Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
റിയാദ് റഹീം സഹായ സമിതി യൂസഫ് കാക്കഞ്ചേരിക്ക് യാത്രയയപ്പ് നൽകി

റിയാദ് റഹീം സഹായ സമിതി യൂസഫ് കാക്കഞ്ചേരിക്ക് യാത്രയയപ്പ് നൽകി

റിയാദ് : രണ്ടര പതിറ്റാണ്ട് കാലത്തെ ഔദ്യോഗിക പദവി അവസാനിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിക് റിയാദ് റഹീം സഹായ സമിതി യാത്രയയപ്പ് നൽകി. മുതിർന്ന മാധ്യമപ്രവർത്തകനും സൗദി ഗൾഫ് മാധ്യമം ചീഫുമായ നജിം കൊച്ചു കലുങ്ക് ചടങ്ങ് ഉത്ഘാടനം ചെയ്തു. റഹീം സഹായ

Gulf
സലീം കളക്കരക്ക് റിയാദിൽ ആദ്യ സ്വീകരണം ഒരുക്കി മലപ്പുറം ജില്ലാ ഒ ഐ സി സി.

സലീം കളക്കരക്ക് റിയാദിൽ ആദ്യ സ്വീകരണം ഒരുക്കി മലപ്പുറം ജില്ലാ ഒ ഐ സി സി.

റിയാദ്: ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ പ്രസിഡന്റായി ചുമതലയേറ്റ സലിം കളക്കരക്ക് റിയാദ് ഒ ഐ സി സി മലപ്പുറം ജില്ല കമ്മിറ്റി സ്വീകരണം നൽകി.റിയാദ് ബത്തയിലെ സബർമതിയിൽ ചേർന്ന സ്വീകരണ പരിപാടിയിൽ റിയാദ് ഒ ഐ സി സി മലപ്പുറം ജില്ലാ പ്രസിഡന്റ്‌

Gulf
സൗ​ദി സ​ന്ദ​ർ​ശി​ക്കാനൊരുങ്ങി          ഡോ​ണ​ൾ​ഡ്​ ട്രം​പ്

സൗ​ദി സ​ന്ദ​ർ​ശി​ക്കാനൊരുങ്ങി ഡോ​ണ​ൾ​ഡ്​ ട്രം​പ്

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ സ​ന്ദ​ർ​ശി​ക്കു​മെ​ന്ന്​ അറിയിച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോണൾഡ്‌ ട്രം​പ്. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തിനിടെയാണ് ​ സൗ​ദി​യും മി​ഡി​ൽ ഈ​സ്​​റ്റി​ലെ മ​റ്റ് രാ​ജ്യ​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് ​​ട്രം​പ് വ്യ​ക്ത​മാ​ക്കി​യ​ത്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റാ​യി അ​ധി​കാ​ര​മേ​റ്റ​തി​ന് ശേ​ഷ​മു​ള്ള ട്രം​പി​​ന്റെ ആ​ദ്യ വി​ദേ​ശ സ​ന്ദ​ർ​ശ​ന​ങ്ങ​ളി​ലൊ​ന്നാ​യി​ സൗ​ദി സന്ദർശനം മാറും. സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ

Gulf
സ്ഥാപക ദിനം: സൗദി അറേബ്യയിൽ പൊതു അവധി പ്രഖ്യാപിച്ചു

സ്ഥാപക ദിനം: സൗദി അറേബ്യയിൽ പൊതു അവധി പ്രഖ്യാപിച്ചു

റിയാദ്: സ്ഥാപക ദിനം പ്രമാണിച്ച് സൗദി അറേബ്യയില്‍ പൊതു അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 22ന് പൊതു അവധി ആയിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മേഖലകളിലെ ജീവനക്കാര്‍ക്കും അവധി ആയിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തവണ സ്ഥാപക ദിനം വരുന്നത്

Gulf
കേന്ദ്ര സംസ്ഥാന സർക്കാറുകൾ പ്രവാസികളെ മറക്കുന്നു: ബജറ്റുകൾ നിരാശജനകം: റിയാദ് ഒഐസിസി

കേന്ദ്ര സംസ്ഥാന സർക്കാറുകൾ പ്രവാസികളെ മറക്കുന്നു: ബജറ്റുകൾ നിരാശജനകം: റിയാദ് ഒഐസിസി

റിയാദ്: പ്രവാസികളെ തീർത്തും അവഗണിച്ചു കൊണ്ടുള്ള കേന്ദ്ര സംസ്ഥാന ബജറ്റുകൾ നിരാശകരമാണന്നും ഇരു സർക്കാറുകളും പ്രവാസികളെ മറക്കുകയാ ണന്നും റിയാദ് ഒഐസിസി. തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പു വരാന്‍ പോകുകയാണ് എന്നത്കൊണ്ട് തന്നെ പഞ്ചായത്തുകളെയും നഗരസഭകളെയും കേന്ദ്രീകരിച്ചുള്ള കൊച്ചു കൊച്ചു വികസന പദ്ധതി പ്രഖ്യാപനങ്ങള്‍ മാത്രം ബജറ്റില്‍ നിറഞ്ഞു നില്‍ക്കുന്നു

Gulf
സൗദിയിൽ അറസ്റ്റിലായ കശ്‌മീരി എൻജിനീയർക്ക് 31വർഷത്തെ തടവ് ശിക്ഷ, ഇടപെടണമെന്ന ആവശ്യവുമായി ജമ്മു കശ്‌മീർ സ്റ്റുഡൻസ് അസോസിയേഷൻ

