Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
ക്യാൻസർ രോഗബാധിതനായി നാട്ടിൽ ചികിത്സയിൽ കഴിഞ്ഞ സൗദി പ്രവാസി മരണമടഞ്ഞു

ക്യാൻസർ രോഗബാധിതനായി നാട്ടിൽ ചികിത്സയിൽ കഴിഞ്ഞ സൗദി പ്രവാസി മരണമടഞ്ഞു

ദമ്മാം: മുപ്പതു വർഷത്തിലധികമായി സൗദി പ്രവാസിയായിരുന്ന മോഹനൻ ചെട്ടിയാർ (67 വയസ്സ്), ക്യാൻസർ രോഗബാധിതനായി നാട്ടിൽ ചികിത്സയിൽ ഇരിക്കെ, അസുഖം മൂർച്ഛിച്ചു മരണമടഞ്ഞു. അൽകോബാർ തുഗ്‌ബയിൽ ഫാബ്രിക്കേഷൻ വർക്ക്‌ഷോപ്പ് നടത്തി വന്നിരുന്ന മോഹ നൻ ചെട്ടിയാർ, ഒന്നര വർഷം മുൻപാണ് ക്യാൻസർ രോഗബാധിതർ എന്ന് തിരിച്ചറി ഞ്ഞു ചികിത്സയ്ക്ക്

Gulf
റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന്  ആദ്യമായി ഒരു വനിത മലയാളി ചെയര്‍പേഴ്‌സണ്‍, ഷഹനാസ് അബ്ദുല്‍ജലീല്‍

റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന് ആദ്യമായി ഒരു വനിത മലയാളി ചെയര്‍പേഴ്‌സണ്‍, ഷഹനാസ് അബ്ദുല്‍ജലീല്‍

റിയാദ്: റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ പുതിയ ഭരണസമിതി നിലവില്‍വന്നു. മലയാളിയായ ഷഹനാസ് അബ്ദുല്‍ജലീല്‍ ആണ് ചെയര്‍പേഴ്‌സണ്‍. ആദ്യമായാണ് ഒരു വനിത ഭരണസമിതിയുടെ അധ്യക്ഷ സ്ഥാനത്തെത്തുന്നത്. മൂന്നു വര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി. ഷഹനാസ് അബ്ദുല്‍ജലീല്‍, സൈദ് സഫര്‍ അലി, ഷഹ്‌സിന്‍ ഇറാം, പ്രഷിന്‍ അലി, ഡോ. സാജിദ ഹുസ്‌ന,

Gulf
പ്രവാസി വെൽഫെയർ റിയാദ്, കരിയർ സ്‌ക്വയർ വിങ്ങിനു രൂപം നൽകി

പ്രവാസി വെൽഫെയർ റിയാദ്, കരിയർ സ്‌ക്വയർ വിങ്ങിനു രൂപം നൽകി

റിയാദ്: പ്രവാസി വെൽഫെയർ റിയാദിനു കീഴിൽ കരിയർ സ്‌ക്വയർ വിങ് പ്രവർത്തനമാരംഭിച്ചു. പ്രവാസി മലയാളികളുടെ കരിയർ സംബന്ധമായ വികാസത്തിനാവശ്യമായ പരിപാടികൾ സംഘടിപ്പിക്കുക, ജോലി വിവരങ്ങൾ പരസ്പരം അറിയിക്കുന്നതിനായി സംവിധാനങ്ങൾ ഒരുക്കുക, ശാരീരിക മാനസിക ആരോഗ്യത്തിനായുള്ള ബോധവ ത്കരണങ്ങൾ നടത്തുക, സാമ്പത്തിക അച്ചടക്കവും നിക്ഷേപ സംസ്കാരവും വളർത്തുക, ജോലിയോടൊപ്പമുള്ള പഠന

Gulf
ബയോമെട്രിക് രജിസ്‌ട്രേഷന്‍ നടത്താത്തവര്‍ക്കെതിരേ കര്‍ശന നടപടിയുമായി കുവൈറ്റ്; അക്കൗണ്ടുകള്‍ മരവിപ്പിക്കും, ഡിസംബര്‍ അവസാനം വരെ സമയം.

ബയോമെട്രിക് രജിസ്‌ട്രേഷന്‍ നടത്താത്തവര്‍ക്കെതിരേ കര്‍ശന നടപടിയുമായി കുവൈറ്റ്; അക്കൗണ്ടുകള്‍ മരവിപ്പിക്കും, ഡിസംബര്‍ അവസാനം വരെ സമയം.

കുവൈറ്റ് സിറ്റി: ബയോമെട്രിക് രജിസ്‌ട്രേഷന്‍ നടപടികള്‍ നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കാത്ത സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും മുന്നറിയിപ്പുമായി കുവൈറ്റ് അധികൃതര്‍. നടപടികളുടെ ആദ്യ ഘട്ടമെന്ന നിലയില്‍ നിയമം പാലിക്കാത്തവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കാന്‍ കുവൈറ്റ് സെന്‍ട്രല്‍ ബാങ്കിന്

Gulf
യുഎഇ പൊതുമാപ്പ്; മൂന്നാം ദിവസവും വൻ തിരക്ക്; പരമാവധി പേർക്ക് ജോലി നൽകാൻ ശ്രമം

