Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
സാമുഹ്യ പ്രവര്‍ത്തകന്‍ കായംകുളം നൂറനാട് സ്വദേശി റിയാദില്‍ മരണപെട്ടു

സാമുഹ്യ പ്രവര്‍ത്തകന്‍ കായംകുളം നൂറനാട് സ്വദേശി റിയാദില്‍ മരണപെട്ടു

റിയാദ് : സാമുഹ്യ പ്രവര്‍ത്തകനും തട്ടകം റിയാദ് ശില്‍പ്പികളില്‍ പ്രധാനിയുമായിരുന്ന ആലപ്പുഴ ജില്ലയിലെ കായകുളം നൂറനാട് സ്വദേശി സുജിത്ത് കുറ്റിവിളയിൽ (56) റിയാദില്‍ മരണപെട്ടു . ഹൃദയാഘതമാണ് മരണകാരണം, രാവിലെ ജോലിക്ക് പോകുന്നതിനായി മുന്‍പായി ജോലിക്കാരെ വിളിക്കുകയും മറ്റു ചെയ്തിരുന്നു രാവിലെ പത്തരമണിയോടെ അദ്ദേഹത്തിന് അസ്വസ്തത അനുഭവപെട്ടതിനെ തുടര്‍ന്ന്

Gulf
ഹറമൈൻ ഹൈ സ്പീഡ് ട്രെയിൻ റമദാനിൽ 16 ലക്ഷം സീറ്റുകൾ ഉറപ്പാക്കും

ഹറമൈൻ ഹൈ സ്പീഡ് ട്രെയിൻ റമദാനിൽ 16 ലക്ഷം സീറ്റുകൾ ഉറപ്പാക്കും

മക്ക: റമദാനില്‍ ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിനില്‍ 16 ലക്ഷം സീറ്റുകള്‍ ഉറപ്പാക്കുമെന്ന് സൗദി റെയില്‍വേസ് കമ്പനി വെളിപ്പെടുത്തി. കോച്ചുകളുടെളുടെയും സര്‍വീസുകളുടെയും എണ്ണം കൂട്ടിയാണ് 16 ലക്ഷം ഇരിപ്പിടങ്ങള്‍ ട്രെയിനില്‍ റമദാന്‍ മാസത്തില്‍ സജ്ജമാക്കുക. മക്കക്കും മദീനക്കും ഇടയില്‍ സഞ്ചരിക്കുന്ന ദൈവത്തിന്റെ അതിഥികളായ തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ചതും സുഖപ്രദവുമായ

Gulf
പതിറ്റാണ്ടുകൾക്ക് ശേഷം സൗദിയുടെ വടക്കൻ അതിർത്തി പ്രദേശങ്ങളിൽ സൽസോള ടെട്രാന്ദ്ര കുറ്റിച്ചെടികൾ തളിർത്തു

പതിറ്റാണ്ടുകൾക്ക് ശേഷം സൗദിയുടെ വടക്കൻ അതിർത്തി പ്രദേശങ്ങളിൽ സൽസോള ടെട്രാന്ദ്ര കുറ്റിച്ചെടികൾ തളിർത്തു

ജിദ്ദ: പരിസ്ഥിതി സ്‌നേഹികളുടെയും സസ്യശാസ്ത്രജ്ഞരുടെയുമെല്ലാം ദീര്‍ഘകാലമായ കാത്തിരിപ്പിന് വിരാമമിട്ട് സൗദിയില്‍ സല്‍സോള ടെട്രാന്ദ്രാ കുറ്റിച്ചെടികള്‍ തളിര്‍ത്തു. സൗദിയുടെ വടക്കന്‍ അതിര്‍ ത്തി പ്രദേശങ്ങളിലെ ഹമദ് മേഖലയിലാണ് പതിറ്റാണ്ടുകള്‍ക്കുശേഷം ഇവ കൂട്ടമായി തളര്‍ത്തിരിക്കു ന്നത്. ഏറെ വംശനാശ ഭീഷണി നേരിടുന്ന സസ്യമാണ് സല്‍സോള ടെട്രാന്ദ്ര. 90കളുടെ തുടക്കം മുതലാണ് ഈ

