ജിദ്ദ: സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ കഴിഞ്ഞ അഞ്ചു വർഷങ്ങളായി നടത്തി വരുന്ന വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതിയുടെ അഞ്ചാം ഘട്ട കാമ്പയിന് തുടക്കമായി, കാമ്പയിനിന്റെ ദേശീയ തല ഉദ്ഘാടനം ഡി. പി. എസ്. ജിദ്ദ പ്രിൻസിപ്പാൾ നൗഫൽ പാലക്കോത്ത് നിർവ്വഹിച്ചു. പാശ്ചാത്യ ലോകത്ത് ഏറെ
റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (റിഫ) എ , ബി, ഡിവിഷൻ പ്രീമിയർ ലീഗ് അവസാന റൗണ്ട് മത്സരങ്ങൾ ഈ ആഴ്ച്ച കഴിഞ്ഞ ആറ് ആഴ്ച്ചകാലമായി നടന്നു വരുന്ന റിഫ പ്രീമിയർ ലീഗ് മത്സരങ്ങൾ അവസാനിച്ചപ്പോൾ എ , ബി ഡിവിഷൻ ചാമ്പ്യൻസ് കരസ്ഥമാക്കാൻ ഇഞ്ചോടിഞ്ചു പോരാട്ടങ്ങൾക്ക് അസിസ്റ്റ്
മക്ക: ഹജ് കർമ്മങ്ങളൾക്ക് ഏതാനും ദിവസങ്ങള് ശേഷിക്കെ തീർഥാടകരുടെ ഹജ് കർമ്മങ്ങൾ സുഗമാമമാക്കുന്നതിനായി സഊദി സര്ക്കാര് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത് പുണ്യസ്ഥലങ്ങളിൽ ഹജ് തീർഥാടകരുടെ ഉപയോഗത്തിന് ഇത്ത വണ ആദ്യമായി സെൽഫ്-ഡ്രൈവിംഗ് ബസുകൾ ഏർപ്പെടുത്തുമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. പരിസ്ഥിതി, മനുഷ്യ സൗഹൃദമായ ഗതാഗത സേവനം സാധ്യമാക്കുന്ന നൂതനമായ
മക്ക : മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളോട് ചേർന്ന് പ്രവർത്തിക്കുന്ന ജവാസാത്ത് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കേന്ദ്രങ്ങളിൽ സൗദി ജവാസാത്ത് മേധാവി ജനറൽ സുലൈമാൻ അൽയഹ്യ സന്ദർശനം നടത്തി. ശുമൈസി, അൽകർ, അൽതൻഈം, അൽബുഹൈത്ത എന്നീ ചെക്ക് പോസ്റ്റുകളിൽ കഴിഞ്ഞ ദിവസം മുതൽ പ്രവർത്തനം ആരംഭിച്ച ജവാസാത്ത് അഡ്മിനിസ്ട്രേറ്റീവ്
ജിദ്ദ : 1,400 കോടിയിലേറെ റിയാലിന്റെ ഇമുതൽ മുടക്കിൽ എയർബസ് കമ്പനിയിൽ നിന്ന് എ 320നിയോ ഇനത്തിൽ പെട്ട 30 വിമാനങ്ങൾ വാങ്ങാൻ സൗദിയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനിയായ ഫ്ളൈ നാസ് പാരീസ് എയർ ഷോക്കിടെ കരാർ ഒപ്പുവെച്ചു. ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ്
റിയാദ്/ടെഹ്‌റാന്‍: വര്‍ഷങ്ങള്‍ക്ക് ശേഷം സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ഇറാനില്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ തീരുമാനിച്ച ശേഷമാണ് മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ടെഹ്‌റാനിലെത്തിയത്. ഇറാന്റെ തലസ്ഥാന നഗരിയില്‍ വൈകാതെ എംബസി തുറക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലഹിയാനുമൊത്തുള്ള വാര്‍ത്താസമ്മേളനത്തില്‍ സൗദി മന്ത്രി പറഞ്ഞു.
റിയാദ്: കാണാതായ പാസ്പോർട്ട് കണ്ടെത്തി പാസ്‌പോര്‍ട്ട് കാണാതായി റിയാദ് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാതെ പ്രതിസന്ധിയിലായ മലയാളി യാത്രക്കാരന് ആശ്വാസം. ഇദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റില്‍ യാത്ര ചെയ്തിരുന്ന ഇപ്പോള്‍ ജിസാനിലുള്ള മറ്റൊരു യാത്രക്കാരന്റെ ബാഗില്‍ നിന്ന് പാസ്‌പോര്‍ട്ട് കണ്ടെത്തി. സാമൂഹിക പ്രവര്‍ത്തകര്‍ ഇത് ശേഖരിച്ച് റിയാദിലെ ത്തിക്കാനുള്ള നടപടികള്‍
റിയാദ് : സൗദി ബഹിരാകാശ യാത്രികരായ റയാന ബര്‍നാവി, അലി അല്‍ഖര്‍നി, മര്‍യം ഫിര്‍ദൗസ്, അലി അല്‍ഗാംദി എന്നിവര്‍ക്ക് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീരോചിത സ്വീകരണം. ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി ആദ്യമായി സ്വദേശത്ത് തിരിച്ചെത്തി റയാന ബര്‍നാവിയെയും അലി അല്‍ഖര്‍നി യെയും മര്‍യം ഫിര്‍ദൗസിനെയും അലി
ദമാം: കേരള എൻജിനീയർ ഫോറം ദമാം ഘടകം രൂപീകരിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 'എൻജിനീയേഴ്‌സ് സമ്മിറ്റ്-2023' എന്ന പേരിൽ ഉദ്ഘാടന പരിപാടി ദമാം റോസ് ഗാർഡൻ റസ്റ്റോറന്റിൽ ഇന്ന് ഉച്ചക്ക് നടക്കും. ഖോനൈനി പ്രോജക്ട്‌സ് ഡയറക്ടർ സമീൽ ഹാരിസ്, ഓറിയോൺ എഡ്ജ് സി.ഇ.ഒ റഷീദ് ഉമർ വിവിധ
മദീന: ഇത്തവണത്തെ ഹജ്ജ് സീസണ്‍ ആരംഭിച്ച ശേഷം ഇതുവ വരെ പ്രവാചക നഗരിയെന്ന് വിളിക്കപ്പെടുന്ന മദീനയില്‍എത്തിയത് 5,31,243 ഹാജിമാര്‍. മദീനയിലെ തീര്‍ഥാടകരുടെ വരവും പോക്കും നിരീക്ഷിക്കുന്ന ഹജ്ജ് ആന്‍ഡ് വിസിറ്റ് കമ്മിറ്റിയുടെ ഏറ്റവും പുതിയ കണക്കാണിത്. തിങ്കളാഴ്ച അര്‍ധ രാത്രി വരെയുള്ള കണക്കുകള്‍ പ്രകാരം മദീന സിയാറത്ത് പൂര്‍ത്തിയാക്കി