യുഎഇ പൊതുമാപ്പ്; മൂന്നാം ദിവസവും വൻ തിരക്ക്; പരമാവധി പേർക്ക് ജോലി നൽകാൻ ശ്രമം

ദുബായ്: യുഎഇയില്‍ ഞായറാഴ്ച ആരംഭിച്ച വിസ പൊതുമാപ്പ് പദ്ധതിയുടെ മൂന്നാം ദിനമായ ചൊവാഴ്ചയും പൊതുമാപ്പ് അപേക്ഷാ കേന്ദ്രങ്ങളിൽ അനുഭവപ്പെട്ടത് വൻ തിരക്ക്. വരും ദിവസങ്ങളിൽ തങ്ങളുടെ താമസം നിയമവിധേയമാക്കാൻ കൂടുതൽ പേർ എത്തുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ അറിയിച്ചു. ആദ്യ ദിനമായ ഞായറാഴ്ച പൊതു അവധി ദിനമായിരുന്നിട്ടും ആയിരത്തിലധികം ആളുകള്‍

Gulf
അൽ നസ്ർ ക്ലബിന്റെ ജൂനിയർ ടീമിലേക്ക് സെലക്ഷൻ; മുഹമ്മദ് റാസിനെ ആദരിച്ചു.

അൽ നസ്ർ ക്ലബിന്റെ ജൂനിയർ ടീമിലേക്ക് സെലക്ഷൻ; മുഹമ്മദ് റാസിനെ ആദരിച്ചു.

റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും പ്രശസ്തമായ ഫുട്ബോൾ ക്ലബ്ബുകളിൽ ഒന്നായ അൽ നസ്ർ ക്ലബിന്റെ ജൂനിയർ ടീമിലേക്ക് സെലക്ഷൻ ലഭിച്ച മുഹമ്മദ് റാസിനെ റിയാദിലെ യുണൈറ്റഡ് എഫ് സി റിയാദ് ആദരിച്ചു. മലപ്പുറം പാങ്ങ് സ്വദേശിയായ റാസിൻ എലഗന്റ് എഫ് സി, എഫ് ആർ സി എന്നിവയിലൂടെയാണ് ഫുട്ബോൾ ജീവിതം

Kuwait
മലയാളി നഴ്സ് കുവൈത്തിൽ മരിച്ചു

മലയാളി നഴ്സ് കുവൈത്തിൽ മരിച്ചു

കുവൈത്ത് സിറ്റി: മലയാളി നഴ്സ് കുവൈത്തില്‍ മരിച്ചു. കുവൈത്തിലെ അദാന്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആയ ബ്ലസി സാലു (38) ആണ് വ്യാഴാഴ്ച ഉച്ചയ്ക്ക് മരിച്ചത്. അർബുദം ബാധിച്ചതിനെ തുടർന്ന് കുവൈത്ത് കാന്‍സര്‍ സെന്‍ററിൽ ചികിത്സയിലായിരുന്നു. കാല്‍വറി ഫെലോഷിപ്പ് ചര്‍ച് കുവൈത്ത് സഭാ ശുശ്രൂഷകന്‍ പത്തനംതിട്ട അടുര്‍ മണക്കാല

Gulf
റിയാദ് ടീം ക്യാപ്പിറ്റൽ സിറ്റി യാത്രയയപ്പ് നൽകി

റിയാദ് ടീം ക്യാപ്പിറ്റൽ സിറ്റി യാത്രയയപ്പ് നൽകി

റിയാദ്: റിയാദ് ടീം ക്യാപ്പിറ്റൽ സിറ്റിയുടെ നേതൃത്വത്തിൽ റിയാദിൽ നിന്ന് വിട്ട് പോകുന്ന ഭരണ സമിതി അംഗവും റിയാദിലെ കലാ കായിക ജീവകാരുണ്യ മേഖലക ളിൽ സജീവ സാന്നിദ്ധ്യവുമായിരുന്ന ജാസിർ കല്ലുവളപ്പിലിൻ യാത്രയയപ്പ് നൽകി. ടീം ക്യാപ്പിറ്റൽ സിറ്റിയുടെയും റിയാദ് മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്റെ(മിഅ) ഉപഹാരവും ചടങ്ങിൽ

Gulf
ഐ സി എഫ് റിയാദ് സെൻട്രൽ കമ്മറ്റി യാത്രയയപ്പ് നൽകി

ഐ സി എഫ് റിയാദ് സെൻട്രൽ കമ്മറ്റി യാത്രയയപ്പ് നൽകി

റിയാദ് : ഉപരി പഠനാർത്ഥം അമേരിക്കയിലേക്ക് പോകുന്ന അബ്ദുൽ ഫതാഹ് നൂറാനിക്ക് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ( ഐ സി എഫ്) റിയാദ് സെൻട്രൽ കമ്മറ്റി യാത്രയയപ്പ് നൽകി. ന്യൂ യോർക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ മാസ്റ്റർ ഫെലോഷിപ്പ് നേടാനാണ് റിയാദ് ഐ സി എഫ് രിസാലത്തുൽ ഇസ്ലാം മദ്റസ

Gulf
സിറ്റി ഫ്ലവർ നജ്റാന്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കുട്ടികള്‍ക്കായി കളറിംഗ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു

സിറ്റി ഫ്ലവർ നജ്റാന്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കുട്ടികള്‍ക്കായി കളറിംഗ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു

നജ്‌റാൻ : സൗദിയിലെ പ്രമുഖ റീട്ടെയില്‍ ശൃഖല സിറ്റി ഫ്ലവർ നജ്റാന്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സൂപ്പർ സെപ്റ്റംബറിനോട് അനുബന്ധിച്ചു കുട്ടികൾക്ക് വേണ്ടി കളറിംഗ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു, രണ്ടു വിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു എല്ലാ വിഭാഗങ്ങളിലും മൂന്ന് കുട്ടികളെ വിജയികളായി പ്രഖ്യാപിച്ചു വിജയികൾക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റ്

Translate »