Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
അപകടകാരിയായ ബാക്ടീരിയയുടെ സാന്നിധ്യം; പെപ്പറോണി ബീഫിന് സൗദിയിൽ നിരോധനം

അപകടകാരിയായ ബാക്ടീരിയയുടെ സാന്നിധ്യം; പെപ്പറോണി ബീഫിന് സൗദിയിൽ നിരോധനം

ആരോഗ്യത്തിന് ഹാനികരമായ 'ലിസ്റ്റീരിയ മോണോസൈറ്റോജീന്‍സ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പെപ്പറോണി ബീഫ് രാജ്യത്തെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് പിന്‍വലിക്കാന്‍ അതികൃതര്‍ ഉത്തരവ് ഇട്ടു. ഉല്‍പ്പന്നം കഴിക്കുന്നതിനെതിരെ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2025 മാര്‍ച്ച് എക്‌സ്പയറി തീയിതിയുള്ള 250 ഗ്രാം പാക്കേജ് ഉല്‍പ്പന്നങ്ങളി

Gulf
സൗദി തലസ്ഥാനമായ റിയാദില്‍ കനത്ത മഴ

സൗദി തലസ്ഥാനമായ റിയാദില്‍ കനത്ത മഴ

റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ വിവിധ ഭാഗങ്ങളില്‍ സാമാന്യം ശക്തമായ മഴ പെയ്തു. മഴപെയ്യുവാനുള്ള സാധ്യത സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചിലയിടങ്ങളില്‍ ഇടത്തരം മഴയാണെങ്കിലും മറ്റിടങ്ങളില്‍ ശക്തമായിതന്നെ മഴ പെയ്തു. രാവിലെ മുതല്‍ മൂടി കെട്ടിയ അന്തരീക്ഷമായിരുന്നു ആലിപ്പഴ വര്‍ഷവും ചില ഭാഗങ്ങളില്‍

Gulf
സിറിയന്‍ വിഷയം : അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗം റിയാദില്‍  തുടങ്ങി

സിറിയന്‍ വിഷയം : അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗം റിയാദില്‍ തുടങ്ങി

ഒരു പതിറ്റാണ്ടിലേറെ നീണ്ട ഭരണകൂടവിരുദ്ധ പ്രക്ഷോഭത്തിനൊടുവില്‍ ഏകാധിപതിയായ ബശ്ശാറുല്‍ അസദ് നിലംപതിച്ചതോടെ സിറിയയില്‍ രൂപപ്പെട്ട രാഷ്ട്രീയ, സുരക്ഷാ സാഹചര്യം വിലയിരുത്തി അയല്‍പക്കക്കാര്‍ കൂടിയായ അറബ് രാഷ്ട്രങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം റിയാദില്‍ ആരംഭിച്ചു സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ആണ് യോഗത്തിന് അധ്യക്ഷത വഹിക്കുന്നത്

Gulf
യുഎഇയിലെ ആദ്യ പറക്കും ടാക്സി വെർട്ടിപോർട്ടിന് പേരിട്ടു; ഡിഎക്സ് വി – ദുബായ് ഇന്റർനാഷനൽ വെർട്ടിപോർട്ട്

യുഎഇയിലെ ആദ്യ പറക്കും ടാക്സി വെർട്ടിപോർട്ടിന് പേരിട്ടു; ഡിഎക്സ് വി – ദുബായ് ഇന്റർനാഷനൽ വെർട്ടിപോർട്ട്

ദുബായ്: ദുബായിലെ ആദ്യത്തെ പറക്കും ടാക്സി വെര്‍ട്ടിപോര്‍ട്ടായ ദുബായ് ഇന്റര്‍നാഷണല്‍ വെര്‍ട്ടി പോര്‍ട്ട് ഡിഎക്സ് വി എന്ന പേരില്‍ അറിയപ്പെടും. ഇത് ദുബായ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിന് സമീപത്താണ് പ്രവൃത്തിക്കുകയെന്ന് യുഎഇയുടെ വ്യോമയാന അതോറിറ്റിയായ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. യുകെ ആസ്ഥാനമായുള്ള അഡ്വാന്‍സ്ഡ് എയര്‍ മൊബിലിറ്റി ഇന്‍ഫ്രാസ്ട്രക്ചര്‍

