ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മനാമ: അറബ് രാജ്യങ്ങളിലെ പ്രതിശീർഷ വരുമാനത്തിന്റെ കണക്കുകൾ പ്രകാരം മൂന്നാമത്തെ സമ്പന്നരാജ്യമായി ബഹ്‌റൈൻ. യുണൈറ്റഡ് നേഷൻസ് ഇക്കണോമിക്സ് ആൻഡ് സോഷ്യൽ കമ്മീഷൻ ഫോർ വെസ്റ്റേൺ ഏഷ്യ (ഇ.എസ്.സി.ഡബ്യു.എ) പുറത്തുവിട്ട റിപ്പോർട്ടിലാണ് ബഹ്റൈന്റെ ശ്രദ്ധേയമായ സാമ്പത്തിക മുന്നേറ്റം വിലയിരുത്തിയത്. കണക്കുകൾ പ്രകാരം ആഗോളതലത്തിൽ 26ാം സ്ഥാനത്തുമാണ് രാജ്യം. യഥാക്രമം ഒന്നും
കെയ്‌റോ: ഗാസ ഏറ്റെടുത്ത് കൊണ്ട് പുതിയ പദ്ധതികൾ നടപ്പിലാക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിന് തടയിടാൻ ലക്ഷ്യമിട്ടുള്ള ബദൽ പദ്ധതിയുമായി അറബ് നേതാക്കൾ. തിരക്കിട്ട നീക്കത്തിന് ഒടുവിൽ പലസ്‌തീൻ അതോറിറ്റിയുടെ (പിഎ) ഭാവി ഭരണത്തിന് കീഴിൽ ഗാസ പുനർനിർമ്മിക്കാനുള്ള 53 ബില്യൺ ഡോളർ (42 ബില്യൺ പൗണ്ട്)
യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. മുഹമ്മദ് റിനാഷ് എ, മുരളീധരൻ പി വി എന്നിവരുടെ വധശിക്ഷയാണ് യുഎഇ നടപ്പാക്കിയത്. വിദേശകാര്യ മന്ത്രാലയത്തെ യുഎഇ ആണ് വിവരം അറിയിച്ചത്. വിവരം ഇവരുടെ കുടുംബത്തെ അറിയിച്ചെന്നും സംസ്കാരത്തിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്രം അറിയിച്ചു. രണ്ട് പേരെയും കൊലപാതക
ഷാർജ ∙ സജ വ്യവസായ മേഖലയിലെ അൽ നബി ഏലിയാസ് മസ്ജിദിലെത്തുന്ന തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൊരുക്കി അനന്തപുരി പ്രവാസി കൂട്ടായ്മ. ആദ്യദിവസം ആയിരത്തോളം പേരാണ് വിരുന്നിനെത്തിയത്. ഇഫ്താർ ഫോഴ്സുമായി സഹകരിച്ചാണ് പരിപാടി. വ്രതം അവസാനിക്കുന്നത് വരെ തൊഴിലാളികൾക്ക് ഇഫ്താർ തുടരും. ജനറൽ സെക്രട്ടറി ഖാൻ പാറയിൽ ട്രഷറർ ബിജോയ്
തണൽ ബഹ്‌റൈൻ ചാപ്റ്റർ വനിതാ വിഭാഗത്തിന് പുതിയ ഭാരവാഹികൾ. സൽമാനിയ കെ സിറ്റി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ചാപ്റ്റർ പ്രസിഡന്റ് നജീബ് കടലായി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുജീബ് മാഹി സ്വാഗതം പറഞ്ഞ ചടങ്ങിൽ തണൽ കുടുംബ സംഗമത്തിന്റെ അവലോകനം നടന്നു. കുടുംബ സംഗമം കമ്മിറ്റി
