Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
ഒ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റി ക്രിസ്തുമസ് ,പുതുവർഷാഘോഷവുംകലണ്ടർ പ്രകാശവും

ഒ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റി ക്രിസ്തുമസ് ,പുതുവർഷാഘോഷവുംകലണ്ടർ പ്രകാശവും

റിയാദ് : ഒ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ,പുതുവർഷാഘോ ഷവും കലണ്ടർ പ്രകാശവും നടത്തി വർക്കിംഗ് പ്രസിഡണ്ട് ഷെബീർ വരിക്കപള്ളിയുടെ അധ്യക്ഷത യിൽ മലാസ് അൽമാസ് റസ്റ്റോറന്റിൽ വെച്ച് നടന്ന ജില്ലാ കമ്മറ്റി എക്സിക്യൂട്ടീവ് യോഗത്തിൽ വെച്ച് ജില്ലാ കമ്മിറ്റി അംഗങ്ങൾ

Gulf
കൃപ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു

കൃപ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു

റിയാദ് : രണ്ടു പതിറ്റാണ്ടായി റിയാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ റൈബോക്ക് ട്രാവെൽസിന്റെ സഹകരണത്തോടെ 2026 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു. പ്രസിഡന്റ്‌ ഇസ്ഹാഖ് ലവ്ഷോർ ജീവകാരുണ്യ വിഭാഗം കൺവീനർ കബീർ മജീദിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.റിയാദ് ഇന്ത്യൻ മിഡിയ ഫോറം ജനറൽ സെക്രട്ടറി

Gulf
നിലമ്പൂർ പ്രവാസി കൂട്ടായ്മ ചികിത്സ ധനസഹായം വിതരണം ചെയ്തു.

നിലമ്പൂർ പ്രവാസി കൂട്ടായ്മ ചികിത്സ ധനസഹായം വിതരണം ചെയ്തു.

റിയാദിലെ നിലമ്പൂർ നിവാസികളുടെ കൂട്ടായ്മയായ നിലമ്പൂർ പ്രവാസി സംഘടന നിർധനരായ രണ്ട് രോഗികൾക്ക് ചികിത്സ ധനസഹായം വിതരണം ചെയ്തു.. നിലമ്പൂർ പിഡബ്ലിയുഡി റസ്റ്റ് ഹൗസിൽ വെച്ച് നടന്ന ചടങ്ങ് ജോയിന്റ് സെക്രട്ടറി ഉനൈസ് ഉദ്ഘാടനം ചെയ്തു. സംഘടന ഭാരവാഹികളായ സജി സമീർ, റസാക്ക് അറക്കൽ എന്നിവർ ഫണ്ട് കൈമാറി.

Gulf
ഷമൽരാജിന് കേളി യാത്രയയപ്പു നൽകി.   

ഷമൽരാജിന് കേളി യാത്രയയപ്പു നൽകി.   

റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന ന്യൂ സനയ്യ ഏരിയാ രക്ഷാധികാരി കമ്മറ്റിംഗവും ഏരിയാ വൈസ് പ്രസിഡന്റും ലാസുർദി യൂണിറ്റ് സെക്രട്ടറിയും ഏരിയാ സൈബർവിംഗ് കൺവീനറുമായ ഷമൽ രാജിന്  ന്യൂ സനയ്യ രക്ഷാധികാരികമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി.  ഇസ്കാൻ വില്ലയിൽ  നടന്ന ചടങ്ങിൽ ഏരിയാ രക്ഷാധികാരി കൺവീനർ

Gulf
പാലത്ത് പ്രവാസി കൂട്ടായ്മ റിയാദ് ഘടകം  കുടുംബസംഗമം

പാലത്ത് പ്രവാസി കൂട്ടായ്മ റിയാദ് ഘടകം കുടുംബസംഗമം

റിയാദ്: കോഴിക്കോട് ജില്ലയിലെ പാലത്ത് പ്രദേശവാസികളുടെ ജി സി സി വാട്ട്സപ്പ് കൂട്ടായ്മ റിയാദ് ഘടകം കുടുംബ സംഗമവും പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു പാലത്ത് പ്രവാസി ജി.സി.സി കൂട്ടായ്മ കുടുംബസംഗമം സംഘടിപ്പിച്ചു. റിയാദ് മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയില്‍ വിവിധ കലാപരിപാടികള്‍ നടന്നു പാ​ല​ത്ത് പ്ര​വാ​സി ജി.​സി.​സി

Gulf
വാടകക്കാരനെ ഒഴിപ്പിക്കണമെങ്കിൽ ഒരു വർഷം മുൻപ് നോട്ടീസ് നൽകണം; പുതിയ നിയമവുമായി സൗദി

