Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
വിമാനത്തിന്‍റെ ശുചിമുറിയില്‍ നിന്ന് പുക ഉയര്‍ന്നതോടെ സുരക്ഷാ അലറാം മുഴങ്ങി; യാത്രക്കിടെ പുകവലിച്ച മലയാളി പിടിയിൽ

വിമാനത്തിന്‍റെ ശുചിമുറിയില്‍ നിന്ന് പുക ഉയര്‍ന്നതോടെ സുരക്ഷാ അലറാം മുഴങ്ങി; യാത്രക്കിടെ പുകവലിച്ച മലയാളി പിടിയിൽ

വിമാനത്തിലെ ശുചിമുറിയിൽ നിന്ന് പുകവലിച്ച മലയാളി യാത്രക്കാരനെ പിടികൂടി. ദമ്മാമില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പറന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സംഭവം ഉണ്ടായത്. സംഭവ ത്തില്‍ ആലപ്പുഴ മാന്നാർ ഇരമത്തൂർ സ്വദേശിയായ 54കാരനാണ് പിടിയിലായത്. അതേസമയം വിമാനത്തിന്‍റെ ശുചിമുറിയില്‍ നിന്ന് പുക ഉയര്‍ന്നതോടെ സുരക്ഷാ അലാം മുഴങ്ങുക യായിരുന്നു.

Gulf
സൗദിയിൽ അ​ഴി​മ​തിക്കേ​സി​ൽ 131 സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ

സൗദിയിൽ അ​ഴി​മ​തിക്കേ​സി​ൽ 131 സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ

റി​യാ​ദ്​: സൗ​ദിയിൽ അ​ഴി​മ​തിക്കേ​സി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ അറസ്റ്റിലായി. എ​ട്ട് സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ 131 ജീവനക്കാരെയാണ് അ​ഴി​മ​തി​ക്കേ​സി​ൽ അറസ്റ്റ് ചെയ്തത്. ഇ​വ​രെ പി​ന്നീ​ട്​ ജാ​മ്യ​ത്തി​ൽ വിട്ടയക്കുകയും ചെയ്തു. കൈ​ക്കൂ​ലി, സ്വാ​ധീ​ന ഇ​ട​പാ​ട് എ​ന്നീ കു​റ്റ​ങ്ങ​ൾ ആ​രോ​പി​ക്ക​പ്പെ​ട്ട 370 പേ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​താ​യും അ​തോ​റി​റ്റി അറിയിച്ചു. കഴിഞ്ഞ മാസം നി​ര​വ​ധി ക്രി​മി​ന​ൽ,

Gulf
സൗദിയിൽ കനത്ത മഴ മുന്നറിയിപ്പ് നൽകി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്

സൗദിയിൽ കനത്ത മഴ മുന്നറിയിപ്പ് നൽകി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്

റിയാദ്: സൗദി അറേബ്യയിൽ കനത്ത മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്. രാജ്യത്തെ മിക്ക പ്രദേശങ്ങളിലും കനത്തതോ നേരിയതോ ആയ മഴയുണ്ടാകുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. മക്കയിലെ ചില പ്രദേശങ്ങൾ, റിയാദ്, മദീന, തബൂക്ക്, ഹെയിൽ, ഖാസിം, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി, അൽ

Gulf
ഒമാനിൽ ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്

ഒമാനിൽ ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്

മസ്കറ്റ്: ഒമാന്‍റെ വിവിധ ഗവര്‍ണറേറ്റുകളില്‍ ശക്തമായ വടക്ക്-കിഴക്കന്‍ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒമാന്‍റെ മിക്ക ഗവര്‍ണറേറ്റുകളിലും കാറ്റ് വീശാന്‍ സാധ്യത യുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മാര്‍ച്ച് നാല് മുതല്‍ ഏഴു വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. അതേസമയം അറബിക്കടല്‍

Gulf
റൗദാ ശരീഫിലേക്കുള്ള പ്രവേശനം ഇനി കൂടുതൽ എളുപ്പം, പുതിയ ഫാസ്റ്റ് ട്രാക്ക് സംവിധാനവുമായി നുസുക് ആപ്പ്

റൗദാ ശരീഫിലേക്കുള്ള പ്രവേശനം ഇനി കൂടുതൽ എളുപ്പം, പുതിയ ഫാസ്റ്റ് ട്രാക്ക് സംവിധാനവുമായി നുസുക് ആപ്പ്

മദീന: മദീനയിലെ പ്രവാചക പള്ളിയോട് ചേര്‍ന്ന് പ്രവാചകന്‍ അന്ത്യവിശ്രമം കൊള്ളുന്ന റൗദാ ശരീഫിലേക്കുള്ള പ്രവേശനം ഇനി കൂടുതല്‍ എളുപ്പവും വേഗത്തിലുള്ളതുമാകും. ഉംറ തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും ഇതിനായി നുസുക് ആപ്പില്‍ പുതിയ ഫാസ്റ്റ് - ട്രാക്ക് സേവനം ആരംഭിച്ചിരിക്കുകയാണ് സൗദി അധികൃതര്‍. മദീനയിലെ പ്രവാചക പള്ളിയെന്ന് അറിയപ്പെടുന്ന മസ്ജിദുന്നബവിയുടെ സമീപത്തുള്ള

Gulf
ടീഫെ! ടി എം ഡബ്ല്യു എ റിയാദ് റമദാൻ ക്വിസ് 2025 – അമൻ ശഹദാൻ ജേതാവ്.

