ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : വാഹനാപകടത്തിൽ മരണമടഞ്ഞ കാശ്മീർ സ്വദേശിയുടെ മൃതദേഹം അൽഖർജിൽ സംസ്കരിച്ചു.കാശ്മീർ സ്വദേശി റഫീഖ് അഹമ്മദ് (58) അൽഖർജ് ഹഫ്ജയിൽ കൃഷിയിടത്തിലെ തൊഴിലാളിയായി രുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഹഫ്ജിയിലെ തൻ്റെ ജോലി സ്ഥലത്തേക്ക് ബൈക്കിൽ പോവുകയാ യിരുന്ന റഫീക്ക് അഹമ്മദിനെ അമിത വേഗതയിൽ വന്ന പിക്കപ്പ് വാൻ
റിയാദ്: വിമാന ഇന്ധനത്തിന് ഇത്രയധികം വില കുറഞ്ഞിരിയ്ക്കുന്ന ഈ കാലത്തും, ചമ്പൽക്കാട്ടിലെ കൊള്ളക്കാരെ പോലും നാണിപ്പിയ്ക്കുന്ന വിധത്തിൽ ഗൾഫ് യാത്രക്കാരെ കൊള്ളയടിയ്ക്കാനായി, വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി ചൂഷണം ചെയ്യുന്ന വിമാന കമ്പനികളെ നിലയ്ക്ക് നിർത്താൻ, വിമാനടിക്കറ്റ് വില നിയന്ത്രിയ്ക്കാനുള്ള ശക്തമായ നിയമ നിർമ്മാണങ്ങൾ നടത്താൻ കേന്ദ്ര
റിയാദ് : റിയാദിലെ ജീവകാരുണ്യ സാംസ്ക്കാരിക രംഗത്തെ സജീവ സാന്നിധ്യമായ പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഒരുമയുടെ സ്‌നേഹോത്സവം 2025 ജനപങ്കാളിത്തം കൊണ്ടും കലാപരിപാടികളുടെ മികവും സംഘടനവും കൊണ്ട് ഏറെ ശ്രദ്ധേയമായി. അൽ യാസ്മീൻ ഇന്റർനാഷൻ സ്‌കൂളിൽ നടന്ന പരിപാടി ഇന്ത്യൻ എംബസി സ്‌കൂൽ
റിയാദ്: ഗുണം ചെയ്യാത്തതിനെ ജീവിതത്തിൽനിന്നകറ്റി നമുക്ക് ഉള്ളതിൽ നന്മ കണ്ടെത്താൻ കഴിഞ്ഞാല്‍ ജീവിത വിജയം കൈവരിക്കാന്‍ സാധിക്കുമെന്നും മോട്ടിവേഷൻ സ്പീക്കർ മധു ഭാസ്കരൻ. സമയം, പണം, ആരോഗ്യം, ബന്ധം ഇവ നാലിലും അച്ചടക്കം ഇല്ലാത്തവർക്ക് ജീവിത വിജയം പ്രയാസകരമായിത്തീരുമെന്നും, സ്നേഹമാണ് ഏറ്റവും വലിയ എനര്‍ജിയെന്നും മലയാളികള്‍ ഒരുപാട് മാറാനുണ്ടെന്നും
റിയാദ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം സൗദി അറേബ്യയിലെത്തിയ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ സിറ്റിഫ്ലവറിന്റെ വിവിധ സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തി. ബത്ഹയിലെ സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍മാര്‍ക്കറ്റ്, മന്‍സൂറയിലെ മഞ്ചീസ് ഫ്രൈഡ് ചിക്കന്‍ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. പതിറ്റാണ്ടുകള്‍ മുമ്പ് റിയാദില്‍ പ്രവാസിയായിരുന്ന വേളയില്‍ ഒരു കുടക്കീഴില്‍ മുഴുവന്‍ സാധനങ്ങളും ലഭിക്കുന്ന
റിയാദ്: സൗദിയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 21,485 പ്രവാസികള്‍ വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ ജനുവരി 9 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് ഇത്രയും പേര്‍ പിടിയിലായത്. നേരത്തേ പല കാരണങ്ങളാല്‍ പിടികൂടപ്പെട്ട 11,955 പേരെ
ലോക ഫുട്ബോള്‍ കായിക ഭൂപടത്തില്‍ വലിയൊരു ശക്തിയായി വളരുകയാണ് സൗദി അറേബ്യ. യൂറോപ്യന്‍ ലീഗുകളിലെ സൂപ്പര്‍ താരങ്ങളെ കോടികള്‍ വാരിയെറിഞ്ഞ് തങ്ങളുടെ ക്ലബുകളിലേക്ക് ക്ഷണിച്ചിരിക്കുകയാണ് സൗദി ക്ലബുകള്‍. നിരവധി താരങ്ങള്‍ നിലവില്‍ സൗദിയിലേക്ക് ചേക്കേറിയിട്ടുണ്ടെങ്കിലും ചിലര്‍ തങ്ങള്‍ക്ക് കിട്ടിയ കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകള്‍ വേണ്ടെന്ന് വച്ചവരാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്‌മര്‍,
റിയാദ്: കെ.എം.സി.സി. കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘കൈസെൻ’ ത്രൈമാസ കാമ്പയിന്റെ ഭാഗമായി നടന്ന മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയുടെ ഗ്രാൻഡ് ഫിനാലെയിൽ അനസ് മാണിയൂർ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം മുഹ്സിൻ ബേപ്പൂരിനും മൂന്നാം സ്ഥാനം ഷഹാമ ഉനൈസിനും ലഭിച്ചു. പരിപാടി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി
റിയാദിലെ പ്രമുഖ ക്രിക്കറ്റ് ക്ലബ്ബായ റോയൽ ക്രിക്കറ്റ് ക്ലബ്ബിന്റെ പുതിയ വർഷത്തേക്കുള്ള ജേഴ്‌സിയുടെ പ്രകാശനം നിർവഹിച്ചു. മലാസില്‍ നടന്ന ചടങ്ങിൽ ക്ലബ്ബിന്റെ മുതിർന്ന അംഗവും രക്ഷാധികാരിയു മായ ഷിയാസ് ഹസ്സൻ ആമുഖ പ്രസംഗം നടത്തി മാനേജർ നാസർ ചേലേമ്പ്ര അധ്യക്ഷത വഹിച്ച ചടങ്ങ് ഗ്ലോബൽ ട്രാവൽസ് ആൻഡ് ടൂറിസം
മക്ക : മുതിർന്ന കോൺഗ്രസ് നേതാവും എൻഎസ് യു മുൻ ദേശീയ അധ്യക്ഷനും മുൻ ഏഐസിസി ജനറൽ സെക്രട്ടറിയും കർണാടക ഗവണ്മെന്റ് ചീഫ് വിപ്പുമായ സലീം അഹമ്മദിന് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ഔദ്യോഗിക പ്രവാസി സംഘടനയായ ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ് മക്കാ സെൻട്രൽ കമ്മിറ്റി ഊഷ്മള സ്വീകരണം നൽകി.