Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
നാസർ പൊന്നാനിക്ക് കേളിയുടെ ആദരം

നാസർ പൊന്നാനിക്ക് കേളിയുടെ ആദരം

റിയാദ് : കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ കമ്മറ്റി ജോയൻ്റ് കൺവീനറും അൽഖർജ് ഏരിയാ രക്ഷാധികാരി സമിതി അംഗവുമായ നാസർ പൊന്നാനിയെ, കേളി അൽഖർജ് ഏരിയ രക്ഷാധികാരി സമിതി ആദരിച്ചു. കഴിഞ്ഞ 20 വർഷത്തോളമായി അൽഖർജ് മേഖലയിലും റിയാദിൻ്റെ വിവിധ പരിസരങ്ങളിലും ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് ഒരു കൈത്താങ്ങായി നിസ്വാർത്ഥ

Gulf
നാട് വിട്ടിട്ട് 17 വർഷം, തളർന്ന ശരീരവുമായി അനിവാര്യമായ മടക്കം

നാട് വിട്ടിട്ട് 17 വർഷം, തളർന്ന ശരീരവുമായി അനിവാര്യമായ മടക്കം

റിയാദ് : ജീവിതം മെച്ചപ്പെടുത്താൻ 17 വർഷം മുമ്പ് നാട് വിട്ടു ബിജു ശേഖറിന്റെ ശരീരം ഒരുഭാഗം തളർന്നപ്പോൾ അനിവാര്യമായ മടക്കത്തിന് സാമൂഹ്യ പ്രവർത്തകർ തുണയായി. നിർമാണ തൊഴിലാളിയായ തിരുവനന്തപുരം കോവളം സ്വദേശി ബിജു ശേഖറിനെ ഒരു വശം തളർന്ന നിലയിൽ കണ്ട സുഹൃത്തുക്കൾ സഹായത്തിനായി കേളി കലാസാംസ്കാരിക

Gulf
കസവ് കലാവേദി റിയാദ് വിന്റർ ഫെസ്റ്റ്

കസവ് കലാവേദി റിയാദ് വിന്റർ ഫെസ്റ്റ്

റിയാദ്: കസവ് കലാ വേദി വിന്റര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. വിനോദ മത്സരം, ആരോഗ്യ ബോധവത്ക്കരണം, കലാവിരുന്ന് എന്നിവ അരങ്ങേറി. സണ്‍സിറ്റി പോളിക്ലിനികിലെ ഡോ. ബിജു, ഡോ. മാജിത, ഹാരിസ് കൊടുവള്ളി എന്നിവര്‍ ആരോഗ്യ ക്ലാസുകള്‍ക്കു നേതൃത്വം നല്‍കി. സിജി ട്രൈനര്‍ ജാബിര്‍ തയ്യില്‍ വിഷനറി വോയേജ് എന്ന വിഷയവും

Gulf
അബ്ദുൽ റഹീമിന്റെ മോചനം അനിശ്ചതത്വത്തിൽ; ഏഴാം തവണയും കേസ് മാറ്റി കോടതി

അബ്ദുൽ റഹീമിന്റെ മോചനം അനിശ്ചതത്വത്തിൽ; ഏഴാം തവണയും കേസ് മാറ്റി കോടതി

റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ തടവില്‍ കഴിയുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചതത്വത്തില്‍. കേസ് പരിഗണിക്കുന്നത് ഏഴാം തവണയും റിയാദ് കോടതി മാറ്റിവെച്ചു. ഇന്ത്യന്‍ സമയം 10.30ന് റിയാദ് ക്രിമിനല്‍ കോടതി കേസ് പരിഗണിക്കുമെന്നായി രുന്നു അറിയിച്ചിരുന്നത്. എന്നാല്‍ പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക്

Gulf
ഒ സി സി സി വാർഷികാഘോഷം: ടി സിദ്ധീക് എം എൽ എ റിയാദിലെത്തി, ഊഷ്മള വരവേൽപ്പ്

ഒ സി സി സി വാർഷികാഘോഷം: ടി സിദ്ധീക് എം എൽ എ റിയാദിലെത്തി, ഊഷ്മള വരവേൽപ്പ്

റിയാദ്: ഒഐസിസി യുടെ പതിനാലാം വാർഷികാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്ന ടി സിദ്ധീക് എം എല്‍ എക്ക്,സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട്‌ അബ്ദുള്ള വല്ലാഞ്ചിറയുടെ നേത്രുത്വത്തില്‍ ഊഷ്മള വരവേല്‍പ്പ്. രാവിലെ പതിനൊന്നരക്ക് റിയാദില്‍ എത്തിയ അദ്ദേഹം വൈകീട്ട് നടക്കുന്ന വാര്‍ഷികാഘോഷ മഹാസമ്മേള നത്തില്‍

Gulf
ഒഐസിസി വാർഷികാഘോഷം ജനുവരി 31  വെള്ളിയാഴ്ച; ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍, ടി സിദ്ദിഖ് എം എല്‍ എ മുഖ്യാതിഥി, സിനിമാപിന്നണി ഗായകന്‍ പ്രദീപ് ബാബു നയിക്കുന്ന സംഗീതരാവ്

