ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : മക്ക ഹൈവേയിലെ തബ്റാക്കിൽ നാളെ പ്രവര്‍ത്തനം ആരംഭിക്കുന്ന ലക്സ ഹൈപ്പർ മാർക്കറ്റ് വമ്പന്‍ ഓഫര്‍ ആണ് ഉപഭോകതക്കള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. അമ്പതു റിയാല്‍ മുതല്‍ സാധനങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് അധിക സാധനങ്ങള്‍ മേടിക്കുന്നതിനുള്ള ഗിഫ്റ്റ് വൗച്ചര്‍, അതുപോലെ നൂറു അഞ്ഞൂറ്, ആയിരം റിയാലിന് സാധനങ്ങള്‍ മേടിച്ചാല്‍ ആകര്‍ഷകമായ സമ്മാനങ്ങള്‍
നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഓണവും സൗദി ദേശീയ ദിനവും ആഘോഷിച്ചു റിയാദ് സുലൈയിലുള്ള കിലാ സുൽത്താന ഇസ്തിരാഹയിൽ വിവിധ കലാപരിപാടി കളോടെ ആഘോഷിച്ചു മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഉറിയടി, വടം വലി, ചാക്കിലോട്ടം, കണ്ണുകെട്ടി കുടമടി, ലെമൺ സ്പൂൺ, ബലൂൺ ചവിട്ടി പൊട്ടിക്കൽ, കസേര
റിയാദ് : മലപ്പുറം ജില്ലയെയും അത് വഴി ഒരു സമുദായത്തെയും അപമാനിക്കാൻ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ആർ എസ് എസ്സിന് വേണ്ടി പണിയെടുക്കുന്ന മുഖ്യമന്ത്രിയുടെ തനി നിറം പുറത്ത് വരുന്നതാണെന്ന് ഒഐസിസി റിയാദ് മലപ്പുറം ജില്ല കമ്മറ്റി വാർത്ത കുറിപ്പിൽ കുറ്റപ്പെടുത്തി . . ആർ എസ് എസിന്
റിയാദ്: ഇന്തോ-സൗദി സാംസ്കാരിക മഹോത്സവമായി റിയാദിൽ ഒരുങ്ങുന്ന ‘ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റ്’ ഒക്ടോബർ നാല്, അഞ്ച് തീയതികളിൽ അരങ്ങേറും. റിയാദ് ഇൻറർ നാഷനൽ ഇന്ത്യൻ ബോയ്സ് സ്കൂൾ കാമ്പസിൽ നടക്കുന്ന മഹോത്സവം സൗദിയിലെ പ്രവാസി സമൂഹത്തിന് അവിസ്മരണീയ അനുഭവം പകരും. റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ ബോയ്സ് സ്കൂളിൽ -നാലിന്
റിയാദ്: സൗദിയിലെ പ്രമുഖ റീട്ടെയിൽ വിതരണ ശൃംഖലയായ സിറ്റി ഫ്‌ളവറിന്റെ ഫോർ മെഗാ ഡേയ്സ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ രണ്ടു മുതല്‍ അഞ്ചുവരെ നടക്കും.. നാല് ദിവസങ്ങളിലാണ് അതിശയിപ്പിക്കുന്ന വിലക്കിഴിവ്. നാല് ദിവസവും യാതൊരു നിബന്ധനയും ഇല്ലാതെ ഉപഭോക്താക്കൾക്ക് വലിയ വിലക്കുറവിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ വർഷത്തിലൊരിക്കല്‍ ലഭിക്കുന്ന ഏറ്റവുംവലിയ
സൗദി അറേബ്യയിലെ ചെങ്കടലില്‍നിന്ന് കണ്ടെത്തിയ പുതിയ ഇനം മത്സ്യം ശാസ്ത്ര ലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്. ദേഷ്യം വിട്ടുമാറാത്ത മുഖം, കൂര്‍ത്തുനീണ്ട പല്ലുകള്‍, ചുവന്നുതുടുത്ത ദേഹം എന്നിവ ചേർന്നതാണ് ഇതിന്റെ രൂപം. ദേഷ്യ ക്കാരനാണെങ്കിലും രണ്ട് സെന്റീമീറ്റര്‍ മാത്രം വലുപ്പമുള്ള ഈ ഇത്തിരിക്കുഞ്ഞന്റെ പേര് ‘ഗ്രംപി ഡ്വാര്‍ഫ് ഗോബി’ എന്നാണ്. സൗദി
ഫയല്‍ ചിത്രം കുവൈത്ത് സിറ്റി: വർഷാരംഭം മുതൽ സെപ്റ്റംബർ പകുതി വരെ ആകെ 4056 തീപിടിത്തങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കുവൈത്ത് സിറ്റിയിൽ- 720, ഹവല്ലിയിൽ- 562, മുബാറക് അൽ കബീർ- 457, ഫർവാനിയ-713, ജഹ്റ- 556, അഹ്മദി- 656 എന്നിങ്ങനെയാണ് തീപിടുത്ത കണക്കുകൾ. ജനവാസ മേഖലകളിലെ തീപിടുത്തങ്ങളുടെ
റിയാദ് : യുദ്ധം ദുരിതം വിതയ്ക്കുന്ന യുക്രെയ്ൻ ജനതയ്ക്ക് വീണ്ടും സഹായ ഹസ്തവുമായി സൗദി രംഗത്ത്. രാജ്യത്തെ സഹായപദ്ധതികൾക്ക് കൈതാങ്ങാവാൻ ലോകാരോഗ്യ സംഘടന നടപ്പാക്കുന്ന സഹായപദ്ധതികൾക്ക് സൗദി അറേബ്യ പിന്തുണ പ്രഖ്യാപിച്ചു. സൗദിയുടെ ജീവകാരുണ്യ ഏജൻസിയായ കിങ് സൽമാൻ സെന്റർ ഫോർ ഹ്യൂമാനിറ്റേറിയൻ റിലീഫ് സെന്ററിന്റെ (കെ.എസ്.റിലീഫ്) സൂപ്പർ
കുവൈത്ത്‌സിറ്റി: ലബനനിൽ താമസിക്കുന്ന തങ്ങളുടെ പൗരൻമാരോട് രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിലെ സ്ഥിതിഗതികൾ രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. മേഖലയിലുള്ള പൗരൻമാരോട് സുരക്ഷിതമായി ഇരിക്കണമെന്നും സഹായത്തിനും ഏകോപനത്തിനുമായി നല്‍കിയിട്ടുള്ള എമര്‍ജന്‍സി നമ്പറുകളില്‍ പൗരന്മാര്‍ ബന്ധപ്പെണമെന്നും അറിയിച്ചു. ബെയ്റൂട്ടിലെ എംബസി എമര്‍ജന്‍സി ഹോട്ട്ലൈന്‍: 0096171171441 – വിദേശകാര്യമന്ത്രാലയത്തിന്റെ 00965159
റിയാദ്: രാജ്യത്തെ വിസ, തൊഴില്‍, അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്കെതിരായ നടപടികള്‍ തുടര്‍ന്ന് സൗദി അറേബ്യ. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ സൗദിയില്‍ നിന്ന് 11,894 വിദേശികളെ സൗദിയില്‍ നിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ നിയമ ലംഘനങ്ങള്‍ക്ക് നേരത്തേ പിടിക്കപ്പെട്ട് താല്‍ക്കാലിക ഷെല്‍ട്ടറുകളില്‍