Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
പ്രാദേശിക സംഘടനകളുടെ പൊതുവേദി ഫോർക റിയാദിന് പുതിയ നേതൃത്വം; റഹ്മാൻ മുനമ്പത്ത് ചെയർമാൻ.

പ്രാദേശിക സംഘടനകളുടെ പൊതുവേദി ഫോർക റിയാദിന് പുതിയ നേതൃത്വം; റഹ്മാൻ മുനമ്പത്ത് ചെയർമാൻ.

നാസർ കാരന്തൂർ, (മുഖ്യ രക്ഷാധികാരി) റഹ്മാൻ മുനമ്പത്ത് (ചെയർമാൻ) ഉമ്മർ മുക്കം (ജനറൽ കൺവീനർ) ജിബിൻ സമദ് (ട്രഷറർ) റിയാദ്: കേരളത്തിലെ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള റിയാദിൽ പ്രവർത്തിക്കുന്ന പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫെഡറേഷൻ ഓഫ് കേരളൈറ്റ്സ് റീജിയണൽ അസോസിയേഷൻ (ഫോർക) ക്ക് 2025-2026 കാലയളവിലേക്ക് പുതിയ

Gulf
കെ എം സി സി റിയാദ് കണ്ണൂര്‍ ജില്ല തസ്വീദ് ക്യാമ്പയിൻ, ബാഡ്മിന്റൺ ടൂർണമെന്റ് ജനുവരി 16,17 തീയതികളിൽ

കെ എം സി സി റിയാദ് കണ്ണൂര്‍ ജില്ല തസ്വീദ് ക്യാമ്പയിൻ, ബാഡ്മിന്റൺ ടൂർണമെന്റ് ജനുവരി 16,17 തീയതികളിൽ

റിയാദ് കണ്ണൂർ ജില്ലാ കെഎംസിസി ഭാരവാഹികള്‍ ആറുമാസത്തെ കര്‍മപരിപാടികള്‍ വിശദീകരിച്ചുകൊണ്ട് വാര്‍ത്താസമ്മേളനംനടത്തുന്നു റിയാദ് കണ്ണൂർ ജില്ലാ കെഎംസിസി 2024-25 TAZWEED ക്യാമ്പയിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ബാഡ്മിന്റൺ ടൂർണമെന്റ് ജനുവരി 16,17 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികള്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു റിയാദ് കണ്ണൂർ ജില്ലാ കെഎംസിസി 2024

Gulf
തണുപ്പകറ്റാൻ ഹീറ്റർ പ്രവർത്തിപ്പിച്ചു കിടന്നുറങ്ങി; സൗദിയില്‍ പ്രതിശ്രുതവധുവും എട്ടു മാസം മാത്രം പ്രായമുള്ള പിഞ്ചുബാലികയും അടക്കം നാല് പേര്‍ക്ക്  ദാരുണാന്ത്യം

തണുപ്പകറ്റാൻ ഹീറ്റർ പ്രവർത്തിപ്പിച്ചു കിടന്നുറങ്ങി; സൗദിയില്‍ പ്രതിശ്രുതവധുവും എട്ടു മാസം മാത്രം പ്രായമുള്ള പിഞ്ചുബാലികയും അടക്കം നാല് പേര്‍ക്ക് ദാരുണാന്ത്യം

ദമാം : സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ഹഫര്‍ അല്‍ബാത്തിനില്‍ തണുപ്പകറ്റാന്‍ മുറിയില്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ച് കിടന്നുറങ്ങിയ പത്തംഗ യെമന്‍ കുടുംബത്തിലെ നാലു കുട്ടികള്‍ ഹീറ്ററില്‍ നിന്ന് തീ പടര്‍ന്നുപിടിച്ച് ദാരുണമായി മരിച്ചു. ആറു പേരെ അത്യാസന്ന നിലയില്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. യെമനി കുടുംബത്തിന്റെ താമസസ്ഥലത്ത് തീ പടര്‍ന്നുപിടിച്ചതായി

