ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: റമദാന്‍ മാസത്തിന് മുന്നോടിയായി സൗദി അറേബ്യയില്‍ ഭക്ഷ്യ നിര്‍മാണ - വില്‍പ്പന സ്ഥാപന ങ്ങളില്‍ ഉള്‍പ്പെടെ പരിശോധനകള്‍ കര്‍ശനമാക്കി അധികൃതര്‍. കഴിഞ്ഞ ദിവസം നടന്ന പരിശോധന യില്‍ ജിദ്ദയിലെ ഉമ്മുല്‍ സലാം മുനിസിപ്പാലിറ്റിയില്‍ പെട്ട അല്‍ വാഹയില്‍ പ്രവര്‍ത്തിച്ചിരുന്ന സമൂസ നിര്‍മാണ സ്ഥാപനം അധികൃതര്‍ അടച്ചുപൂട്ടി. വൃത്തിഹീനമായ
റിയാദ്: സൗദി അറേബ്യയിലെ പൊതു - സ്വകാര്യ മേഖലയിലെ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം ഏര്‍പ്പെടുത്തി വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കി. സൗദി കിരീടാവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശ പ്രകാരമാണ് പുതിയ തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്തെ സര്‍ക്കാര്‍ - സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സെക്കന്‍ഡറി
റിയാദ്: മലബാർ ഡെവല്ല്മെൻറ് ഫോറം റിയാദ് ചാപ്റ്റർ നാട്ടിൽ നിന്നും ഓ ഐ സി സിയുടെ പതിനാലാം വാർഷിക പരിപാടിക്ക് എത്തിച്ചേർന്ന കല്‍പ്പറ്റ എം എല്‍ എ ടി സിദ്ധീഖിന് കോഴിക്കോട് ഏർപ്പോർട്ടുമായി ബന്ധപ്പെട്ട് പ്രവാസികളായ യാത്രക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ ചൂണ്ടികാണിച്ച് തയ്യാറാക്കിയ നിവേദനം നല്‍കി. ഓ ഐ
മുന്‍ എന്‍ ആര്‍ കെ ചെയര്‍മാന്‍ അയൂബ് ഖാനെ സൺസിറ്റി ക്ലിനിക്ക് മാനേജിങ് ഡയറക്റ്റർ മാമൂൺ ധാക്ക ബൊക്കെ നൽകി സ്വീകരിക്കുന്നു റിയാദ് : ആതുര ശുശ്രൂഷ രംഗത്ത് റിയാദിലെ ആശുപത്രികൾ സ്വീകരിക്കുന്ന മനുഷ്യത്വപരമായ സമീപനം ശ്ലാഘനീയമാണെന്നും ജീവ കാരുണ്യ പ്രവർത്തന രംഗത്തും വിദേശ മലയാളികളുടെ നേതൃത്വത്തിലുള്ള വിവിധ
മക്ക കെ എം സി സി യുടെ സ്പോൺസർ ഷിപ്പിൽ ഉംറ നിർവ്വഹിക്കാൻ എത്തിയ പൈലറ്റ് സ്റ്റുഡന്റ് മറിയം ജുമാന ഫാമിലിയെ മക്ക കെ എം സി സി നേതാക്കൾ ചേർന്ന് സ്വീകരിച്ചു..പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ചെയർമാൻ സുലൈമാൻ മാളിയേക്കൽ, ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, ട്രഷറർ മുസ്തഫ
അൽഹസ്സ: നാല് പതിറ്റാണ്ടു പിന്നിട്ട പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ ഷുകൈയ്ക്ക് യൂണിറ്റ് മെമ്പറായ രഘുനാഥൻ മേശിരിയ്ക്ക് യൂണിറ്റ് കമ്മിറ്റി ഊഷ്മളമായ യാത്രയയപ്പ് നൽകി. നവയുഗം ഷുകൈയ്ക്ക് യൂണിറ്റ് കമ്മിറ്റി ഓഫിസിൽ നടന്ന ലളിതമായ യാത്രയയപ്പ് ചടങ്ങിൽ വെച്ച് നവയുഗം കേന്ദ്രകമ്മിറ്റിയംഗം സിയാദ് പള്ളിമുക്കും,
റിയാദ് : തൊഴിൽ കരാറുകാരനും സഹപ്രവർത്തകനുമായ തമിഴ്നാട് സ്വദേശിയുടെ വഞ്ചനയിൽ പെട്ട് ഏഴു വർഷമായി നാടണയാൻ കഴിയാതെ, സഹായം അഭ്യർഥിച്ച് ഇന്ത്യൻ എംബസ്സിയെ സമീപിച്ച കോഴിക്കോട് കോളത്തറ സ്വദേശി ബാബുവിന് നാടണയാൻ വഴിയൊരുക്കി കേളി കലാസാംസ്കാരിക വേദി. തന്റെ പേരിലുള്ള കേസ് എന്താണെന്ന് അറിയാനും അത് പരിഹരിച്ച് നാടണയാനുള്ള
റിയാദ് :കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ അസീസിയ യൂണിറ്റ് അംഗം എബ്രഹാം തോമസ്സിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.മുപ്പത്തിനാല് വർഷത്തോളമായിറിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ ഫോർക് ലിഫ്റ്റ് ഓപ്പറേറ്റർ, മെഷീൻ ഓപ്പറേറ്റർ എന്നീ ജോലികൾ ചെയ്‌തു വരികയായിരുന്നു. പത്തനംതിട്ട കുറച്ചിമുട്ടം സ്വദേശി ആണ്. അസീസിയയിൽ വച്ച് നടന്ന
റിയാദ് : ആത്മഹത്യ ചെയ്ത തമിഴ്നാട് സ്വദേശിയുടെ മൃതദേഹം 18 ദിവസത്തിന് ശേഷം നാട്ടിലെത്തിച്ചു.രണ്ടുമാസം മുമ്പ് റിയാദിൽ നിന്നും 140 കിലോമീറ്റർ അകലെ താദിക്കിൽ കാർഷിക ജോലിക്കെത്തിയതമിഴ്നാട് അറിയലുർ ജില്ല വെള്ളിപിരങ്കിയം സ്വദേശി വെങ്കിടാജലം ചിന്ന ദുരൈയെ (32) റൂമിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. രണ്ടു ദിവസമായി
റിയാദ് : കേളി കുടുംബ വേദിയും, കേളി കലാസംസ്കാരിക വേദി അൽഖർജ് ഏരിയയും സംയുക്തമായി സംഘടിപ്പിച്ച ചിത്ര രചനയും വിന്റർ ഫെസ്റ്റും ശ്രദ്ധേയമായി. അൽഖർജ് അഫ്ജ ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് രണ്ടുമണിയോടെ ആരംഭിച്ച ചിത്ര രചനാ മത്സരത്തിൽ നൂറുകണക്കിന് മത്സരാത്ഥികൾ പങ്കെടുത്തു. മൂന്ന് വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ മികച്ച പ്രകടനമാണ്