Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
ഈരാറ്റുപേട്ട അസോസിയേഷൻ  റിയാദ്, പ്രവര്‍ത്തക സംഗമം

ഈരാറ്റുപേട്ട അസോസിയേഷൻ റിയാദ്, പ്രവര്‍ത്തക സംഗമം

റിയാദ് : ഈരാറ്റുപേട്ടയിലെയും പരിസര പ്രദേശങ്ങളിലെയും പ്രവാസികളുടെ റിയാദിലെ കൂട്ടായ്‌മയായ ഈരാറ്റുപേട്ട റിയാദ് അസോസിയേഷൻ നവംബർ ഒന്ന് കേരള പിറവി ദിനത്തിൽ റിയാദ് അൽമാസ് റെസ്റ്റോറന്റിൽ പ്രവർത്തകരുടെ സംഗമവും പൊതുയോഗവും സംഘടിപ്പിച്ചു.പ്രസിഡണ്ട്‌ സലിം തലനാട് അധ്യക്ഷത വഹിച്ചു. കൂട്ടായ്മയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളും നാട്ടിലെയും പ്രവാസലോകത്തെയും സാമൂഹിക സാംസ്‌കാരിക രംഗത്തെ

Gulf
കേരളപ്പിറവി ദിനം:  പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കേരളപ്പിറവി ദിനം: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

റിയാദ്: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് (PPAR) ’’രക്തം നൽകൂ ജീവൻ രക്ഷിക്കൂ" എന്ന പേരിൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് റിയാദ് കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിൽ (KFMC) സഹകരിച്ച് രക്ത ദാന ക്യാമ്പ് നടത്തി നിരവധി പേര്‍ രക്തം നല്‍കി പ്രിസിഡൻറ് മുഹമ്മദാലി മരോട്ടിക്കലിൻറെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ

Gulf
ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനം: രക്തം നല്‍കി മക്ക ഓ ഐ സി സി

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനം: രക്തം നല്‍കി മക്ക ഓ ഐ സി സി

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ ഒക്ടോബർ 31 . മക്ക ഒ.ഐ.സി.സിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു മക്ക ഒ.ഐ.സി.സിയുടെ പ്രസിഡന്റ് നൗഷാദ് പെരുന്തല്ലൂർ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നിരവധി പേര്‍ രക്തം നല്‍കി. ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്ക് സ്റ്റാഫുകളായ വലീദ്, ഫുവാദ് മറ്റു സ്റ്റാഫുകൾ എല്ലാവരും

Gulf
കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്സ് കോൺക്ലേവ് 2024

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്സ് കോൺക്ലേവ് 2024

റിയാദ്: സംഘശക്തിയിലൂടെ പ്രവാസ സാഫല്യം എന്ന പ്രമേയത്തിൽ കെ.ഡി.എം.എഫ് റിയാദ് ത്രൈമാസ കാമ്പയിൻ ഇൻസിജാം സീസൺ -2 ന്റെ ഭാഗമായി ലീഡേഴ്സ് കോൺക്ലേവ് സംഘടിപ്പിച്ചു. ചടങ്ങിൽ കെ.ഡി.എം.എഫ് റിയാദ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ എസ്റ്റേറ്റ് മുക്കിൻ്റെ അധ്യക്ഷതയിൽ ഉസ്താദ് ഷാഫി ഹുദവി ഓമശ്ശേരി ഉദ്ഘാടനം ചെയ്തു. സാലിഹ് മാസ്റ്റർ

Gulf
എം.എ യൂസഫലി ഇന്ത്യയുടെ റോവിംഗ് അംബാസിഡർ-മന്ത്രി പിയൂഷ് ഗോയൽ

എം.എ യൂസഫലി ഇന്ത്യയുടെ റോവിംഗ് അംബാസിഡർ-മന്ത്രി പിയൂഷ് ഗോയൽ

റിയാദ്: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഇന്ത്യയുടെ റോവിങ്ങ് അംബാസി ഡറാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ. ഇന്ത്യ-സൗദി വാണിജ്യ ബന്ധം സുദൃഢമാക്കുന്നതിൽ ലുലു നിർണായക പങ്ക് വഹിക്കുന്നുവെന്നും, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ വ്യവസായിക പങ്കാളിത്തം ഇരുരാജ്യ ങ്ങളുടെയും സൗഹൃദം കൂടുതൽ

Gulf
കേരള പിറവിദിനത്തില്‍ ഭാഷാപ്രതിജ്ഞ’യെടുത്ത് കിയ റിയാദ്

കേരള പിറവിദിനത്തില്‍ ഭാഷാപ്രതിജ്ഞ’യെടുത്ത് കിയ റിയാദ്

കിയ റിയാദ് പ്രവര്‍ത്തകര്‍ കേരളപിറവിദിനം കേക്ക് മുറിച്ച് ആഘോഷിക്കുന്നു റിയാദ്: കേരള സംസ്ഥാനം രൂപികൃതമായതിന്റെ അറുപത്തിയെട്ടാം വാര്‍ഷിക ദിനം കേക്ക് മുറിച്ച് ആഘോഷിച്ചും ഭാഷാപ്രതിജ്ഞ’യെടുത്തും കൊടുങ്ങല്ലൂര്‍ കൂട്ടായ്മ. ഐക്യകേരളം രൂപംകൊണ്ടതുതന്നെ ഭാഷയുടെ അടിസ്ഥാനത്തിലാണ്, മലയാളം മറന്നുപോകുന്ന മലയാളിയെ മാതൃഭാഷയുടെ കരുത്തും ഓജസും ബോധ്യപ്പെടുത്താനു ള്ള ദിനം കൂടിയാണ് കേരള

