Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
സക്കറിയ വാടാനപ്പള്ളിയെ അനുസ്മരിച്ച് റിയാദ് കെ.എം.സി.സി തൃശൂർ ജില്ലാ കമ്മറ്റി.

സക്കറിയ വാടാനപ്പള്ളിയെ അനുസ്മരിച്ച് റിയാദ് കെ.എം.സി.സി തൃശൂർ ജില്ലാ കമ്മറ്റി.

റിയാദ്: ഹരിത രാഷ്ട്രീയ പ്രസ്ഥാനത്തേയും ആശയത്തെയും ക്രിയാത്മകമായി തൻ്റെ ജീവിതത്തിലുട നീളം ചേർത്ത് പിടിച്ച നേതാവായിരുന്നു സക്കറിയ സാഹിബ് വാടാനപ്പിള്ളിയെന്ന് സൗദി റിയാദ് കെ.എം. സി.സി തൃശൂർ ജില്ല കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. കെ.എം. സി.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ്

Gulf
മിലിറ്ററി മതിൽ ചാടി കടന്ന യുവാവിന് ജീവൻ തിരിച്ചു കിട്ടിയത് തലനാരിഴക്ക്.

മിലിറ്ററി മതിൽ ചാടി കടന്ന യുവാവിന് ജീവൻ തിരിച്ചു കിട്ടിയത് തലനാരിഴക്ക്.

റിയാദ് : വഴി തെറ്റി അവശനായി മിലിട്ടറി മതിൽ ചാടി കടന്ന യുവാവിന് ജീവൻ തിരിച്ചു കിട്ടിയത് തലനാരിഴക്ക്. കഴിഞ്ഞ ഡിസംബർ 28 ന് ജിദ്ദയിൽ ജോലിക്കെത്തിയ കണ്ണൂർ സ്വദേശിയായ യുവാവിന് ജോലിയിൽ തുടരാൻ സാധിക്കാത്തതിനാൽ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. റിയാദ് എയർ പോർട്ട് വഴിയുള്ള വിമാനത്തിലാണ് മടക്ക യാത്രക്ക്

Gulf
റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്‍റര്‍ സമൂഹ നോമ്പുതുറ റമദാനിലെ 30 ദിവസവും

റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്‍റര്‍ സമൂഹ നോമ്പുതുറ റമദാനിലെ 30 ദിവസവും

റിയാദ്: റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍ററിന്‍റെയും, ബത്ഹ ദഅ്‌വ & അവൈർനസ് സൊസൈറ്റി യുടെയും, സംയുക്താഭിമുഖ്യത്തില്‍ എല്ലാവർഷവും റമദാൻ 1 മുതൽ 30 വരെ നടത്തിവരാറുള്ള സമൂഹനോമ്പുതുറ നടന്നുവരുന്നതായി ഇസ്‌ലാഹി സെന്‍റര്‍ ഭാരവാഹികള്‍ അറിയിച്ചു. ബത്ഹ ശാരറെയിലില്‍ പ്രവര്‍ത്തിക്കുന്ന റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍ററിന്റെ പ്രധാന ഓഢിറ്റോറിയ ത്തിലും,

Gulf
പ്രവാസി  കുടുംബങ്ങളുടെ ഉത്സവമായി നവയുഗം കുടുംബസംഗമം അരങ്ങേറി.

പ്രവാസി  കുടുംബങ്ങളുടെ ഉത്സവമായി നവയുഗം കുടുംബസംഗമം അരങ്ങേറി.

