Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ ഒമാനിലെ പതിനേഴാമത്തെ സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നു

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ ഒമാനിലെ പതിനേഴാമത്തെ സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നു

മസ്കറ്റ്: നെസ്റ്റോ ഗ്രൂപ്പിന്റെ ഒമാനിലെ പതിനേഴാമത്തെ റീറ്റെയ്ൽ സ്റ്റോർ മബേലയിൽ ബിലാദ് മാളിൽ പ്രവർത്തനം ആരംഭിക്കുന്നു. ആഗോളതലത്തിൽ നൂറ്റി ഇരുപത്തി ഒന്പതാമത്തെ നെസ്റ്റോ സ്റ്റോർ ആയി ഇത് മാറും. മബേലയുടെ ഹൃദയഭാഗത്ത് അൽ സലാം സ്ട്രീറ്റിൽ ബിലാദ് മാൾ നെസ്റ്റോ ഈ മാസം പതിനെട്ടിന് ഉച്ചക്ക് 12 മണിക്ക്

Gulf
റിയാദ് മങ്കട മണ്ഡലം കെഎംസിസി ചർച്ചാസംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു.

റിയാദ് മങ്കട മണ്ഡലം കെഎംസിസി ചർച്ചാസംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു.

റിയാദ് മങ്കട മണ്ഡലം കെഎംസിസി നടത്തിവരുന്ന, ഒരു വർഷം നീണ്ടുനിൽക്കുന്ന The Aim ക്യാമ്പയിനിന്റെ ഭാഗമായി "കേരളം പ്രച്ഛന്ന സംഘി സർക്കാരോ…?" എന്ന വിഷയത്തിൽ ചർച്ചാ സംഗമവും, 37 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മണ്ഡലം വൈസ് പ്രസിഡന്റ്‌ ഷബീബ് കരുവള്ളിക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. ആഭ്യന്തര വകുപ്പ്

Gulf
ഫുട്ബോൾ പ്രവചന മത്സരവിജയികൾ ക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

ഫുട്ബോൾ പ്രവചന മത്സരവിജയികൾ ക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

റിയാദ് : റിയാദിലെ മലയാളി പ്രവാസി കൂട്ടായ്മയായ മലബാർ വില്ലകൂട്ടായ്മയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ഒരുമ സീസൺ-3 ആഘോഷങ്ങളുടെ ഭാഗമായി റീബൂട്ട് കഫെ യുമായി സഹകരിച്ചു സംഘടിപ്പിച്ച യൂറോ - കോപ്പ ഫൂടുബോൾ മത്സര പ്രവചന വിജയി മുജീബ് തിരുന്നാവായക്കു സമ്മാനങ്ങൾ വിതരണം ചെയ്തു റിയാദ് ഫുട്ബോൾ

Gulf
സിറ്റി ഫ്ലവർ ജുബൈലിൽ കുട്ടികള്‍ക്കായ് ചിത്ര രചന മത്സരം സംഘടിപ്പിച്ചു

സിറ്റി ഫ്ലവർ ജുബൈലിൽ കുട്ടികള്‍ക്കായ് ചിത്ര രചന മത്സരം സംഘടിപ്പിച്ചു

ജുബൈൽ : സൗദിയിലെ പ്രമുഖ റീടൈൽ ശൃഖല സിറ്റി ഫ്ലവർ ജുബൈലിൽ ബയ്‌ മോർ സേവ് മോറിന്റെ ഭാഗമായി കുട്ടികൾക്ക് വേണ്ടി ചിത്ര രചന മത്സരം സംഘടിപ്പിച്ചു, രണ്ടു വിഭാവങ്ങളിൽ സംഘടിപ്പിച്ച മത്സരത്തിൽ നൂറോളം കുട്ടികൾ പങ്കെടുത്തു എല്ലാ വിഭാവങ്ങളിലും മൂന്ന് കുട്ടികളെ വിജയികളായി പ്രഖ്യാപിച്ചു വിജയികൾക്കുള്ള സർട്ടിഫിക്കറ്റ്

Gulf
പ്രിയദർശിനി പബ്ലികേഷൻ; സൗദി കോ ഓർഡിനേറ്റര്‍: നൗഫൽ പാലക്കാടനെ ആദരിച്ചു

പ്രിയദർശിനി പബ്ലികേഷൻ; സൗദി കോ ഓർഡിനേറ്റര്‍: നൗഫൽ പാലക്കാടനെ ആദരിച്ചു

റിയാദ്: കെ പി സി സി യുടെ പ്രിയദർശിനി പബ്ലികേഷൻസിന്റെ സൗദിയിലെ കോ ഓർഡിനേറ്ററായി തിരഞ്ഞെടുത്ത നൗഫൽ പാലക്കാടനെ ഓ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ബത്തയിലെ സബർമതി ഓഫീസിൽ വെച്ച് നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പൻ ഷാൾ അണിയിച്ചു.

