Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
സ്നേഹതീരം കലാ കൂട്ടായ്മ ഓണാഘോഷവും കലാ സന്ധ്യയും

സ്നേഹതീരം കലാ കൂട്ടായ്മ ഓണാഘോഷവും കലാ സന്ധ്യയും

റിയാദില്‍ കലാ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്നേഹതീരം കലാ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു. എക്സിറ്റ് 18 ലെ ഇസ്തിറാഹയിൽ വെച്ച് നടത്തിയ ഓണാഘോഷ പരിപാടികൾ ഓണ സദ്യയോടെ ആരംഭിച്ചു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം പ്രസിഡന്റ്‌ ബാബു പി ഹുസൈന്റെ അധ്യക്ഷതയിൽ ജീവ കാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്

Gulf
സൗദിയില്‍ റോഡപകട മരണ നിരക്ക് 50 ശതമാനത്തിലേറെ കുറഞ്ഞു: ഗതാഗത മന്ത്രി.

സൗദിയില്‍ റോഡപകട മരണ നിരക്ക് 50 ശതമാനത്തിലേറെ കുറഞ്ഞു: ഗതാഗത മന്ത്രി.

റിയാദ് : സൗദിയില്‍ റോഡപകട മരണ നിരക്ക് 50 ശതമാനത്തിലേറെ കുറഞ്ഞതായി ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രിയും റോഡ്‌സ് ജനറല്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റുമായ എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു. റിയാദില്‍ ദ്വിദിന റോഡ് സുരക്ഷാ, സുസ്ഥിരതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ

Gulf
കണ്ണൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി

കണ്ണൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ് : ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ വെങ്ങര സ്വദേശി കനാടത്ത് മുരളീധരന്‍ (52) റിയാദില്‍ നിര്യാതനായി. പരേതരായ മുണ്ടക്കതറമ്മല്‍ പവിത്രന്‍ കാനാടത്ത് സാവിത്രി ദമ്പതികളുടെ മകനാണ്. കഴിഞ്ഞ ആറു മാസം മുമ്പാണ് റിയാദിലെ സുലൈയിലുള്ള ടിഎസ്ടി കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. നെഞ്ച് വേദനയെ തുടര്‍ന്ന് കിങ് സൗദ് മെഡിക്കല്‍

Bahrain
സഹൃദയ പയ്യന്നൂർ ഓണഘോഷവും കേരളപ്പിറവി ദിനാഘോഷവും സംഘടിപ്പിച്ചു

സഹൃദയ പയ്യന്നൂർ ഓണഘോഷവും കേരളപ്പിറവി ദിനാഘോഷവും സംഘടിപ്പിച്ചു

സഹൃദയ പയ്യന്നൂരിന്റെ ഈ വർഷത്തെ ഓണവും കേരളപ്പിറവി ദിനവും “പയ്യന്നൂരോണം 2024’ എന്ന പേരിൽ നടന്നു. ഘോഷയാത്രയോടും ചെണ്ട മേളത്തോടെയും ആരംഭിച്ച പരിപാടിയുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ സെക്രട്ടറി ബാലമുരളി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ശ്യാം അദ്ധ്യക്ഷത വഹിച്ച യോഗം വിശിഷ്ടാതിഥികളായ ചെറുകഥാകൃത്തും നോവലിസ്റ്റുമായ ജയചന്ദ്രൻ രാമന്തളി,

Bahrain
ബഹ്റൈൻ മലയാളീഫോറം കേരളപിറവിദിനാഘോഷം സംഘടിപ്പിച്ചു

ബഹ്റൈൻ മലയാളീഫോറം കേരളപിറവിദിനാഘോഷം സംഘടിപ്പിച്ചു

ബഹ്റൈൻ മലയാളീഫോറം കേരളപിറവിദിനാഘോഷം സംഘടിപ്പിച്ചു. എഴുത്തു കാരായ മനു കരയാട്, ഭാഷാധ്യാപിക ആഷാ രാജീവ് എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. ഫോട്ടോഗ്രാഫർ വി.പി നന്ദകുമാറിനെ ചടങ്ങിൽ ആദരിച്ചു. ബഹ്റൈൻ മലയാളീ ഫോറം പ്രവർത്തകരായ ജയേഷ് താന്നിക്കൽ, ബബിന സുനിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. രജിത സുനിൽ,

