Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
ജനുവരി 5 മുതൽ ജീവനക്കാർക്ക് ‘സ്മാർട്ട് ഫിംഗർപ്രിൻ്റ്’ നടപ്പാക്കാൻ കുവൈറ്റ് ആരോഗ്യ മന്ത്രാലയം

ജനുവരി 5 മുതൽ ജീവനക്കാർക്ക് ‘സ്മാർട്ട് ഫിംഗർപ്രിൻ്റ്’ നടപ്പാക്കാൻ കുവൈറ്റ് ആരോഗ്യ മന്ത്രാലയം

കുവൈറ്റ് സിറ്റി: കുവൈറ്റ് ആരോഗ്യ മന്ത്രാലയം 2025 ജനുവരി 5 മുതല്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ഹാജര്‍ രേഖപ്പെടുത്തുന്നതിന് സ്മാര്‍ട്ട് ഫിംഗര്‍പ്രിൻ്റ് സംവിധാനം കൊണ്ടുവരുന്നു. മന്ത്രാലയത്തിനു കീഴിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, ടെക്നീഷ്യന്‍മാര്‍, ഫാര്‍മസി സ്റ്റുകള്‍, നഴ്സുമാര്‍ തുടങ്ങി ഏകദേശം 70,000 സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള തങ്ങളുടെ

Gulf
അബ്ശിർ ബിസിനസ് സേവനങ്ങൾക്ക് പുതിയ ഫീസുകൾ വിസ ഫീസ് പുതുക്കി സൗദി; ഇഖാമ പുതുക്കാൻ 51.75 റിയാൽ, റീ എൻട്രി വിസ നീട്ടാൻ 103.5 റിയാൽ

അബ്ശിർ ബിസിനസ് സേവനങ്ങൾക്ക് പുതിയ ഫീസുകൾ വിസ ഫീസ് പുതുക്കി സൗദി; ഇഖാമ പുതുക്കാൻ 51.75 റിയാൽ, റീ എൻട്രി വിസ നീട്ടാൻ 103.5 റിയാൽ

റിയാദ്: സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷര്‍ ബിസിനസ് പ്ലാറ്റ്ഫോം സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഏഴ് സേവനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയതായി സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇതുപ്രകാരം എക്സിറ്റ്, റീഎന്‍ട്രി വിസ നീട്ടുന്നതിനുള്ള പുതുക്കിയ ഫീസ് 103.5 റിയാലാണ്. റസിഡന്‍സി പെര്‍മിറ്റ് (ഇഖാമ), ഫൈനല്‍ എക്സിറ്റ് എന്നിവ പുതുക്കുന്നതിനുള്ള പുതുക്കിയ ഫീസ്

Gulf
എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ റിയാദ് വിന്റർ ഫെസ്റ്റ് ആഘോഷിച്ചു.

എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ റിയാദ് വിന്റർ ഫെസ്റ്റ് ആഘോഷിച്ചു.

റിയാദ്: റിയാദിലുള്ള എറണാകുളം ജില്ലക്കാരുടെ പൊതു വേദിയായ എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ റിയാദ് (EDPA) സുലൈ മർവ ഇസ്തറഹയിൽ വച്ച് എടപ്പ വിന്റർ വൈബ്‌സ് 2024 എന്ന പേരിൽ ക്രിസ്തുമസ് പുതു വത്സര ആഘോഷം സംഘടിപ്പിച്ചു. പ്രോഗ്രാം കൺവീനർ ജിബിൻ സമദ് കൊച്ചിയുടെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ പ്രോഗ്രാം

Gulf
കേളി അനുശോചന യോഗം സംഘടിപ്പിച്ചു.

കേളി അനുശോചന യോഗം സംഘടിപ്പിച്ചു.

