Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
ശ്രീനിവാസന്റെ നിര്യാണത്തില്‍ ഒ. ഐ. സി. സി അനുശോചിച്ചു

ശ്രീനിവാസന്റെ നിര്യാണത്തില്‍ ഒ. ഐ. സി. സി അനുശോചിച്ചു

റിയാദ്: മലയാള സിനിമയിൽ സാധാരണക്കാരുടെ സുഖവും ദുഃഖവും നിസ്സഹായതകളും തന്റെ തനതായ ശൈലിയിലും വാക്കുകളിലും ജീവിപ്പിച്ച ശ്രീനിവാസന്‍ , ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പി ക്കുകയും ചെയ്ത അപൂർവ പ്രതിഭയായിരുന്നു എന്ന് അനുശോചന യോഗത്തിൽ അഭിപ്രായപ്പെട്ടു. ഹാസ്യത്തിലൂടെ സത്യങ്ങളും സമൂഹത്തിന്റെ ദൗർബല്യങ്ങളും തുറന്നുകാട്ടിയ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ നമ്മളിൽ പലരുടെയും ജീവിതമായിരുന്നു. മലയാള

Gulf
ശ്രീനിവാസൻ മലയാളി മനസ്സിന്റെ തുടിപ്പുകൾ തിരിച്ചറിഞ്ഞ പ്രതിഭ: അനുശോചിച്ച് നവയുഗം.

ശ്രീനിവാസൻ മലയാളി മനസ്സിന്റെ തുടിപ്പുകൾ തിരിച്ചറിഞ്ഞ പ്രതിഭ: അനുശോചിച്ച് നവയുഗം.

ദമ്മാം: പ്രശസ്ത ചലച്ചിത്ര അഭിനേതാവും, തിരക്കഥാകൃത്തും, സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചിച്ചു. മലയാളി മനസ്സിന്റെ തുടിപ്പുകൾ തിരിച്ചറിഞ്ഞു, അതിനൊത്തു തൂലിക ചലിപ്പിച്ചും, അഭിനയമികവ് കൊണ്ടും മലയാളസി നിമയിലെ ഇതിഹാസതാരമായി മാറിയ പ്രതിഭയായിരുന്നു ശ്രീനിവാസൻ. കച്ചവട സിനിമയിൽ സാധാരണ പ്രേക്ഷകന് കണ്ടു ശീലിച്ച പുരുഷസൗന്ദര്യത്തിന്റെയും, ആണത്വ

Gulf
മെട്രോ, ബസ്, കുറഞ്ഞ നിരക്കിൽ പരിധിയില്ലാത്ത യാത്ര; സീസണ്‍ ടിക്കറ്റുകള്‍ ജനുവരി ഒന്നു മുതല്‍.

മെട്രോ, ബസ്, കുറഞ്ഞ നിരക്കിൽ പരിധിയില്ലാത്ത യാത്ര; സീസണ്‍ ടിക്കറ്റുകള്‍ ജനുവരി ഒന്നു മുതല്‍.

റിയാദ്: റിയാദില്‍ മെട്രോ, ബസ് യാത്രക്കാര്‍ക്കായി കുറഞ്ഞ നിരക്കില്‍ പരിധിയില്ലാത്ത യാത്ര അനുവദിക്കുന്ന സീസണ്‍ ടിക്കറ്റുകള്‍ ജനുവരി ഒന്നു മുതല്‍ പുറത്തിറക്കുമെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള സെമസ്റ്റര്‍ ടിക്കറ്റും എല്ലാ യാത്രക്കാര്‍ക്കു മുള്ള വാര്‍ഷിക ടിക്കറ്റും അടക്കമുള്ള പുതിയ ടിക്കറ്റ് ഉല്‍പന്നങ്ങളാണ് പുറത്തിറക്കുന്നത്. ഈ

