Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറന്നു

റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറന്നു

റിയാദ്: റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറന്നു. മൂന്നാം നമ്പര്‍ ടെര്‍മിനലിലെ ആഗമന ഏരിയയിലാണ് പുതിയ ഡ്യൂട്ടി ഫ്രീ ഷോപ്പ് ആരംഭിച്ചിരിക്കുന്നത്. സൗദിയില്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഗമന ഏരിയയില്‍ തുറക്കുന്ന ആദ്യത്തെ ഡ്യൂട്ടി ഫ്രീ ഷോപ്പ് ആണിത്. റിയാദിലേക്ക് വരുന്ന

Gulf
അലിഫ് എജ്യു അവാർഡ് ’24 സമ്മാനിച്ചു

അലിഫ് എജ്യു അവാർഡ് ’24 സമ്മാനിച്ചു

റിയാദ്: പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അലിഫ് ഇൻ്റർനാഷണൽ സ്കൂൾ ഏർപ്പെടുത്തിയ അലിഫ് എജ്യു അവാർഡ് '24 സമ്മാനിച്ചു. റിയാദിലെ ഇന്ത്യൻ സ്കൂളുകളിൽ ദീർഘകാലം സ്തുത്യർഹമായ സേവനം ചെയ്ത പതിനഞ്ച് അധ്യാപകരെ യാണ് അവാർഡിന് തിരഞ്ഞെടുത്തത്. സ്‌കൂൾ ഓഡിറ്റേറിയത്തിൽ നടന്ന പ്രൗഢമായ സദസ്സിൽ പ്രവാസി ഭാരതീയ സമ്മാൻ ജേതാവും റിയാദിലെ

Gulf
പ്രവാസി സാഹിത്യോത്സവ്: സെക്ടർ മത്സരങ്ങൾക്ക് തുടക്കമായി

പ്രവാസി സാഹിത്യോത്സവ്: സെക്ടർ മത്സരങ്ങൾക്ക് തുടക്കമായി

ദമ്മാം : കലാലയം സാംസ്കാരിക വേദി വർഷങ്ങളായി നടത്തി വരുന്ന പ്രവാസി സാഹിത്യോത്സവിന്റെ പതിനാലാമത്‌ എഡിഷൻ സക്ടർ തല മത്സരങ്ങൾക്ക്‌ ദമ്മാം സോണിൽ തുടക്കമായി . എട്ടു സെക്ടറുകളിലെ ആദ്യ മത്സരപരിപാടിയായ മദീനതുൽ ഉമ്മാൽ സെക്ടർ സാഹിത്യോത്സവ് റോസ് ഓഡിറ്റോറിയത്തിൽ ഡോ. മഹമൂദ് മുത്തേടത് ഉദ്ഘാടനം ചെയ്തു. ബഡ്‌സ്,

Gulf
സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്താൻ സൗദിഅറേബ്യ: നാല് വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് കൈമാറും

സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്താൻ സൗദിഅറേബ്യ: നാല് വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് കൈമാറും

റിയാദ്: പുതിയ നിക്ഷേപ നിയമം ഉള്‍പ്പെടെ വിവിധ സംരംഭങ്ങളിലൂടെ ലോജിസ്റ്റിക്സ്, ട്രാന്‍സ്പോര്‍ട്ട് മേഖലയില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്താ നുള്ള നീക്കവുമായി സൗദി അറേബ്യ. ഇതിന്‍റെ ഭാഗമായി സൗദിയിലെ നാല് വിമാന ത്താവളങ്ങളുടെ നിയന്ത്രണത്തിനും നടത്തിപ്പിനും സ്വകാര്യ ഓപ്പറേറ്റര്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി സൗദി നിക്ഷേപ മന്ത്രി ഖാലിദ്

Bahrain
കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍

മനാമ: കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന സര്‍വീസ് വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍. നവംബര്‍ മുതല്‍ ആഴ്ചയിൽ നാല് ദിവസം മാത്രമെ ഗള്‍ഫ് എയര്‍ സര്‍വീസ് ഉണ്ടായിരിക്കൂ. ബഹ്റൈനില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വീസ് ഞായര്‍, തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. തിരികെയുള്ള സര്‍വീസും നാല് ദിവസമാക്കി. ബഹ്റൈനില്‍ നിന്ന് കോഴിക്കോടേക്ക് ഞായര്‍,