റിയാദ്: കേളി കലാസാംസ്കാരികവേദി അൽഖർജ് ഏരിയ ഹോത്ത യൂണിറ്റ് നിർവാഹക സമിതി അംഗമായിരുന്ന ജനാർദ്ദനന്റെ വിയോഗത്തിൽ ഹോത്ത യൂണിറ്റ് അനുശോചന യോഗം സംഘടിപ്പിച്ചു.കണ്ണൂർ സ്വദേശിയായ ജനാർദ്ദനൻ കഴിഞ്ഞ 33 വർഷമായി ഹോത്ത ബാനി തമീമിൽ ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു.പക്ഷാഘാതത്തെ  തുടർന്ന് റിയാദിലെ അൽ റാബീയ ആശുപത്രിയിൽ

Gulf
സൂഫിയാന് റിവ’ സഹായം കൈമാറി

സൂഫിയാന് റിവ’ സഹായം കൈമാറി

റിവ ജീവകാരുണ്യ വിഭാഗം ചെയർമാൻ ബാബു ലത്തീഫ് കൊടുകൻ ഫളിലിന് പണം കൈമാറുന്നു .. റിയാദ്: റിയാദിലെ വഴിക്കടവ് കാരുടെ കൂട്ടായിമയായ റിവ" റിയാദ് വഴിക്കടവ് പ്രവാസി കൂട്ടായ്മ്മ അപൂർവമായ കാൻസർ രോഗം ബാധിച്ച ഗുരുതര അവസ്ഥയിലായ വഴിക്കടവ് കെട്ടുങ്ങൽ സ്വദേശി സൂഫിയാനു ധന സഹായം നൽകി .റിയാദിലും

Gulf
ഇൻഷൂറൻസ് കാർഡ് ഇല്ലാത്ത പ്രവാസി കുടുംബങ്ങൾക്ക് ഡിസ്‌കൗണ്ട് കാർഡ്‌ പുറത്തിറക്കി നൂറാന മെഡിക്കൽ സെൻറെർ

ഇൻഷൂറൻസ് കാർഡ് ഇല്ലാത്ത പ്രവാസി കുടുംബങ്ങൾക്ക് ഡിസ്‌കൗണ്ട് കാർഡ്‌ പുറത്തിറക്കി നൂറാന മെഡിക്കൽ സെൻറെർ

റിയാദ്: ഇൻഷുറൻസ് കാർഡ് ഇല്ലാത്ത പ്രവാസി കുടുംബങ്ങൾക്ക് കൈത്താങ്ങായി നൂറാന മെഡിക്കൽ സെൻറെർ പുതുവത്സരത്തിൽ പുതിയ കാർഡ്‌ പുറത്തിറക്കി. മെഡിക്കൽ സെന്റെറിൽ നടന്ന ഡിസ്‌കൗണ്ട് കാർഡിൻറെ പ്രകാശനം സാമുഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് നിർവ്വഹിച്ചു, ജയൻ കൊടുങ്ങല്ലൂർ സിദ്ധീഖ് തൂവൂർ, കെ എം സി സി വനിതാവേദി പ്രസിഡണ്ട്‌

Gulf
ഹോട്ടൽ മുറികൾ, വില്ലകൾ, റെസ്റ്റ് റൂമുകൾ, റെസ്‌റ്റൊറന്റുകൾ തുടങ്ങിയ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി സൗദി

ഹോട്ടൽ മുറികൾ, വില്ലകൾ, റെസ്റ്റ് റൂമുകൾ, റെസ്‌റ്റൊറന്റുകൾ തുടങ്ങിയ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി സൗദി

റിയാദ്: ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ടൂറിസം, ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പുമായി സൗദി ഭരണകൂടം. അത്തരം സ്ഥാപനങ്ങള്‍ക്കെതിരേ 10 ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നടപടികള്‍ ഒഴിവാക്കാന്‍ അത്തരം സ്ഥാപനങ്ങള്‍ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് ലൈസന്‍സ് നേടുകോ നേരത്തേ ഉള്ളവര്‍ അത് പുതുക്കുകയോ ചെയ്യണമെന്ന്

