Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
യുസഫ് കാക്കഞ്ചേരിയെ ആദരിച്ച് കോഴിക്കോടെന്സ് റിയാദ്

യുസഫ് കാക്കഞ്ചേരിയെ ആദരിച്ച് കോഴിക്കോടെന്സ് റിയാദ്

റിയാദ്: ദീർഘകാലം ഇന്ത്യൻ എംബസി റിയാദ് വെൽഫെയർ ഓഫീസറായി സേവനം അനുഷ്ടിച്ച യുസഫ് കാക്കഞ്ചേരിക്ക് റഹീം നിയമ സഹായ സമിതി ഒരുക്കിയ യാത്രയയപ്പ് ചടങ്ങിൽ കോഴിക്കോടെന്സ് റിയാദ് മൊമെന്റോ നൽകി ആദരിച്ചു. ഇന്ത്യൻ എംബസിയിൽ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് ആശ്വാസമായി ഇക്കാലമത്രയും രംഗത്തുണ്ടായിരുന്ന യൂസഫ് കാക്കഞ്ചേരി കഴിഞ്ഞ മാസം

Gulf
യൂസഫ് കാക്കഞ്ചേരിക്ക് ‘മിഅ’യുടെ സ്നേഹാദരവ്

യൂസഫ് കാക്കഞ്ചേരിക്ക് ‘മിഅ’യുടെ സ്നേഹാദരവ്

റിയാദ്: ദീർഘകാലത്തെ സേവനത്തിന്ന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ എംബസി വെൽഫെയർ ഓഫീസർ യൂസഫ് കാക്കഞ്ചേരിയെ 'മിഅ' അംഗങ്ങൾ പൊന്നാടയണിയണിച്ച് ആദരിച്ചു. കഴിഞ്ഞ ദിവസം മലസിലെ ചെറീസ് ഓഡി റ്റോറിയത്തിൽ വെച്ച് നടന്ന അബ്ദുറഹീം നിയമ സഹായ സമിതിയുടെ യാത്രയയപ്പ് ചടങ്ങിലാണ് മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്റ്

Gulf
കൂപ്പൺ നറുക്കെടുപ്പ് : വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

കൂപ്പൺ നറുക്കെടുപ്പ് : വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ 14-ാം വാർഷിക ആഘോഷ ത്തിന്റെ ഭാഗമായി നടത്തിയ സമ്മാന കൂപ്പൺ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. മുഹമ്മദ് ഷരീഫ് ഒന്നാം സമ്മാനവും, നേപ്പാളി സ്വദേ ശി നരേഷ് രണ്ടും, ഹക്കീം പട്ടാമ്പി മൂന്നും, ഷരീഫ് മലബാർ നാലും സമ്മാനങ്ങൾ കരസ്ഥമാക്കി.ബത്ഹ

Gulf
രാജ്യത്തിന്റെ അഭിമാനം ട്രംപിന് മുന്നിൽ അടിയറവ് വെച്ച് മോഡി സർക്കാർ: റിയാദ് ഒഐസിസി

രാജ്യത്തിന്റെ അഭിമാനം ട്രംപിന് മുന്നിൽ അടിയറവ് വെച്ച് മോഡി സർക്കാർ: റിയാദ് ഒഐസിസി

റിയാദ്: അനധികൃത കുടിയേറ്റക്കാർ എന്ന പേരിൽ ഇന്ത്യയിൽ നിന്നും അമേരിക്ക യിലേക്ക് ചേക്കേറിയ ഇന്ത്യൻ വംശജരെ ക്രിമിനലുകൾക്ക് ലഭിക്കുന്ന പരിരക്ഷ പോലും നൽകാതെ കന്നുകാലികളെ കൊണ്ടുവരുന്ന രീതിയിൽ കൈകാലുകൾ ബന്ധിച്ച് നാടുകടത്തിയ സംഭവത്തിൽ റിയാദ് ഒഐസിസി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ബത്ഹ സബർമതി ഓഫീസിൽ നടന്ന പരിപാടിക്ക് സെൻട്രൽ

Gulf
ലോകകപ്പ് സ്റ്റേഡിയങ്ങളുടെ എഞ്ചിനീയറിംഗ് വിസ്മയങ്ങൾ പരിചയപ്പെടുത്തി കെ ഇ എഫ് ഗിയർ അപ്പ് ഫിഫ 2034

ലോകകപ്പ് സ്റ്റേഡിയങ്ങളുടെ എഞ്ചിനീയറിംഗ് വിസ്മയങ്ങൾ പരിചയപ്പെടുത്തി കെ ഇ എഫ് ഗിയർ അപ്പ് ഫിഫ 2034

റിയാദ്: കേരള എഞ്ചിനിയേഴ്സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സൗദിയിൽ വരാനിരിക്കുന്ന 2034 വേൾഡ് കപ്പ് സ്റ്റേഡിയങ്ങളെയും അതോടനുബന്ധി ച്ചുള്ള അവസരങ്ങളെയും പരിചയപ്പെടുത്താൻ കെ ഇ എഫ് ഗിയർ അപ്പ് ഫിഫ 2034 പരിപാടി സംഘടിപ്പിച്ചു. മലാസിലെ റേഡിസൺ പാർക്ക് ഇൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ മേഖലയിലെ പ്രമുഖ

