ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മസ്‌കറ്റ്: മേഖലയില്‍ സമാധാനം കൈവരിക്കുന്നതിന് പലസ്തീന് എതിരായ ഇസ്രായേല്‍ അനധികൃത അധിനിവേശം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഒമാന്‍ ലോക നേതാക്ക ളോട് അഭ്യര്‍ഥിച്ചു. എക്സിലെ ഒരു പോസ്റ്റില്‍ ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനെ തടഞ്ഞതു കൊണ്ടോ ഹമാസിനെ ഇല്ലാതാക്കിയോ
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ട്രാഫിക് നിയമലംഘനങ്ങളിൽ വൻ വർധനവ് രേഖപ്പെ ടുത്തിയതായി കണക്കുകൾ. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് ആന്‍ഡ് ട്രാഫിക് അഫയേഴ്‌സ് വിഭാഗമാണ് പേടിപ്പെടുത്തുക ഒരു സ്ഥിതിവിവര ക്കണക്ക് റിപ്പോര്‍ട്ട് ചെയ്തത്. 2024ലെ ആദ്യ ആറ് മാസങ്ങളില്‍ കുവൈറ്റില്‍ ആകെ 182 ദിവസങ്ങളിലായി 30 ലക്ഷത്തിലധികം ട്രാഫിക്
റിയാദ്: സൗദി തലസ്ഥാന നഗരമായ റിയാദിലെ റോഡുകളുടെ ഗുണനിലവാരം മെച്ച പ്പെടുത്തുന്നതിനായി 600 കോടി റിയാൽ മൂല്യമുള്ള അഞ്ച് കരാറുകളിൽ ഒപ്പുവെ ച്ചതായി റിയാദ് റീജിയൻ മേയർ അറിയിച്ചു. അഞ്ച് വർഷത്തിനിടയിൽ റോഡ് വികസന പദ്ധതികൾ പൂർത്തീകരിക്കാനാണ് കരാർ നൽകിയിരിക്കുന്നത്. റിയാദിൽ വലിയ തൊഴിലവസരങ്ങൾക്ക് ഈ റോഡ് വികസന
റിയാദ്: ഇസ്രായേല്‍- ഹിസ്ബുല്ല സംഘര്‍ഷം ശക്തമായ ലബനാനില്‍ ഉടന്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ലബനാന്‍ ജനതയ്ക്കു ള്ള ജിസിസിയുടെ അചഞ്ചലമായ പിന്തുണയും ലെബനന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവയോടുള്ള പ്രതിബദ്ധതയും അദ്ദേഹം ആവര്‍ത്തിച്ചു. ലെബ
ദുബായ്: മിഡിലീസ്റ്റിലെ സംഘര്‍ഷം കൂടുതല്‍ വ്യാപിക്കാനുള്ള സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ എണ്ണവില കുതിച്ചുയര്‍ന്നു. രാജ്യാന്തര എണ്ണവിപണിയെ പശ്ചിമേഷ്യയിലെ യുദ്ധഭീതി വലിയ തോതില്‍ ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ അസംസ്‌കൃത എണ്ണയുടെ വില ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. സംഘര്‍ഷത്തിന് അയവില്ലാത്ത സാഹചര്യത്തില്‍ വില ഇനിയും വര്‍ധിക്കുമെന്നാണ് സൂചന. ടെല്‍
റിയാദ്: ഹൃദയാഘാതം മൂലം മരണപ്പെട്ട കേളി റോധ ഏരിയ ബഗ്ലഫ് യൂണിറ്റ് അംഗമായ വിജയകുമാറിന്റെ (58) മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിച്ചു. റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. തിരുവന്തപുരം വഞ്ചിയൂർ (ആറ്റിങ്ങൽ) കട്ടപ്പറമ്പ് സ്വദേശിയാണ് വിജയകുമാർ. ജോലി കഴിഞ്ഞ് റൂമിൽ വിശ്രമിക്കവേ രാത്രിയിൽ
യു എൻ ഓ ഡി സി അംഗീകാരമുള്ള സുബൈർകുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവൽക്കരണപരിപാടി റിസയുടെ 'ദശലക്ഷം സന്ദേശ’ കാമ്പയിൻ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2-ന് ആരംഭിച്ചു, ലഹരി എന്ന അപകടം തുടങ്ങുന്നതിനു മുൻപേ തന്നെ തടയുക എന്ന ലക്ഷ്യത്തോടെ റിസ ഒരു പതിറ്റാണ്ടിലേറെക്കാലമായി നടത്തി വരുന്ന ഈ-കാമ്പയിൻ നെഹ്‌റു
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 155-ാമത് ജന്മവാർഷികദിനത്തിൽ ഓ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനാ സദസ്സ് റിയാദ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 155-ാമത് ജന്മവാർഷികദിനത്തില്‍ ഓ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പ്പാര്‍ച്ചനയും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു. ബത്ത
ദുബായ്: പ്രതിവർഷം ഒരു ദശലക്ഷത്തിലധികം ബ്രിട്ടീഷ് സന്ദർശകർ എത്തുന്ന രാജ്യമാണ് യുഎഇ. പ്രത്യേകിച്ച് ദുബായ്. ശൈത്യകാലം വരാറായതോടെ ബുർജ് ഖലീഫ, ജുമൈറ മസ്ജിദ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാൻ നിരവധി വിനോദ സഞ്ചാരികൾ പദ്ധതിയിട്ടു കഴിഞ്ഞിട്ടുണ്ടാകും, എന്നാൽ, ഇറാൻ - ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുഎഇ അടക്കമുള്ള ഗൾഫ്
റിയാദ് : പ്രവാസം എന്നത് എന്നത് ഒരു തെരഞ്ഞെടുപ്പ് അല്ല സാഹചര്യം മൂലം പ്രവാസത്തിലേക്ക് വന്നവരാണ് പലരും, സ്വന്തം കുടുംബവും ജനിച്ച് വളർന്ന ചുറ്റുപാടുകളും വിട്ട് അകലെ പ്രയാസമേറിയ ജോലി ചെയ്ത് നാടിനും നാട്ടുകാർക്കും അത്താണിയായി മാറുന്ന പ്രവാസം- പ്രയാസങ്ങളില്ലാതെ കഴിച്ച് കൂട്ടാം എന്നത് പലർക്കും സ്വപ്നം മാത്രമാണ്,