Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
സൗദി സ്ഥാപക ദിനാഘോഷം: ആവേശമുണർത്താൻ ലുലു വാക്കത്തോൺ 2025 ഫെബ്രുവരി 15ന്

സൗദി സ്ഥാപക ദിനാഘോഷം: ആവേശമുണർത്താൻ ലുലു വാക്കത്തോൺ 2025 ഫെബ്രുവരി 15ന്

റിയാദ്: സൗദി സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി, ലുലു ഹൈപ്പർമാർക്കറ്റ് സംഘടിപ്പിക്കുന്ന ലുലു വാക്കത്തോൺ ഈ മാസം 15-ന് നടക്കും. രാവിലെ 7:00 ന് ന്യൂ ഖോബാർ കോർണിഷിൽ നിന്ന് ആരംഭിക്കുന്ന മൂന്നു കിലോമീറ്റർ ദൈർഘ്യമുള്ള വാക്കത്തോൺ സുസ്ഥിര ഭാവി എന്ന ആശയം ലക്ഷ്യമാക്കിയാണ് സംഘടിപ്പിക്കുന്നത്. വാക്കത്തോണിന് പുറമെ നിരവധി

Gulf
മോദി രാജ്യത്തിന്റെ അന്തസ്സ് കെടുത്തിയ പ്രധാനമന്ത്രി

മോദി രാജ്യത്തിന്റെ അന്തസ്സ് കെടുത്തിയ പ്രധാനമന്ത്രി

റിയാദ് രാജ്യത്തിന്റെ അന്തസ്സ് സംരക്ഷിക്കാൻ പോലും കഴിയാത്ത ദുർബലനായ പ്രധാനമന്ത്രി യാണ്‌ നരേന്ദ്ര മോദിയെന്ന് റിയാദ് ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി.അനധികൃത കുടിയേറ്റക്കാരെന്നു മുദ്രകുത്തി കൊടും ക്രിമിനലുകലെ പോലെ കൈകാലുകളിൽ വിലങ്ങ് വച്ച് ഇന്ത്യൻ ജനതയോടു അമേരിക്ക കാണിച്ച കിരാത ചെയ്തിയോട് ഒന്ന് പ്രതിഷേധി

Gulf
ഹജ്ജ് തീർത്ഥാടനം: കുട്ടികളെ കൊണ്ടുവരുന്നത് വിലക്കി സൗദി അറേബ്യ

ഹജ്ജ് തീർത്ഥാടനം: കുട്ടികളെ കൊണ്ടുവരുന്നത് വിലക്കി സൗദി അറേബ്യ

റിയാദ്: ഹജ്ജ് തീർത്ഥാടനത്തിന് എത്തുന്നവർ കുട്ടികളെ കൊണ്ടുവരുന്നത് വിലക്കി സൗദി അറേബ്യ. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റേതാണ് തീരുമാനം. തിക്കിലും തിരക്കി ലും പെട്ട് കുട്ടികൾക്ക് അപകടം ഉണ്ടാകുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു. മുൻപ് ഹജ്ജ് നിർവഹിച്ചിട്ടില്ലാത്തവർക്കാണ് ഇത്തവണ മുൻ​ഗണനയെന്നും മന്ത്രാലയം എടുത്തു പറഞ്ഞു. അതേസമയം ഈ

Gulf
ക​ഴി​ഞ്ഞ ഒ​രാ​ഴ്​​ച​ക്കി​ടെ സൗ​ദി​യി​ൽ പിടിയിലായത് 21,477 നി​യ​മ​ലം​ഘ​ക​ർ

ക​ഴി​ഞ്ഞ ഒ​രാ​ഴ്​​ച​ക്കി​ടെ സൗ​ദി​യി​ൽ പിടിയിലായത് 21,477 നി​യ​മ​ലം​ഘ​ക​ർ

ജി​ദ്ദ​: ​നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രെ കണ്ടെത്താനുള്ള പരിശോധനാ നടപടികൾ ശക്തമാക്കി സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. കണക്കനുസരിച്ച് ജ​നു​വ​രി 30 മു​ത​ൽ ഫെ​ബ്രു​വ​രി 05 വ​രെ 21,477 നി​യ​മ​ലം​ഘ​ക​രാ​ണ് പി​ടി​യി​ലാ​യ​ത്. സു​ര​ക്ഷാ​സേ​ന​യു​ടെ വി​വി​ധ യൂണിറ്റുകളും ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് പാ​സ്‌​പോ​ർ​ട്ടും ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാണ് രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നിന്നായി ഇ​വ​രെ

Gulf
റിയാദ് മെട്രോ: ഓറഞ്ച് ലൈനിൽ രണ്ട് സ്റ്റേഷനുകൾ പ്രവർത്തനം ആരംഭിച്ചു

റിയാദ് മെട്രോ: ഓറഞ്ച് ലൈനിൽ രണ്ട് സ്റ്റേഷനുകൾ പ്രവർത്തനം ആരംഭിച്ചു

റിയാദ്: റിയാദ് മെട്രോ ട്രെയിൻ ഓറഞ്ച് ലൈനിൽ പദ്ധതിക്ക് കീഴിൽ സാലിഹിയ, സുൽത്താന സ്​റ്റേഷനുകൾ പ്രവർത്തനം ആരംഭിച്ചു. റിയാദ് ട്രെയിനി​ന്റെ ഓറഞ്ച് ലൈനിൽ ഇന്നലെ മുതലാണ് സ്വാലിഹിയ, സുൽത്താന സ്​റ്റേഷനുകൾ തുറന്നതെന്ന് റിയാദ് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. ഘട്ടം ഘട്ടമായി മെട്രോ സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുന്നതി​ന്റെ ഭാഗമാണിത്. ഇനി ഓറഞ്ച്

Gulf
നാട്ടിൽ ചികിത്സയിലിരിക്കെ  പ്രവാസി മലയാളി അന്തരിച്ചു.