Gulf
സൗദി പ്രവാസികൾക്ക് ഫൈനൽ എക്‌സിറ്റ് വിസ ലഭിക്കാൻ ഇഖാമയ്ക്ക് 30 ദിവസം കാലാവധി വേണം; വിസ നാട്ടിൽ വെച്ചും പുതുക്കാം, ജവാസാത്ത്

സൗദി പ്രവാസികൾക്ക് ഫൈനൽ എക്‌സിറ്റ് വിസ ലഭിക്കാൻ ഇഖാമയ്ക്ക് 30 ദിവസം കാലാവധി വേണം; വിസ നാട്ടിൽ വെച്ചും പുതുക്കാം, ജവാസാത്ത്

റിയാദ്: സൗദിയിലെ വിദേശ തൊഴിലാളിക്ക് ഫൈനല്‍ എക്‌സിറ്റ് വിസ ലഭിക്കണമെങ്കില്‍ ഇഖാമയ്ക്ക് കുറഞ്ഞത് 30 ദിവസത്തെ കാലാവധി ഉണ്ടായിരിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് (ജവാസാത്ത്) അറിയിച്ചു. ഇനി തൊഴിലാളിയുടെ ഇഖാമയുടെ കാലാവധി 30 ദിവസത്തില്‍ കുറവാണെ ങ്കില്‍, തൊഴിലാളിക്ക് ഫൈനല്‍ എക്സിറ്റ് വിസ ലഭിക്കണമെങ്കില്‍ തൊഴിലുടമ തൊഴിലാളിയുടെ

Gulf
സ്‌മാർട്ട് ഫിംഗർ പ്രിൻ്റ് സംവിധാനം: ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാര്‍ രണ്ടുതട്ടില്‍.

സ്‌മാർട്ട് ഫിംഗർ പ്രിൻ്റ് സംവിധാനം: ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാര്‍ രണ്ടുതട്ടില്‍.

കുവൈത്ത് സിറ്റി : കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിൽ ജീവനക്കാർക്ക് സ്‌മാർട്ട് ഫിംഗർപ്രിൻ്റ് സംവിധാനം നടപ്പാക്കി നാല് ദിവസം പിന്നിട്ടിട്ടും മന്ത്രാലയത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗവും മെഡിക്കൽ ജീവനക്കാരും തമ്മിലുള്ള സംഘർഷം തുടരുന്നതായി റിപ്പോർട്ട് . മന്ത്രാലയത്തിലെ അഡ്മിനിസ്‌ട്രേറ്റ് ജീവനക്കാർക്കും , ഡോക്ടർമാർ, ടെക്‌നീഷ്യൻമാർ, ഫാർമസിസ്റ്റുകൾ, നഴ്‌സുമാർ, എന്നിവരും ഉൾപ്പെടെ 70,000-ത്തോളം

Gulf
എം.ടി. ഒരു കാലഘട്ടത്തിൻറെ മഹാപ്രതിഭ: ഡോ. ജോർജ് ഓണക്കൂർ.

എം.ടി. ഒരു കാലഘട്ടത്തിൻറെ മഹാപ്രതിഭ: ഡോ. ജോർജ് ഓണക്കൂർ.

മലയാളം മിഷൻ സൗദിഅറേബ്യ ചാപ്റ്റർ സംഘടിപ്പിച്ച 'എം.ടി.സ്‌മൃതി" വെർച്വൽ അനുസ്‌മരണ പരിപാടി പ്രശസ്‌ത എഴുത്തുകാരൻ ഡോ.ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്യുന്നു. ജിദ്ദ: കാലത്തിൻറെ സൗന്ദര്യബോധത്തെ ഉണർത്തി മലയാളി ജീവിതത്തെയും പ്രകൃതിയെയും സംസ്കാരത്തെയും പ്രകാശമാനമാക്കിയ എം.ടി കാലത്തോട് പ്രതികരിച്ച മഹാനായ സർഗപ്രതിഭ യായിരുന്നുവെന്ന് പ്രശസ്‌ത എഴുത്തുകാരൻ ഡോ.ജോർജ് ഓണക്കൂർ അനുസ്‌മരിച്ചു.

