ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മസ്‌കറ്റ്: ഒമാനിലെ സേവനം പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യൻ അംബാസഡർ അമിത് നാരംഗിന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി യാത്രയയപ്പ് നൽകി. സുൽത്താനേറ്റിനും ഇന്ത്യയ്ക്കും ഇടയിൽ മികച്ച ബന്ധം സ്‌ഥാപിക്കുന്നതി നായി നടത്തിയ ശ്രമങ്ങൾക്ക് സയ്യിദ് ബദർ അൽ ബുസൈദി, സ്‌ഥാനപതിക്ക് നന്ദി പറഞ്ഞു. അമിത്
സലാല: തിരുവനന്തപുരം സ്വദേശി ഹ്യദയാഘാതം മൂലം ഒമാനിൽ നിര്യാതനായി. മണക്കാട് വിളയിൽ വീട്ടിൽ രാജഗോപാലൻ ആചാരി (60) യാണ് ഹ്യദയാഘാതം മൂലം ഒമാനിലെ സലാലയിൽ നിര്യാതനാത്. അസുഖ ബാധിതനായ ഇദ്ദേഹത്തെ സലാല സനായിയ്യയിലെ താമസ സ്ഥലത്ത് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുക യായിരുന്നു. റോയൽ ഒമാൻ പോലീസ്
റിയാദ് :43 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പട്ടാമ്പി സ്വദേശിയും പാലക്കാട് സൗഹൃദവേദി ജനറൽ സെക്രട്ടറിയും,ഒ ഐ സി സി അംഗവുമായ അബ്ദുൽ സമദ് വള്ളീത്തിന് കൂട്ടായ്മഅംഗങ്നങള്ൽ ചേര്കിന്ന് യാത്രയയപ്പ് നല്‍കി രക്ഷധികാരി ബാബു പട്ടാമ്പി സംഘടനയുടെ സ്യാനേഹ ഫലകം നൽകി. പ്രസിഡന്റ് റഫീഖ് പട്ടാമ്പി
റിയാദ്: സ്വദേശികൾക്കും പ്രവാസികൾക്കും സർക്കാർ പ്ലാറ്റ്ഫോമായ അബ്ശിറിൽ കൂടുതൽ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കി സൗദി അറേബ്യ. ആപ്പ് വഴി ഓൺലൈ നായി പാസ്പോർട്ട് നൽകുന്നതിനും പുതുക്കുന്നതിനും ആശ്രിതരുടെ ഫോട്ടോകൾ അപ്ലോഡ് ചെയ്യുന്നതിനും മറ്റുമുള്ള സൗകര്യങ്ങളാണ് പുതുതായി ഒരുക്കിയിരിക്കു ന്നത്. വിദേശ താമസക്കാർക്ക് അവരുടെ പാസ്പോർട്ട് ഡാറ്റ അപ്ഡേറ്റ് ചെയ്യാനും
റിയാദ് : റിയാദിയിലെ ആദ്യ കാല പ്രാദേശിക സംഘടനായ കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ കൃപയുടെ പതിനെട്ടാമത് വാർഷികവും കുടുംബ സംഗമവും ഇന്ന് (14/02/2025)വെള്ളിയാഴ്ച നടക്കും . മലാസിലെ ചെറീസ് ഓഡിറ്റോറി യത്തിൽ ഉച്ചക്ക് 3 മണിക്ക് കായംകുളം നിവാസികൾ പങ്കെടുക്കുന്ന ജനറൽ ബോഡിയോടെ ആഘോഷ പരിപാടികൾ ആരംഭിക്കും.
മുഹറഖ് ഗവർണറേറ്റിലെ അറാദിലാണ് സംഭവം. സീഫ് മാളിന് സമീപത്തായുള്ള ഒരു റെസ്റ്റോറന്റിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത് മനാമ : ബഹ്റൈനിൽ രണ്ട് നില കെട്ടിടം തകർന്ന് വീണ് ഒരാൾ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മുഹറഖ് ഗവർണറേറ്റിലെ അറാദിലാണ് സംഭവം. സീഫ് മാളിന് സമീപത്തായുള്ള ഒരു റെസ്റ്റോറന്റിലെ
റിയാദ്: രാജ്യത്തെ കിയോസ്‌ക്കുകളിലും പലചരക്ക് കടകളിലും സെൻട്രൽ മാർക്കറ്റു കളിലും പുകയില ഉൽപന്നങ്ങളുടെ വിൽപന നിരോധിക്കാനുള്ള നിർദേശവുമായി സൗദി മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം. ഇതുൾപ്പെടെ പുകയില ഉൽപന്നങ്ങൾ നിയ ന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ നിർദേശങ്ങൾ അടങ്ങിയ കരട് നിയമം പൊതു ജനങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും അറിയുന്നതിനായി സർവേ പ്ലാറ്റ്ഫോ
ദുബായ്: പന്ത്രണ്ടാമത് ലോക ഗവൺമെന്റ് ഉച്ചകോടിയെ പിന്തുണക്കുന്നതിനായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (GDRFA) ഒരു പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പ് പുറത്തിറക്കി. കഴിഞ്ഞ ദിവസം ദുബായിലെത്തിയ സന്ദർശകരുടെ പാസ്‌പോർട്ടിൽ ഈ പാസ്പോർട്ട് സ്റ്റാമ്പ് പതിച്ചാണ് സ്വാഗതം ചെയ്തത്. ഉച്ചകോടിയുടെ പ്രാധാന്യവും ലക്ഷ്യങ്ങളും പൊതു
ദുബായ്: ഗാസ മുനമ്പിൽ നിന്നും വെസ്റ്റ് ബാങ്കിൽ നിന്നും പലസ്തീനികളെ കുടിയിറ ക്കാ നുള്ള നീക്കം പൂർണമായും തള്ളിക്കളയുന്നതായി അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൽ ഗയ്ത്ത്. അത് അറബ് മേഖലയിലെ രാജ്യങ്ങൾക്ക് സ്വീകാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. ദുബായിൽ നടന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ സംസാരി ക്കുകയായിരുന്നു
റിയാദ്: കഴിഞ്ഞ നവംബർ 14ന് സൗദി അറേബ്യയിൽ അൽ ഖസീം പ്രവിശ്യയിലെ ഉനൈസയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മൃതദേഹം രണ്ടരമാസത്തിന് ശേഷം നാട്ടിലേക്ക്. കൊല്ലം ചിതറ ഭജനമഠം പത്മവിലാസത്തിൽ മണിയനാചാരിയുടെ മകൻ ശരത് (42), ഭാര്യ കൊല്ലം മാന്തോപ്പിൽ അക്ഷരനഗർ പ്രവീൺ നിവാസിൽ പരേതനായ വിശ്വനാഥന്‍റെ