Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
മെക്7 ശുമൈസി- ധീര യൂനിറ്റ്ന് തുടക്കമായി

മെക്7 ശുമൈസി- ധീര യൂനിറ്റ്ന് തുടക്കമായി

ജീവിതശൈലി രോഗങ്ങൾക്കും, മാനസീകാസ്വാസ്ഥ്യങ്ങൾ ക്കുമുള്ള ഒരു മോചന മന്ത്രവുമായി, കേരളത്തിൽ തുടക്കം കുറിച്ച മെക്7 വ്യായാമമുറ, കടലുകൾ താണ്ടി സൗദ്യ അറേബ്യയുടെ മണ്ണിൽ പടർന്നു പന്തലിക്കുകയാണ്. മെക്7 റിയാദിന്റെ മൂന്നാമത്തെ യുനിറ്റായ ശുമൈസി - ധീരയുടെ ഉത്ഘാടനയോഗത്തിൽ ശുമൈസി - ധീര ചീഫ് കോർഡിനേറ്റർ സിദ്ധിക്ക് കല്ലൂപറമ്പൻ സ്വാഗതപ്രസംഗം

Gulf
മലയാളികൂട്ടം സദാഫ്ക്കോ റിയാദ് വാര്‍ഷികാഘോഷം.

മലയാളികൂട്ടം സദാഫ്ക്കോ റിയാദ് വാര്‍ഷികാഘോഷം.

റിയാദ്: സൗദി മിൽക്ക് കമ്പനിയിൽ ജോലി ചെയ്യുന്ന മലയാളികളുടെ കൂട്ടായിമയായ മലയാളി കൂട്ടം കൂട്ടായിമ അഞ്ചാം വാർഷികവും ജനറൽ ബോഡിയും നടത്തി സുലൈ ഇസ്തിറാഹായിൽ വെച്ച് നടന്ന പരിപാടിയിൽ രാഷ്ട്രീയ സാംസ്കാരിക കലാ രംഗത്തെ നിരവതി പേർ പങ്കെടുത്തു.സാംസ്‌കാരിക യോഗം പ്രസിഡന്റ് നയീം അദ്ധ്യ ക്ഷം വഹിച്ചു സൗദി

Gulf
ഖസീം പ്രവാസി സംഘം മുൻ പ്രവർത്തകൻ റിയാദിൽ മരണപ്പെട്ടു.

ഖസീം പ്രവാസി സംഘം മുൻ പ്രവർത്തകൻ റിയാദിൽ മരണപ്പെട്ടു.

ബുറൈദ : ഖസീം പ്രവാസി സംഘം മുൻ കേന്ദ്ര കമ്മറ്റിഅംഗം അബ്ദുൽ സത്താറിന്റെ മകനും വെജിറ്റബിൾ മാർക്കറ്റ് മുൻ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന ഹാരീസ് (32) ഹൃദയഘാതം മൂലം റിയാദിൽ മരണപ്പെട്ടു. റിയാദ് സുലൈ മേഖലയിൽ കുടിവെള്ള കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. താമസ സ്ഥലത്ത് നിന്നും നെഞ്ചു വേദന

Gulf
നിയമം ലംഘിക്കുന്ന നിരവധി പേരെ കണ്ടെത്തി; ഡെലിവറി ബൈക്കുകൾക്ക് പുതിയ ലൈസൻസ് നൽകുന്നത് സർക്കാർ നിർത്തിവെച്ചു.

നിയമം ലംഘിക്കുന്ന നിരവധി പേരെ കണ്ടെത്തി; ഡെലിവറി ബൈക്കുകൾക്ക് പുതിയ ലൈസൻസ് നൽകുന്നത് സർക്കാർ നിർത്തിവെച്ചു.

