ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മുന്‍ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ കേളി അനുശോചനം രേഖപ്പെടുത്തി. റിയാദ് :മുന്‍ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ കേളി കലാ സാംസ്കാരിക വേദി അനുശോചനം രേഖപ്പെടുത്തി. ഭരണഘടനയോട് കൂറും ജനാധിപത്യത്തിന്റേയും മതനിരപേക്ഷതയു ടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നത്തിലും പ്രധാനമന്ത്രിയായിരിക്കെ ഡോ. മൻമോഹൻ സിംഗ് മികവ് പുലർത്തി.
റിയാദ് : കേളി കലാ സാംസ്കാരിക വേദിയുടെ ഉമ്മുൽഹമാം ഏരിയക്ക് കീഴിൽ ആറാമത് യൂണിറ്റായി രൂപീകരിക്കുന്ന ഇസ്‌തിഹാർ യൂണിറ്റിന്റെ അഡ്‌ഹോക്ക് കമ്മറ്റി രൂപീകരിച്ചു. റോധ സ്വാദ് റെസ്റ്റോറൻ്റ് ഓഡിറ്റോറിയത്തിൽ നടത്തിയ രൂപീകരണ യോഗത്തിൽ ഉമ്മുൽ ഹമാം ഏരിയാ പ്രസിഡൻ്റ് ബിജു അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം
റിയാദ്: മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ: മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചിച്ചു. സൗമ്യനായ രാഷ്ട്രീയക്കാരൻ എന്നതിനൊപ്പം കഴിവുറ്റ സാമ്പത്തിക വിദഗ്ധൻ കൂടിയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഉദാരവല്‍ക്കരണത്തിന്റെ ഉപജ്ഞാതാവായാണ് അദ്ദേഹത്തെ രാജ്യം എന്നും കടപെട്ടിരിക്കുന്നു സാമ്പത്തിക നയങ്ങള്‍ക്ക് പുറമേ, ബാങ്കിങ് മേഖലയിലെ പരിഷ്കാരങ്ങള്‍,
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ചേരുന്ന പ്രത്യേക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിൽ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് ആദരമര്‍പ്പിക്കും. വൈകിട്ട് 5.30 നാണ് യോഗം. പ്രവര്‍ത്തക സമിതിയംഗങ്ങളും പ്രത്യേക, സ്ഥിരം ക്ഷണിതാക്കളും യോഗത്തില്‍ പങ്കെടുക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു. ഡല്‍ഹിയിലെ മന്‍മോഹന്‍
റിയാദ് : വിട പറഞ്ഞ മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവൻ നായർക്ക് കേളി കലാസാംസ്കാരിക വേദിയുടെ കണ്ണീർ പൂക്കൾ. ഒരുമാസത്തിലധികമായി രോഗബാധിതനായി ചികിത്സയിലായിരുന്ന മലയാളത്തിന്റെ പ്രിയ കഥാകാരൻ്റെ വിയോഗത്തിൽ കേളി സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി. സ്വതന്ത്ര ഇന്ത്യയിലും ലോകത്തിൻ്റെ നെറുകയിലും മലയാളത്തിൻ്റെ ഖ്യാതി വാനോളം ഉയർത്തുന്നതിൽ എം
റിയാദ്: മലയാളത്തിന്റെ ഇതിഹാസ കഥാകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തില്‍ അനുശോചിച്ച് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി. സാഹിത്യ സാംസ്കാരിക രംഗത്ത് നികത്താനാകാത്ത വിടവാണ് എം.ടി യുടെ വിയോഗത്തിലൂടെ ഉണ്ടായത്, മലയാള ചലച്ചിത്ര ലോകത്തും തന്റേതായ അടയാളപ്പെടുത്തലുകള്‍ നടത്താൻ എം.ടിക്ക് സാധിച്ചിട്ടുണ്ട്.സാഹിത്യകാരനായും മാധ്യമ പ്രവർത്തകനായും തിരക്കഥാകൃത്തായും ചലച്ചിത്രസംവിധായകനായും
റിയാദ്: ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് അലിഫ് ഇന്റർനാഷണൽ സ്കൂൾ സംഘടിപ്പിച്ച ലോക അറബി ഭാഷാ ദിനാചരണം പരിപാടികളിലെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി. സ്കൂൾ ക്യാമ്പസിൽ നടന്ന ആഘോഷ പരിപാടി പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും അറബിക് പണ്ഡിതനുമായ ഡോക്ടർ അബ്ദുൽ അഹദ് ബിനു ഖുദ്ദൂസ് നദീർ ഉദ്ഘാടനം ചെയ്തു.
റിയാദ് : 2034 ഫിഫ ലോകകപ്പ് ഫുട്ബോൾ ആതിഥേയത്വം വഹിക്കാൻ യോഗ്യത നേടിയ സൗദി അറേബ്യയുടെ ഭരണാധികാരികൾക്ക് അഭിനന്ദനങ്ങളറിയിച്ച് റിയാദ് ടാക്കീസ്. ഹറാജ് അൽമദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ രാജ്യത്തെ ലോക ഫുട്ബോളിന്റെ നെറുകയിലേക്കെത്തിച്ച ഭരണാധികാരികൾക്ക് അഭിനന്ദനങ്ങളും ആശംസകളും അർപ്പിച്ചു അന്നം തരുന്ന നാടിന്റെ സന്തോഷത്തിൽ
നവോദയ റിയാദ്, ഗ്ലോബൽ ട്രാവെൽസ് കലണ്ടർ പ്രകാശനം ചെയ്തു. തുടർച്ചയായ പതിനഞ്ചാമത് വർഷമാണ് നവോദയ കലണ്ടർ പുറത്തിറക്കുന്നത്. ഗ്ലോബൽ ട്രാവൽസിന്റെ സഹകരണത്തോടെ പുറത്തിറക്കിയ കലണ്ടർ സംഘടനയുടെ യൂണിറ്റുകൾ വഴി റിയാദിലും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്യും കലണ്ടർ പ്രകാശന ചടങ്ങിൽ സംഘടനയുടെ വൈസ് പ്രസിഡണ്ട് അനിൽ മണമ്പൂർ അധ്യക്ഷനായി
കുവൈത്ത് സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഡല്‍ഹിയില്‍ തിരിച്ചെത്തി. കുവൈത്ത് പ്രധാനമന്ത്രി നേരിട്ടെത്തിയാണ് നരേന്ദ്ര മോദിയെ യാത്രയാക്കിയത്. നേരത്തെ പ്രധാനമന്ത്രി കുവൈത്ത് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുനേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.