ദമാം: സൗദിയിൽ മയക്കുമരുന്ന് കേസിൽപെട്ട് മലയാളി വിദ്യാർഥികളടക്കം നിരവധി പേർ ജയിലിലടക്കപ്പെട്ടതായും ശക്തമായ ബോധവൽക്കരണം അനിവാര്യമാണെന്നും സാമൂഹ്യ പ്രവർത്തകർ ആവശ്യപ്പെട്ടു. മയക്കു മരുന്നിനെതിരെ പ്രതിരോധം തീർക്കുക എന്ന പേരിൽ ദമാം ബദർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ടേബിൾ ടോക്കിൽ സംസാരിക്കുകയായിരുന്നു അവർ. സൗദി കിഴക്കൻ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിൽ മയക്കു
ബഹ്‌റൈൻ കേരളീയ സമാജം മുതിർന്ന അംഗം എംപി രഘു (68)നിര്യാതനായി.കിംഗ് ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. പാലക്കാട് സ്വദേശിയായ എംപി രഘു എന്ന് അറിയപ്പെടുന്ന എം പി രാമനാഥൻ റോളക്സ് വാച്ചുകളുടെ വിതരണക്കാരായ ബഹ്‌റൈനിലെ മോഡേൺ ആർട്സിന്‍റെ ഡയറക്ടർ ആയിരുന്നു. കേരളീയ സമാജം പ്രസിഡന്‍റ് ,ജനറൽ സെക്രട്ടറി
റിയാദ്: തായിഫിലെ വജ് സ്‌പോർട്‌സ് ക്ലബ്ബ് പ്രസിഡന്റ് പദവിയിൽ സൗദി യുവതി ഹനാൻ അൽഖുറശിയെ സ്‌പോർട്‌സ് മന്ത്രാലയം നിയമിച്ചു. വജ് ക്ലബ്ബ് ഡയറക്ടർ ബോർഡ് പിരിച്ചുവിട്ടാണ് ആക്ടിംഗ് പ്രസിഡന്റ് ആയി ഹനാൻ അൽഖുറശിയെ മന്ത്രാലയം നിയമിച്ചത്. സൗദിയിൽ സ്‌പോർട്‌സ് ക്ലബ്ബ് പ്രസിഡന്റ് പദവിയിൽ നിയമിതയാകുന്ന പ്രഥമ വനിതയായി ഹനാൻ
റിയാദ്: ഉംറ പെര്‍മിറ്റ് ഇന്ന് വൈകിട്ടോടെ മാത്രമേ ലഭിക്കുകയുള്ളൂവെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഹാജിമാരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമാണ് ഈ നിയന്ത്രണം. എന്നാല്‍ ഉംറ വിസയില്‍ മക്കയിലെത്തിയ തീര്‍ഥാടകര്‍ സൗദി അറേബ്യ വിടേണ്ട അവസാന തിയ്യതി ജൂണ്‍ 18ന് ആണ്. സൗദി
റിയാദ്- ഒഡീഷയില്‍ മൂന്നു ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ മരിക്കാനിടയായ സംഭവത്തില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ദുഃഖവും അനുശോച നവും രേഖപ്പെടുത്തി. ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനയച്ച സന്ദേശത്തിലാണ് രാജവും കിരീടാവ കാശിയും ദുഃഖവും അനുശോചനവും രേഖപ്പെടുത്തിയത്. ഇന്ത്യയുടെ
മക്ക: ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴില്‍ ജിദ്ദ എയര്‍പോര്‍ട്ട് വഴി മക്കയിലെത്തിയ ആദ്യ സംഘം മലയാളി ഹാജിമാരെ മക്ക കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി മുസല്ലയടങ്ങിയ കിറ്റും പ്രഭാത ഭക്ഷണവും നല്‍കി സ്വീകരിച്ചു. രാവിലെ അഞ്ച് മണിയോടെ ജിദ്ദ എയര്‍ പോര്‍ട്ടില്‍ ഇറങ്ങിയ 145 അംഗ
റിയാദ് : ഗായികയും നർത്തകിയുമായ ലെനാ ലോറൻസിന് റിയാദ് ഫാമിലി കുടുംബ കൂട്ടായിമ യാത്രയയപ്പ് നൽകി. അസീസിയ അൽ മദീന ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ ഒട്ടേറെ പേർ പങ്കെടുത്തു, റിയാദിലെ കലാ സാംസ്കാരിക ജീവ കാരുണ്യ രാഷ്ട്രീയ രംഗത്തുള്ള നിരവധി പേർ ലെനയെ അനുമോദിക്കാൻ എത്തിയിരുന്നു ,
ജിദ്ദ: ഇന്ത്യയിൽ ഫാസിസത്തിനെതിരായ പ്രതിപക്ഷ ഐക്യം പ്രതീക്ഷ നൽകുന്നതാണെന്നും, കർണാടക തെരഞ്ഞടുപ്പ് ഫലം ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ മുന്നേറ്റത്തിന് കരുത്ത് പകരുമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിന് 2024 ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി വിപുലമായ ജനാധിപത്യ രാഷ്ട്രീയ
മക്ക: വിശുദ്ധ ഹജ് കർമത്തിനായി സ്വകാര്യ ഹജ് ഗ്രൂപ്പ് വഴി മക്കയിൽ എത്തിയ മലയാളി തീർഥാടക മതാഫിൽ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം തേഞ്ഞിപ്പലം നീരോൽപലം സ്വദേശിനി കുപ്പാട്ടിൽ സാജിദ (50) യാണ് ഹറമിൽ കുഴഞ്ഞു വീണ് മരിച്ചത്. മൃതദേഹം മക്കയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ
റിയാദ്- സൗദി അറേബ്യയിലുള്ള 13.38 ദശലക്ഷം വിദേശികളില്‍ ബംഗ്ലാദേശികള്‍ മുന്നില്‍. മൊത്തം വിദേശ ജനസംഖ്യയുടെ 15.8 ശതമാനം ബംഗ്ലാദേശികളാണ്. 2.12 ദശലക്ഷം ബംഗ്ലാദേശ് പൗരന്മാരാണ് സൗദിയില്‍ ജോലി ചെയ്യുന്നത്. 1.88 ദശലക്ഷമാണ് ഇന്ത്യക്കാര്‍. വിദേശ ജനസംഖ്യയുടെ 14 ശതമാനം. പാകിസ്ഥാന്‍, യെമന്‍, ഈജിപ്ത് പൗരന്മാരാണ് വിദേശ ജനസംഖ്യയില്‍ തൊട്ടുപിന്നാലെ.