Gulf
ലേൺ ദി ഖുർആൻഗ്ലോബൽ ഓൺലൈൻ ഫൈനൽ പരീക്ഷ 2024, നവംബർ 8ന്

ലേൺ ദി ഖുർആൻഗ്ലോബൽ ഓൺലൈൻ ഫൈനൽ പരീക്ഷ 2024, നവംബർ 8ന്

റിയാദ്: റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ നടത്തുന്ന ലേൺ ദി ഖുർആൻ പാഠ്യ പദ്ധതിയുടെ 2024 ലെ അന്താരാഷ്ട്ര ഓൺലൈൻ ഫൈനൽ പരീക്ഷ നവംബർ 8ന് മുഹമ്മദ് അമാനി മൗലവി രചിച്ച ഖുർആൻ വിവരണത്തിൽ നിന്നുമുള്ള "ജുസ്അ്‌ 27"സൂറ: സ്വാദ്, ഗാഫിർ, സുമർ 3 സൂറത്തുകളാണ് പരീക്ഷയുടെ പാഠഭാഗം.പാഠഭാഗം

Gulf
സ്ത്രീശാക്തീകരണം ഇന്ത്യൻ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തും; എൻ.കെ. പ്രേമചന്ദ്രന്‍ എം.പി

സ്ത്രീശാക്തീകരണം ഇന്ത്യൻ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തും; എൻ.കെ. പ്രേമചന്ദ്രന്‍ എം.പി

റിയാദ്: സ്ത്രീശാക്തീകരണം ശക്തമായി വന്ന് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സ്ത്രീകളുടെ പരിരക്ഷയും, സുരക്ഷയും ഉറപ്പ് വരുത്തി ഭരണ നിർവ്വഹണ പ്രക്രിയ യിൽ പങ്കാളിത്തം ഉറപ്പ് വരുത്താനും അത് വഴി സ്ത്രീ സമൂഹത്തിന്റെ അധികാരവ ൽകരണവും അവരുടെ സർഗ്ഗാത്മകമായ കഴിവുകൾ പൊതു വേദികളിലൂടെ പരിപോ ഷിപ്പിച്ച് മുൻനിരയിലെത്തിക്കാനും വേൾഡ് മലയാളി

Gulf
മൂന്ന് വ്യത്യസ്ത ഭാഷകളില്‍ പുസ്തകം പ്രസിദ്ധീകരിക്കുകയെന്ന അപൂര്‍വ ബഹുമതിയുമായി ഖത്തര്‍ മലയാളി

മൂന്ന് വ്യത്യസ്ത ഭാഷകളില്‍ പുസ്തകം പ്രസിദ്ധീകരിക്കുകയെന്ന അപൂര്‍വ ബഹുമതിയുമായി ഖത്തര്‍ മലയാളി

ദോഹ. മൂന്ന് വ്യത്യസ്ത ഭാഷകളില്‍ മോട്ടിവേഷണല്‍ പുസ്തകം പ്രസിദ്ധീകരിക്കുക യെന്ന അപൂര്‍വ ബഹുമതിയുമായി ഖത്തര്‍ മലയാളി .ഖത്തറിലെ മീഡിയ പ്‌ളസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങരയാണ് ഇംഗ്‌ളീഷ്, അറബിക്, മലയാളം എന്നീ ഭാഷകളില്‍ പുസ്തകമെഴുതി ഈ അപൂര്‍വ ബഹുമതി സ്വന്തമാക്കിയത്. സക്‌സസ് മന്ത്രാസ് എന്ന പേരില്‍ ഇംഗ്‌ളീഷില്‍ പുസ്തകം ജൂലൈ

Gulf
കേളി ഉപതിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.

കേളി ഉപതിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.

റിയാദ് : കേരളത്തിലെ ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കും വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും നവംബർ 13ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കു ന്ന ഇടതുപക്ഷ ജനാതിപത്യ മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിനാവശ്യ മായ പ്രവർത്തനങ്ങളുടെ ഭാഗമായി കേളി കാലാസംസ്കാരിക വേദി റിയാദിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. മൂന്ന് മണ്ഡലങ്ങളിലെയും സ്ഥാനാർഥികളായ സത്യൻ

Gulf
പഴമയുടെ വായനയുമായി ചില്ല പ്രതിമാസ വായന

പഴമയുടെ വായനയുമായി ചില്ല പ്രതിമാസ വായന

റിയാദ് : വ്യത്യസ്‌തമായ അഞ്ചു കൃതികളുടെ വായന പങ്കുവച്ചുകൊണ്ട് ചില്ല ഒക്ടോബർ മാസത്തെ വായന റിയാദില്‍ നടന്നു. സ്നേഹരഹിതമായ ലോകത്ത്, സ്നേഹം തിരികെ കിട്ടാതെ പരാജയപ്പെടുന്ന നായകന്റെ കഥപറയുന്ന പി. കേശവ ദേവിന്റെ 'ഓടയിൽ നിന്ന്' നോവലിന്റെ വായനാനുഭവം ജോമോൻ സ്റ്റീഫൻ സദസുമായി പങ്കുവച്ചു. എൺപത്തിരണ്ടു വർഷങ്ങൾക്കുമുൻപ് എഴുതപ്പെട്ട

Translate »