മക്ക: ഹജ്ജിനെത്തിയ ചാവക്കാട് അകലാട് മുനൈനി സ്വദേശിനി സുലൈഖ (61) മക്കയിൽ നിര്യാതയായി. ജംറയിലെ കല്ലേറ് കർമ്മത്തിന് ശേഷം അസുഖത്തെ തുടർന്ന് അസീസിയ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. കഴിഞ്ഞമാസം പത്തിന് കൊച്ചിയിൽ നിന്നും മെഹറമില്ലാതെയുള്ള ബാച്ചിലാണ് വന്നിരുന്നത്. ഭർത്താവ്: അഹമ്മദ് അലി. രണ്ടു മക്കളുണ്ട്. മൃതദേഹം മക്കയിൽ ഖബറടക്കും
റിയാദ് : ഉടല്‍ ഒട്ടിപ്പിടിച്ച നിലയില്‍ പിറന്നുവീണ സിറിയന്‍ സയാമിസ് ഇരട്ടകളായ ബസ്സാമിനെയും ഇഹ്‌സാനെയും വേര്‍പ്പെടുത്താനുള്ള ശസ്ത്രക്രിയ ഇന്ന് നടക്കും . തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശാനുസരണമാണ് ശസ്ത്രക്രിയക്കായി സിറിയന്‍ സയാമിസ് ഇരട്ടകളെ നേരത്തെ സൗദിയിലെത്തിച്ചത്. റിയാദില്‍ നാഷണല്‍ ഗാര്‍ഡിനു കീഴിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍
റിയാദ്: കേരളാ നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം) നടത്തിയ 2022-2023 വർഷത്തെ പൊതുപരീക്ഷയിൽ ഗൾഫ് സെക്ടറിൽ റിയാദ് സലഫി മദ്റസയിൽ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഉന്നത വിജയം നേടുകയും റെക്കോർഡ് എ പ്ലസുകൾ കരസ്ഥമാക്കുകയും ചെയ്തു. കെ എൻ എം പൊതുപരീക്ഷയിൽ റിയാദ് സലഫി മദ്റസയിൽ നിന്നും എല്ലാ
റിയാദ്: റിയാദ് വിമാനത്താവളത്തിലെ പാര്‍ക്കിംഗ് ഫീസ് വര്‍ധിപ്പിച്ചു. മണിക്കൂറിന് നേരത്തെ 5.5 റിയാലുള്ളത് ഇനി മുതല്‍ പത്ത് റിയാലായിരിക്കുമെന്ന് കിംഗ് ഖാലിദ് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ആഭ്യന്തര ടെര്‍മിനലിലും അന്താരാഷ്ട്ര ടെര്‍മിനലിലും നിരക്ക് വര്‍ധന ബാധകമാണ്. ഹ്രസ്വകാലത്തേക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ മണിക്കൂറിന് 10 റിയാല്‍ നല്‍ കണം.
ജിദ്ദ: ഹജ് 2023 ൽ മികച്ച രീതിയിൽ സേവനമർപ്പിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തി യോടെ ജിദ്ദ ഹജ് വെൽഫെയർ ഫോറം പ്രവർത്തകർ മിനായിൽ നിന്ന് മടങ്ങി. ഇരു നൂറോളം വളണ്ടിയർമാർ ത്യാഗപൂർണമായ ഹജിന്റെ അനുഷ്ഠാന കർമങ്ങൾ നടന്ന പ്രദേശങ്ങളിൽ സജീവമായിരുന്നു. തമ്പുകളിലെത്തിച്ചേരാനുള്ള വഴി അറിയാതെ വലഞ്ഞവരെ തമ്പുകളിൽ എത്തിച്ചും ദിവസങ്ങൾ
ജിദ്ദ: ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങാന്‍ ജിദ്ദ എയര്‍പോര്‍ട്ടി ലെത്തിയ എറണാകുളം സ്വദേശി കുഴഞ്ഞു വീണ് മരിച്ചു. പാലാരിവട്ടം സ്വദേശി അബ്ദുല്‍ അസീസ് (69) ആണ് മരിച്ചത്. സ്വകാര്യ ഹജ്ജ് ഗ്രൂപ്പില്‍ ഹജിനെത്തിയതായിരുന്നു മയ്യിത്ത് മക്കയില്‍ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഭാര്യയും നാല് മക്കളുമുണ്ട്.
റിയാദ് : വിവിധ പ്രവിശ്യകളില്‍ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ 10,710 നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 6,070 പേര്‍ ഇഖാമ നിയമ ലംഘകരും 3,071 പേര്‍ നുഴഞ്ഞുകയറ്റക്കാരും 1,569 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്. ഫയൽ ചിത്രം ഒരാഴ്ചക്കിടെ അതിര്‍ത്തികള്‍ വഴി രാജ്യത്ത്
റിയാദ് : കേരളത്തിന്റെ പട്ടിണി മാറ്റുന്നതിൽ പ്രവാസികളുടെ പങ്ക് ഒഴിച്ചുകൂടാൻ പറ്റാത്തതാണെന്നും, ഇന്ത്യൻ രാഷ്ട്രീയത്തെ സസൂഷ്മം വീക്ഷിക്കുകയും കൃത്യമായ പ്രതികരണങ്ങളും ഇടപെടലുകളും നടത്തുന്നതതിൽ പ്രവാസികൾ പ്രത്യേകം ശ്രദ്ധാലുക്കളാണെന്നും, പ്രവാസി സംഘടനകൾ ഇന്നിന്റെ അനിവാര്യതയാണെന്നും കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല പറഞ്ഞു. റിയാദിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയ സിപിഐ എം കോഴിക്കോട്
റിയാദ്: ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മിത ബുദ്ധി) നടപ്പാക്കുന്നതില്‍ സര്‍ക്കാരു കളുടെ ശുഷ്‌കാന്തിയുടെ കാര്യത്തില്‍ ലോകരാജ്യങ്ങളില്‍ ഒന്നാമതായി സൗദി അറേബ്യ. ടോര്‍ടോയ്‌സ് ഇന്റലിജന്‍സ് എന്ന സംഘടന നടത്തിയ സര്‍വേയിലാണ് ആഗോള റാങ്കിംഗില്‍ സൗദി ഒന്നാമതെത്തിയത്. ജര്‍മനിയാണ് രണ്ടാമത്. ചൈന മൂന്നാമതെത്തി. അറുപതിലധികം രാജ്യങ്ങളാണ് ഇക്കാര്യത്തില്‍ പരിശോധനക്ക് വിധേയമായത്. ഏഴ് സൂചകങ്ങളിലായി
പ്രവാസി മലയാളി സൗദിയില്‍ മരണപ്പെട്ടു. കോഴിക്കോട് ചാലപ്പുറം സ്വദേശി കല്യാണ വീട്ടില്‍ ഫസല്‍ റഹ്‌മാന്‍ ആണ് സൗദി ദമ്മാമില്‍ മരിച്ചത്. ഹൃദയാഘാത മാണ് മരണകാരണം. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി ദമ്മാമിലെ അല്‍മലബാരി ഗ്രൂപ്പ് കമ്പനിയില്‍ സ്റ്റേഷനറി സെയില്‍സ് ഉദ്യോഗസ്ഥനായി ജോലി ചെയ്തു വരികയായി രുന്നു. സൗദിയിലെ ജീവകാരുണ്യ സാംസ്‌കാരിക