Gulf
ഭാവഗായകൻ പി ജയചന്ദ്രൻറെ നിര്യാണത്തിൽ അനുശോചിച്ച് റിയാദ് ഇന്ത്യൻ മ്യൂസിക്‌ ലവേഴ്സ് അസോസിയേഷൻ

ഭാവഗായകൻ പി ജയചന്ദ്രൻറെ നിര്യാണത്തിൽ അനുശോചിച്ച് റിയാദ് ഇന്ത്യൻ മ്യൂസിക്‌ ലവേഴ്സ് അസോസിയേഷൻ

റിയാദ്. മലയാളത്തിന്റെ ഭാവഗായകൻ പ്രശസ്ത സിനിമ പിന്നണി ഗായകൻ പി ജയചന്ദ്രന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപെടുത്തി റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷന്‍ അഞ്ച് പതിറ്റാണ്ട് ആയിരക്കണക്കിന് അനശ്വരഗാനങ്ങളിലൂടെ പാട്ടിന്റെ വസന്തം തീർത്ത സ്വരമാണ്പി ജയചന്ദ്രൻ എന്ന മലയാളികളുടെ ജയേട്ടനിലൂടെ സംഗീത ആസ്വാദകർക്കു നഷ്ടമായത്, തൊട്ടതെല്ലാം പൊന്നാക്കിയിരുന്ന ജയചന്ദ്രന്‍

Gulf
പതിനൊന്നോളം നൃത്തമത്സരങ്ങളിൽ ഏ ഗ്രേഡ് നേടിയ ശ്രീനന്ദ ബാബു; മകളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം വീഡിയോ കോൾ വഴി കണ്ടത് കുവൈത്തിലെ സ്വദേശി വീട്ടിലെ തിരക്കിട്ട ജോലികൾക്കിടയിൽ, അമ്മ ശ്രീദേവി വീക്ഷിച്ചത് നിറകണ്ണുകളോടെ

പതിനൊന്നോളം നൃത്തമത്സരങ്ങളിൽ ഏ ഗ്രേഡ് നേടിയ ശ്രീനന്ദ ബാബു; മകളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം വീഡിയോ കോൾ വഴി കണ്ടത് കുവൈത്തിലെ സ്വദേശി വീട്ടിലെ തിരക്കിട്ട ജോലികൾക്കിടയിൽ, അമ്മ ശ്രീദേവി വീക്ഷിച്ചത് നിറകണ്ണുകളോടെ

കുവൈത്ത് സിറ്റി : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പതിനൊന്നോളം നൃത്തമത്സരങ്ങളിൽ ഏ ഗ്രേഡ് നേടിയ ശ്രീനന്ദ ബാബുവിന്റെ മാതാവ് ശ്രീദേവി, മകളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം വീഡിയോ കോൾ വഴി കണ്ടത് കുവൈത്തിലെ സ്വദേശി വീട്ടിലെ തിരക്കിട്ട ജോലികൾക്കിടയിൽ നിന്ന്. തൊടുപുഴ കുമാരമംഗലം എം.കെ.എൻ.എം.എച്ച്എസ്എസിലെ പ്ലസ്‌ടു വിദ്യാർഥിനിയായ ശ്രീനന്ദയുടെ പ്രകടനം

Gulf
സിസിടിവി കാമറാ ദൃശ്യങ്ങൾ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്താൽ 20,000 റിയാൽ പിഴ; സൗദി ആഭ്യന്തര മന്ത്രാലയം

സിസിടിവി കാമറാ ദൃശ്യങ്ങൾ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്താൽ 20,000 റിയാൽ പിഴ; സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: സൗദിയില്‍ സുരക്ഷാ നിരീക്ഷണ ക്യാമറകള്‍ ഉപയോഗിക്കുന്നതിനുള്ള നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന നിര്‍ദ്ദേശവുമായി ആഭ്യന്തര മന്ത്രാലയം. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സിസിടിവി കാമറകളിലെ റെക്കോര്‍ഡിങ്ങുകള്‍ നിയമവിരുദ്ധമായി കൈമാറ്റം ചെയ്യുകയോ അവ മാധ്യമങ്ങളിലോ സാമൂഹിക മാധ്യമങ്ങളിലോ മറ്റോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത്

Translate »