Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
കാലാവധി കഴിഞ്ഞ ഇസ്തിമാറയുമായി വാഹനമോടിക്കുന്നത് കുറ്റകരം; ട്രാഫിക് നിയമം ഭേദഗതി ചെയ്ത് സൗദി

കാലാവധി കഴിഞ്ഞ ഇസ്തിമാറയുമായി വാഹനമോടിക്കുന്നത് കുറ്റകരം; ട്രാഫിക് നിയമം ഭേദഗതി ചെയ്ത് സൗദി

റിയാദ്: ട്രാഫിക് നിയമത്തില്‍ പുതിയ ഭേദഗതിയുമായി സൗദി. ഇതുപ്രകാരം, കാലഹരണപ്പെട്ട വാഹന രജിസ്‌ട്രേഷന്‍ (ഇസ്തിമാറ) ഉപയോഗിച്ച് റോഡുകളില്‍ വാഹനം ഓടിക്കുന്നത് ഗതാഗത നിയമലംഘനമായി കണക്കാക്കും. ഈ ഭേദഗതി ഉള്‍പ്പെടുത്തിയാണ് നിലവിലെ ട്രാഫിക് നിയമം പരിഷ്‌ക്കരിച്ചത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിൻ്റെ അധ്യക്ഷതയില്‍ റിയാദില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ഇതു

Gulf
അലിഫിയൻസ് ടോക്സ് സീസൺ 2 സെമി ഫൈനലിന് സമാപനം

അലിഫിയൻസ് ടോക്സ് സീസൺ 2 സെമി ഫൈനലിന് സമാപനം

റിയാദ്: അലിഫ് ഇൻ്റർനാഷണൽ സ്കൂൾ സംഘടിപ്പിച്ച അലിഫിയൻസ് ടോക്സ് സീസൺ 2 സെമി ഫൈനൽ സമാപിച്ചു. ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധിയും മുൻ യു കെ നാവിക ഉദ്യോഗസ്ഥനുമായ സ്റ്റീഫൻ ഡഗ്ലെസ് വിൻ്റർ സെമി ഫൈനൽ ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം മികവുള്ള പ്രഭാഷകരെ വളർത്തിയെ ടുക്കുന്നതിന് വേണ്ടി സ്‌കൂൾ സംഘടിപ്പിക്കുന്ന

Gulf
കേളി കലണ്ടർ 2025പ്രകാശനം ചെയ്തു.

കേളി കലണ്ടർ 2025പ്രകാശനം ചെയ്തു.

റിയാദ്: കേളി കലാ സാംസ്കാരിക വേദി 2025 കലണ്ടർ പ്രകാശനം ചെയ്തു. കഴിഞ്ഞ 20 വർഷമായി ഏറെ പ്രത്യേകതകളോടെ കേളി റിയാദ് സമൂഹത്തിനായി കലണ്ടർ വിതരണം ചെയ്യുന്നു. ഡ്യൂൺ ഇന്റർനാഷ ണൽ സ്കൂൾ ആഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിനു മുന്നിൽ കൊബ്ലാൻ മാർക്കറ്റിംഗ് മാനേജർ സിദ്ദിക്ക് അഹമ്മദ് മിർസാദ് എം

Gulf
രാജീവനയനേ നീയുറങ്ങൂ..പി ജയചന്ദ്രൻറെ നിര്യാണത്തിൽ അനുശോചിച്ച് കിയ റിയാദ്

രാജീവനയനേ നീയുറങ്ങൂ..പി ജയചന്ദ്രൻറെ നിര്യാണത്തിൽ അനുശോചിച്ച് കിയ റിയാദ്

റിയാദ്: മലയാളികളുടെ പ്രിയ ഭാ​വ​ഗായകൻ പി ജയചന്ദ്രന്‍റെ നിര്യാണത്തില്‍ കിയ റിയാദ് അനുശോചിച്ചു. ആറു പതിറ്റാണ്ടു കാലത്തെ സംഗീതജീവിതത്തിൽ 5 ഭാഷകളിലായി പതിനാറായി രത്തില്‍ അധികം ഗാനങ്ങളാണ് പി ജയചന്ദ്രൻ ആസ്വാദകർക്ക് സമ്മാനിച്ചത്, കൊടുങ്ങല്ലുരിന്‍റെ സമീപ പ്രദേശമായ ഇരിങ്ങാലകുടയിലെ മണ്ണില്‍ നിന്ന് സംഗീതം തീര്‍ത്ത് കേരളത്തിന്‍റെ മാത്രമല്ല രാജ്യത്തിന്‍റെ

Gulf
ആരോഗ്യ ശീലങ്ങളിലൂടെ സന്തോഷ ജീവിതം; റിയാദ് മീഡിയ ഫോറം പരിശീലന പരിപാടി ജനുവരി 10, വെള്ളിയാഴ്ച

ആരോഗ്യ ശീലങ്ങളിലൂടെ സന്തോഷ ജീവിതം; റിയാദ് മീഡിയ ഫോറം പരിശീലന പരിപാടി ജനുവരി 10, വെള്ളിയാഴ്ച

റിയാദ്: ആരോഗ്യ ശീലങ്ങളിലൂടെ സന്തോഷ ജീവിതം നയിക്കാൻ റിയാദ് ഇന്ത്യൻ മീഡിയാ ഫോറം (റിംഫ്) പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 'ആരോഗ്യം: മനസ്സ്-ശരീരം-സമൂഹം' എന്ന പ്രമേയത്തി ലാണ് പരിപാടി. ജനുവരി 10 വൈകീട്ട് 6.30ന് ബത്ഹ എക്‌സിർ പോളിക്ലിനിക്കിന് സമീപം നൂർ ഓഡിറ്റോറിയത്തിലാണ് പരിപാടി. അൽ റയാൻ പോളിക്ലിനിക് എംഡി

Gulf
റിയാദ് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.