Gulf
വർക് ഷോപ്പുകളുടെ പ്രവർത്തനത്തിന് പുതിയ നിർദേശവുമായി സൗദി അറേബ്യ

വർക് ഷോപ്പുകളുടെ പ്രവർത്തനത്തിന് പുതിയ നിർദേശവുമായി സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയിലെ വർക് ഷോപ്പുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമാക്കാനും നഗരശു ചിത്വം നിലനിർത്താനും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനി മുതൽ വർക് ഷോപ്പു​ട​മ​ക​ൾ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ‘ബ​ല​ദി’ പ്ലാ​റ്റ്‌​ഫോമിലൂടെ മു​നി​സി​പ്പ​ൽ ലൈ​സ​ൻ​സ്, കൊ​മേ​ഴ്‌​ഷ്യ​ൽ ര​ജി​സ്‌​ട്രേ​ഷ​ൻ എന്നിവ നേടണം. ഇത് സംബന്ധിച്ച ഉത്തരവ് സൗ​ദി മു​നി​സി​പ്പ​ൽ ഭ​വ​ന​കാ​ര്യ മ​ന്ത്രാ​ല​യം പുറത്തിറക്കി.

Gulf
സൗദിയില്‍ ഗാർഹിക തൊഴിലാളികൾക്ക് ശമ്പളം ബാങ്ക് അക്കൗണ്ടുകൾ വഴി; നിയമം ജനുവരി മുതൽ പ്രാബല്യത്തിലാകും.

സൗദിയില്‍ ഗാർഹിക തൊഴിലാളികൾക്ക് ശമ്പളം ബാങ്ക് അക്കൗണ്ടുകൾ വഴി; നിയമം ജനുവരി മുതൽ പ്രാബല്യത്തിലാകും.

റിയാദ്: ഗാർഹിക തൊഴിലാളികളുടെ ശമ്പളം ബാങ്ക് അക്കൗണ്ടുകൾ വഴി നൽകണമെന്ന് നിയമം അടുത്ത വർഷം മുതൽ പൂർണ്ണമായി പ്രാബല്യത്തിൽ വരുമെന്ന് സൗദി അധികൃതർ. തൊഴിലാളിയു ടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും ഈ രംഗത്ത് കൂടുതൽ സുതാര്യത ഉറപ്പാക്കാനും വേണ്ടിയാണ് പുതിയ നടപടി. ഈ നടപടിയിലൂടെ സാമ്പത്തികവുമായ ബന്ധപ്പെട്ട തൊഴിൽ തർക്കങ്ങൾ അവസാനിപ്പിക്കാൻ

Gulf
റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം: വിമാന സർവീസുകൾ പൂർവസ്ഥിതിയിലായി.

റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം: വിമാന സർവീസുകൾ പൂർവസ്ഥിതിയിലായി.

റിയാദ് : രണ്ടു ദിവസത്തിനു ശേഷം റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ പൂർവസ്ഥിതിയിലായി. മോശം കാലാവസ്ഥ കാരണം മേഖലയിലെ മറ്റ് വിമാനത്താവള ങ്ങളിൽ നിന്ന് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിമാനങ്ങൾ തിരിച്ചുവിട്ടതും മുൻ കൂട്ടി ഷെഡ്യൂൾ ചെയ്തതു പ്രകാരം ഇന്ധന വിതരണ സംവിധാനത്തിൽ

Gulf
തീര്‍ഥാടനത്തിനെത്തി തിരിച്ചുപോയില്ല; ഭിക്ഷാടകരായ 56,000 പേരെ നാടുകടത്തി സൗദി; നാണംകെട്ട് പാകിസ്ഥാന്‍

തീര്‍ഥാടനത്തിനെത്തി തിരിച്ചുപോയില്ല; ഭിക്ഷാടകരായ 56,000 പേരെ നാടുകടത്തി സൗദി; നാണംകെട്ട് പാകിസ്ഥാന്‍

