ജിദ്ദ : ചരിത്രത്തിലെ ഏറ്റവും വലിയ ഹറം വികസനം സമീപ കാലത്ത് നടപ്പാക്കിയത് 20,000 കോടിയിലേറെ റിയാൽ ചെലവഴിച്ചാണെന്ന് ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. ജിദ്ദയിൽ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപറേ ഷൻ ആസ്ഥാനം സന്ദർശിച്ച് ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം ത്വാഹയുമായും
ക്ക: ഹജ് അനുമതിപത്രമില്ലാത്തവരെ മക്കയിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്ന വർക്ക് ശിക്ഷ ഏർപ്പെടുത്തി പൊതുസുരക്ഷാവിഭാഗം. 6 മാസം തടവും 50,000 റിയാൽ (10 ലക്ഷം രൂപ) പിഴയുമാണ് ഏർപ്പെടുത്തിയത്. ഇത് നിയമലംഘകരുടെ എണ്ണം അനുസരിച്ച് പിഴ വർധിക്കുകയും ചെയ്യും. അതുപോലെ കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം കണ്ടുകെട്ടുകയും കുറ്റക്കാരൻ വിദേശിയെങ്കിൽ ശിക്ഷയ്ക്കുശേഷം
റിയാദ്: സൗദി അറേബ്യയിലെ 45 ശതമാനം മരണങ്ങളും ഹൃദയാഘാതവും ഹൃദയ ധമനികളിലുണ്ടാവുന്ന ബ്ലോക്കും ഉള്‍പ്പെടെയുള്ള ഹൃദ്രോഗങ്ങള്‍ മൂലമാണെന്ന് സൗദി ഹാര്‍ട്ട് അസോസിയേഷന്‍ മേധാവി ഡോ. വലീദ് അല്‍ ഹബീബ് പറഞ്ഞു. രാജ്യത്ത് ഏറ്റവുമധികം പേരുടെ മരണത്തിന് കാരണമാവുന്നതും ഹൃദ്രോഗങ്ങള്‍ തന്നെയാ ണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Human heart with
ഒമാൻ : മസ്കറ്റ് പ്രവാസികളായ സജീർ അലി കണ്ണൂർ പ്രധാന വേഷത്തിൽ അഭിനയിച്ച്,പ്രശസ്ത സ്റ്റേജ്, റേഡിയോ നാടക നടനും, ചെറു കഥാകൃത്തുമായ മധു പെരുവാരം സംവിധാനം ചെയ്ത,മസ്കറ്റിൽ ചിത്രീകരിച്ച ഹ്രസ്വചിത്രം പ്രദർശനത്തിന് (ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെ, 22 മിനിറ്റ് ദൈർഘ്യമുള്ളത്).തീവ്രവാദിയെന്ന് സംശയിക്കുന്ന, നിരപരാധിയായ ഒരു യുവ പ്രൊഫസറുടെ ദുരന്തകഥയാണ്
റിയാദ്:∙ മേഖലയുടെ സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പാക്കുന്നതു സംബന്ധിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ചർച്ച നടത്തി. യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജാക്ക് സുള്ളിവൻ, യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുമായും മുഹമ്മദ്
ദമാം- സൗദി കിഴക്കൻ പ്രവിശ്യയിലെ കായിക, സാമൂഹിക രംഗങ്ങളിൽ നിസ്തുല സംഭാവന നൽകുന്ന വ്യക്തികൾക്കായി സമ്മാനിക്കുന്ന യു.എഫ്.സി ഫാൽക്കൺ അവാർഡ് ഈ വർഷം അഹ് മദ് പുളിക്കലിന് സമ്മാനിക്കുമെന്ന് പ്രസിഡന്റ് ആശി നെല്ലിക്കുന്ന് അറിയിച്ചു. അഞ്ചു വർഷത്തിലൊരിക്കലാണ് പ്രവാസി കാൽപന്ത് കളി കൂട്ടായ്മയായ അൽകോബാർ യു.എഫ്.സി ഈ അവാർഡ്
ജിദ്ദ: നാലു പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന നാസർ ഹാജി കാടാമ്പുഴയ്ക്ക് ജിദ്ദ കോട്ടക്കൽ മണ്ഡലം കെ.എം.സി.സി ഹൃദ്യമായ യാത്രയയപ്പ് നൽകി. കോട്ടക്കൽ മണ്ഡലം കെ.എം.സി.സി ഉപദേശക സമിതി അംഗവും മലപ്പുറം ജില്ല കെ.എം.സി.സി വൈസ് പ്രസിഡന്റുമാണ് ഇദ്ദേഹം. ബാഗ്ദാദിയ്യ ഇമ്പീരിയൽ റെസ്‌റ്റോറന്റ് ഹാളിൽ നടന്ന
റിയാദ്: പ്രവാസി വെൽഫെയർ നസീം, സുലൈ ഏരിയ സമ്മേളനം നസീമിൽ വെച്ച് നടന്നു. ഏരിയ പ്രസിഡന്റ് ബഷീർ പാണക്കാട് അധ്യക്ഷത വഹിച്ച സമ്മേളനം പ്രവാസി വെൽഫെയർ റിയാദ് സെൻട്രൽ കമ്മിറ്റി അംഗം അംജദ് അലി ഉദ്ഘാടനം ചെയ്തു. സാമൂഹ്യ നീതി, സഹോദര്യം, നവജനാധിപത്യം, ക്ഷേമരാഷ്ട്ര മുദ്രാവാക്യം മുന്നോട്ടു വെക്കുന്ന
യാദ്- കേളി കലാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ 'ജീവസ്പന്ദനം' എന്ന പേരിൽ നടക്കുന്ന ആറാമത് മെഗാ രക്തദാന ക്യാമ്പിന്റെ വിജയത്തിനായി വിപുല മായ സംഘാടക സമിതി രൂപീകരിച്ചു. കേളിയും സൗദി ആരോഗ്യ മന്ത്രാലയവും ലുലു ഹൈപ്പർ മാർക്കറ്റും കൈകോർത്താണ് ഇത്തവണയും രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജൂൺ 16ന് റിയാദ്
ജിദ്ദ: കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ (കെ.ഡി.പി.എ) ജിദ്ദയുടെ പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയർമാനായി നിസാർ യൂസുഫും പ്രസിഡന്റായി അനിൽ നായരും തെരഞ്ഞെടുക്കപ്പെട്ടു. അനീസ് മുഹമ്മദ് (സെക്ര.), പ്രസൂൺ ദിവാകരൻ (ട്രഷ.), സിറിയക് കുര്യൻ (വൈസ്. പ്രസിഡന്റ്), ആശിഷ്, റഫീഖ് യൂസുഫ് (ജോ. സെക്ര), ദർശൻ മാത്യു