ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: രാജ്യത്തെ കള്ള ടാക്‌സി സര്‍വീസുകള്‍ക്കെതിരേ നടപടികള്‍ കര്‍ക്കശമാക്കി സൗദി ആഭ്യന്തര മന്ത്രാലയം. സൗദിയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് അനുമതിയില്ലാതെ ടാക്സി സര്‍വീസ് നടത്തിയ 932 വാഹനങ്ങള്‍ പിടികൂടിയതായി അധികൃതര്‍. പിടികൂടിയ വാഹനങ്ങള്‍ കണ്ടുകെട്ടുകയും ഡ്രൈവര്‍മാര്‍ക്ക് 5000 റിയാല്‍ പിഴ ചുമത്തുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. കള്ള ടാക്സികൾ
റിയാദ്: മരുന്ന് സുരക്ഷ കൈവരിക്കുന്നതിന്റെ ഭാഗമായി മരുന്നുകള്‍ തദ്ദേശീയമായി നിര്‍മിക്കാനുള്ള പദ്ധതിയുമായി സൗദി അറേബ്യ. പ്രാധാന്യമനുസരിച്ച് സൗദി അറേബ്യയില്‍ പ്രാദേശികമായി നിര്‍മിക്കുന്നതിന് മുന്‍ഗണന നല്‍കേണ്ട ഏകദേശം 200 മരുന്നുകള്‍ മന്ത്രാലയം കണ്ടെത്തിയതായി വ്യവസായ, ധാതു വിഭവശേഷി മന്ത്രി ബന്ദര്‍ അല്‍ ഖുറയ്ഫ് അറിയിച്ചു. ആദ്യഘട്ടത്തില്‍ ഈ മരുന്നുകളില്‍ 42
റിയാദ് : ഗൃഹാതുരത്വം തുളുമ്പുന്ന പരിപാടികളുമായി, കേളി കലാസാംസ്‌ക്കാരിക വേദി മുസാമിയ ഏരിയ ദവാദ്മി യൂണിറ്റിന്റെ നേതൃത്വത്തിൽ 'പൊന്നോണം 2024' എന്നപേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ പരിപാടികളോടെ രാവിലെ 9 മണിക്ക് ആരംഭിച്ച ആഘോഷത്തിൽ അത്തപ്പൂക്കളം, ഓണപ്പാട്ടുകൾ, വിവിധ നാടൻ ഓണക്കളികൾ, മത്സരങ്ങൾ, സൗജന്യ മെഡിക്കൽ ക്യാമ്പ്, ഓണസദ്യ
റിയാദ്, മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റായിരുന്ന സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ നാമധേയത്തിൽ കോഴിക്കോട് നിർമ്മാണം ആരംഭിച്ച ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി ഡവലപ്മെന്റ് റിസോഴ്സ് സെന്റർ കേരളീയ മുസ്‌ലിം സമൂഹത്തി ന്റെ വിദ്യാഭ്യാസ, രാഷ്ട്രീയ, സാംസ്കാരിക മുന്നേറ്റത്തിന്റെ കേന്ദ്രമാവുമെന്ന് കോഴിക്കോട് ജില്ല മുസ്‌ലിം ലീഗ് പ്രസിഡന്റ് എം എ
അൽ ഹസ്സ , ഹുഫുഫിലെ ജീവകാരുണ്യ കായിക രംഗത്തു പ്പിരവര്‍ത്തിക്കുന്ന പി എഫ് സി അൽ മൂസ ഹോസ്പിറ്റലുമായി സഹകരിച്ച് സംയുകതമായി രക്ത ദാന ക്യാമ്പ് നടത്തി , നിരവധി ആളുകൾ രക്തം നൽകി ക്യാമ്പിൽ ഭഗവാക്കായി , അൽ ഹസയിലെ സാമൂഹിക സംസ്കാരിക രാഗത്തുനിന്നുള്ള പ്രമുഖ വകതികൾ
റിയാദ് : തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ (TMWA) തലശ്ശേരി ഫെസ്റ്റ് 2024 ൻ്റെ ഭാഗമായി സംഘടിപ്പിച്ച തലശ്ശേരി പ്രീമിയർ ലീഗ് സീസൺ 8 ക്രിക്കറ്റ് ടൂർണ മെന്റിൽ റഫ്ഷാദ് വാഴയിൽ നയിച്ച, അഡ്വക്കേറ്റ് ഹാരിസ് തൈക്കണ്ടി മാനേജർ ആയ, ജംഷീദ് അഹമ്മദ് മെന്റർ ആയ ടീം സൗദാൽ
റിയാദ്: പിപിഎആർ ഓണം പോന്നോണം 2024 എന്ന പേരിൽപെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് നടത്തിയ ഓണാഘോഷത്തിൽ മെമ്പർമാരെക്കൂടാതെ റിയാദിലെ സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ രംഗത്തെ ക്ഷണിക്കപ്പെട്ട അതിഥി കള്‍ ഉള്‍പ്പടെ നിരവധി പേർ പങ്കെടുത്തു. വൈവിധ്യമാർന്ന കലാപരിപാടികള്‍ ആഘോഷത്തിന് മാറ്റ് കൂട്ടി വിഭവ സമൃദ്ധമായ ഓണസദ്യയും തുടർന്ന് റിയാദ്
ദോഹ. പ്രവാസി ഗ്രന്ഥകാരനും ഗ്രന്ഥകാരനും കോഴിക്കോട് സര്‍വകലാശാല അറബി വിഭാഗം ഗവേഷകനുമായ അമാനുല്ല വടക്കാങ്ങരയുടെ അറബി മോട്ടിവേഷണല്‍ ഗ്രന്ഥം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്യും. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്ളിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. വിജയമന്ത്രങ്ങള്‍ എന്ന പേരില്‍ മലയാളത്തിലും സക്സസ് മന്ത്രാസ് എന്ന പേരില്‍ ഇംഗ്ളീഷിലും
റിയാദ്: സാധാരണക്കാര്‍ക്കൊപ്പം ചേര്‍ന്നു പ്രവാസികള്‍ക്കിടയിലെ സാമൂഹിക സേവന രംഗത്തു നിറഞ്ഞു നിന്നു പ്രവര്‍ത്തിച്ച നിസ്വാര്‍ത്ഥ സന്നദ്ധ പ്രവര്‍ത്തകനാണ് അന്തരിച്ച പി വി സഫറുളള എന്ന് കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റര്‍ അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. കൂട്ടായ്മയ്ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി നേതൃസ്ഥാനത്തുണ്ടായിരുന്ന മുഖ്യ രക്ഷാധി കാരിയെ ആണ് നഷ്ടപ്പെട്ടതെന്നും അനുസ്മരണത്തില്‍
ദോഹ: കെഎംസിസി സ്റ്റേറ്റ് കലാ-സാഹിത്യ-സാംസ്‌കാരിക വിഭാഗം സമീക്ഷ "പ്രതി ഭകളോടൊപ്പം ഒരു സായാഹ്നം സംഘടിപ്പിച്ചു . മലയാളത്തിന്റെ പ്രിയ എഴുത്തുകാരായ കൽപ്പറ്റ നാരായണൻ മാഷിനും പി കെ പാറക്കടവിനും കെഎംസിസി ഖത്തർ സ്റ്റേറ്റ് പ്രസിഡന്റ് ഡോ . അബ്ദുസ്സമദ് ,മറ്റു ഭാരവാഹികൾ ചേർന്ന് സംസ്ഥാന കമ്മിറ്റി ആസ്ഥാ നത്തു