റിയാദിലെ കലാ സാംസ്കാരിക സാമൂഹ്യ വേദികളിലെ നിറ സാന്നിധ്യമായിരുന്ന സന്തോഷ് ലക്ഷ്മണിന്റെ ഭാര്യ സോണിയ, മക്കൾ സായാ, സിയാൻ എന്നിവർക്ക് സെൻ കുടുംബ കൂട്ടായ്മ യാത്ര അയപ്പ് നൽകി. സെക്രട്ടറി ചിയറസ് ലാൽ, പ്രസിഡന്റ് ഷാജി, ട്രഷറർ അനൂപ് ഗോപി എന്നിവർ ആശംസകൾ അർപ്പിച്ചു. മുൻസെക്രട്ടറി അനൂപ്, സെൻ
റിയാദ്: സമ്പത്തിന്റെ കാര്യത്തില്‍ ലോകത്തെ പ്രധാന ശക്തികളിലൊന്നാണ് സൗദി അറേബ്യ. വന്‍ ശക്തികളായ വികസ്വര രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച ബ്രിക്‌സ് ബാങ്കില്‍ സൗദി അറേബ്യയും ചേരുമെന്നാണ് പുതിയ വിവരം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. കിഴക്കന്‍ രാജ്യങ്ങളുടെ കൂട്ടായ്മയിലേക്ക് സൗദി കൂടി ചേരുമ്പോള്‍ അമേരിക്കന്‍ ഡോളറിന്റെ അപ്രമാദിത്വം നഷ്ടപ്പെടുമെന്നാണ്
റിയാദ്: പഠനത്തോടൊപ്പം കുട്ടികളെ നല്ല മനുഷ്യരായി വളർത്തുകയും ജീവിതാനു ഭവങ്ങൾ അനുഭവിച്ചറിയുവാൻ അവർക്ക് അവസരങ്ങൾ ഉണ്ടാക്കിക്കൊടുക്കുകയും വേണമെന്ന് പ്രമുഖ മെജീഷ്യനും മോട്ടിവേഷൻ സ്പീക്കറുമായ തിരുവനന്തപുരം മാജിക് അക്കാദമി ഡയറക്ടർ ഗോപിനാഥ് മുതുകാട് പറഞ്ഞു. ഹ്രസ്വ സന്ദർശനത്തിന് റിയാദി ലെത്തിയ അദ്ദേഹം കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ 'കോഴിക്കോടൻസ്' നൽകിയ സല്ലാപം
റിയാദ് : കോഴിക്കോട് ത്വക്ക് രോഗാശുപത്രിയിലെ അന്തേവാസികൾക്ക് ഭക്ഷണം പാചകം ചെയ്തു നൽകുന്നതിന് പാചകക്കാരനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട്, കേളി കലാസാംസ്കാരിക വേദി, ആശുപത്രി അധികൃതരുമായി ഉണ്ടാക്കിയ ധാരണാപത്രം കൈമാറി.ആശുപത്രിയിലെ അന്തേവാസികൾക്ക് ഭക്ഷണം പാചകം ചെയ്തു നൽകുന്ന പാചകക്കാരന്റെ ഒരു വർഷത്തെ ശമ്പളം നൽകാനാണ് ആശുപത്രി അധികൃതരുമായി കേളി ധാരണയിലെത്തിയിരിക്കുന്നത്.
