ചത്. അജ്മാനിലെ താമസ സ്ഥലത്താണ് ധന്യയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഭര്‍ത്താവ് വാണിമേല്‍ സ്വദേശിയായ ഷാജിക്കും മക്കള്‍ക്കുമൊപ്പം ദുബൈയിലാണ് ധന്യ താമസിച്ചി രുന്നത്.
ദോഹ: വാരാന്ത്യത്തിൽ ഖത്തറിന്റെ മിക്ക ഭാഗങ്ങളിലും ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മേഘാവൃതമായ അന്തരീക്ഷ മായിരിക്കും അനുഭവപ്പെടുന്നത്. പകൽ സമയങ്ങളിൽ ഇടത്തരം ചൂടും രാത്രി സമയങ്ങളിൽ തണുപ്പും അനുഭവപ്പെടും. കാറ്റിന് ശക്തിയേറുമെന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യയുണ്ടെന്നും കാലാവസ്ഥ വകുപ്പ്
ദുബായ്: യുഎഇയിൽ വധശിക്ഷയ്ക്ക് വിധേയായ മുഹമ്മദ് റിനോഷിൻറെ സംസ്കാരം ഇന്ന് നടന്നു. ബന്ധുക്കൾ സംസ്കാരത്തിൽ പങ്കെടുത്തു എന്ന് വിദേശകാര്യ മന്ത്രാലയം. യുപി സ്വദേശി ഷഹ്സാദി ഖാൻറെ സംസ്കാരവും നടന്നു. കുടുംബം ചുമതലപ്പെടുത്തിയവർ സംസ്കാരത്തിൽ പങ്കെടുത്തു. കാസർ ഗോഡ് സ്വദേശി പിവി മുരളീധരൻ, തലശ്ശേരിയിലെ മുഹമ്മദ് റിനാഷ് എന്നിവരുടെ വധശിക്ഷയാണ്
മക്ക: ലോക മുസ്‌ലിംകള്‍ക്കുള്ള സൗദി അറേബ്യയുടെ പുതിയ ഉഹാരമായി മക്കയില്‍ ഖുര്‍ആന്‍ മ്യൂസിയം തുറന്നു. മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു. മക്ക ജബലുന്നൂറിലെ ഹിറാ കള്‍ച്ചറല്‍ ഡിസ്ട്രിക്ടിലാണ് ഈ മ്യൂസിയം. മക്ക റോയല്‍ കമ്മീഷന്റെ മേല്‍നോട്ടത്തിലും പിന്തുണയോടെയുമാണ് മൂസിയം സ്ഥാപിച്ചത്
റിയാദ്: മലപ്പുറം മേലാറ്റൂർ കിഴക്കും പ്പാടം മഹല്ലിൽ പോസ്റ്റ് ഓഫീസിന് സമീപം പാറക്കൽ താമസി ക്കുന്ന സുലൈമാൻ (45) റിയാദിൽ നിര്യാതാനായി. റിയാദ് എക്സിറ്റ് 12 റൗളയിൽ താമസസ്ഥലത്ത് ഹൃദയാ ഘാതം സംഭവിക്കുകയായിരുന്നു. മൂന്നു വർഷമായി ഡ്രൈവർ ജോലി ചെയ്തുവരികയായിരുന്നു. പിതാവ് പരേതനായ മുഹമ്മദ്. മാതാവ് തിത്തു. ഭാര്യ,
അബുദാബി: കഴിഞ്ഞ ദിവസമായിരുന്നു യുഎഇ വധശിക്ഷ നടപ്പിലാക്കിയവരില്‍ രണ്ട് പേര്‍ മലയാളികളെന്ന വിവരം പുറത്തുവന്നത്. കൊലപാതക കേസിലാണ് ഇരുവര്‍ക്കും വധശിക്ഷി ലഭിച്ചത്. കണ്ണൂര്‍ തലശ്ശേരി സ്വദേശി മുഹമ്മദ് റിനാഷ് (29), കാസര്‍കോട് ചീമേനി സ്വദേശി മുരളീധരന്‍ (43) എന്നിവരെയാണ് യുഎഇ തൂക്കിലേറ്റിയത്. ഈ വിവരം വിദേശകാര്യ മന്ത്രാലയത്തെ യുഎഇ