Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
ഹജ്ജ്; കേരളത്തില്‍നിന്ന് 14,590 പേര്‍ക്ക് അവസരം

ഹജ്ജ്; കേരളത്തില്‍നിന്ന് 14,590 പേര്‍ക്ക് അവസരം

കൊച്ചി: അടുത്ത വർഷത്തേക്കുള്ള ഹജ്ജ് (Hajj 2025) കോട്ട പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ക്വാട്ട വഴി അടുത്ത വര്‍ഷം ഹജ്ജിന് പോകാൻ സാധിക്കുക കേരളത്തില്‍നിന്ന് 14,590 പേർക്കായിരിക്കും. തെരഞ്ഞെടുപ്പിലൂടെയാണ് ഇവർക്ക് അവസരം ലഭിച്ചത്. 6046 പേര്‍ വെയ്റ്റിങ് ലിസ്റ്റിലാണ്. രാജ്യത്ത് നിന്നും 65 വയസ് കഴിഞ്ഞവരുടെ വിഭാഗത്തില്‍ 14,728 പേർ

Gulf
പ്രവാസികൾക്ക് ഇനി ശമ്പളം മുടങ്ങിയാലും നിശ്ചിത തുക ലഭിക്കും, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് പുതിയ ഇന്‍ഷൂറന്‍സ് പദ്ധതിക്ക് സൗദിയില്‍ തുടക്കമായി

പ്രവാസികൾക്ക് ഇനി ശമ്പളം മുടങ്ങിയാലും നിശ്ചിത തുക ലഭിക്കും, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് പുതിയ ഇന്‍ഷൂറന്‍സ് പദ്ധതിക്ക് സൗദിയില്‍ തുടക്കമായി

റിയാദ് : പുതിയ ഇൻഷുറൻസ് പദ്ധതിക്ക് (ഇൻഷുറൻസ് പ്രോഡക്ട്) തുടക്കം കുറിച്ച് സൗദി. വിദേശ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. കമ്പനിയിൽ നിന്ന് ശബളം മുടങ്ങുന്ന സാഹചര്യത്തിൽ ഇൻഷുറൻസ് പദ്ധതിപ്രകാരം വേതനം ലഭിക്കുന്നതാണ് പദ്ധതി. തൊഴിലാളികളുടെ സാമ്പത്തികഭാരം കുറയ്ക്കുന്നതിനായാണ് മാനവശേഷി സാമൂഹിക വികസന മന്ത്രാലയവും ഇൻഷുറൻസ്

Gulf
റിയാദില്‍ തൃശ്ശൂര്‍ സ്വദേശി കുഴഞ്ഞുവീണു മരിച്ചു. ജോലിക്കായി പോകവേ രാവിലെ വാഹനമിറങ്ങി നടക്കവെ റോഡരികിൽ കുഴഞ്ഞു വീഴുകയായിരുന്നു.

റിയാദില്‍ തൃശ്ശൂര്‍ സ്വദേശി കുഴഞ്ഞുവീണു മരിച്ചു. ജോലിക്കായി പോകവേ രാവിലെ വാഹനമിറങ്ങി നടക്കവെ റോഡരികിൽ കുഴഞ്ഞു വീഴുകയായിരുന്നു.

റിയാദ് : ത്രിശ്ശൂർ ജില്ല തിരുമുക്കുളം സ്വദേശി ഷാജി ദേവസി എന്ന സജി (55) റിയാദിൽ കുഴഞ്ഞുവീണു മരണമടഞ്ഞു. പരേതരായ ചാമക്കാടൻ ചക്കപ്പൻ ദേവസി, സാറാമ ദമ്പതികളുടെമകനാണ്. അൽഹദ കൺസ്ട്രക്ഷൻ കമ്പനിയുടെ ജീവനക്കാരനായ സജി കിംഗ് ഫൈസൽ സ്പെഷ്യലൈസ്ഡ് ആശുപത്രിയിൽ അറ്റകുറ്റ പണികൾക്കായി രാവിലെ വാഹനമിറങ്ങി നടക്കവെ റോഡരികിൽ

