ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മസ്കറ്റ് : ലുലു എക്സ്ചേഞ്ച് ഒമാനിൽ പുതിയതായി രണ്ട് കസ്റ്റമർ എൻഗേജ്മെന്റ് സെന്ററുകൾ കൂടി തുറന്നു. വിദേശ പണമിടപാട് രംഗത്ത് ഉപഭോക്താക്കാളുടെ വിശ്വസ്ത സ്ഥാപനമാണ് ലുലു. ലുലു എക്സ്ചേഞ്ചിന്റെ ഒമാനിലെ 44-ാമത്തെ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ മബേല സനയയിലും, 45-ാമത്തേത് സോഹാർ ഇൻഡസ്ട്രി യിൽ സിറ്റിയിലുമാണ് തുറന്നത്. ലുലു
മക്ക: എഴുത്തുകാരി മലപ്പുറം കൂട്ടിലങ്ങാടിയിലെ സലീന സുറുമി രചിച്ച പ്രവാസം എന്ന പുസ്തകം സൗദി കെ.എം.സി.സി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ പ്രകാശനം ചെയ്തു. മക്ക കെ.എം.സി.സി വൈസ് ചെയർമാൻ ഇസ്സുദ്ധീൻ ആലുക്കലിന്റെ വില്ലയിൽ മക്ക കെ.എം.സി.സി സംഘടിപ്പിച്ച സ്നേഹ വിരുന്നിലാണ് ഭിന്ന ശേഷിക്കാരി കൂടിയായ സലീന സുറുമി രചിച്ച
ദുബായ്: ദുബായ് കെഎംസിസി സിഎച്ച് മുഹമ്മദ് കോയ ഇൻ്റർനാഷണൽ സമ്മിറ്റ് - സിഎച്ച് രാഷ്ട്ര സേവാ പുരസ്കാര സമർപ്പണം നടന്നു. ജില്ലാ കെഎംസിസി പ്രസിഡൻ്റ് കെപി മുഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ
ജിദ്ദ : ചെങ്കടലിലെ ലോകോത്തര ലക്ഷ്വറി ടൂറിസ്റ്റ് കേന്ദ്രമായ സിന്ദാല ദ്വീപ് സന്ദര്‍ശ കര്‍ക്കു മുന്നില്‍ തുറന്നതായി നിയോം ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു. സന്ദര്‍ശകര്‍ക്കു മുന്നില്‍ തുറക്കുന്ന നിയോമിലെ ആദ്യ കേന്ദ്രമാണ് സിന്ദാല ദ്വീപ്. നിയോമിൻ്റെ വികസനത്തിലെ ആവേശകരമായ നാഴികക്കല്ലാണ് സിന്ദാല ദ്വീപ് വികസന പദ്ധതി സൗദി കിരീടാവകാശി
റിയാദിലെ മലപ്പുറം പാണ്ടിക്കാട് നിവാസികളുടെ കൂട്ടായ്മയായ പാണ്ടിക്കാട് പ്രവാസി സഹകരണ സംഘം ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു ഷാലറ്റ് റിസോർട്ടിൽ നടന്ന പരിപാടിക്ക് പ്രസിഡന്റ് മുത്തു പാണ്ടിക്കാട് (അഷറഫ്) അധ്യക്ഷം വഹിച്ചു ആഘോഷ സംഗമം അമീർ പട്ടണത്ത് ഉത്ഘാടനം ചെയ്തു .അബ്ദുൽ ബാരി, ജാബിർ ടി സി ,
റിയാദ്: മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയുടെ 19 ാം വാര്ഷികത്തോടനുബന്ധിച്ച് 'മൈത്രി കേരളീയം 2024' എന്ന പരിപാടി നവംബർ 1 ാം തീയതി വെള്ളിയാഴ്ച്ച വൈകിട്ട് 7 മണി മുതൽ മലാസ് ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 200-ലധികം കാൻസർ
ദുബായ്: 2024ലെ യുഎഇ പൊതുമാപ്പ് കാലയളവിൽ ഔട്ട്പാസ് ലഭിച്ച് രാജ്യം വിട്ടവർക്ക് ഏതു വിസയിലും യുഎഇയിലേക്ക് തിരിച്ചെത്താൻ യാതൊരു തടസവുമില്ലെന്ന് ദുബായ് ജിഡിആർഎഫ്എ അറിയിച്ചു. പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശ ത്തേക്ക് മടങ്ങിയ വിദേശികൾക്ക് വിസിറ്റ് വിസ, എംപ്ലോയ്മെന്റ് വിസ തുടങ്ങിയ വിവിധ തരത്തിലുള്ള വിസകളിൽ രാജ്യത്തേക്ക് മടങ്ങിവരാനാകും എന്നും
റിയാദ്: സൗദി അറേബ്യയിലെ മിക്ക ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. ചില പ്രദേശങ്ങളില്‍ മിതമായതോ കനത്തതോ ആയ മഴ ലഭിക്കും. പ്രതികൂല കാലാവസ്ഥ ഞായറാഴ്ച വരെ നീണ്ടുനില്‍ക്കു മെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു. നാഷണല്‍ സെന്‍റര്‍ ഫോര്‍ മെറ്റീരിയോളജിയുടെ റിപ്പോര്‍ട്ട് പ്രകാരം റിയാദ് മേഖലയില്‍
മനാമ: ഭക്ഷണവും സംസ്കാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനമാണ് ഗ്യാസ്ട്രോണമി. ഭക്ഷണം തയാറാക്കുകയും വിളമ്പുകയും ചെയ്യുന്ന കല, പ്രത്യേക പ്രദേശങ്ങളിലെ പാചകരീതികൾ, നല്ല ഭക്ഷണത്തിന്റെ ശാസ്ത്രം എന്നിവയാണ് ഇതിന്റെ പരിവൃത്തത്തിൽ വരുന്നത്. ഇതാദ്യമായാണ് മിഡിൽ ഈസ്റ്റിൽ ഈ പരിപാടി നടക്കാൻ പോകുന്നത്. നവംബർ 18 മുതൽ 19 വരെ ബഹ്റൈൻ
ദോഹ: ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ച ചെയ്യാനുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ പര്യടനത്തിന്റെ ഭാഗമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഖത്തറി ലെത്തി. ലുസൈല്‍ പാലസില്‍ ആന്റണി ബ്ലിങ്കനെയും പ്രതിനിധി സംഘത്തെയും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സ്വീകരിച്ചു. ഖത്തറും അമേരി ക്കയും തമ്മിലുള്ള തന്ത്രപ്രധാനമായ