ദമ്മാം :  പ്രവാസി കുടുംബങ്ങൾക്ക് ആഹ്ളാദത്തിന്റെയും, ഒത്തൊരുമയുടെയും, സ്നേഹത്തിന്റെയും ഉത്സവം തീർത്ത് നവയുഗം സാംസ്ക്കാരികവേദി കുടുംബവേദിയുടെ കുടുംബസംഗമം അരങ്ങേറി.  ദമ്മാം സിഹാത്തിലെ  ആൻനഖ്‌യാ  ഫാം ഹൗസിൽ രാവിലെ 10 മുതൽ വൈകുന്നേരം 8.30 മണി വരെ അരങ്ങേറിയ കുടുംബസംഗമത്തിൽ, ഒട്ടേറെ പ്രവാസി കുടുംബങ്ങൾ പങ്കെടുത്തു. രാവിലെ മുതൽ തന്നെ

Gulf
സൗദി റിയാലിൻ്റെ പുതിയ ചിഹ്നം ഉപയോഗിക്കുന്നതിന് എട്ട് മാർഗനിർദേശങ്ങളുമായി സൗദി സെൻട്രൽ ബാങ്ക്

സൗദി റിയാലിൻ്റെ പുതിയ ചിഹ്നം ഉപയോഗിക്കുന്നതിന് എട്ട് മാർഗനിർദേശങ്ങളുമായി സൗദി സെൻട്രൽ ബാങ്ക്

റിയാദ്: കഴിഞ്ഞ ദിവസം ഔദ്യോഗികമായി അംഗീകരിച്ച സൗദി റിയാലിന്റെ ചിഹ്നം എങ്ങനെ ഉപയോഗിക്കണമെന്ന നിർദേശങ്ങളുമായി സൗദി സെൻട്രൽ ബാങ്ക്. ഇതുമായി ബന്ധപ്പെട്ട് എട്ട് പുതിയ നിയമങ്ങളാണ് സെൻട്രൽ ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തും വിദേശത്തും കറൻസിക്ക് ശക്തമായ ഒരു ഐഡന്റിറ്റി നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ചിഹ്നം രൂപകൽപന ചെയ്തി

UAE
വിസ, മാസ്റ്റർ കാർഡ് മാതൃകയിൽ ജയ് വാന്‍ കാർഡുമായി യുഎഇ; രാജ്യത്തിനകത്തും പുറത്തും ഉപയോഗിക്കാം

വിസ, മാസ്റ്റർ കാർഡ് മാതൃകയിൽ ജയ് വാന്‍ കാർഡുമായി യുഎഇ; രാജ്യത്തിനകത്തും പുറത്തും ഉപയോഗിക്കാം

അബുദാബി: യുഎഇ സെന്‍ട്രല്‍ ബാങ്കിൻ്റെ അനുബന്ധ സ്ഥാപനമായ അല്‍ ഇത്തിഹാദ് പേയ്മെൻ്റ്സ് (എഇപി), രാജ്യത്തെ ആദ്യത്തെ ആഭ്യന്തര കാര്‍ഡ് സ്‌കീമായ ജയ്‍വാന്‍ പുറത്തിറക്കി. ഇതോടെ, മാസ്റ്റര്‍ കാര്‍ഡും വിസ കാര്‍ഡും അന്താരാഷ്ട്രതലത്തില്‍ വാഗ്ദാനം ചെയ്യുന്നതുപോലുള്ള ദേശീയ പേയ്മെൻ്റ് സംവിധാനം യുഎഇക്കും സ്വന്തം. ഡിജിറ്റല്‍ പേയ്മെൻ്റ് ഓപ്ഷനുകള്‍ വികസിപ്പിക്കാനുള്ള യുഎഇയുടെ

Gulf
റഫീഖ്​ പന്നിയങ്കരയുടെ പുതിയ നോവൽ ‘പ്രിയപ്പെട്ടൊരാൾ’ പ്രകാശനം ചെയ്​തു

റഫീഖ്​ പന്നിയങ്കരയുടെ പുതിയ നോവൽ ‘പ്രിയപ്പെട്ടൊരാൾ’ പ്രകാശനം ചെയ്​തു

റിയാദ്: പ്രവാസിയും കഥാകൃത്തുമായ റഫീഖ് പന്നിയങ്കരയുടെ പുതിയ പുസ്തകം പ്രിയപ്പെട്ടൊരാൾ (നോവൽ) സൗദിതല പ്രകാശനം റിയാദിലെ ചില്ല സർഗവേദിയുടെ പ്രതിമാസ വായനചർച്ചാവേദിയിൽ നടന്നു. പുസ്തകം വി.കെ. ഷഹീബക്ക്​ നൽകി എഴുത്തുകാരി സബീന എം. സാലി പ്രകാശനം ചെയ്തു. റഫീഖ്​ പന്നിയങ്കരയുടെ പുതിയ നോവൽ പ്രിയപ്പെട്ടൊരാൾ പ്രകാശനം ചെയ്​തു നാസർ

