ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : ലോക രാജ്യങ്ങള്‍ക്ക് സൗദി അറേബ്യ നല്‍കിയ മാനുഷിക സഹായം 133 ബില്യൺ ഡോളർ കവിഞ്ഞെന്നും 172 ഓളം രാജ്യങ്ങൾക്ക് അതിന്‍റെ പ്രയോജനം ലഭിച്ചുവെന്നും: സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു റിയാദ് ഇന്റർനാഷണൽ ഹ്യൂമാ നിറ്റേറിയൻ ഫോറത്തിൽ നടത്തിയ പ്രസംഗ ത്തിലാണ്
റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സൗദി സ്ഥാപകദിനം അൽ മദീന ഹൈപ്പർമാർക്കെറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് കേക്ക് മുറിച്ച് ആഘോഷിച്ചു പ്രോഗ്രാം കൺവീനർ ജോൺസൺ മാർക്കോസ് ആമുഖം ആമുഖം പറഞ്ഞു റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം വാലില്ലാപുഴ അധ്യക്ഷത വഹിച്ച യോഗം മാധ്യമ പ്രവർത്തകൻ നൗഫൽ
റിയാദ് : കേരളത്തിന്റെ നവോത്ഥാനമൂല്യങ്ങളെ നിരാകരിച്ചുകൊണ്ട് ജാതിമേന്മയി ലും കുലമഹിമയിലും അധിഷ്ഠിതമായ പൊതുബോധം ശക്തിപ്പെടുകയാണെന്ന് ചില്ല യുടെ പ്രതിമാസ വായനചർച്ചാവേദി അഭിപ്രായപ്പെട്ടു. ജാതി, കുലം, പൊതുബോധം എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ മലയാളിയുടെ ജനപ്രിയ മേഖലകളിൽ വരെ ഈ പൊതുബോധം ആധിപത്യം പുലർത്തുന്നതായി ചൂണ്ടിക്കാട്ടി. സുരേഷ് ഗോപി അടക്കമുള്ളവർ
ദുബായ്: പാകിസ്ഥാനെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യക്ക് ഉജ്ജ്വല ജയം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 42.3 ഓവറില്‍ ഇന്ത്യ 244 റണ്‍സെടുത്താണ് ജയമുറപ്പിച്ചത്. ഇന്ത്യ ആറ് വിക്കറ്റ് ജയമാണ് ആഘോഷിച്ചത്. ജയത്തോടെ ഇന്ത്യ സെമി ഏതാണ്ട് ഉറപ്പിച്ചു.
റിയാദ്: ജീവകാരുണ്യ സേവന പ്രവർത്തനങ്ങളിൽ സമാനതകളില്ലാത്ത സേവനങ്ങൾ കാഴ്ചവെക്കുന്ന കെഎംസിസി ജനഹൃദയങ്ങളിലാണ് സ്ഥാനം നേടിയിട്ടുള്ളതെന്ന് ഷാഫി പറമ്പിൽ എം പി പറഞ്ഞു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫീസി ൽ നൽകിയ സ്വീകരണത്തിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിൽ പ്രളയം ഉണ്ടായ സമയത്തും വയനാട്ടിൽ വലിയ ദുരന്തമുണ്ടായ സമയത്തും
റിയാദ്: സൗദി അറേബ്യയുടെ സ്ഥാപകദിനത്തിൽ റിയാദ് ഒഐസിസി പ്രവർത്തകർ ആഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചു. 1727 ഫെബ്രുവരിയില്‍ ഇമാം മുഹമ്മദ് ബിന്‍ സഊദ് ആദ്യമായി സൗദി അറേബ്യക്ക് രൂപം നല്‍കിയതിന്റെ ഓര്‍മയ്ക്കായാണ് സ്ഥാപക ദിനം ആഘോഷിക്കുന്നത്. ഗോത്രങ്ങളും നാട്ടുരാജ്യങ്ങളുമായി ഭിന്നിച്ചു നിന്നിരുന്ന രാജ്യത്തെ ഒരു കുടക്കീഴില്‍ കൊണ്ടുവന്നത്തിന്റെ സ്മരണ പുതുക്കുക
റിയാദ്: അന്നം തരുന്ന നാടിന്റെ സ്ഥാപക ദിനം കേക്ക് മുറിച്ച് ആഘോഷമാക്കി കൊട്ടാരക്കര പ്രവാസി അസോസിയേഷൻ പ്രവർത്തകർ. എക്സിറ്റ് 18 ഇൽ ഉള്ള ഇസ്ത്രയിൽ വച്ച് നടന്ന വിന്റർ ഫെസ്റ്റ് & സൗദി ഫൗണ്ടിങ്ങ് ഡേ സെലിബ്രേഷൻ ചടങ്ങിന് പ്രസിഡന്റ് അലക്സ് കൊട്ടാരക്കര ആദ്യക്ഷത വഹിച്ചു. കുട്ടികളുടെ വിവിധ
റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ വിമൻസ് കളക്റ്റീവ് സംഘടിപ്പിച്ച സൗദി ഫൗണ്ടിങ് ഡേ ആഘോഷം റിയാദിലെ മുറബ്ബ അവന്യൂ മാളിൽ കേക്ക് മുറിച്ച് ആഘോഷിച്ചു പ്രസിഡണ്ട് നസ്റിയ ജിബിൻ അധ്യക്ഷത വഹിച്ചു, . സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥ, സംസ്കാരം, ചരിത്ര പൈതൃകം എന്നിവയെ അംഗീകരിക്കുകയും, സൗദിയിലെ
റിയാദ് :സൗദി സ്ഥാപക ദിനം Mec7 സൗദി സെൻട്രൽ കമ്മിറ്റി റിയാദിലെ മലസ് കിങ് അബ്ദുള്ള പാർക്കിൽ ആഘോഷിച്ചു. mec7 വ്യായാമങ്ങൾ ചെയ്തതിന് ശേഷം സൗദി പതാക ഏന്തി മലാസ് തെരുവിലൂടെ വർണാഭമായ ബലൂൺ പറത്തിയും സൗദി ദേശീയ ഗാനം ആലപിച്ചും റാലി നടത്തിയത് വളരെ ആകർഷകമായി. കാഴ്ചക്കാരായ
റിയാദ്: കേരള എഞ്ചിനിയേഴ്സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ഈ വർഷത്തെ സ്പോർട്സ് മീറ്റ് വിപുലമായ പരിപാടികളോടെ സമാപിച്ചു..റിയാദ് റിമാലിലെ ഇസ്തിറാഹിൽ വെച്ച് നടന്ന മീറ്റിൽ ഫോറത്തിലെ അംഗങ്ങളും കുടുംബാംഗങ്ങളുമടക്കം നിരവധി പേർ പങ്കെടുത്തു.. ആദ്യ ഇനമായ മാർച്ച് പാസ്റ്റിന് കെ ഇ എഫ് പ്രസിഡന്റ് അബ്ദുൽ നിസാർ ഫ്ലാഗ്