Gulf
ദുബായിൽ പുതിയ പള്ളി വിശ്വാസികൾക്ക് തുറന്നുകൊടുത്തു

ദുബായിൽ പുതിയ പള്ളി വിശ്വാസികൾക്ക് തുറന്നുകൊടുത്തു

ദുബായ്: വിശുദ്ധ റമദാന്റെ തുടക്ക ദിവസങ്ങളില്‍ തന്നെ ദുബായിലെ മറീന മേഖലയില്‍ പുതിയ പള്ളി വിശ്വാസികള്‍ക്കായി അധികൃതര്‍ തുറന്നു കൊടുത്തു. 1,647 വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ സൗകര്യമുള്ള പള്ളിയാണ് തുറന്നുകൊടുത്തത്. ഓട്ടമന്‍ വാസ്തുശില്പവിദ്യയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പരേതനായ ദുബായ് ഭരണാധികാരി ശൈഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ്

Gulf
ദുബായിലെ വൈല്‍ഡ് വാദി വാട്ടര്‍ പാര്‍ക്കില്‍ തീപിടുത്തം

ദുബായിലെ വൈല്‍ഡ് വാദി വാട്ടര്‍ പാര്‍ക്കില്‍ തീപിടുത്തം

ദുബായ്: ജുമൈറ മേഖലയില്‍ സ്ഥിതിചെയ്യുന്ന വൈല്‍ഡ് വാദി വാട്ടര്‍ പാര്‍ക്കില്‍ ഇന്നലെ ഉച്ചക്ക് തീപിടിത്തം ഉണ്ടായി. ദുബായ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ ഉടന്‍തന്നെ കുതിച്ചെത്തിയ അരമണിക്കൂറിനകം നിയന്ത്രണവിധേയമാക്കിയതിലാല്‍ വന്‍ അപകടം ഒഴിവായി. ഉച്ചക്ക് ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത്. പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നാണ് തീപടര്‍ന്നതെന്ന് സിവില്‍ ഡിഫന്‍സ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Gulf
അബ്ദുൽ റഹീം മോചനം വൈകും;  കേസ്: പന്ത്രണ്ടാം തവണയും മാറ്റിവെച്ചു.

അബ്ദുൽ റഹീം മോചനം വൈകും; കേസ്: പന്ത്രണ്ടാം തവണയും മാറ്റിവെച്ചു.

റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസിൽ വിധി പറയുന്നത് വീണ്ടും മറ്റൊരു ദിവസത്തേക്ക് മാറ്റി. റഹീം കേസ് സൗദി സമയം രാവിലെ 8 മണിക്ക് കോടതി പരിഗ ണിച്ചെങ്കിലും വിധിയുണ്ടായില്ല.വധശിക്ഷ ഒഴിവാക്കിയതിനു ശേഷം ഇത് പന്ത്രണ്ടാം തവണയാണ് അബ്ദുല്‍ റഹീം കേസ് വിധിപറയാതെ മാറ്റിവെക്കുന്നത്.

Gulf
കണ്ണൂർ കൂട്ടായ്മ കെ.എസ് രാജൻ അനുസ്മരണം നടത്തി

കണ്ണൂർ കൂട്ടായ്മ കെ.എസ് രാജൻ അനുസ്മരണം നടത്തി

റിയാദ്: കണ്ണൂർ എക്‌സ്പാട്രിയേറ്റ്സ് ഓർഗനൈസേഷൻ സൗദി അറേബ്യ (കിയോസ്) സ്ഥാപക നേതാവായ കെ.എസ് രാജന്റെ പതിനാലാം ഓർമ്മദിനം ആചരിച്ചു. വൈസ് ചെയർമാൻ മജിദ് പെരുമ്പയുടെ അധ്യക്ഷതയിൽ ഡോ. രാമചന്ദ്രൻ അരയാക്കണ്ടി ഉദ്ഘാടനം ചെയ്തു. മനുഷ്യസ്നേഹിയും കൂട്ടുകാരനും എല്ലാവരോടും മികച്ച രീതിയിൽ പെരുമാറുന്നയാളുമായിരുന്നു രാജൻ എന്ന് യോഗം അനുസ്മരിച്ചു. കിയോസിന്റെ

