ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: പ്രവാസത്തിന്റെ തേടലുകളും പ്രതീക്ഷകളും പ്രമേയമാക്കി ഷാജീവ് ശ്രീകൃഷ്ണപുരം രചനയും സംവിധാനവും നിർവഹിച്ച അയാൾ - an evoked voyage എന്ന മ്യൂസിക്കൽ ആൽബത്തിന്റെ പ്രകാശനം റിയാദ് അൽ മദീന ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. റിയാദിലെ കലാ- സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ - മേഖലകളിലെ നിരവധി ആളുകളുടെ സാന്നിധ്യത്തിൽ
കൊച്ചി കൂട്ടായ്മ റിയാദ് പുതിയ ഭാരവാഹികള്‍ കെ.ബി. ഷാജി (പ്രസിഡന്റ് ) ജലീൽ കൊച്ചിൻ (ജനറൽ സെക്രട്ടറി ) ) ഷാജഹാൻ ( ട്രെഷറർ) റിയാദ് : 23 വർഷത്തെ പ്രവർത്തന മികവോടെ കൊച്ചി കൂട്ടായ്മയുടെ 2025-26വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു . ജനുവരി 24 ന്
ജിസാൻ: ബൈശിന് സമീപം ജിസാൻ എക്കണോമിക് സിറ്റി അറാംകോ റിഫൈനറി റോഡിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം 15 പേർ മരിച്ചു. മരിച്ചവരിൽ ഒമ്പതു പേർ ഇന്ത്യക്കാരും 3 പേർ നേപ്പാൾ സ്വദേശികളും 3 പേർ ഘാന സ്വദേശികളുമാണ്. കൊല്ലം കേരളപുരം സ്വദേശി വിഷ്‌ണു പ്രസാദ് പിള്ള(31)യാണ് മരണമടഞ്ഞ
റിയാദ്: പ്രാർത്ഥന നിർഭരമായ മുഹൂർത്തങ്ങൾ ക്യാമറയിൽ ഒപ്പിയടുത്ത് പ്രേക്ഷകർക്ക് കണ്ണിനും കാതിനും കൗതുകമുണർത്തി ജവാദ് മ്യൂസിക്കൽ ആൽബം റിലീസ് ചെയ്തു, സുലൈ യാനബി ഇസ്ഥിറാഹയിൽ കസവ് കലാവേദി വിന്റെർ ഫെസ്റ്റിന്റെ പ്രോഗ്രാമിൽ വെച്ച് ഫോര്‍ക ചെയർമാനും എം കെഫുഡ്ഡ് എംഡിയുമായ റഹ്മാൻ മുനമ്പത്ത്, സാമൂഹ്യ പ്രവർത്തകൻ മജീദ് പൂളക്കാടിയും
ചെന്നൈ: അഞ്ച് മത്സരങ്ങളുള്ള ടി20യിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങിന് അയച്ചു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇംഗ്ലണ്ടിനെതിരെ ബൗളിങ് തെരഞ്ഞെടുക്കുക യായിരുന്നു. ഇന്നത്തെ മത്സരത്തിലും മുഹമ്മദ് ഷമി ടീമില്‍ ഇടംപിടിച്ചില്ല. പരിക്കേറ്റ നിതീഷ് കുമാറും റിങ്കു സിങ്ങിനും പകരം വാഷിങ് ടണ്‍ സുന്ദറും ധ്രുവ്
റിയാദ്: രണ്ട് ദിവസത്തെ സന്ദർശനത്തിനായി റിയാദിലെത്തിയ സന്ദീപ് വാര്യർക്ക് സബർമതിയിൽ ഒഐസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ സ്വീകരണം നൽകി. ചടങ്ങിൽ വിശിഷ്ട്ടാതിഥിയെ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഷാൾ അണീയിച്ച് സ്വീകരിച്ചു. ചടങ്ങിൽ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഫൈസൽ ബാഹസ്സൻ, സലീം കളക്കര,സജീർ പൂന്തുറ, ഷുക്കൂർ ആലുവ,അമീർ
റിയാദ്: മലപ്പുറം സ്വദേശികളായ രണ്ട് മുൻ പ്രവാസികൾക്ക് ദാറുൽ ഖൈറിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ചു നൽകി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ.റിയാദ് ഐ സി എഫ് നടത്തുന്ന വിവിധ സേവന പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് വീടുകൾ നിർമിച്ചു നൽകിയത്.കൂടാതെ സെക്ടർ കമ്മറ്റികളുമായി സഹകരിച്ച് മഞ്ചേരി ഹികമിയ കാമ്പസിൽ ശുദ്ധജല ടാങ്കും പൂർത്തിയാക്കി
ജിദ്ദ ടവര്‍ നിര്‍മാണത്തില്‍ ജിദ്ദ: ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ജിദ്ദ ടവര്‍ പദ്ധതി പതിനായിരം കോടിയിലേറെ റിയാലിന്റെ നിക്ഷേപങ്ങളോടെയാണ് പൂര്‍ത്തിയാക്കുന്നതെന്ന് കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനി ചെയര്‍മാന്‍ അല്‍വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന്‍ പറഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ച വിഷന്‍ 2030
റിയാദ്, കേരളത്തിൽ തുടർഭരണം ലഭിച്ച സിപിഎം അധികാരം നിലനിർത്താൻ വർഗീയ ചേരിതിരി വിന് ശ്രമിക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം അഭിപ്രായപ്പെട്ടു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച '' അധികാരം, വർഗീയത, രാഷ്ട്രീയം" എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ
റിയാദ്: രണ്ട് പതിറ്റാണ്ട് മുമ്പ് നിങ്ങളെ പോലെ പ്രവാസിയായി ജോലി ചെയ്ത നഗരമാണ് റിയാദ്. അന്ന് വിവിധ രാജ്യങ്ങളിലെ വ്യത്യസ്ഥരായ ആളുകളെ കാണുവാനും അവരുടെ രാജ്യത്തിന്റെ അവസ്ഥകൾ നേരിൽ ചോദിച്ച് മനസ്സിലാക്കിയും അവരുമായി സൗഹൃദം പങ്കിടാനും ഞാൻ അവസരം കണ്ടെത്താറു ണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഒട്ടേറെ സന്തോഷിപ്പിക്കുന്നതും നൊമ്പരപ്പെടുത്തുന്നതുമായി