സൗദിയിൽ അറസ്റ്റിലായ കശ്‌മീരി എൻജിനീയർക്ക് 31വർഷത്തെ തടവ് ശിക്ഷ, ഇടപെടണമെന്ന ആവശ്യവുമായി ജമ്മു കശ്‌മീർ സ്റ്റുഡൻസ് അസോസിയേഷൻ

ശ്രീനഗര്‍: രണ്ട് വര്‍ഷം മുമ്പ് സൗദി അറേബ്യയില്‍ അറസ്റ്റിലായ കശ്‌മീരി എന്‍ജിനീയര്‍ അബ്‌ദുള്‍ റാഫി ബാബയെ 31 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. സൈബര്‍ കുറ്റങ്ങളും ഭീകരപ്രവര്‍ത്തനങ്ങളുമാണ് ബാബയ്ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. സാമൂഹ്യമാധ്യമങ്ങ ളില്‍ അധിക്ഷേപകരമായ ദൃശ്യങ്ങളും പങ്കുവച്ചിരുന്നതായി ആരോപിക്കുന്നു. ശ്രീനഗറിലെ സൗരയില്‍ നിന്നുള്ള ബാബയെ 2022ല്‍ മാര്‍ച്ചിലാണ് അറസ്റ്റ്

Gulf
ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി വനിതാ വിംഗ് സ്ത്രീപഥം കുടുംബ ശാക്തീകരണ പരിപാടി നടത്തി

ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി വനിതാ വിംഗ് സ്ത്രീപഥം കുടുംബ ശാക്തീകരണ പരിപാടി നടത്തി

ജിദ്ദ: കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി വനിത വിംഗ് ജിദ്ദ പൊതു സമൂഹത്തിലെ വനിതകളുടെ ഉന്നമനം ലക്ഷ്യം വെച്ച് സ്ത്രീപഥം എന്ന പേരിൽ സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ സെഷൻ വനിതകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സംരഭകത്വം അടക്കമുള്ള മേഖലകളിൽ സെഷൻ വഴികാട്ടിയായി. കുട്ടികൾക്കായി സ്വഭാവ രൂപീകരണ ശില്പശാലയും സംഘടിപ്പിച്ചു.

Gulf
പൊതുമാപ്പ് അവസാനിച്ചതിന് ശേഷം യുഎഇയിൽ അറസ്റ്റിലായത് 6000 പേർ; വിസാ നിയമലംഘകരെ സഹായിക്കുന്നവർക്കെതിരെയും നടപടി

പൊതുമാപ്പ് അവസാനിച്ചതിന് ശേഷം യുഎഇയിൽ അറസ്റ്റിലായത് 6000 പേർ; വിസാ നിയമലംഘകരെ സഹായിക്കുന്നവർക്കെതിരെയും നടപടി

ദുബായ്: പൊതുമാപ്പ് അവസാനിച്ചതിന് ശേഷം യുഎഇയിലുടനീളം നടക്കുന്ന സുരക്ഷാ പരിശോധ നകളിൽ വിസാ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിയുന്ന ഏകദേശം 6,000 പ്രവാസികൾ അറസ്റ്റിലായി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) യുടെ ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. രാജ്യത്തിൻ്റെ വിവിധ

Gulf
റിയാദില്‍ മുവാറ്റുപുഴ സ്വദേശി താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

റിയാദില്‍ മുവാറ്റുപുഴ സ്വദേശി താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

റിയാദ്: എറണാകുളം മുവാറ്റുപുഴ സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനും കെ.എം.സി.സി നേതാവുമായ ശമീര്‍ അലിയാരെ (48) ശുമൈസിയിലെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ശരീരത്തിൽ കുത്തേറ്റ പാടുകളുണ്ട്. കെഎംസിസി എറണാകുളം കമ്മിറ്റി എക്‌സിക്യുട്ടീവ് അംഗമാണ്. ഞായറാഴ്ച മുതല്‍ ഇദ്ദേഹത്തെ കാണാതായിരുന്നു. തനിച്ചാണ് താമസം. തുടര്‍ന്ന ശുമൈസി പോലീസില്‍ സുഹൃത്തുക്കള്‍

Gulf
റിയാദിൽ റോഡ് വികസനത്തിന് വൻ പദ്ധതി; 800 കോടി റിയാൽ ചെലവിൽ എട്ട് റോഡുകൾ നിർമിക്കും

റിയാദിൽ റോഡ് വികസനത്തിന് വൻ പദ്ധതി; 800 കോടി റിയാൽ ചെലവിൽ എട്ട് റോഡുകൾ നിർമിക്കും

റിയാദ്: റിയാദ് റിങ് റോഡുകളുടെയും മറ്റ് പ്രധാന റോഡുകളുടെയും വികസന പരിപാടിയുടെ രണ്ടാംഘട്ടത്തിൻ്റെ ഭാഗമായി 800 കോടി റിയാല്‍ ചെലവില്‍ എട്ട് റോഡുകള്‍ നിര്‍മിക്കുന്നു. തലസ്ഥാന നഗരത്തിൻ്റെ വികസന പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന റിയാദ് സിറ്റി റോയല്‍ കമ്മീഷന്‍ (ആര്‍സിആര്‍സി) ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ആര്‍സിആര്‍സിയുടെ ഡയറക്ടര്‍ ബോര്‍ഡ്

Translate »