ജുബൈൽ: ജുബൈൽ കെ.എം.സി.സി എലവേറ്റ് 2025 ന്റെ ഭാഗമായി സംഘടിപ്പിച്ച ഏകദിന സെവൻസ് ഇന്റേണൽ ഫുട്ബോൾ ടൂർണമെന്റിൽ മെറ്റൽ ക്രാഫ്റ്റ് സ്പോൺസർ ചെയ്ത സിറ്റി ഏരിയ ടീം ജേതാക്ക ളായി. ടൊയോട്ട ഏരിയ റണ്ണേഴ്സ് അപ്പ് ട്രോഫി കരസ്ഥമാക്കി. ജുബൈലിലെ അറീന സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ ആറു ഏരിയ
കുവൈത്ത് സിറ്റി : കുവൈത്തിൽ വിവിധ നിയമ ലംഘനങ്ങളെ തുടർന്ന് പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മോഷ്ടിച്ച് സ്വന്തം വാഹനത്തിൽ ഘടിപ്പിച്ചു തട്ടിപ്പ് നടത്തുന്ന മുനിസിപ്പിലിറ്റി ഉദ്യോഗസ്ഥൻ പിടിയിലായി.പിടിച്ചെടുക്കുന്ന വാഹനങ്ങൾ സൂക്ഷിക്കുന്ന ജഹ്‌റ മുനിസിപ്പാലിറ്റിയുടെ നയീം യാർഡിലെ ഉദ്യോഗസ്ഥനാണ് ഇയാൾ. പിടിച്ചെടുത്ത ഒരു വാഹനത്തിന്റെ ഉടമയുടെ പരാതിയെ തുടർന്ന്
അബുദാബി: യുഎഇ വധിശിക്ഷ നടപ്പാക്കിയ ഉത്തർപ്രദേശ് സ്വദേശിനി ഷെഹ്സാദി ഖാന്റെ കബറടക്ക ചടങ്ങ് വൈകിയേക്കും. ഇന്ത്യൻ ദമ്പതികളുടെ 4 മാസം പ്രായമായ കുഞ്ഞ് മരിച്ച കേസിലാണ് ഷെഹ്സാദി ഖാന്റെ വധശിക്ഷ നടപ്പിലാക്കിയത്. അബുദാബിയിൽ ഇന്ന് കബറടക്കം നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ചടങ്ങിന് എത്താനിരുന്ന ബന്ധുക്കളുടെ പാസ്പോർട്ട് ലഭിക്കാത്തതിനാൽ വൈകുമെന്നാണ് ലഭിക്കുന്ന
റിയാദ്: പൊതുവിജ്ഞാനം പരിപോഷിപ്പിക്കുന്നതിൻ്റെ ഭാഗമായി അലിഫ് ഇൻ്റർനാഷണൽ സ്‌കൂൾ സംഘടിപ്പിച്ച ജി കെ ക്വിസ് ഗ്രാൻഡ് ഫിനാലെ സമാപിച്ചു. മൂന്ന് കാറ്റഗറികളിലായി വിവിധ റൗണ്ടു കളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരാണ് ഗ്രാൻഡ്‌ഫിനാലെയിൽ പങ്കെടുത്തത്. സ്‌കൂൾ പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്‌തു. ശാസ്ത്രം, സാഹിത്യം, കല, കായികം, ഗണിതം,
ബാന്ദ(ഉത്തര്‍പ്രദേശ്): ഇനിയൊന്നും ചെയ്യാനാകില്ല ബാബ എന്നായിരുന്നു ഫെബ്രുവരി പതിനാലിന് അര്‍ദ്ധരാത്രി ഉത്തര്‍പ്രദേശിലെ ബാന്ദയിലുള്ള തന്‍റെ വീട്ടിലേക്ക് വിളിച്ച് 29കാരിയായ ഷെഹ്‌സാദി ഖാന്‍ തന്‍റെ പിതാവിനോട് പറഞ്ഞത്. അബുദാബിയിലെ അല്‍ വത്താബ ജയിലില്‍ പിന്നീട് അവള്‍ക്ക് മരണ ത്തിന് കീഴടങ്ങാന്‍ മണിക്കൂറുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആരും വിഷമിക്കരുതെന്നും തന്‍റെ വീട്ടിലേക്കുള്ള