ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഡല്‍ഹി: രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയഖത്തര്‍ അമീര്‍ ശൈഖ് ഹമീം ബിന്‍ ഹമദ് അല്‍ താനി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് പന്ത്രണ്ടിന് ഹൈദരാബാദ് ഹൗസിലാണ് കൂടിക്കാഴ്ച. ഊര്‍ജ്ജ മേഖലയിലടക്കം സഹകരണം ശക്തമാക്കാനുള്ള കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും. പ്രോട്ടോക്കോള്‍ മാറ്റിവെച്ച് വിമാനത്താവളത്തില്‍ നേരിട്ടെത്തി
ദുബായ്: സ്മാർട്ട് വാടക സൂചികയിൽ കെട്ടിടങ്ങളുടെ വാടക വർധിപ്പിക്കാൻ യോഗ്യത നേടിയ ഭൂവുടമകൾ വാടക കരാർ അവസാനിക്കുന്നതിന് മുൻപ് താമസക്കാരെ അറിയിക്കണം. 90 ദിവസം മുൻപ് ഇക്കാര്യം താമസക്കാരെ അറിയിക്കണമെന്ന വ്യവസ്ഥ നിർബന്ധമായും പാലിക്കണമെന്ന് ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് (ഡി.എൽ.ഡി) വ്യക്തമാക്കി. അടുത്തിടെയാണ് ദുബൈയിൽ പുതിയ വാടക സൂചിക
റിയാദ്: സൗദിയിലെ ഹോട്ടലിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ട മൂന്ന് പ്രവാസി സ്ത്രീകളെ അറസ്റ്റ് ചെയ്തു. ഹോട്ടലുകളിൽ നടത്തിയ പരിശോധനകളെ തുടർന്നാണ് ഇവർ അറസ്റ്റിലായത്. മനുഷ്യക്കടത്ത് പോലുള്ള കുറ്റങ്ങൾ തടയുന്നതിനുള്ള ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ കമ്മ്യൂണിറ്റി സെക്യൂരിറ്റിയും റിയാദ് പ്രാദേശിക പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. തുടർന്ന് നിയമ നടപടികൾക്ക് ശേഷം
മനാമ: നാലാമത് ബഹ്റൈൻ മിനിസ്ട്രി ഓഫ് ഇന്‍റീരിയർ ടെന്നീസ് ചാലഞ്ചർ (എം.ഒ. ഐ) കിരീടം സ്വന്തമാക്കി ഹംഗേറിയൻ താരം മാർട്ടൻ ഫുക്സോവിക്സ്. ഗുദൈബി യയിലെ പബ്ലിക് സെക്യൂരിറ്റി ഓഫിസേഴ്സ് ക്ലബിലെ സെന്‍റർ കോർട്ടിൽ നടന്ന വാശി യേറിയ ഫൈനലിൽ ഇറ്റാലിയൻ താരം ആൻഡ്രിയ വാവാസോറിയെ പരാജയപ്പെടു ത്തിയാണ് ഫുക്സോവിക്സ്
കുവൈത്ത് സിറ്റി: ചൈനീസ് സൈബർ കുറ്റവാളികൾക്ക് വിസ അനുവദിച്ചതിന്റെ പേരിൽ കുവൈത്തിയെയും ഒരു ഈജിപ്ഷ്യൻ പ്രവാസിയെയും അറസ്റ്റ് ചെയ്തു. വാണിജ്യ വിസയിലാണ് പ്രതികൾ കുവൈത്തിലെത്തിയത്. അറസ്റ്റിലായ കുവൈത്തിയുടെ ഉടമസ്ഥതയിലുള്ളതാണ് വിസ നൽകിയ കമ്പനി. 100 ദീനാറിനാണ് ചൈനീസ് പ്രതികൾക്ക് വാണിജ്യ വിസ നൽകിയതെന്ന് പ്രതികൾ സമ്മതിച്ചു. ഈജിപ്ത് പൗരനെ
ദോഹ: മാർച്ച് 1 മുതൽ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ പഴയ മെട്രാഷ് 2 മൊബൈൽ ആപ്ലിക്കേഷൻ പ്രവർത്തനരഹിതമായിരിക്കും. രാജ്യത്തെ സ്വദേശികളും പ്രവാസി താമസക്കാരും മെട്രാഷിന്റെ പുതിയ ആപ് ഡൗൺലോഡ് ചെയ്യണമെന്ന് മന്ത്രാലയം അധികൃതർ നിർദേശിച്ചു. കൂടുതൽ സേവനങ്ങളോടെ കഴിഞ്ഞ ഡിസംബറിലാണ് മെട്രാഷ് 2 ആപ്പിന്റെ പുതിയ പതിപ്പ് അധികൃതർ
റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം (റിംഫ്) ആരോഗ്യ ബോധവത്ക്കരണ പരിപാടിയില്‍ പങ്കെടുത്തവരില്‍ നിന്ന് തെരഞ്ഞെടുത്തവര്‍ക്ക് ഉപഹാരം വിതരണം ചെയ്തു. ബത്ഹയിലെ എക്‌സ്ട്രീം ഹെല്‍ത്ത് ക്ലബ് അംഗത്വ കാര്‍ഡുകളാണ് ഉപഹാരമായി സമ്മാനിച്ചത്. എക്ട്രീം മാനേജിംഗ് ഡയറക്ടര്‍ ഇ കെ റഹീം കാര്‍ഡ് വിതരണം ചെയ്യുന്നു സലീം പളളിയില്‍, എം
സൗദിയിലെ ഖുറൈസിൽ ഉണ്ടായ വാഹനാപകടത്തിൽ നിലമ്പൂർ പയ്യമ്പള്ളി സ്വദേശി അക്ബർ മരണപ്പെട്ടു. റിയാദ് അലൂബ് കമ്പനി ജീവനക്കാരനാണ്. റിയാദിൽ നിന്നും ദമാമിലേക്ക് പോകുന്ന വഴിക്ക് ഇന്നലെ രാവിലെയാണ് അപകടം സംഭവിച്ചത്. മയ്യിത്ത് ഇപ്പോൾ അൽഹസ ഹോസ്പിറ്റലിൽ ആണ് ഉള്ളത്. നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടിക്രമങ്ങലുമായി അൽ ഹസ കെഎംസിസി
കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷൻ, കുവൈറ്റ് മഹിളാവേദി യുടെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രമുഖ ഗൈന ക്കോളജിസ്റ്റായ ഡോ: ശ്രീജയലളിത ജയപ്രകാശ് (MBBS,MD,DGO,MRCOG (UK), പ്രവാസിക ളിലെ സ്തനാർബുദവും, ഗൈനക്ക് രോഗങ്ങളും എന്ന വിഷയത്തിൽ തികച്ചും വിജ്ഞാന പ്രദമായ പ്രഭാഷണം നടത്തി. അസോസിയേഷന്റെ വിവിധ
കുവൈറ്റ് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെൻറർ 2025 വർഷത്തേക്കുള്ള അബ്ബാസിയ യുണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. യഹ് യ തോപ്പയിൽ (പ്രസിഡന്റ്), മനാഫ് കൈപ്പ മംഗലം (ജന: സെക്രട്ടറി), റോഷൻ മുഹമ്മദ് മുണ്ടക്കയം (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു . മറ്റു ഭാരവാഹികൾ സിറാജ് (വൈ: പ്രസിഡൻ്), ഫൈസൽ വളാഞ്ചേരി (ഓർഗനൈ