റിയാദ് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.

റിയാദ് : ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു ബത്ത ഡീ പാലസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആഘോഷ പരിപാടി സെൻട്രൽ കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡണ്ട് നവാസ് വെള്ളിമാട് കുന്ന് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ പ്രസിഡണ്ട് കമറുദ്ദീൻ താമരക്കുളം അധ്യക്ഷത വഹിച്ചു.

Gulf
കേളി സുലൈ ഏരിയ രക്ഷാധികാരി സമിതി അംഗം മരണപ്പെട്ടു

കേളി സുലൈ ഏരിയ രക്ഷാധികാരി സമിതി അംഗം മരണപ്പെട്ടു

റിയാദ്: കേളി കലാ സാംസ്കാരിക വേദി സുലൈ ഏരിയ രക്ഷാധികാരി സമിതി അംഗം ബലരാമൻ മാരിമുത്തു (58) ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരണപ്പെട്ടു. കോഴിക്കോട് ഫാറൂഖ് കോളേജ് പവിത്രം വീട്ടിൽ പരേതരായ മാരിമുത്ത് – ലക്ഷ്മി ദമ്പതികളുടെ മകനാണ്. കഴിഞ്ഞ 35 വർഷമായി സുലൈ എക്സിറ്റ് 18ൽ സഹോദരനോടൊപ്പം ബാർബർ

Kerala
ഇതിനൊന്നും കേസെടുക്കാൻ വകുപ്പില്ല’; നിയമോപദേശം തേടിയെന്ന് ബോബി ചെമ്മണൂർ

ഇതിനൊന്നും കേസെടുക്കാൻ വകുപ്പില്ല’; നിയമോപദേശം തേടിയെന്ന് ബോബി ചെമ്മണൂർ

തിരുവനന്തപുരം: നടി ഹണി റോസിനെ അപമാനിച്ചെന്ന കേസില്‍ നിയമോപദേശം തേടിയതായി വ്യവസായി ബോബി ചെമ്മണൂര്‍. ഒരാളെ പുരാണ കഥാപാത്രത്തിനോട് ഉപമിച്ചതിന് കേസെടുക്കാന്‍ വകുപ്പില്ലെന്നാണ് അഭിഭാഷകന്‍ അറിയിച്ചതെന്ന് ബോബി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോടു പറഞ്ഞു. ഹണിറോസിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയായിരുന്നു ബോബി ചെമ്മണൂ രിന്റെ പ്രതികരണം. ഒരു സ്‌റ്റോറിന്റെ ഉദ്ഘാടനത്തിന്

Cinema Talkies
അവൾക്കൊപ്പം; ഹണിറോസിന് പിന്തുണയുമായി ഡബ്ല്യുസിസി

അവൾക്കൊപ്പം; ഹണിറോസിന് പിന്തുണയുമായി ഡബ്ല്യുസിസി

താന്‍ നേരിടുന്ന സൈബര്‍ അതിക്രമങ്ങളും വ്യവസായിയില്‍ നിന്ന് നേരിടേണ്ടി വരുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങളും തുറന്നുപറഞ്ഞതില്‍ നടി ഹണി റോസിനെ പിന്തുണടച്ച് സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായി ഡബ്ല്യുസിസി. ഹണി റോസിന്റെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് അവര്‍ക്കൊപ്പം എന്ന ഹാഷ്ടാഗിട്ടാണ് ഡബ്ല്യുസിസി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍പ് താരസംഘടനയായ അമ്മയും ഹണി റോസിന് പിന്തുണ

Gulf
പ്രവാസിയായ സൂരജ് രഘുനാഥിന്റെ തിരക്കഥയിൽ സിനിമ ഒരുങ്ങുന്നു

പ്രവാസിയായ സൂരജ് രഘുനാഥിന്റെ തിരക്കഥയിൽ സിനിമ ഒരുങ്ങുന്നു

റിയാദ്: പ്രവാസിയായ സൂരജ് രഘുനാഥിന്റെ ഗാനരചനയിൽ നീ ആരാരോ സംഗീത ആല്‍ബം ടൈറ്റിൽ പ്രകാശനം ചെയ്തു. പത്തു വർഷക്കാലമായി റിയാദിൽ സിനിമ മോഹവുമായി കഴിഞ്ഞ സൂരജ് രഘുനാഥിന്റെ വരികളിൽ പ്രശാന്ത് മോഹൻ സംഗീതം നൽകി വിനീത് ശ്രീനിവാസനും സിതാര കൃഷ്ണകുമാറും ചേർന്ന് ആലപിച്ചു ശ്യാം മംഗലത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന

Translate »