സൗദി: സൗദി ഇമിഗ്രേഷൻ നിയമമനുസരിച്ച് ഇഖാമയിൽ കഴിഞ്ഞിരുന്ന പ്രവാസി (റസിഡന്റ് പെർമിറ്റ്) എക്‌സിറ്റ് റീ എൻട്രി വിസയിൽ പോയി തിരിച്ചു വന്നില്ലെങ്കിൽ മൂന്നു വർഷത്തേക്ക് രാജ്യത്ത് പ്രവേശിക്കാനാവില്ല. നിയമലംഘനം എന്ന നിലയിലാണ് മൂന്നു വർഷത്തെ വിലക്ക്. ഇക്കാലയളവിൽ നിങ്ങൾ ബ്ലാക് ലിസ്റ്റിൽ ആയിരിക്കും. അതിനാൽ മൂന്നു വർഷം കഴിയാതെ
റിയാദ്: സൗദി അറേബ്യയുടെ പ്രഥമ ബഹിരാകാശ ദൗത്യം അനശ്വരസ്മരണയാക്കാൻ സൗദി പാസ്‌പോർട്ടു വിഭാഗവും സൗദി സ്‌പേസ് കമ്മീഷനും കൈകോർക്കുന്നു. ഈ ദിവസങ്ങളിൽ ജിദ്ദ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളം, റിയാദ് കിംഗ് ഖാലിദ് വിമാനത്താവളം, കിംഗ് ഫഹദ് വിമാനത്താവളം ദമാം എന്നിവയിലൂടെ രാജ്യത്തേക്ക് കടന്നുവരുന്നവരുടെ പാസ്‌പോർട്ടുകളിലാണ് സൗദി അറേബ്യ
റിയാദ്: ജീവകാരുണ്യ സൌഹൃദ സംഘംമായ എൻ.എസ്. കെ സംഘടിപ്പിച്ച സ്പന്ദനം 2023 എന്ന പരിപാടി റിയാദിൽ അരങ്ങേറി. റിയാദിലെ എക്സിറ്റ് 30 ലുള്ള ഖസർ അൽ അറബ് ആഡിറ്റോറിയത്തിൽ നടന്ന പരിപാടി ജനഹൃദയം കീഴടക്കുന്നതായിരുന്നു . മജീഷ്യനും പ്രശസ്ത മോട്ടിവേഷൻ സ്പീക്കറുമായ പ്രൊഫസർ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായിരുന്നു. മുതുകാടിന്റെ
ദോഹ. സിമി പോളിനും ഷഫീഖ് ഹുദവിക്കും ഗ്‌ളോബല്‍ ഹ്യൂമണ്‍ പീസ് യൂണിവേര്‍ സിറ്റിയുടെ അന്താരാഷ്ട്ര പുരസ്‌കാരം. ഡെസേര്‍ട്ട് ഫാമിംഗിലും ഹോം ഗാര്‍ഡനിം ഗിലും ചെയ്തുവരുന്ന മികച്ച പ്രവര്‍ത്തനം പരിഗണിച്ചാണ് സിമി പോളിനെ പ്രൈഡ് ഓഫ് ഇന്ത്യ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ഉപഭോഗ സംസ്‌കാരത്തിന്റെ ഭാഗമായി കാര്‍ഷിക രംഗത്ത് വ്യക്തിതലത്തില്‍ ശ്രദ്ധയും
റിയാദ്, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷററായിരുന്ന പി എം ഹനീഫിനെ ഓർത്തെടുത്ത് പെരിന്തൽമണ്ണ നിയോജകമണ്ഡലം റിയാദ് കെഎംസിസി കമ്മിറ്റി "ഓർമ്മകളിലെ പി എം ഹനീഫ് "എന്നപേരിൽ അനുസ്മരണം സംഘടിപ്പിച്ചു. ബത്ഹ സഫമക്ക പോളിക്ലിനിക്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സൗദി കെഎംസിസി നാഷണൽ സെക്രട്ടറിയേറ്റഗം ഷുഹൈബ് പനങ്ങാങ്ങര ഉദ്ഘാടനം
റിയാദ്: പ്രശസ്ത മജീഷ്യനും മോട്ടിവേഷൻ സ്പീക്കറും, മമ്പാട് കോളേജിലെ പൂർവ വിദ്യാർത്ഥിയുമായ പ്രഫസർ ഗോപിനാഥ് മുതുകാടിന്ന് മമ്പാട് കോളേജ് അലുംനി റിയാദ് ചാപ്റ്റർ സ്വീകരണം നൽകി. സ്പന്ദനം 2023 പ്രോഗ്രാമിൽ പങ്കെടുക്കാനായി റിയാദിൽ എത്തിയതായിരുന്നു അദ്ദേഹം. ഓരോരുത്തരുടെയും ജീവിത ലക്ഷ്യം തിരിച്ചറിയുന്ന നിമിഷം മുതൽ അവരുടെ ജീവിതം ഏറെ