Gulf
ഹൃദയാഘാതം: ചാരുംമൂട് സ്വദേശി റിയാദിൽ നിര്യാതനായി

ഹൃദയാഘാതം: ചാരുംമൂട് സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: ആലപ്പുഴ ചാരുംമൂട് സ്വദേശി സുരേഷ് ദാമോദരൻ ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച റിയാദിൽ ഉള്ള താമസ സ്ഥലത്തു വച്ച് നിര്യാതനായി. പ്രഭാത ഭക്ഷണത്തിനുശേഷം സാധനങ്ങള്‍ വാങ്ങുന്നതിനായി പുറത്തേക്ക് പോകാൻ തയ്യാറാകുന്നതിനിടയിൽ കുഴഞ്ഞുവീണ് മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 10 വർഷമായി സൗദി കാർപ്പറ്റിൽ ഇലക്ട്രീഷ്യനായി സേവനമനുഷ്ഠിക്കുന്നു. സുരേഷ് ദാമോദരൻ ആലപ്പുഴ

Gulf
ആ​ഗോ​ള ഹ​ബ്ബാ​യി ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം; 2024ൽ 5.27 കോ​ടി പേ​ർ യാ​ത്രചെയ്തു, 2.79 ല​ക്ഷം വി​മാ​ന​ങ്ങ​ൾ ഒ​രു വ​ർ​ഷ​ത്തി​നി​ടെ സർവീസ് നടത്തി​​

ആ​ഗോ​ള ഹ​ബ്ബാ​യി ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം; 2024ൽ 5.27 കോ​ടി പേ​ർ യാ​ത്രചെയ്തു, 2.79 ല​ക്ഷം വി​മാ​ന​ങ്ങ​ൾ ഒ​രു വ​ർ​ഷ​ത്തി​നി​ടെ സർവീസ് നടത്തി​​

ദോ​ഹ: യാ​ത്ര​ക്കാ​രു​ടെ​യും വി​മാ​ന​ങ്ങ​ളു​ടെ​യും ചരക്ക് നീ​ക്ക​ങ്ങ​ളു​ടെ​യും എ​ണ്ണ​ത്തി​ൽ പു​തി​യ റെ​ക്കോ​ഡു​മാ​യി ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം. 2024ൽ ​ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം വ​ഴി 5.27 കോ​ടി പേ​ർ യാ​ത്ര ചെയ്തതായാണ് റിപ്പോർട്ടുകൾ. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ യാ​ത്രക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 15 ശതമാനം വ​ർ​ധ​നയാണ് ഉണ്ടായിരിക്കുന്നത്. 2.79 ല​ക്ഷം വി​മാ​ന​ങ്ങ​ളാ​ണ് ഒ​രു വ​ർ​ഷ​ത്തി​നി​ടെ സർവീസ്

Gulf
ഖത്തർ എയർവേയ്സ് സൗദി അറേബ്യയിലെ അബഹയിലേക്കുളള സർവീസ് പുനരാരംഭിച്ചു.

ഖത്തർ എയർവേയ്സ് സൗദി അറേബ്യയിലെ അബഹയിലേക്കുളള സർവീസ് പുനരാരംഭിച്ചു.

റിയാദ്: സൗദി ടൂറിസ്റ്റ് കേന്ദ്രമായ അബഹക്കും ദോഹയ്ക്കുമിടയിൽ ഖത്തർ എയർവേയ്സ് സർവീസ് ആരംഭിച്ചു. ഡിസ്കവർ അസീർ അതോറിറ്റി, അബഹ അന്താരാഷ്ട്ര വിമാനത്താവളം, സൗദി ടൂറിസം അതോറിറ്റി, ഖത്തർ എയർവേയ്സ് എന്നിവയുടെ സംയുക്ത എയർ കണക്റ്റിവിറ്റി പ്രോഗ്രാമിന്റെ ഭാഗമായാണിത്. സൗദിയെ ലോകത്തെ വിവിധ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിനും യാത്രക്കാരുടെ എണ്ണം 33

Gulf
ഭക്ഷ്യസുരക്ഷാ നിയമം തുടര്‍ച്ചയായി ലംഘിച്ചു; അബുദാബിയിൽ 23 റസ്റ്ററന്റുകൾ അടച്ചുപൂട്ടി