Gulf
അസർബൈജാനിൽ ടൂർ പോയി, മടങ്ങിവരുന്നതിനിടെ പാസ്‌പോർട്ട് കാണാതായി; രണ്ടുദിവസം റിയാദ് വിമാനത്താവളത്തിൽ കുടുങ്ങി; ഒടുവിൽ സാമുഹിക പ്രവര്‍ത്തകന്‍ തുണയായി

അസർബൈജാനിൽ ടൂർ പോയി, മടങ്ങിവരുന്നതിനിടെ പാസ്‌പോർട്ട് കാണാതായി; രണ്ടുദിവസം റിയാദ് വിമാനത്താവളത്തിൽ കുടുങ്ങി; ഒടുവിൽ സാമുഹിക പ്രവര്‍ത്തകന്‍ തുണയായി

റിയാദ്: അസര്‍ബൈജാനില്‍ ടൂര്‍ പോയി മടങ്ങിവരുന്നതിനിടെ പാസ്‌പോര്‍ട്ട് കാണാതായതിനെ തുടര്‍ന്ന് രണ്ടുദിവസം റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരന് സാമൂഹിക പ്രവര്‍ത്തകന്‍ തുണ യായി. കഴിഞ്ഞാഴ്ച റിയാദില്‍ നിന്ന് അസര്‍ബൈജാനിലേക്ക് ടൂര്‍ പോയി മടങ്ങുന്നതിനിടെ പാസ്‌പോര്‍ട്ട് കാണാതായതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ കുടുങ്ങിയ ഉത്തര്‍പ്രദേശ് ജോണ്‍പൂര്‍ സ്വദേശി ഫഹീം അഖ്തര്‍ അന്‍സാരിക്കാണ്

Gulf
കേളി ജനകീയ ഇഫ്താർ മാർച്ച് 21ന്.സംഘാടക സമിതി രൂപീകരിച്ചു

കേളി ജനകീയ ഇഫ്താർ മാർച്ച് 21ന്.സംഘാടക സമിതി രൂപീകരിച്ചു

റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ജനകീയ ഇഫ്താർ മാർച്ച് 21ന് നടത്തുവാൻ  തീരുമാനിച്ചു. ഇഫ്താർ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.ബത്ത ലുഹ ആഡിറ്റോറിയത്തിൽ  വച്ച് നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. ലോക കേരളസഭ

Gulf
റമദാനിൽ മക്ക, മദീന പള്ളികളിൽ വളണ്ടിയർമാരാവാം; പ്രവാസികൾ ഉൾപ്പെടെയുള്ള സ്ത്രീകൾക്കും അവസരം

റമദാനിൽ മക്ക, മദീന പള്ളികളിൽ വളണ്ടിയർമാരാവാം; പ്രവാസികൾ ഉൾപ്പെടെയുള്ള സ്ത്രീകൾക്കും അവസരം

റിയാദ്: മക്കയിലെ ഗ്രാന്‍ഡ് മോസ്‌കിൻ്റെയും മദീനയിലെ മസ്ജിദുന്നബവി അഥവാ പ്രവാചക പള്ളിയുടെയും സേവനത്തിനായി വളണ്ടിയര്‍മാരാവാന്‍ അവസരം. രണ്ട് പള്ളികളുടെയും സംരക്ഷണ ത്തിനായുള്ള ജനറല്‍ അതോറിറ്റി ഇതുമായി ബന്ധപ്പെട്ട് അപേക്ഷകള്‍ ക്ഷണിച്ചു. വിശുദ്ധ റമദാന്‍ മാസത്തില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ വളണ്ടിയര്‍മാരാവാന്‍ അവസരങ്ങള്‍ ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. റമദാനില്‍ ഇരുപള്ളികളിലും

Translate »