Gulf
കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് വിരോധം വച്ചുപുലർത്തുന്ന ഇതര പാർട്ടിക്കാർക്ക് പോലും സമ്മതനായ വ്യക്തി; ജിദ്ദ നവോദയ സീതാറാം യെച്ചൂരി അനുസ്മരണം സംഘടിപ്പിച്ചു

കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് വിരോധം വച്ചുപുലർത്തുന്ന ഇതര പാർട്ടിക്കാർക്ക് പോലും സമ്മതനായ വ്യക്തി; ജിദ്ദ നവോദയ സീതാറാം യെച്ചൂരി അനുസ്മരണം സംഘടിപ്പിച്ചു

സീതാറാം യെച്ചൂരി അനുസ്മരണ യോഗത്തിൽ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര സംസാരിക്കുന്നു. ജിദ്ദ :മത നിരപേക്ഷയും ജനാതിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിച്ച സിപിഐ എം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയുടെ അകാല വിയോഗത്തിൽ ജിദ്ദ നവോദയ അനുശോചന യോഗം ചേർന്നു. സീതാറാം യെച്ചൂരിയുടെ ഫോട്ടോക്ക് മുമ്പിൽ റോസാ

Gulf
ദുബായിൽ ഫുട്ബോൾ കളിക്കുന്നതിനിടയിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു

ദുബായിൽ ഫുട്ബോൾ കളിക്കുന്നതിനിടയിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു

ദുബായ്/ കോഴിക്കോട് : ഫുട്ബോൾ കളിക്കുന്നതിനിടയിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് ചെറുവാടി തോലയങ്ങൽ മുഹമ്മദ് അസ്ഹർ (23) ആണ് മരിച്ചത്. ദുബായിൽ വച്ചാണ് ഫുട്ബോൾ കളിക്കുന്നതിനിടയിൽ മരണം സംഭവിച്ചത്. ഫുട്ബോൾ കളിക്കാരനായ അസ്ഹർ വിസിറ്റിങ് വിസയിലാണ് ദുബായിലേക്ക് പോയത്. സുഹൃത്തുക്കൾക്കൊപ്പം അവിടെയുള്ള മൈതാനത്ത് ഫുട്ബോൾ കളിക്കുകയായിരുന്നു. അതിനിടയിൽ

Gulf
പെരിന്തൽമണ്ണ സ്വദേശി റിയാദില്‍ നിര്യാതനായി.

പെരിന്തൽമണ്ണ സ്വദേശി റിയാദില്‍ നിര്യാതനായി.

റിയാദ്: മലപ്പുറം പെരിന്തൽമണ്ണ പുലാമന്തോൾ ചെമ്മലശ്ശേരി തെക്കത്ത് വീട്ടിൽ ഹരിദാസ് (63) റിയാദിലെ ശുമൈസി താമസസ്ഥലത്ത് നിര്യാതനായി. ഭാര്യ മൃദുല. മകൻ പ്രണവ്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനായുള്ള നിയമ നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു സഹോദരൻ പ്രസാദിനെ സഹായിക്കാൻ റിയാദ് കെഎംസിസി വെൽഫെയർ വിംഗ് നേതാക്കളായ റഫീഖ് മഞ്ചേരി

Gulf
എംബിബിഎസ് വിദ്യാര്‍ഥിയ്ക്ക് വര്‍ഷം 50,000 രൂപയുടെ സ്‌കോളര്‍ഷിപ് പ്രഖ്യാപിച്ച് ആലപ്പുഴ ഓ ഐ സി സി

എംബിബിഎസ് വിദ്യാര്‍ഥിയ്ക്ക് വര്‍ഷം 50,000 രൂപയുടെ സ്‌കോളര്‍ഷിപ് പ്രഖ്യാപിച്ച് ആലപ്പുഴ ഓ ഐ സി സി

റിയാദ്: ഒഐസിസി റിയാദ് ആലപ്പുഴ ജില്ലാ കമ്മറ്റി എംബിബിഎസ് വിദ്യാര്‍ഥിയ്ക്ക് വര്‍ഷം 50,000 രൂപയുടെ സ്‌കോളര്‍ഷിപ് പ്രഖ്യാപിച്ചു. ജില്ലാ കമ്മറ്റിയുടെ ഉമ്മന്‍ ചാണ്ടി സ്മാരക സ്‌കോളര്‍ഷിപ്പ് നേടിയ ഇടുക്കി ഗവ. മെഡിക്കല്‍ കോളെജില്‍ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിക്കാണ് പഠനം പൂര്‍ത്തിയാകുന്നതുവരെ സ്‌കോളര്‍ഷിപ് നല്‍കാന്‍ തീരുമാനിച്ചത്. ഒഐസിസി ആലപ്പുഴ

Gulf
യുഎഇയിലെ പൊതുമാപ്പ്: നോർക്ക റൂട്സ് ഹെൽപ്പ്ഡസ്ക് നിലവിൽ വന്നു

യുഎഇയിലെ പൊതുമാപ്പ്: നോർക്ക റൂട്സ് ഹെൽപ്പ്ഡസ്ക് നിലവിൽ വന്നു

സെപ്റ്റംബർ ഒന്നു മുതൽ രണ്ടുമാസകാലത്തേക്ക് യുഎഇയിലെ അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലയാളി പ്രവാസികൾക്കായി നോർക്ക രൂപീകരിച്ച ഹെൽപ്പ്ഡസ്ക് നിലവിൽ വന്നു. പരമാവധി മലയാളികളിലേക്ക് പൊതുമാപ്പിന്റെ ഗുണഫലങ്ങൾ എത്തിക്കുക, അപേക്ഷ സമർപ്പിക്കാനും രേഖകൾ തയ്യാറാക്കാനും സഹായിക്കുക, കൂടാതെ നാട്ടിലേക്ക് തിരിച്ചു വരാൻ താല്പര്യമുള്ളവർക്ക് യാത്രാസഹായം ഉൾപ്പെടെ പ്രവാസികളുടെ

Translate »