വാടകക്കാരനെ ഒഴിപ്പിക്കണമെങ്കിൽ ഒരു വർഷം മുൻപ് നോട്ടീസ് നൽകണം; പുതിയ നിയമവുമായി സൗദി

റിയാദ്: വാടകക്കാരനെ ഒഴിപ്പിക്കുന്നതിന് മുൻപ് അറിയിപ്പ് നൽകേണ്ട സമയ പരിധിയിൽ മാറ്റം വരുത്തി സൗദി റിയൽ എസ്റ്റേറ്റ് അതോറിറ്റി. ഇനി മുതൽ വാടകക്കാരന് ഒരു വർഷം മുൻപ് അറിയിപ്പ് നൽകണം. മൂന്ന് മാസം മുൻപ് അറിയിക്കണം എന്നായിരുന്നു മുൻ നിയമം. വാടകക്കാരുടെ അവകാശ ങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആണ്

Gulf
അബുദാബിയിൽ വാഹനാപകടം; സഹോദരങ്ങളായ മൂന്ന് കുട്ടികൾ അടക്കം നാലു മലയാളികൾ മരിച്ചു

അബുദാബിയിൽ വാഹനാപകടം; സഹോദരങ്ങളായ മൂന്ന് കുട്ടികൾ അടക്കം നാലു മലയാളികൾ മരിച്ചു

ദുബൈ: യുഎഇയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് നാലുപേർ മരിച്ചു. അബുദാബി-ദുബൈ റോഡിലാണ് സംഭവം. മലപ്പുറം തിരൂർ തൃപ്പനച്ചി കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെ യും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്സാനയുടെയും മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും ഇവരുടെ വീട്ടുജോലിക്കാരി

Gulf
മദീനയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം, കുട്ടികള്‍ക്ക് ഗുരുതര പരിക്ക്

മദീനയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം, കുട്ടികള്‍ക്ക് ഗുരുതര പരിക്ക്

റിയാദ്: സൗദി അറേബ്യയില്‍ മദീനയ്ക്ക് സമീപം വാഹനാപകടം. മലയാളി കുടുംബത്തിലെ നാലുപേര്‍ മരിച്ചു. മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തില്‍ അബ്ദുല്‍ ജലീല്‍ (52), ഭാര്യ തസ്ന തോടേങ്ങല്‍ (40), മകന്‍ നടുവത്ത് കളത്തില്‍ ആദില്‍ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങല്‍ (73) എന്നിവരാണ് മരിച്ചത്. ഉംറ

Gulf
സൗദിയിൽ ഭിക്ഷാടനത്തിന് കർശന നിയന്ത്രണം: നിയമലംഘകർക്ക് ആറ് മാസം തടവും 50,000 റിയാല്‍ പിഴയും, വിവരം നൽകുന്നവരുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും പൊതുസുരക്ഷാ വകുപ്പ്

സൗദിയിൽ ഭിക്ഷാടനത്തിന് കർശന നിയന്ത്രണം: നിയമലംഘകർക്ക് ആറ് മാസം തടവും 50,000 റിയാല്‍ പിഴയും, വിവരം നൽകുന്നവരുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും പൊതുസുരക്ഷാ വകുപ്പ്

റിയാദ് : സൗദി അറേബ്യയിൽ ഭിക്ഷാടനം നടത്തുന്നവർക്കും അതിന് പ്രോത്സാഹനം നൽകുന്നവർക്കും കർശന മുന്നറിയിപ്പുമായി പൊതുസുരക്ഷാ വകുപ്പ് രംഗത്തെത്തി. ഭിക്ഷാടനത്തിൽ ഏർപ്പെടുകയോ, മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുകയോ, ഭിക്ഷാടകരെ സഹായിക്കുകയോ ചെയ്യുന്നവർക്ക് ആറ് മാസം വരെ തടവും 50,000 റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കും. ചില സാഹചര്യങ്ങളിൽ ഈ

Gulf
സിറ്റി ഫ്ലവർ അബഹ ശാഖ ഉദ്ഘാടനം ചെയ്തു.

സിറ്റി ഫ്ലവർ അബഹ ശാഖ ഉദ്ഘാടനം ചെയ്തു.

റിയാദ്: സൗദി അറേബ്യയിലെ ജനകീയ റീട്ടെയില്‍  ശൃംഖലയായ സിറ്റി ഫ്‌ളവറിന്റെ പുതിയ ഡിപാര്‍ട്ട്‌മെന്റ് സ്റ്റോര്‍ അബഹയിൽ ഫ്‌ളീരിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍കരീം അല്‍ ഗുറെമീല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സീനിയര്‍ ഡയറക്ടര്‍ ഇ കെ റഹീം, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മൊഹസിന്‍ അഹമ്മദ് കോയ, ഡയറക്ടര്‍ റാഷിദ് അഹമ്മദ്

Translate »