Gulf
പൊതുമുതൽ സംരക്ഷണ നിയമവുമായി സൗദി, റോഡുകളോ ഓവുചാലുകളോ കേടുവരുത്തിയാൽ ഒരു ലക്ഷം റിയാൽ വരെ പിഴ

പൊതുമുതൽ സംരക്ഷണ നിയമവുമായി സൗദി, റോഡുകളോ ഓവുചാലുകളോ കേടുവരുത്തിയാൽ ഒരു ലക്ഷം റിയാൽ വരെ പിഴ

റിയാദ്: രാജ്യത്തെ പൊതു സൗകര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പുതിയ നിയമവുമായി സൗദി ഭരണകൂടം. ഇതുപ്രകാരം സൗദിയിലെ പൊതു റോഡുകളോ വെള്ളപ്പൊക്കം തടയുന്നതിനുള്ള ഡ്രെയിനേജ് സംവിധാനങ്ങളോ മനഃപൂര്‍വം നശിപ്പിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്ന വ്യക്തികള്‍ക്ക് പരമാവധി ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും. പൊതു അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കുന്നതിനും തടസ്സമില്ലാത്ത സേവനങ്ങള്‍

Gulf
മലപ്പുറം സ്വദേശിയെ കുത്തിക്കൊന്ന കേസ്; ഈജിപ്ഷ്യൻ പൗരൻ്റെ വധശിക്ഷ നടപ്പിലാക്കി സൗദി

മലപ്പുറം സ്വദേശിയെ കുത്തിക്കൊന്ന കേസ്; ഈജിപ്ഷ്യൻ പൗരൻ്റെ വധശിക്ഷ നടപ്പിലാക്കി സൗദി

ജിദ്ദ: പ്രവാസി മലയാളിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഈജിപ്ത്യന്‍ പൗരന്റെ വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ. ജിദ്ദ അല്‍സാമിര്‍ ജില്ലയില്‍ മലപ്പുറം കോട്ടക്കല്‍ പറപ്പൂര്‍ സൂപ്പിബസാര്‍ സ്വദേശി കുഞ്ഞലവി ഉണ്ണീന്‍ നമ്പ്യാടത്തിനെ (45 വയസ്സ്) കുത്തിക്കൊലപ്പെടുത്തിയ ഈജിപ്ത്യന്‍ പൗരന്‍ അഹ്മദ് ഫുആദ് അല്‍ സയ്യിദ് അല്‍ ലുവൈസിയെയാണ് ചൊവ്വാഴ്ച

Gulf
പുതുമഴൈ” പുതുവത്സര ദിനത്തിൽ ദുബായിലും ഷാർജയിലും കനത്ത മഴ; താപനില കുത്തനെ കുറഞ്ഞു

പുതുമഴൈ” പുതുവത്സര ദിനത്തിൽ ദുബായിലും ഷാർജയിലും കനത്ത മഴ; താപനില കുത്തനെ കുറഞ്ഞു

ദുബായ്: യുഎഇയിലെ പുതുവത്സരാഘോഷവേളയില്‍ മഴ കാര്യമായ പ്രതിസന്ധി സൃഷ്ടിച്ചില്ലെങ്കിലും പുതുത്സര ദിനമായി ഇന്ന് പലയിടങ്ങളിലും ശക്തമായ മഴ പെയ്തു. പൊതു അവധി ദിനമായ ഇന്ന് പുതുവത്സര ദിനം ആഘോഷിക്കാനുള്ള സ്വദേശികളുടെയും വിദേശികളുടെയും പദ്ധതിക്ക് ഇത് തിരിച്ചടിയയി. ദുബായ്, ഷാര്‍ജ. ഉമ്മുല്‍ ഖുവൈന്‍ എമിറേറ്റുകളിലാണ് മഴ കാര്യമായി പെയ്തത്. ഇവിടങ്ങളിലെല്ലാം

Translate »