Gulf
350 ദശലക്ഷം യൂറോ വരെ വാഗ്ദാനം ; സൗദി ക്ലബ്ബുകൾ വിനീഷ്യസ് ജൂനിയർ വേട്ട തുടങ്ങി

350 ദശലക്ഷം യൂറോ വരെ വാഗ്ദാനം ; സൗദി ക്ലബ്ബുകൾ വിനീഷ്യസ് ജൂനിയർ വേട്ട തുടങ്ങി

റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ ഫോര്‍വേഡ് വിനീഷ്യസ് ജൂനിയറിന് മേല്‍ വീണ്ടും ട്രാന്‍സ്ഫര്‍ ഊഹാപോഹങ്ങള്‍. സൗദി അറേബ്യന്‍ ക്ലബ്ബുകള്‍ അദ്ദേഹത്തിന്റെ സേവനം സുരക്ഷിതമാക്കാന്‍ ലോക റെക്കോര്‍ഡ് ബിഡിന് തയ്യാറാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റയല്‍ മാഡ്രിഡ് കോണ്‍ ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നതനുസരിച്ച്, ബ്രസീലിയന്‍ സൂപ്പര്‍താരത്തിന് അഭൂതപൂര്‍വമായ 350 ദശലക്ഷം യൂറോ വരെ

Gulf
കേളി ജീവസ്പന്ദനം ഏപ്രിൽ 11ന്: സംഘാടക സമിതി രൂപീകരിച്ചു.

കേളി ജീവസ്പന്ദനം ഏപ്രിൽ 11ന്: സംഘാടക സമിതി രൂപീകരിച്ചു.

റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ഹജ്ജിന് മുന്നോടിയായി നടത്തുന്ന മെഗാ രക്തദാന ക്യാമ്പ് ' ജീവസ്പന്ദനം 2025' ഏപ്രിൽ 11 ന് നടത്തും. ക്യാമ്പിന്റെ വിജയത്തിനായി വിപുല മായ സംഘാടക സമിതിക്ക് രൂപം നൽകി. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഘാടക സമിതി യോഗം കേളി

Gulf
മികച്ച മോട്ടിവേഷണൽ പരമ്പരക്കുള്ള പ്രേംനസീർ സുഹൃത് സമിതി ഗ്ലോബൽ പുരസ്‌കാരം വിജയമന്ത്രങ്ങൾക്ക്

മികച്ച മോട്ടിവേഷണൽ പരമ്പരക്കുള്ള പ്രേംനസീർ സുഹൃത് സമിതി ഗ്ലോബൽ പുരസ്‌കാരം വിജയമന്ത്രങ്ങൾക്ക്

ദോഹ. പ്രേംനസീര്‍ സുഹൃത് സമിതി ഗ്‌ളോബല്‍ ചാപ്റ്ററിന്റെ മികച്ച മോട്ടിവേഷണല്‍ പരമ്പരക്കുള്ള പുരസ്‌കാരം ഗ്രന്ഥകാരനും ഗവേഷകനുമായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ക്ക് . സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളേയും പ്രചോദിപ്പിക്കുന്ന പരമ്പരയെന്ന നിലക്കാണ് പുരസ്‌കാരം. ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗൃഹീത ശബ്ദത്തില്‍ സഹൃദയ ലോകം നെഞ്ചേറ്റിയ മലയാളം പോഡ്കാ സ്റ്റിന്റെ പുസ്തകാവിഷ്‌കാരമാണ്

Translate »