ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദോഹ. ജീവിതത്തിന്റെ ഗണ്യമായ സമയം ചിലവഴിക്കുന്ന തൊഴിലിടങ്ങളില്‍ മാനസി കാരോഗ്യം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്നും ഈ രംഗത്ത് സമൂഹത്തിന്റെ സജീവ ശ്രദ്ധ പതിയണമെന്നും ലോക മാനസിക ദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്‌ളസ് , എന്‍.വി.ബി.എസ്, നീരജ് ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമു ഖ്യത്തില്‍ നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. ശാരീരികാരോഗ്യം പോലെ തന്നെ
റിയാദ്: റിയാദ് കൊയിലാണ്ടികൂട്ടം രക്ഷാധികാരിയും സാമൂഹിക പ്രവര്‍ത്തകനുമായ കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡില്‍ ആബിദ നിവാസില്‍ (അമല്‍ )ടിവി സഫറുല്ല (55) റിയാദില്‍ നിര്യാതനായി. വിമാനത്താവളത്തില്‍ നിന്ന് സുഹൃത്തിനെ കൊണ്ടുവരുന്ന തിനിടെ കാറില്‍ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ:കെ എം സലീന
കൊടുങ്ങല്ലൂര്‍ എക്സ്പാട്രിയേറ്റ് അസോസിയേഷന്‍ കിയ റിയാദ് ഓണാഘോഷം സാഹിത്യകാരന്‍ ജോസഫ് അതിരുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു. റിയാദ് : തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂർ നിവാസികളുടെ കൂട്ടായ്മ കിയ റിയാദ് ഓണാഘോഷം സംഘടിപ്പിച്ചു ഏതൊരു നന്മ നിറഞ്ഞ പ്രവര്‍ത്തനവും നൂറ്റാണ്ടുകൾ കഴിഞ്ഞാലും അവ നമ്മെ ഓർമപ്പെടുത്തികൊണ്ടിരിക്കുമെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് ഓണാഘോഷവും
റിയാദ് :സൗദി അറേബ്യയിലെ തൃശ്ശൂര്‍ ജില്ലകാരുടെ കല -സാംസ്കാരിക- ജീവകാരുണ്യ സംഘടനയായ തൃശൂർ ജില്ലാ സൗഹൃദവേദിയുടെ 2025 ലെ മെമ്പർഷിപ് ക്യാമ്പയിന് ഔപചാരികമായ തുടക്കമായി. തൃശൂർ മുള്ളൂർക്കര സ്വദേശി അബ്‌ദുൾ റസാക്കിനും ചാവകാട് സ്വദേശി സുബൈറിനും അംഗത്വം നൽകികൊണ്ട് അംഗത്വ വിതരണത്തി ന്‍റെ ഔപചാരിക ഉത്ഘാടനം തൃശൂർ ജില്ല
ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട വിഭാഗങ്ങള്‍ - പൂര്‍ണമായും സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികള്‍.- ഗാര്‍ഹിക തൊഴിലാളികളും തത്തുല്യ തൊഴിലിലുള്ളവരും.- സീസണല്‍ അല്ലെങ്കില്‍ താല്‍ക്കാലിക തൊഴിലാളികള്‍.- കുടുംബാംഗങ്ങള്‍ മാത്രം ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാര്‍.- സ്‌പോര്‍ട്‌സ് ക്ലബ്ബ്, സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ എന്നിവയിലെ അത്‌ലറ്റുകളും പരിശീലകരും.- കര്‍ഷകത്തൊഴിലാളികളും ഫാം ജോലിക്കാരും
റിയാദ്: ഈ വര്‍ഷം മൂന്നാം പാദത്തില്‍ സൗദി അധികൃതര്‍ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ ഒരു കോടിയോളം വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാണിജ്യ തട്ടിപ്പുകളെക്കുറിച്ചുള്ള 1,59,000 റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ അന്വേഷണ സംഘം
റിയാദ്: പ്രസിഡന്‍ഷ്യല്‍ അപ്പീല്‍ ഉള്‍പ്പെടെ വധശിക്ഷ തടയാന്‍ ഫിലിപ്പീന്‍സ് വര്‍ഷ ങ്ങളായി നടത്തിയ ശ്രമങ്ങളും വിഫലമായി. കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഫിലിപ്പീന്‍സ് പൗരനെതിരായ വധശിക്ഷ സൗദി അറേബ്യ നടപ്പിലാക്കിയതായി അധികൃതര്‍ അറിയിച്ചു. ഒരു കൊലപാതക കേസില്‍ 2020 ല്‍ സൗദിയില്‍ അറസ്റ്റിലായ ഫിലിപ്പിനോ യുവാവി നെതിരെ കഴിഞ്ഞ വര്‍ഷമാണ് സൗദി
റിയാദ്: ഇറ്റാലിയൻ സൂപ്പർ കപ്പ് ടൂർണമെൻറ് ഇത്തവണ സൗദി അറേബ്യയിൽ. അഞ്ചാം തവണയാണ് ടൂർണമെൻറ് സൗദിയിൽ നടക്കുന്നത്. ആദ്യമായി 2018ൽ ജിദ്ദയിലായിരുന്നു സൗദി ആതിഥേയത്വം വഹിച്ചത്. തുടർന്ന് ടൂർണമെൻറ് 2019ൽ റിയാദിലേക്ക് മാറ്റി. രണ്ടും മൂന്നും നാല് പതിപ്പുകൾ റിയാദിലാണ് നടന്നത്. 2025 ജനുവരി രണ്ട് മുതൽ ആറ്
അബുദാബി: വിഷാംശം അടങ്ങിയ അരളിചെടിക്ക് വിലക്കുമായി യുഎഇ. ചെടി വളർത്തുന്നതിലും , വിൽക്കുന്നതിലും വിലക്കുണ്ട്. പൊതുജനാരോഗ്യം സംരക്ഷിക്കു ന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു. ഇലയിലും പൂവിലും വിത്തിലും വിഷാംശം അടങ്ങിയ അരളിച്ചെടിയുടെ അപകട സാധ്യത മുന്നിൽകണ്ടാണ് അവ നശിപ്പിക്കാൻ ഉത്തരവിട്ടതെന്ന് റെഗുലേറ്ററി ആൻഡ്
റിയാദ് : മലപ്പുറം എടപ്പാൾ സ്വദേശി മാളിയേക്കൽ വീട്ടിൽ പരേതനായ അലി മകൻ അബ്ദുള്ളക്കുട്ടി (54) റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. 30 വർഷമായി പ്രവാസിയായ ഇദ്ദേഹം റിയാദ് അൽ ഖർജ് റോഡിലെ സൗദി ട്രിപ്പ് എന്ന കമ്പനിയിൽ ട്രെയിലർ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.. ഭാര്യ സാബിറ,