Gulf
വിസ ദുരുപയോ​ഗം; കനത്ത പിഴയും വിലക്കും നേരിടേണ്ടി വരുമെന്ന് സൗദി

വിസ ദുരുപയോ​ഗം; കനത്ത പിഴയും വിലക്കും നേരിടേണ്ടി വരുമെന്ന് സൗദി

റിയാദ്: ഹജ്, ഉംറ സേവനങ്ങൾക്കായുള്ള താൽക്കാലിക തൊഴിൽ വിസയിൽ എത്തുന്ന വർ വിസ ദുരുപയോഗം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ തന്നെ നൽകുമെന്ന് സൗദി സർക്കാർ അറിയിച്ചു. വിസ ദുരുപയോഗം ചെയ്യുന്നവർക്ക് പരമാവധി 50,000 റിയാൽ പിഴ അല്ലെങ്കിൽ അഞ്ച് വർഷത്തേക്ക് തൊഴിൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് വിലക്ക് അല്ലെങ്കിൽ രണ്ടും

Gulf
റഹീമിന്‍റെ മോചനം; കോടതി സിറ്റിങ്​ ഒക്ടോബർ 21ലേക്ക് മാറ്റി

റഹീമിന്‍റെ മോചനം; കോടതി സിറ്റിങ്​ ഒക്ടോബർ 21ലേക്ക് മാറ്റി

റിയാദ്: സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിെൻറ മോചന ഉത്തരവുമായി ബന്ധപ്പെട്ട ഹർജി ഒക്ടോബർ 21ന് കോടതി പരി​ഗണിക്കും. നേരത്തെ കോടതി ഒക്ടോബർ 17 ആയിരുന്നു സിറ്റിങ്ങിനായി നിശ്ചയിച്ചിരുന്നത്. റഹീമി​ന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പറിനാണ് കോടതി ഇത് സംബന്ധിച്ച സന്ദേശം അയച്ചത്.

Gulf
സൗദിയില്‍ പുതിയ തൊഴില്‍ നിയമപരിഷ്‌ക്കാരം; തൊഴില്‍ മാറാന്‍ 60 ദിവസം സമയം ലഭിക്കും, പുതിയ നിയമം അറിയാം

സൗദിയില്‍ പുതിയ തൊഴില്‍ നിയമപരിഷ്‌ക്കാരം; തൊഴില്‍ മാറാന്‍ 60 ദിവസം സമയം ലഭിക്കും, പുതിയ നിയമം അറിയാം

റിയാദ്: സൗദി അറേബ്യയിലെ ഒരു പ്രവാസി തൊഴിലാളിക്ക് നിലവിലെ തൊഴിലില്‍ നിന്ന് രാജിവച്ച ശേഷം മറ്റൊരു തൊഴിലുടമയിലേക്ക് മാറാനോ അല്ലെങ്കില്‍ ഫൈനല്‍ എക്സിറ്റ് വിസയില്‍ രാജ്യം വിടാനോ 60 ദിവസം വരെ സമയമുണ്ടെന്ന് ലേബര്‍ അധി കൃതര്‍ അറിയിച്ചു. ഈ കാലയളവില്‍ പുതിയ ജോലിയില്‍ പ്രവേശിക്കുകയോ രാജ്യം വിടുകയോ

Gulf
സി പി എമ്മിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനം അപകടം. ഹനീഫ മൂന്നിയൂർ

സി പി എമ്മിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനം അപകടം. ഹനീഫ മൂന്നിയൂർ

റിയാദ് : താത്കാലിക ലാഭത്തിനും നേട്ടത്തിനും വേണ്ടി സി പി എം പുറത്തെടുക്കുന്ന ന്യൂനപക്ഷ വിരുദ്ധ സമീപനം അപകടകരമാണെന്ന് പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂർ അഭിപ്രായപ്പെട്ടു. ''ഓർമകളിലെ തങ്ങളും സി എച്ചും'' എന്ന പേരിൽ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ വർഗീയ

Gulf
കേളി മുഹമ്മദ് റാസിനെ ആദരിച്ചു.

കേളി മുഹമ്മദ് റാസിനെ ആദരിച്ചു.

റിയാദ് : സൗദി അറേബിയയിലെ പ്രശസ്ത ഫുട്‌ബോൾ ക്ലബ്ബുകളിൽ ഒന്നായ അൽ നസ്‌ർ ക്ലബ്ബിന്റെ ജൂനിയർ ടീമിലേക്ക് സെലക്ഷൻ ലഭിച്ച മലയാളി താരം മാസ്റ്റർ മുഹമ്മദ് റാസിനെ കേളി കാലാസംസ്കാരിക വേദി അൽഖർജ് ഏരിയ സ്പോർട്സ് കമ്മറ്റി ആദരിച്ചു. കേളി അൽഖർജ് ഏരിയ സംഘടിപ്പിക്കുന്ന മിന കേളി സോക്കർ

Translate »