ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: രണ്ടാഴ്ചത്തെ അനിശ്ചിതത്വത്തിന് ശേഷം സൗദി അറേബ്യയില്‍ ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് മള്‍ട്ടിപ്ള്‍ എന്‍ട്രി സന്ദര്‍ശക വിസ പുനഃസ്ഥാപിച്ചു. ചൊവാഴ്ച വൈകുന്നേരത്തോടെയാണ് സൗദി വിദേശകാര്യമന്ത്രാലയത്തിന്റെ വിസ പ്ലാറ്റ്ഫോമില്‍ ഇത് അപ്ഡേറ്റ് ചെയ്തത്. ഫാമിലി, ബിസിനസ്, വ്യക്തിഗത ഇനങ്ങളിലെ സന്ദര്‍ശക വിസകള്‍ക്ക് ഇപ്പോള്‍ മള്‍ട്ടിപ്ള്‍ എന്‍ട്രി ലഭിക്കുന്നുണ്ട്. മൂന്നു മാസം വരെ സൗദിയില്‍
ജിദ്ദ: ഉംറയുടെ പത്ത് ദിവസം മുമ്പെങ്കിലും തീര്‍ഥാടകര്‍ മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എടുക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. തിരക്കേറിയ സ്ഥലങ്ങ ളില്‍ മെനിഞ്ചൈറ്റിസ് അടക്കമുള്ള അണുബാധ പടരാനുള്ള സാധ്യത കൂടുമെന്നും അതിനാൽ വാക്സിൻ എടുക്കണമെന്നും ആവശ്യപ്പെട്ടു. ബാഷ്പ കണങ്ങളിലൂടെ മെനി ഞ്ചൈറ്റിസ് പകരും. ഇത് ഗുരുതരമായ സങ്കീര്‍ണതകള്‍ക്ക് കാരണമാകുമെന്നും
റിയാദ്: ഇന്ത്യൻ പാർലമെന്റിലെ സാമാജികനും പ്രവാസികളുടെ ശബ്ദവും, രാഷ്ട്രീയ പ്രവർത്തനത്തിലെ സർഗാത്മക യുവത്വത്തിനുടമയുമായ, ഷാഫി പറമ്പിൽ എം.പി. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ഫെബ്രുവരി 21 വെള്ളിയാഴ്ച കാലത്ത് 8.30 ന് ബത്ഹ ഡി-പാലസിലെ ഒന്നാം നിലയിലെ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടി പ്പിക്കുന്ന “പ്രവാസി പാർലമെന്റ്” പരിപാടിയിൽ റിയാദിലെ
റിയാദ് : റിയാദിയിലെ പ്രാദേശിക കൂട്ടായ്മയായ കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റർ പതിനൊന്നാം വാർഷികം ഫെബ്രുവരി 20 ന് ഗാല നൈറ്റ് എന്ന് പേരിട്ടിരിക്കുന്ന സംഗീത വിരുന്ന് വടകര എംപി ഷാഫി പറമ്പിൽ ഉത്ഘാടനം ചെയ്യും. നാട്ടിൽ നിന്നും വരുന്ന പ്രശസ്ത ഗായകൻ നിഖിൽ പ്രഭ ,
കൊടുങ്ങല്ലൂർ: എറിയാട് പഞ്ചായത്ത് ഒന്നാം വാർഡിൽ ക്യാൻസർ രോഗിയായ പെൺകുട്ടിക്ക് റിയാദ് ഒഐസിസി തൃശൂർ ജില്ല കമ്മിറ്റി ചികിത്സ ധനസഹായം കൈമാറി. എറിയാട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സോമൻമാസ്റ്റർ, എറിയാട് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് സഗീർ, ഒഐസിസി റിയാദ് ഗ്ലോബൽ മെമ്പറും , എന്‍ ആര്‍ കെ
റിയാദ് : താളം തെറ്റില്ല എന്ന പ്രമേയത്തിൽ രണ്ട് മാസ കാലയളവിൽ നടന്ന മെമ്പർ ഷിപ് കാമ്പയിൻ പൂർത്തീകരണത്തോടെ രിസാല സ്റ്റഡി സർക്കിൾ റിയാദ് നോർത്ത് യൂത്ത് കൺവീൻ സമാപിച്ചു. സോൺ ചെയർമാൻ ശുഹൈബ് സഅദിയുടെ അദ്ധ്യക്ഷതയിൽ ഐ സി എഫ് സെൻട്രൽ പ്രൊവിൻസ് എഡ്യൂക്കേഷൻ സെക്രട്ടറി ഷറഫുദ്ധീൻ
റിയാദ്: റിയാദിൽ പ്രവർത്തിക്കുന്ന പ്രാദേശിക സംഘടനയായ മഞ്ചേരി വെൽഫെയർ അസോസിയേഷന് 2025-2026 കാലയളവിലേക് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. അൽ ബിലാദി ഓഡിറ്റോറിയത്തിൽ ഹബീബ് റഹ്മാൻ ആനക്കയം അധ്യക്ഷത വഹിച്ച നിലവിലെ ജനറൽ കൗൺസിൽ യോഗത്തിൽ പുതിയ അധ്യക്ഷനായി വിനോദ് കൃഷ്ണ, മുഖ്യ രക്ഷാധികാരി ഹസ്സൻ പല്ലിക്കാടൻ, ജനറൽ സെക്രട്ടറി
റിയാദ് : അവധിക്ക് നാട്ടിൽ പോകുന്നതിനായി എയർപോർട്ടിൽ എത്തി, ദേഹാസ്വാ സ്ഥ്യത്തെ തുടർന്ന് യാത്ര മുടങ്ങിയ തിരുവനന്തപുരം പാറശ്ശാല സ്വദേശി ജോസ് ഫെർണാ ണ്ടസ് ഒരുമാസത്തെ ചികിത്സക്ക് ശേഷം നാട്ടിലേക്ക് മടങ്ങി.13 വർഷമായി റിയാദിൽ നിർമാണ തൊഴിലാളിയായ ജോസ് മൂന്ന് മാസത്തെ അവധിക്ക് നാട്ടിൽ പോകുന്നതിനാ യാണ് റിയാദ്
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത മഴയില്‍ പലയിടങ്ങ ളിലും വലിയ തോതിലുള്ള വെള്ളപ്പൊക്കം രൂപപ്പെട്ടു. തലസ്ഥാന നഗരിയായ റിയാദി ലും ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമാണ് കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ മഴ പെയ്യുന്നത്. മഴക്കൊപ്പം കാറ്റും ചിലയിടങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി. ഫെബ്രു വരി 20 വ്യാഴാഴ്ച
റിയാദ്: പൊതു ഗതാഗത സംവിധാനമായ റിയാദ് മെട്രോയുടെ ഓറഞ്ച് ലൈനില്‍ രണ്ട് സ്റ്റേഷനുകള്‍ കൂടി ഇന്ന് തുറന്നു. മര്‍ഖബ്, ആയിശ ബിന്‍ത് അബീബകര്‍ എന്നീ സ്റ്റേഷ നുകളാണ് ഇന്ന് തുറന്നത്. ബദീഅ ഭാഗത്ത് നിന്ന് മലസ് വരെയുള്ള ട്രാക്കിലാണ് ഓറഞ്ച് മെട്രോ ഓടുന്നത്. 85 സ്റ്റേഷനുകളുളള റിയാദ് മെട്രോ