നാട്ടിൽ ചികിത്സയിലിരിക്കെ പ്രവാസി മലയാളി അന്തരിച്ചു.

ദമ്മാം: നാട്ടിൽ ചികിത്സയ്ക്കായി പോയിരുന്ന പ്രവാസി രോഗം മൂർച്ഛിച്ചു മരണമടഞ്ഞു.തൃശൂർ വടക്കാഞ്ചേരി ആറ്റത്ര ചിറമ്മൽ വീട്ടിൽ തോമസിന്റെ മകൻ ഷൈജുവാണ് (40 വയസ്സ്) അന്തരിച്ചത്.ദീർഘകാലം ദമ്മാം സാമിൽ കമ്പനിയിൽ ജോലിക്കാരനായിരുന്നു. കുറച്ചുകാലമായി ക്യാൻസർ രോഗചികിത്സയിൽ ആയിരുന്നു. നവയുഗം സാംസ്കാരികവേദി റാക്ക ഈസ്റ്റ്‌ യുണിറ്റ് മുൻ ജോയിൻ സെക്രട്ടറിയും, കോബാർ

Gulf
കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ വിന്റർ നൈറ്റ്

കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ വിന്റർ നൈറ്റ്

റിയാദ് : കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ കുടുംബ സംഗമം (വിന്റർ നൈറ്റ് 2025) സംഘടിപ്പിച്ചു. എക്സിറ്റ് 18 റിയാദിലെ അൽ മനാഖ് ഇസ്തിറാഹയിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ കുടുംബങ്ങൾക്കൊപ്പം വിവിധ കലാ പരിപാടികളോട് കൂടി ആഘോഷിച്ചു. വിവിധ ഗാനങ്ങൾ ആലപിക്കാൻ കഴിവുള്ളവർക്ക് അവസരമൊരുക്കിയും ആലാപന മികവ് കൊണ്ടും

Gulf
സർക്കാരിന്റെ വൈരനിര്യാതന ബുദ്ധിയുടെ ഭാഗമായി പഠനം പാതിവഴിയിൽ നിർത്തേണ്ടിവന്നു: ബുഷർ ജംഹർ

സർക്കാരിന്റെ വൈരനിര്യാതന ബുദ്ധിയുടെ ഭാഗമായി പഠനം പാതിവഴിയിൽ നിർത്തേണ്ടിവന്നു: ബുഷർ ജംഹർ

റിയാദ്: ഹൃസ്വ സന്ദർശനത്തിനായി റിയാദിലെത്തിയ യൂത്ത് കോൺഗ്രസ് കോഴി ക്കോട് ജില്ല സെക്രട്ടറി ബുഷർ ജംഹറിന് ഒഐസിസി കോഴിക്കോട് ജില്ല റിയാദ് നിർവ്വാഹക സമിതി സ്വീകരണം നൽകി. ബത്ഹ സബർമതിയിൽ നടന്ന പരിപാടിക്ക് ജില്ല ആക്ടിംഗ് പ്രസിഡന്റ് ഒമർ ഷരീഫ് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ്

Gulf
യൂസഫ് കാക്കഞ്ചേരിക്ക് റിയാദ് ടാക്കിസിന്റെ സ്നേഹാദരവ്

യൂസഫ് കാക്കഞ്ചേരിക്ക് റിയാദ് ടാക്കിസിന്റെ സ്നേഹാദരവ്

റിയാദ് : സുദീർഘമായ സേവനത്തിൽ നിന്ന് പടിയിറങ്ങി പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് തിരിക്കുന്ന റിയാദ് ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥൻ , മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് ഏറെ ആശ്വാസമായിരുന്ന വെൽഫെയർ വിഭാഗത്തിലെ യൂസഫ് കാക്കഞ്ചേരിക്ക് റിയാദ് റഹീം നിയമ സഹായ സമിതിയുടെ നേതൃത്വ ത്തിൽ മലാസ് ചെറീസ് റെസ്റ്റോറന്റ്

Gulf
അധികാരത്തിലെ മുസ്‌ലിം തൊട്ടുകൂടായ്മ മാറ്റിയ നേതാവായിരുന്നു ഇ അഹമ്മദ്. പി എം സ്വാദിഖലി

അധികാരത്തിലെ മുസ്‌ലിം തൊട്ടുകൂടായ്മ മാറ്റിയ നേതാവായിരുന്നു ഇ അഹമ്മദ്. പി എം സ്വാദിഖലി

റിയാദ് : സ്വതന്ത്ര്യ ഇന്ത്യയിൽ അധികാരത്തിൽ വരാനുള്ള മുസ്‌ലിം തൊട്ടുകൂടായ്മ മാറ്റിയ നേതാവായിരുന്നു ഇ അഹമ്മദെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ പി എം സ്വാദിഖലി അഭിപ്രായപ്പെട്ടു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇ അഹമ്മദ് അനുസ്മരണ സമ്മേള നത്തിൽ

Translate »