Gulf
ഗാസയ്ക്കും ലബനാനുമെതിരായ ഇസ്രായേല്‍ ആക്രമണം; ഇസ്ലാമിക് – അറബ് ഉച്ചകോടി വിളിച്ച് സൗദിഅറേബ്യ

ഗാസയ്ക്കും ലബനാനുമെതിരായ ഇസ്രായേല്‍ ആക്രമണം; ഇസ്ലാമിക് – അറബ് ഉച്ചകോടി വിളിച്ച് സൗദിഅറേബ്യ

ഫയല്‍ ചിത്രം റിയാദ്: പലസ്തീൻ പ്രദേശങ്ങളിലും ലെബനനിലും ഇസ്രായേൽ നടത്തുന്ന ആക്രമണ ങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സൗദി അറേബ്യ നവംബര്‍ 11ന് അറബ് - ഇസ്ലാമിക് ഉച്ചകോടി സംഘടിപ്പിക്കും. കഴിഞ്ഞ വര്‍ഷം ഇതേ തീയതിയില്‍ റിയാദില്‍ നടന്ന അറബ് - ഇസ്ലാമിക് സംയുക്ത ഉച്ചകോടിയുടെ തുടര്‍ച്ചയായാണിത്. സൗദി ഭരണാധികാരി

Gulf
പരസ്യം കണ്ട് നിക്ഷേപ പദ്ധതികളില്‍ പണം മുടക്കും മുന്‍പ് ശ്രദ്ധിക്കൂ’; പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി നോര്‍ക്ക

പരസ്യം കണ്ട് നിക്ഷേപ പദ്ധതികളില്‍ പണം മുടക്കും മുന്‍പ് ശ്രദ്ധിക്കൂ’; പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി നോര്‍ക്ക

കൊച്ചി: വിദേശ തൊഴിലവസരം, പ്രവാസികളെ ലക്ഷ്യമിട്ടുള്ള വ്യാജ നിക്ഷേപ അവസരങ്ങള്‍, മണിച്ചെയിന്‍, സ്റ്റുഡന്റ് വിസാ ഓഫറുകള്‍, സന്ദര്‍ശന വിസ വഴിയുളള റിക്രൂട്ട്മെന്റ് എന്നിവ സംബന്ധിച്ച് നവ മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക. വ്യാജ പരസ്യങ്ങള്‍ നല്‍കി ഉദ്യോഗാര്‍ഥികളെ കബളിപ്പിക്കുന്നുവെന്ന പരാതികള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് ജാഗ്രതാ

Gulf
അ​റ​ബ് പാ​ര്‍ല​മെ​ന്‍റി​ന്‍റെ അ​ധ്യ​ക്ഷ സ്ഥാനം ഉറപ്പിച്ച് യു.​എ.​ഇ

അ​റ​ബ് പാ​ര്‍ല​മെ​ന്‍റി​ന്‍റെ അ​ധ്യ​ക്ഷ സ്ഥാനം ഉറപ്പിച്ച് യു.​എ.​ഇ

അബുദാബി: അ​റ​ബ് ലീ​ഗി​ന്‍റെ ന​യ​നി​ര്‍മാ​ണ സ​മി​തി​യാ​യ അ​റ​ബ് പാ​ര്‍ല​മെ​ന്‍റി​ന്‍റെ അ​ധ്യ​ക്ഷ സ്ഥാ​നം യു.​എ.​ഇ​ക്ക്. ഈജി​പ്തി​ലെ കെ​യ്റോ​യി​ല്‍ അ​റ​ബ് ലീ​ഗ് ആ​സ്ഥാ​ന​ത്ത് ചേ​ര്‍ന്ന നാ​ലാ​മ​ത് ല​ജി​സ്ലേ​റ്റി​വ് യോ​ഗ​ത്തി​ല്‍ യു.​എ.​ഇ ഫെ​ഡ​റ​ല്‍ നാ​ഷ​ന​ല്‍ കൗ​ണ്‍സി​ല്‍ അം​ഗ​മാ​യ മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് അ​ല്‍ യ​മാ​ഹി​യെ അ​റ​ബ് പാ​ര്‍ല​മെ​ന്‍റ്​ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു​വ​ര്‍ഷ​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്റെ കാ​ലാ​വ​ധി.

Gulf
നിയമലംഘനം: ഒരാഴ്ചയ്ക്കിടെ സൗദിയിൽ പിടിയിലായത് 20,000 പേർ; 11,774 പേരെ നാടുകടത്തി

നിയമലംഘനം: ഒരാഴ്ചയ്ക്കിടെ സൗദിയിൽ പിടിയിലായത് 20,000 പേർ; 11,774 പേരെ നാടുകടത്തി

റിയാദ്: റസിഡന്‍സി, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ പാലിക്കപ്പെടുന്നു വെന്ന് ഉറപ്പാക്കാന്‍ സൗദി ആഭ്യന്തര മന്ത്രാലയം ഒക്ടോബര്‍ 17 മുതല്‍ ഒക്ടോബര്‍ 23 വരെ രാജ്യത്തുടനീളം പരിശോധന ക്യാംപയ്നുകൾ നടത്തി. ഈ പരിശോധനകളില്‍ റസിഡന്‍സിയുമായി ബന്ധപ്പെട്ട 11,930 കേസുകള്‍, അതിര്‍ത്തി സുരക്ഷയുമായി ബന്ധപ്പെട്ട 5,649 കേസുകള്‍, തൊഴില്‍ നിയമങ്ങള്‍

Translate »