Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
അൽഹസ്സയിൽ പ്രവാസികൾക്ക് മനോഹരസായാഹ്നം തീർത്ത് “ശിശിരനിലാവ്” അരങ്ങേറി

അൽഹസ്സയിൽ പ്രവാസികൾക്ക് മനോഹരസായാഹ്നം തീർത്ത് “ശിശിരനിലാവ്” അരങ്ങേറി

അൽഹസ്സ: സൗദി അറേബ്യയുടെ പ്രവാസലോകത്തെ ക്രിസ്തുമസ്-പുതുവർഷ ആഘോഷങ്ങൾക്ക് തുടർച്ച തീർത്ത്, നവയുഗം സാംസ്ക്കാരികവേദി അൽഹസ മേഖല കമ്മിറ്റി സംഘടിപ്പിച്ച "ശിശിരനിലാവ്" എന്ന കലാസാംസ്‌കാരിക പരിപാടി, പ്രവാസികൾക്ക് മറക്കാനാകാത്ത മനോഹരസായാഹ്നം തീർത്ത് അൽഹസ ഷുക്കേക്ക് ആഡിറ്റോറിയത്തിൽ അരങ്ങേറി. മൺമറഞ്ഞ മലയാളത്തിന്റെ സ്വന്തം എഴുത്തുകാരൻ എം.ടി വാസുദേവൻ നായരെ അനുസ്മരിച്ചു കൊണ്ടുള്ള

Gulf
സന്ദീപ് വാര്യർക്ക് റിയാദ് വിമാനത്താവളത്തിൽ ഒ.ഐ.സി.സി ഭാരവാഹികൾ ഊഷ്മള സ്വീകരണം നൽകി

സന്ദീപ് വാര്യർക്ക് റിയാദ് വിമാനത്താവളത്തിൽ ഒ.ഐ.സി.സി ഭാരവാഹികൾ ഊഷ്മള സ്വീകരണം നൽകി

റിയാദ്: ഒ.ഐ.സി.സി പാലക്കാട് ജില്ല റിയാദ് കമ്മിറ്റി സംഘടിപ്പിക്കുന്ന 'പാലക്കാടൻ തേര്' എന്ന പരിപാടിയിൽ സംബന്ധിക്കുന്നതിനായി നാട്ടിൽ നിന്നും ഹൃസ്വ സന്ദർശനാർത്ഥം റിയാദിൽ എത്തിയ സന്ദീപ് വാര്യർക്ക് റിയാദ് കിംങ് ഖാലിദ് അന്തരാഷ്ട്ര വിമാനത്താവളത്തിൽ ഒ.ഐ.സി.സി പാലക്കാട് ജില്ല പ്രസിഡന്റ് ശിഹാബ് കരിമ്പാറയുടെ നേതൃത്വത്തിൽ ഭാരവാഹികൾ ഊഷ്മള സ്വീകരണം

Gulf
ഇനി എളുപ്പം പണമയക്കാം, സൗദിയിൽ ഗൂഗിൾ പേ സർവീസ്, സൗദി സെൻട്രൽ ബാങ്കും ഗൂഗിളും കരാറിൽ

ഇനി എളുപ്പം പണമയക്കാം, സൗദിയിൽ ഗൂഗിൾ പേ സർവീസ്, സൗദി സെൻട്രൽ ബാങ്കും ഗൂഗിളും കരാറിൽ

റിയാദ്: സൗദി അറേബ്യയില്‍ ഇനി പണം ഇടപാടുകള്‍ കൂടുതല്‍ ലളിതവും എളുപ്പവുമാകും. സൗദി സെന്‍ട്രല്‍ ബാങ്കും ഗൂഗിളും ചേര്‍ന്ന് ഈ വര്‍ഷം മുതല്‍ സൗദി അറേബ്യയില്‍ ഗൂഗിള്‍ പേ സര്‍വീസ് ആരംഭിച്ചതോടെയാണിത്. ഇതുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങളും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചതായി സൗദി സെന്‍ട്രല്‍ ബാങ്ക് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Gulf
ഒഐസിസി റിയാദ്  പാലക്കാട് ജില്ലാ കമ്മിറ്റി വാര്‍ഷികാഘോഷം നാളെ, സന്ദീപ് വാര്യര്‍ മുഖ്യ അതിഥി

ഒഐസിസി റിയാദ് പാലക്കാട് ജില്ലാ കമ്മിറ്റി വാര്‍ഷികാഘോഷം നാളെ, സന്ദീപ് വാര്യര്‍ മുഖ്യ അതിഥി

റിയാദ് : ഒഐസിസി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ വാർഷികാഘോഷ പരിപാടി ഈ വരുന്ന 17ന് വെള്ളിയാഴ്ച 7:00 മണിമുതല്‍ ബത്ത ഡി പാലാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു, വെള്ളിയാഴ്ച ഉച്ചയോടെ റിയാദില്‍ എത്തുന്ന സന്ദീപ് വാര്യര്‍ 4 മണിക്ക് മാധ്യമ പ്രവര്‍ത്തകരെ കാണുന്നുണ്ട് പാലക്കാടന്‍

Gulf
അബ്ദുൽ റഹീം കേസ്: അടുത്ത സിറ്റിംഗ് ഫെബ്രുവരി 2 തിങ്കളാഴ്ച രാവിലെ 8 മണിക്ക്, കേസ് വീണ്ടും പരിഗണിക്കുന്നത് ഏഴാം തവണ.