സൗദി: സൗദിയിൽ മൊബൈൽ ആപ്പ് വഴി ഭക്ഷണം ഉൾപ്പടെയുള്ള സാധനങ്ങൾ വീടുകളിലെത്തിക്കുന്ന ബൈക്കുകൾക്ക് സൗദി നിയന്ത്രണം ഏർപ്പെടുത്തി. പുതിയ ലൈസൻസ് നൽകുന്നത് സർക്കാർ നിർത്തിവെച്ചു. പുതിയ ഗതാഗത നിയമങ്ങൾ നിലവിൽ വരുന്നതുവരെ ഈ തീരുമാനം പ്രാബല്യത്തിൽ തുടരും. ഇതുമായി ബന്ധപ്പെട്ട വിവരം ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയുടെ വക്താവ് സാലിഹ്

Gulf
സൗദിയിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ നാല് മേഖലകളില്‍ സ്വദേശിവത്കരണ നിരക്ക് വർധിപ്പിക്കും.

സൗദിയിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ നാല് മേഖലകളില്‍ സ്വദേശിവത്കരണ നിരക്ക് വർധിപ്പിക്കും.

റിയാദ്: രാജ്യത്തെ സ്വകാര്യ ആരോഗ്യ മേഖലയിലെ വിവിധ തസ്തികകളില്‍ നിലവി ലുള്ള സ്വദേശിവത്കരണ നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനവുമായി സൗദി അറേബ്യ. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ നാല് മേഖലകളില്‍ സ്വദേശിവത്ക രണ നിരക്ക് വര്‍ധിപ്പിക്കനുള്ള തീരുമാനമാണ് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യക്കാര്‍

Gulf
സാമൂഹിക സുരക്ഷക്ക് ധാർമിക ജീവിതം- സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ ക്യാമ്പയിൻ ദേശിയതല ഉദ്ഘാടനം നാളെ

സാമൂഹിക സുരക്ഷക്ക് ധാർമിക ജീവിതം- സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ ക്യാമ്പയിൻ ദേശിയതല ഉദ്ഘാടനം നാളെ

റിയാദ് : "സാമൂഹിക സുരക്ഷക്ക് ധാർമിക ജീവിതം" എന്ന പ്രമേയത്തിൽ സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിക്കുന്ന ത്രൈമാസ ക്യാമ്പയിൻ്റെ ദേശിയതല ഉദ്ഘാടാനം റിയാദിൽ വെച്ച് ഒക്ടോബർ 18 വെള്ളിയാഴ്ച്ച റിയാദ് ഇന്ത്യൻ മീഡിയാ ഫോറം അധ്യക്ഷൻ നസ്റുദ്ദീൻ വി.ജെ നിർവ്വഹിക്കുമെന്ന് ഇസ്ലാഹി സെൻറർ ഭാരവാഹികൾ അറിയിച്ചു. പ്രസ്തുത

Gulf
റിയാദിലെ സ്റ്റാർ പ്രിന്റിംഗ് കമ്പനിയിലെ ജീവനക്കാരൻ മാവേലിക്കര സ്വദേശി നിര്യാതനായി

റിയാദിലെ സ്റ്റാർ പ്രിന്റിംഗ് കമ്പനിയിലെ ജീവനക്കാരൻ മാവേലിക്കര സ്വദേശി നിര്യാതനായി

റിയാദ് : റിയാദിലെ സ്റ്റാർ പ്രിന്റിംഗ് കമ്പനിയിലെ സെയിൽസ് എക്സിക്യൂട്ടീവ് മുരളീധരൻ പിള്ള റിയാദിൽ നിര്യാതനായി. ഹൃദയാഘാതം മൂലം മലസിലെ നാഷണൽ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പന്ത്രണ്ടു വർഷമായി സ്റ്റാർ പ്രിന്റിംഗ് കമ്പനിയിൽ പ്രവർത്തിക്കുകയായിരുന്നുമാവേലിക്കര സ്വദേശിയായ മുരളീധരൻ.ഇപ്പോള്‍ മംഗലാപുരത്താണ് സ്ഥിരതാമസം. രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയിൽ

Gulf
ഇറാനെ ആക്രമിക്കാന്‍ വ്യോമാതിര്‍ത്തി നൽകില്ല; അമേരിക്കയോട് നയം വ്യക്തമാക്കി ഗൾഫ് രാജ്യങ്ങൾ.