Latest News
ജമ്മു കാശ്മീരില്‍ അധികാരം പിടിച്ച് ഇന്ത്യാ സഖ്യം; ഹരിയാനയില്‍ ഹാട്രിക് അടിച്ച് ബിജെപി; ഒളിമ്പിക്സ് മെഡല്‍ നഷ്ടവുമായി ഗുസ്തിവേദി രാഷ്ട്രീയത്തിന്റെ വേദിയിലേക്ക് കയറിയ വിനേഷ് ഫോഗോട്ടിന്റെ വിജയം ഹരിയാനയില്‍ ഏറ്റവും തിളക്കമേറിയത്.

ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിയാന യില്‍ ഹാട്രിക് നേട്ടത്തോടെ ബിജെപി വിജയം ഉറപ്പിച്ചപ്പോള്‍ ജമ്മു കാശ്മീരില്‍ ഇന്ത്യാ സഖ്യം ബിജെപിയെ മലര്‍ത്തിയടിച്ചു. ഇന്ത്യാ സഖ്യം 51 സീറ്റുകളില്‍ ലീഡ് നേടിയ പ്പോള്‍ ബിജെപിയ്ക്ക് നേടാനായത് 28 സീറ്റുകളാണ്. ഒളിമ്പിക്സ് മെഡല്‍ നഷ്ടവുമായി ഗുസ്തിവേദി രാഷ്ട്രീയത്തിന്റെ

Gulf
കേളി കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു.

കേളി കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു.

റിയാദ് : സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, എംഎൽഎ, ആഭ്യന്തര മന്ത്രി, ദേശാഭിമാനി ചീഫ് എഡിറ്റർ എന്നീ നിലകളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ച അതുല്യനായ സംഘാടകനും മികച്ച വാഗ്മിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൂന്നാമത് അനുസ്മരണ ദിനം കേളി കലാസാംസ്‌കാരിക വേദി രക്ഷാധികാരി

Gulf
പുഷ്പന്റെ ത്യാഗോജ്വല ജീവിതം അനീതിക്കെതിരെ പോരാടുന്നവർക്ക് പ്രചോദനം ; കേളി.

പുഷ്പന്റെ ത്യാഗോജ്വല ജീവിതം അനീതിക്കെതിരെ പോരാടുന്നവർക്ക് പ്രചോദനം ; കേളി.

റിയാദ് : ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന്റെ നിര്യാണത്തിൽ കേളി രക്ഷാധികാരി സമിതി അനുശോചന യോഗം സംഘടിപ്പിച്ചു. ബത്തയിലെ ലൂഹാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കമ്മറ്റി അംഗം സെബിൻ ഇഖ്ബാൽ അനോശോചന കുറിപ്പ് അവതരിപ്പിച്ചു. അനീതിക്കെതിരെ ശബ്‌ദിച്ചതിന്ന് 24ആം വയസ്സിൽ

Gulf
ന്യൂനമര്‍ദം രൂപപ്പെടാൻ സാധ്യത; യുഎഇയിൽ ഇ​ന്ന് ​മു​ത​ൽ ഇ​ടി​മി​ന്ന​ലോ​ട്​ കൂ​ടി​യ മ​ഴ​ക്ക്​ സാ​ധ്യ​ത

ന്യൂനമര്‍ദം രൂപപ്പെടാൻ സാധ്യത; യുഎഇയിൽ ഇ​ന്ന് ​മു​ത​ൽ ഇ​ടി​മി​ന്ന​ലോ​ട്​ കൂ​ടി​യ മ​ഴ​ക്ക്​ സാ​ധ്യ​ത

ദുബായ്: യുഎഇയിൽ മഴ ശക്തമാകുന്നു. ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇതിൻറെ ഭാഗമായി ഇന്ന് മുതൽ ഒമ്പത് വരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നുമാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻസിഎം) മുന്നറിയിപ്പ് നൽകിയത്. വടക്ക്, കിഴക്കൻ പ്രദേശങ്ങളിലാണ് മഴക്ക് കൂടുതൽ മഴയ്ക്ക് സാധ്യത.