Gulf
യുഎൻ അംഗീകാരമുള്ള ആദ്യ എമിറാത്തി വനിതാ മാധ്യമപ്രവർത്തകയായി നജല് അൽദൂഖി

യുഎൻ അംഗീകാരമുള്ള ആദ്യ എമിറാത്തി വനിതാ മാധ്യമപ്രവർത്തകയായി നജല് അൽദൂഖി

ദുബായ്: യുഎന്നുമായി ബന്ധപ്പെട്ട അറബ് മീഡിയ യൂണിയനിൽ അംഗത്വം നേടിയ ആദ്യ എമിറാത്തി വനിതാ മാധ്യമപ്രവർത്തകയായി നജ്ല അൽദൂഖി. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ( ജിഡിആർഎഫ്എ ) യുടെ മാർക്കറ്റിങ് ആൻഡ് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഡയറക്ടറായി പ്രവർത്തിക്കുന്ന നജ്ലയ്ക്ക്, സ്ഥാപനത്തിന് നൽകിയ

Gulf
കൊടുംതണുപ്പിൽ വിറങ്ങലിച്ച് സൗദിയും കുവൈറ്റും; തബൂക്കിലെ താപനില പൂജ്യം ഡിഗ്രിയിലും താഴെ

കൊടുംതണുപ്പിൽ വിറങ്ങലിച്ച് സൗദിയും കുവൈറ്റും; തബൂക്കിലെ താപനില പൂജ്യം ഡിഗ്രിയിലും താഴെ

റിയാദ്/കുവൈറ്റ് സിറ്റി: വടക്കന്‍ യൂറോപ്പില്‍ നിന്നുള്ള തണുത്ത വായുവിന്റെ ശക്ത മായ വരവിനെ തുടര്‍ന്ന് സൗദി അറേബ്യയിലെയും കുവൈറ്റിലെയും പല പ്രദേശ ങ്ങളിലും കനത്ത തണുപ്പ് അനുഭവപ്പെട്ടുതുടങ്ങി. പലയിടങ്ങളിലും മഞ്ഞുവീഴ്ച റിപ്പോ ര്‍ട്ട് ചെയ്യപ്പെട്ടു. കുളങ്ങളിലെ വെള്ളം ഐസായി മാറി. സൗദിയിലെ തബൂക്ക് മേഖല യില്‍, പ്രത്യേകിച്ച് വടക്ക്,

Gulf
ആഭ്യന്തര തീർഥാടകർക്കുള്ള ഹജ്ജ് രജിസ്ട്രേഷൻ തുടങ്ങി; എങ്ങനെ അപേക്ഷിക്കാം? ആദ്യമായി ഹജ്ജ് ചെയ്യുന്നവർക്ക് മുൻഗണന, വിദേശ രാജ്യങ്ങളില്‍ നിന്ന് ഉംറ തീര്‍ഥാടനത്തിന് എത്തുന്നവര്‍ക്ക് വാക്സിന്‍ ആവിശ്യമില്ല.

ആഭ്യന്തര തീർഥാടകർക്കുള്ള ഹജ്ജ് രജിസ്ട്രേഷൻ തുടങ്ങി; എങ്ങനെ അപേക്ഷിക്കാം? ആദ്യമായി ഹജ്ജ് ചെയ്യുന്നവർക്ക് മുൻഗണന, വിദേശ രാജ്യങ്ങളില്‍ നിന്ന് ഉംറ തീര്‍ഥാടനത്തിന് എത്തുന്നവര്‍ക്ക് വാക്സിന്‍ ആവിശ്യമില്ല.

ജിദ്ദ: സ്വദേശികളും വിദേശികളും ഉള്‍പ്പെടെയുള്ള ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഹജ്ജ് 1446 രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി ഹജ്ജ് - ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. നുസുക് ആപ്പ് വഴിയോ ഔദ്യോഗിക ഇ - പോര്‍ട്ടല്‍ വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ഥിച്ചു. അപേക്ഷകര്‍ അവരുടെ ആരോഗ്യ വിവരങ്ങള്‍, അനുഗമിക്കുന്ന തീര്‍ഥാടകരുടെ വിശദാംശങ്ങള്‍, ആവശ്യമെങ്കില്‍

Gulf
അഗസ്റ്റിൻ ബാബുവിനു ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി യാത്രയയപ്പു നൽകി

അഗസ്റ്റിൻ ബാബുവിനു ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി യാത്രയയപ്പു നൽകി

ദീർഘകാലത്തെ പ്രവാസ ജീവിതത്തിനു വിരാമമിട്ടു ജന്മ നാട്ടിലേക്ക് മടങ്ങുന്ന അഗസ്റ്റിൻ ബാബു (ബാബു ചക്കിയത്ത്) ഒഐസിസി റീജ്യണൽ കമ്മിറ്റി യാത്രയയപ്പു നൽകി. ദീർഘകാലം ഒഐസിസി സനയ്യ കമ്മിറ്റിയുടെയും എറണാകുളം ജില്ലാ കമ്മിറ്റിയുടെയും നേതൃരംഗത്തുണ്ടായിരുന്നു. പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന അഗസ്റ്റിൻ ബാബുവിന് ഒഐസിസി റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കൽ

Gulf
കേന്ദ്രത്തിന്റെ അവഗണക്കെതിരെ കേരള മാതൃക. കേളി.

കേന്ദ്രത്തിന്റെ അവഗണക്കെതിരെ കേരള മാതൃക. കേളി.

റിയാദ് : കേരള ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച അഞ്ചാമത്തെ ബജറ്റ്, ഫെഡറലിസത്തെ തകർക്കുന്ന കേന്ദ്ര ബജറ്റിനെതിരെയുള്ള കേരള മാതൃകയാണെന്ന് കേളി കലാസാംസ്കാരിക വേദി അഭിപ്രായപ്പെട്ടു. ദിവസങ്ങ ൾക്ക് മുമ്പ് അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ഇന്ത്യയുടെ ഒരു സംസ്ഥനമാണെന്ന പരിഗണന പോലും നൽകാതെ കേരളത്തെ തീർത്തും

Translate »