ടീഫെ! ടി എം ഡബ്ല്യു എ റിയാദ് റമദാൻ ക്വിസ് 2025 – അമൻ ശഹദാൻ ജേതാവ്.

റിയാദ് :തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ റിയാദ് സംഘടിപ്പിച്ച ടീഫെ! ടി എം ഡബ്ല്യു എ റിയാദ് റമദാന്‍ ക്വിസില്‍ ഇന്ത്യന്‍ പബ്ലിക്‌ സ്കൂള്‍ ഒമ്പതാംതരം വിദ്യാര്‍ത്ഥിയായ അമന്‍ ശഹദാന്‍ 116 പോയിന്‍റുകളുമായി ഒന്നാം സ്ഥാനം നേടി. വാശിയേറിയ മത്സരത്തില്‍ നിഷാന്‍ കൊമ്മോത്ത് രണ്ടും ഫാത്തിമ ജസ്നാ ഫായിസ്

Gulf
കണ്ണൂർ സ്വദേശി റിയാദിൽ നിര്യാതനായി

കണ്ണൂർ സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ് : കണ്ണൂര്‍ കരിബം സ്വദേശി കൊണിയന്‍കണ്ടി പ്രകാശൻ പളങ്ങാടന്‍ (48), റിയാദിൽ നിര്യാതനായി.റിയാദ് മുസാമിയിൽ ഗ്ലാസ് ഷോപ്പിലെ ജോലി ജോലിക്കാരൻ ആയ പ്രകാശനെ ബിപി കൂടുതലായി മുസാഹിമിയ ഹോസ്പിറ്റലിൽ എത്തിക്കുകയും അവിടെനിന്ന് റിയാദ് സുമേഷി കിംഗ് സൗദു ഹോസ്പിറ്റലിൽ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയും ചെയ്തു, 13 ദിവസം

Gulf
സുരക്ഷയുടെ കാര്യത്തിൽ ആശങ്ക; ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് വഴി സന്ദേശങ്ങൾ അയക്കരുതെന്ന് സൗദി ബാങ്കുകൾക്ക് നിർദ്ദേശം

സുരക്ഷയുടെ കാര്യത്തിൽ ആശങ്ക; ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് വഴി സന്ദേശങ്ങൾ അയക്കരുതെന്ന് സൗദി ബാങ്കുകൾക്ക് നിർദ്ദേശം

റിയാദ്: വാട്സ്ആപ്പ് പോലുള്ള ഇൻസ്റ്റൻ്റ് മെസേജിങ് ആപ്ലിക്കേഷനുകൾ വഴി ഉപഭോക്താക്കളുമായി ആശ യവിനിമയം നടത്തരുതെന്ന് സൗദി സെൻട്രൽ ബാങ്ക് രാജ്യത്തെ പ്രാദേശിക ബാങ്കുകൾക്ക് നിർദ്ദേശം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത്തരം ഓൺലൈൻ മെസേജിങ് ആപ്പുക ളുടെ വിശ്വാസ്യതയെയും സുരക്ഷാ അപകടസാധ്യതകളെയും കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി യാണ്

Gulf
മികവുള്ള വിദ്യാർഥികൾക്കും സ്‌പെഷ്യലിസ്റ്റുകൾക്കും 16,500 ഗോൾഡൻ വിസകൾ; പ്രഖ്യാപനവുമായി യുഎഇ

മികവുള്ള വിദ്യാർഥികൾക്കും സ്‌പെഷ്യലിസ്റ്റുകൾക്കും 16,500 ഗോൾഡൻ വിസകൾ; പ്രഖ്യാപനവുമായി യുഎഇ

അബുദാബി: വിദ്യാഭ്യാസ മേഖലയില്‍ പുത്തന്‍ ഉണര്‍വേകാന്‍ ഗോള്‍ഡന്‍ റെസിഡന്‍സി പ്രോഗ്രാമില്‍ ഗുണഭോക്താക്കളുടെ എണ്ണം 16,456 ആയി വര്‍ധിച്ചതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി). മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍, എഡ്യൂക്കേഷന്‍ സ്‌പെഷ്യലിസ്റ്റുകള്‍, പ്രാദേശിക, അന്തര്‍ ദേശീയ

Gulf
അബുദാബിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ഷഹ്‌സാദി ഖാൻറെ വധശിക്ഷ നടപ്പാക്കി യു എ ഇ ; അന്ത്യകർമങ്ങൾ മാർച്ച് 5നെന്ന് വിദേശകാര്യ മന്ത്രാലയം

അബുദാബിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ഷഹ്‌സാദി ഖാൻറെ വധശിക്ഷ നടപ്പാക്കി യു എ ഇ ; അന്ത്യകർമങ്ങൾ മാർച്ച് 5നെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അബുദാബിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ വനിതയെ ഫെബ്രുവരി 15 ന് തന്നെ വധശിക്ഷയ്ക്ക് വിധേയമാക്കിയതായി ഡൽഹി ഹൈക്കോടതിയെ വിദേശകാര്യമന്ത്രാലയം തിങ്കളാഴ്‌ച അറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് ജസ്റ്റിസ് സച്ചിൻ ദത്ത ഇത് "വളരെ നിർഭാഗ്യകരം" എന്ന് വിശേഷിപ്പിച്ചു. "എല്ലാം കഴിഞ്ഞു.

Translate »