റിയാദ്: വിസ ചട്ടം ലംഘിച്ച് അനധികൃതമായി തങ്ങിയതിനും ഭിക്ഷയെടുത്തതിനും 56,000 പാകിസ്ഥാന്‍ കാരെ നാടുകടത്തി സൗദി അറേബ്യ. സംഘടിത ഭിക്ഷാടനം, ക്രിമിനല്‍ പ്രവൃത്തി തുടങ്ങിയവ ചൂണ്ടി ക്കാട്ടിയുണ്ടായ നടപടി പാകിസ്ഥാന് രാജ്യാന്തരതലത്തില്‍ വന്‍ നാണക്കേടായി. ഭിക്ഷാടകരെ തിരിച്ച യച്ച കാര്യം പാകിസ്ഥാന്‍ സ്ഥീരികരിക്കുകയും ചെയ്തു. സൗദി, യുഎഇ ഉള്‍പ്പടെ

Ernakulam
രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍അപകടം വഴിമാറി. ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ സുരക്ഷിതമായി അടിയന്തര ലാന്‍ഡിങ് നടത്തി. യാത്രാമധ്യേ വിമാനത്തിന്റെ രണ്ടു ടയറുകള്‍ പൊട്ടിയതിനെ തുടര്‍ന്നാണ് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനത്തിലുള്ള 160 യാത്രക്കാരും സുരക്ഷിതരാണെന്ന് സിയാല്‍ അധികൃതര്‍ പറഞ്ഞു ഇന്ന് രാവിലെയാണ് സംഭവം.

Gulf
ബിഗ് ടിക്കറ്റ്; മലയാളി നഴ്‌സിനെ ഭാഗ്യം കടാക്ഷിച്ചു, അഞ്ച് വർഷത്തെ കാത്തിരിപ്പിന് ഫലം

ബിഗ് ടിക്കറ്റ്; മലയാളി നഴ്‌സിനെ ഭാഗ്യം കടാക്ഷിച്ചു, അഞ്ച് വർഷത്തെ കാത്തിരിപ്പിന് ഫലം

അബുദാബി: അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ അജ്‌മാനിലെ മലയാളി നഴ്‌സിനെ ഭാഗ്യദേവത കടാക്ഷിച്ചു. ബിഗ് ടിക്കറ്റിലൂടെ ഒരു ലക്ഷം ദിർഹമാണ് (ഏകദേശം 24 ലക്ഷം രൂപ) 40കാരിയായ ടിന്റു ജെസ്‌മോന് സമ്മാനമായി ലഭിച്ചത്. ബിഗ് ടിക്കറ്റ് സീരീസ് 281ലാണ് ടിന്റുവിനെ ഭാഗ്യം തുണച്ചത്. കഴിഞ്ഞ 15 വർഷമായി യുഎഇയിൽ താമസിക്കുന്ന

Latest News
സൗദിയില്‍ ഇന്‍ഡസ്ട്രിയല്‍ ലൈസന്‍സുള്ള വ്യവസായ സ്ഥാപനങ്ങളെ ലെവിയില്‍ നിന്ന് ഒഴിവാക്കി, പ്രവാസികള്‍ക്ക്  ആശ്വാസം

സൗദിയില്‍ ഇന്‍ഡസ്ട്രിയല്‍ ലൈസന്‍സുള്ള വ്യവസായ സ്ഥാപനങ്ങളെ ലെവിയില്‍ നിന്ന് ഒഴിവാക്കി, പ്രവാസികള്‍ക്ക് ആശ്വാസം

റിയാദ്: സൗദിയില്‍ ഇന്‍ഡസ്ട്രിയല്‍ ലൈസന്‍സുള്ള വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളി കളുടെ ഇഖാമ പുതുക്കുമ്പോള്‍ ലെവി നല്‍കേണ്ടതില്ല പുതിയ തിരുമാനം കൈകൊണ്ടത് കിരീടാവ കാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയോഗമാണ്. ഈ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമായമായ തിരുമാനമാണ് പുറത്തുവന്നിരിക്കുന്നത് നേരത്തെ

Translate »