ഒഐസിസി വാർഷികാഘോഷം ജനുവരി 31 വെള്ളിയാഴ്ച; ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍, ടി സിദ്ദിഖ് എം എല്‍ എ മുഖ്യാതിഥി, സിനിമാപിന്നണി ഗായകന്‍ പ്രദീപ് ബാബു നയിക്കുന്ന സംഗീതരാവ്

റിയാദ് : സൗദി തലസ്ഥാന നഗരിയിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സൗദി അറേബ്യയിലെ പോഷക സംഘടനയായ ഒഐസിസി യുടെ 14-ാം വാർഷികം ജനുവരി 31 ന് വെള്ളിയാഴ്ച റിയാദിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മലാസ് ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂളിൽ നടക്കുന്ന വാർഷിക പരിപാടിയുടെ ഉത്ഘാടനം കെപിസിസി വർക്കിംഗ് പ്രസിഡന്റും

Gulf
എം ഇ എസ് കുടുംബ സംഗമവും, പൊതുയോഗവും

എം ഇ എസ് കുടുംബ സംഗമവും, പൊതുയോഗവും

റിയാദ്: എം ഇ എസ് റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച “വിന്റർ റയിംസ് 2025” കുടുംബ സംഗമം അൽ ഹൈറിലെ ഫാം ഹൌസിൽ വച്ച് നടന്നു. നൂറ്റി അമ്പതോളം അംഗങ്ങളും അതിഥികളും പങ്കെടുത്ത പരിപാടി വ്യത്യസ്തമായ വിനോദ-വിജ്ഞാന ഇനങ്ങളിലൂടെ ശ്രദ്ധനേടി. ഈത്തപ്പഴം ക്ലോണിങ് സംബന്ധിച്ച ബിജു എം ഗംഗാധരൻ നയിച്ച

Gulf
എസ്.ടി.സി ബാങ്ക് പ്രവര്‍ത്തനം: അനുമതി നല്‍കി സൗദി സെന്‍ട്രല്‍ ബാങ്ക്

എസ്.ടി.സി ബാങ്ക് പ്രവര്‍ത്തനം: അനുമതി നല്‍കി സൗദി സെന്‍ട്രല്‍ ബാങ്ക്

റിയാദ്: സൗദി ദേശീയ ടെലികോം കമ്പനിയായ സൗദി ടെലികോമിനു കീഴിലെ ബാങ്ക് രാജ്യത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നു. എസ്.ടി.സി ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് നോ-ഒബ്ജക്ഷന്‍ നല്‍കിയതായി സൗദി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ബാങ്കിംഗ് മേഖലയുടെയും സൗദി സമ്പദ്‌വ്യവസ്ഥയുടെയും ശക്തിയും ഈടും ആകര്‍ഷണീയതയും പ്രതിഫലിപ്പിക്കുന്ന നിലക്ക് ധനമേഖലയുടെ സ്ഥിരതയെ പിന്തുണക്കുക, ധനമേഖലയില്‍

Gulf
പ്രചോദനങ്ങളുടെ പ്രാധാന്യം അടയാളപ്പെടുത്തുന്ന പരമ്പര ഡോ. കെ.സി.സാബു

പ്രചോദനങ്ങളുടെ പ്രാധാന്യം അടയാളപ്പെടുത്തുന്ന പരമ്പര ഡോ. കെ.സി.സാബു

ദോഹ. പ്രചോദനങ്ങളുടെ പ്രാധാന്യം അടയാളപ്പെടുത്തുന്ന പരമ്പരയാണ് ഡോ.അമാനുല്ല വടക്കാങ്ങ രയുടെ വിജയമന്ത്രങ്ങളെന്ന് ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറം പ്രസിഡണ്ട് ഡോ. കെ.സി.സാബു അഭിപ്രായപ്പെട്ടു. വാക്കുകള്‍ക്ക് മനുഷ്യനെ വളര്‍ത്താനും തകര്‍ക്കാനും കഴിയുമെന്നും ക്രിയാത്മകമായ രീതിയില്‍ വാക്കുകളെ എങ്ങനെ പ്രയോഗിക്കണമെന്നാണ് വിജയമന്ത്രങ്ങള്‍ ഉദ്‌ഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദോഹയിലെ സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍

Gulf
റിംല’  ഗായകൻ പി ജയചന്ദ്രൻ അനുസ്മരണം ശ്രദ്ധേയമായി.

റിംല’ ഗായകൻ പി ജയചന്ദ്രൻ അനുസ്മരണം ശ്രദ്ധേയമായി.

റിയാദ്. അന്തരിച്ച പ്രശസ്ത സിനിമ പിന്നണി ഗായകൻ പി ജയചന്ദ്രന്റെ പാട്ടുകൾ മാത്രം ആലപിച്ചു കൊണ്ട് റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷന്റെ ഗായിക ഗായകർ നടത്തിയ ജയചന്ദ്രൻ അനുസ്മരണ ചടങ്ങുകൾ ശ്രദ്ധേയമായി. അഞ്ച് പതിറ്റാണ്ട് ആയിരക്കണക്കിന് അനശ്വരഗാനങ്ങളിലൂടെ പാട്ടിന്റെ വസന്തം തീർത്ത സ്വരമാണ് പി ജയചന്ദ്രൻ എന്ന

Translate »