Gulf
മേള പെരുമയൊരുക്കി  വേൾഡ് മലയാളി ഫെഡറേഷൻ ഓണാഘോഷം ഉത്സവമാക്കി.

മേള പെരുമയൊരുക്കി വേൾഡ് മലയാളി ഫെഡറേഷൻ ഓണാഘോഷം ഉത്സവമാക്കി.

റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലിന്റെയും വിമൻസ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ റിയാദിലെ ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂളിൽ നടത്തിയ 'ഒരുമയോടെ ഒരോണം' ഓണാഘോഷ പരിപാടി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ചെണ്ട മേളം, മാവേലി എഴുന്നള്ളിപ്പ്, തിരുവാതിരകളി, പുലിക്കളി, കാവടിയാട്ടമടക്കമുള്ള വിവിധ കലാരൂപങ്ങളാലുള്ള ആഘോഷം ഉത്സവ പ്രതീതിയായിരുന്നു. കൂടാതെ റിയാദിലെ

Gulf
ചില്ല’ സെപ്റ്റംബർ വായന, ദേഹം’ വായനാനുഭവം ഷിംന സീനത്ത് പങ്ക് വെക്കുന്നു

ചില്ല’ സെപ്റ്റംബർ വായന, ദേഹം’ വായനാനുഭവം ഷിംന സീനത്ത് പങ്ക് വെക്കുന്നു

റിയാദ്: സെപ്റ്റംബർ ലക്കം 'ചില്ല' എന്റെ വായനയിൽ വൈവിധ്യമാർന്ന വിഷയങ്ങ ളിലുള്ള നാല് പുസ്തകങ്ങളുടെ അവതരണവും വായനാനുഭവങ്ങളെ ആധാരമാക്കിയുള്ള ചർച്ചയും നടന്നു. മാർക്സിസത്തിന്റെയും, ഫെമിനിസത്തിന്റെയും പ്രാധാന്യത്തെ ചരിത്രപരമായും, ദർശനപരമായും സമീപിക്കുന്ന ഡോ. ടി. കെ. ആനന്ദിയുട 'മാർക്സി സവും, ഫെമിനിസവും ചരിത്രപരമായ വിശകലനം' എന്ന ലേഖന സമാഹാരത്തിന്റെ വായനാനുഭവം

Gulf
64.8 ശതമാനം സൗദികളും രാജ്യത്തിന് പുറത്തുള്ള പങ്കാളികളെ വിവാഹം കഴിക്കാന്‍ താല്‍പര്യമുള്ളവരാണെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ സോഷ്യല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് പഠനം

64.8 ശതമാനം സൗദികളും രാജ്യത്തിന് പുറത്തുള്ള പങ്കാളികളെ വിവാഹം കഴിക്കാന്‍ താല്‍പര്യമുള്ളവരാണെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ സോഷ്യല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് പഠനം

റിയാദ്: സൗദി അറേബ്യയിലെ യുവതീ യുവാക്കള്‍ക്കിടയില്‍ വിദേശികളെ ജീവിത പങ്കാളികളാക്കുന്നതിനുള്ള പ്രവണത വലിയ തോതില്‍ വര്‍ധിച്ചു വരുന്നതായി കണക്കു കള്‍. 64.8 ശതമാനം സൗദികളും രാജ്യത്തിന് പുറത്തുള്ള പങ്കാളികളെ വിവാഹം കഴി ക്കാന്‍ താല്‍പര്യമുള്ളവരാണെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ സോഷ്യല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് അടുത്തിടെ നടത്തിയ പഠനം

Translate »