ഇറാനെ ആക്രമിക്കാന്‍ വ്യോമാതിര്‍ത്തി നൽകില്ല; അമേരിക്കയോട് നയം വ്യക്തമാക്കി ഗൾഫ് രാജ്യങ്ങൾ.

റിയാദ്: മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഇറാനെ തിരേ ആക്രമണം നടത്തുന്നതിന് തങ്ങളുടെ വ്യോമാതിര്‍ത്തികള്‍ ഉപയോഗിക്കാന്‍ ഇസ്രായേലിനെ അനുവദിക്കില്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയെ അറിയിച്ചതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ കേന്ദ്രങ്ങള്‍ക്കെതിരേ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണ ങ്ങള്‍ക്ക് തിരിച്ചടിയായി ഇറാന്‍റെ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയിടുന്നതാ യുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പുതിയ

Gulf
പ്രവാസികള്‍ക്ക് ആശ്വാസം; യു.എ.ഇയില്‍ സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തില്‍ സുപ്രധാന ഇളവുകള്‍

പ്രവാസികള്‍ക്ക് ആശ്വാസം; യു.എ.ഇയില്‍ സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തില്‍ സുപ്രധാന ഇളവുകള്‍

അബുദാബി: യു.എ.ഇയില്‍ പൊതുമാപ്പ് തീരാനിരിക്കെ സുപ്രധാന നീക്കവുമായി അധികൃതര്‍. കുടുംബനാഥന്‍ യു.എ.ഇ വിസ നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ ജോലി ക്കാരിയായ ഭാര്യയുടെ പേരിലേക്കു മക്കളുടെ സ്പോണ്‍സര്‍ഷിപ് മാറ്റാമെന്ന് ഫെഡ റല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ്, പോര്‍ട്സ് ആന്‍ഡ് കസ്റ്റംസ് (ഐസിപി-യുഎഇ) അറിയിച്ചു. ഇതോടെ നിയമലംഘനങ്ങളില്‍ പെട്ട് വിസ

Gulf
“ആനന്ദകരമായ മനസ്സ്, ശക്തമായ ചിന്ത: റിയാദ് ഓ ഐ സി സി വനിതാവേദി മുഖാമുഖം ഒക്ടോബര്‍ 26ന്, പ്രമുഖ ലൈഫ് കോച്ച് സുഷമ ഷാന്‍ ക്ലാസ്സ്‌ നയിക്കുന്നു.

“ആനന്ദകരമായ മനസ്സ്, ശക്തമായ ചിന്ത: റിയാദ് ഓ ഐ സി സി വനിതാവേദി മുഖാമുഖം ഒക്ടോബര്‍ 26ന്, പ്രമുഖ ലൈഫ് കോച്ച് സുഷമ ഷാന്‍ ക്ലാസ്സ്‌ നയിക്കുന്നു.

റിയാദ്: ഓഫീസ് ജോലിയും വീട്ടുജോലിയുമൊക്കെയായി തിരക്കിനിടയില്‍ ആരോഗ്യ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താന്‍ മടിക്കുന്നവരാണ് ഒട്ടുമിക്ക സ്ത്രീ കളും. സ്ത്രീകള്‍ അനുഭവിക്കുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ ,സ്വയം പരിചരണം റിലേഷന്‍ഷിപ്പുകളും രക്ഷാകർതൃത്വവും തുടങ്ങി സ്ത്രീകള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന "ആനന്ദകരമായ മനസ്സ് ശക്തമായ ചിന്ത : എന്ന

Translate »