അബ്ദുൽ റഹീം കേസ്: അടുത്ത സിറ്റിംഗ് ഫെബ്രുവരി 2 തിങ്കളാഴ്ച രാവിലെ 8 മണിക്ക്, കേസ് വീണ്ടും പരിഗണിക്കുന്നത് ഏഴാം തവണ.

റിയാദ്: സ്‌പോൺസറുടെ ചലനശേഷിയില്ലാത്ത മകൻ കൊല്ലപ്പെട്ട കേസിൽ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് കേസ് സിറ്റിംഗ് ഫെബ്രുവരി 2ന് തിങ്കളാഴ്ച രാവിലെ 8 മണിക്ക് കോടതി വീണ്ടും പരിഗണിക്കും, കഴിഞ്ഞ ജനുവരി 15ന് കേസ് പരിഗണിച്ചെങ്കിലും സൂക്ഷ്മ പരിശോധനയ്ക്കും

Gulf
ഓ ഐ സി സി റിയാദ് വാർഷികാഘോഷം സമ്മാന പദ്ധതി

ഓ ഐ സി സി റിയാദ് വാർഷികാഘോഷം സമ്മാന പദ്ധതി

റിയാദ്: ഓഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനുവരി 31ന് നടത്തുന്ന വാര്‍ഷിക ആഘോഷത്തിന്‍റെ ഭാഗമായി നല്‍കുന്ന സമ്മാന പദ്ധതി എറണാകുളം ജില്ലാ കമ്മറ്റി പ്രസിഡണ്ട്‌ മാത്യു ജോസഫിന് നല്‍കി സെന്‍ട്രല്‍ കമ്മിറ്റി നിര്‍വാഹക സമിതിയംഗം ജയന്‍ കൊടുങ്ങല്ലൂര്‍ ഉത്ഘാടനം ചെയ്തു . ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട്‌

Gulf
കായിക ഉപകരണങ്ങൾ നല്‍കി ഓ ഐ സി സി പാണ്ടിക്കാട് സൗദി നാഷണൽ കമ്മറ്റി

കായിക ഉപകരണങ്ങൾ നല്‍കി ഓ ഐ സി സി പാണ്ടിക്കാട് സൗദി നാഷണൽ കമ്മറ്റി

മലപ്പുറം /റിയാദ്: പാണ്ടിക്കാട് ഹയർ സെക്കൻ്ററി സ്കൂളിലെ ഐ എ എസ് പരിശീലന പരിപാടിക്ക് തുടക്കമായി.ഇ ടി മുഹമ്മദ് ബഷീർ എം പി ഉദ്ഘാടനം നിർവ്വഹിച്ചു. യു എ ലത്തീഫ് എം എല്‍ എ അദ്ധ്യക്ഷനായിരുന്നു. ഓ ഐ സി സി പാണ്ടിക്കാട് സൗദി നാഷണൽ കമ്മറ്റി നല്‍കിയ

Gulf
ടി എച്ച് മുസ്‌തഫയെ അനുസ്മരിച്ച് ഓ ഐ സി സി റിയാദ് എറണാകുളം ജില്ലാ കമ്മറ്റി.

ടി എച്ച് മുസ്‌തഫയെ അനുസ്മരിച്ച് ഓ ഐ സി സി റിയാദ് എറണാകുളം ജില്ലാ കമ്മറ്റി.

ടി എച്ഛ് മുസ്‌തഫ അനുസ്മരണ യോഗം ഓ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട്‌ ഷുക്കൂർ ആലുവ ഉദ്ഘാടനം ചെയ്യുന്നു റിയാദ്: എറണാകുളം ജില്ലാ ഒഐസിസി ടി എച്ഛ് മുസ്തഫയുടെ ഒന്നാമത് അനുസ്മരണ യോഗം സംഘടിപ്പിച്ചു. എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച

Gulf
റഹീമിന്റെ മോചനം വൈകും;  സൂക്ഷ്മ പരിശോധനക്കും, പഠനത്തിനും സമയം വേണം: കോടതിവിധി പറയുന്നത് ആറാം തവണയും മാറ്റി

റഹീമിന്റെ മോചനം വൈകും; സൂക്ഷ്മ പരിശോധനക്കും, പഠനത്തിനും സമയം വേണം: കോടതിവിധി പറയുന്നത് ആറാം തവണയും മാറ്റി

റിയാദ്: സ്‌പോൺസറുടെ ചലനശേഷിയില്ലാത്ത മകൻ കൊല്ലപ്പെട്ട കേസിൽ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് ഇന്നും ഉണ്ടായില്ല. സൂക്ഷ്മ പരിശോധനയ്ക്കും കൂടുതൽ പഠനത്തിനും സമയം വേണമെന്ന് പറഞ്ഞാണ് റിയാദ് കോടതി വിധി പറയുന്നത് മാറ്റിയത്. ആറാം തവണയാണ് കേസ് മാറ്റിവയ്ക്കുന്നത്.

Gulf
റിയാദ് തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷന് പുതിയ ഭാരവാഹികള്‍

റിയാദ് തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷന് പുതിയ ഭാരവാഹികള്‍

തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ റിയാദ് (ടി എം ഡബ്ല്യൂ എ ) വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു . തൻവീർ ഹാഷിം (പ്രസിഡന്റ് ) ഷമീർ തീക്കൂക്കിൽ ( സെക്രട്ടറി ) മുഹമ്മദ് നജാഫ് ( ട്രെഷറർ ) അഫ്‌താബ്‌ അമ്പിലായിൽ ,ഷഫീക്

Translate »