ഭക്ഷ്യസുരക്ഷാ നിയമം തുടര്‍ച്ചയായി ലംഘിച്ചു; അബുദാബിയിൽ 23 റസ്റ്ററന്റുകൾ അടച്ചുപൂട്ടി

അബുദാബി: ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച 23 റസ്റ്ററന്റുകൾ 2024ൽ അടച്ചുപൂട്ടിയതായി അബുദാബി ഫുഡ് കൺട്രോൾ അതോറിറ്റി അറിയിച്ചു. അബുദാബി, അൽഐൻ, അൽദഫ്ര മേഖലകളിലായാണ് റസ്റ്ററന്റുകൾ പൂട്ടിച്ചത്. നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങൾക്ക് ആദ്യ ഘട്ടത്തിൽ മുന്നറിയിപ്പ് നൽകും. വീണ്ടും അത് ആവർത്തിക്കുന്നവർക്ക് കർശന താക്കീത് നൽകും. എന്നാൽ മൂന്ന് തവണ

Gulf
സൗദി സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ വൈകിപ്പറക്കൽ തുടർക്കഥയാവുന്നു; വിമാനം പുറപ്പെട്ടത് ആറ് മണിക്കൂർ വൈകി; ദുരിതത്തിലായി യാത്രക്കാർ

സൗദി സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ വൈകിപ്പറക്കൽ തുടർക്കഥയാവുന്നു; വിമാനം പുറപ്പെട്ടത് ആറ് മണിക്കൂർ വൈകി; ദുരിതത്തിലായി യാത്രക്കാർ

റിയാദ്: സൗദി സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ വൈകിപ്പറക്കൽ തുടർക്കഥയാവുന്നു. കോഴിക്കോട് നിന്ന് റിയാദിലേക്കുള്ള വിമാനമാണ് ഏറ്റവും ഒടുവിലായി വൈകിയത്. കരിപ്പൂരിൽ നിന്ന് ശനിയാഴ്ച രാത്രി എട്ടിന് റിയാദിലേക്ക് പുറപ്പെടേണ്ട ഐഎക്സ് 321 വിമാനം പൈലറ്റ് എത്താൻ വൈകിയത് കൊണ്ട് ഞായറാഴ്ച പുലർച്ചെ രണ്ടിനാണ് യാത്ര തിരിച്ചത്. വിമാനം

Gulf
ഈയാഴ്ച കനത്ത മഴയും കാറ്റും, ആലിപ്പഴ വര്‍ഷത്തിനും തീരത്ത് ഉയര്‍ന്ന തിരമാല കള്‍ക്കും സാധ്യത, മുന്നറിയിപ്പ് നല്‍കി സൗദി കാലാവസ്ഥ കേന്ദ്രം

ഈയാഴ്ച കനത്ത മഴയും കാറ്റും, ആലിപ്പഴ വര്‍ഷത്തിനും തീരത്ത് ഉയര്‍ന്ന തിരമാല കള്‍ക്കും സാധ്യത, മുന്നറിയിപ്പ് നല്‍കി സൗദി കാലാവസ്ഥ കേന്ദ്രം

സൗദി അറേബ്യയില്‍ കനത്ത മഴ മുന്നറിയിപ്പ്. ഞായറാഴ്ച മുതല്‍ മഴയുള്ള കാലാവസ്ഥ അനുഭവപ്പെടു മെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച വരെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും മിതമായതോ കനത്തതോ ആയ മഴ പെയ്യും. സൗദി നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മഴയ്‌ക്കൊപ്പം കാറ്റും

Gulf
ഒമാനിൽ പൊതു, സ്വകാര്യ മേഖലകൾക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു

ഒമാനിൽ പൊതു, സ്വകാര്യ മേഖലകൾക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു

മസ്കറ്റ്: ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്‍റെ സ്ഥാനാരോഹണ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് രാജ്യത്ത് ഔദ്യോഗിക അവധി പ്രഖ്യാപിച്ചത്. ജനുവരി 12ന് സ്വകാര്യ മേഖലയ്ക്ക് അവധി ആയിരിക്കും. ഞായറാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരി ക്കുന്നത്. വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി ചേരുമ്പോള്‍ പല സ്ഥാപനങ്ങള്‍ക്കും

Translate »