ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : സൗദി പൗരനെ കൊന്ന കേസില്‍ പാലക്കാട് സ്വദേശിക്ക് സൗദി അറേബ്യ യില്‍ വധശിക്ഷ നടപ്പാക്കി. സൗദി പൗരനായ യൂസുഫ് ബിന്‍ അബ്ദുല്‍ അസീസിനെ അടിച്ചുകൊന്ന പാലക്കാട് സ്വദേശി ചേറുമ്പ അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാന് (63)ആണ് സൗദിയിലെ റിയാദില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തരമന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
റിയാദ്/അബഹ : അർബുദം മൂർച്ഛിച്ച് രണ്ട് മാസമായി തെക്കൻ സൗദിയിലെ അബഹ യിൽ അസീർ മെഡിക്കൽ കോളജിൽ കഴിഞ്ഞിരുന്ന ആലപ്പുഴ സ്വദേശിയെ ചികിത്സ ക്കായി നാട്ടിലേക്ക് കൊണ്ടുപോയി. ആലപ്പുഴ അമ്പലപ്പുഴ കരൂർ കുട്ടൻതറവീട്ടിൽ പരേതനായ ഗോപിയുടെയും ശോഭയുടെയും മകൻ രഞ്ജു മോനെ (39) നാട്ടിലെത്തി ക്കാൻ ഏറെ നാളമായി
ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ താമസസ്ഥലത്ത് മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലം, തൃക്കരിവ, നടുവിലഞ്ചേരി, കാഞ്ഞാവെളി സ്വദേശി മംഗലത്ത് വീട്ടിൽ അനൂപ് മോഹൻ (37), ഭാര്യ രമ്യമോൾ വസന്തകുമാരി (30) എന്നിവരെയാണ് അൽ ഖോബാറിന് സമീപം തുഖ്ബയിലുള്ള ഫ്ലാറ്റിൽ ബുധനാഴ്ച
റിയാദ്: തെക്കൻ പ്രവിശ്യയായ അസീറിൽ മഴവെള്ളപ്പാച്ചിലിൽ വാഹനം മുങ്ങിയു ണ്ടായ അപകടത്തിൽ സ്കൂൾ പ്രിൻസിപ്പലും ഭാര്യയും രണ്ട് പെൺമക്കളും മരിച്ചു. 11 വയസുള്ള മകൻ മാത്രമാണ് അപകടത്തിൽ രക്ഷപ്പെട്ടത്. സിവിൽ ഡിഫൻസാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ട് അസീർ പ്രവിശ്യയിലെ അൽ ബാർക് ഗവർണറേറ്റ് പരിധിയിലെ അംക്
ജിദ്ദ: 52 ദിവസം നീണ്ടുനിന്ന 'ജിദ്ദ സീസൺ 2024' ആഘോഷങ്ങൾ രാജ്യത്തിനകത്തും പുറത്തും നിന്നും 17 ലക്ഷത്തിലധികം ആളുകൾ ആസ്വദിക്കാനെത്തിയെന്ന് കണക്ക്. വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ജിദ്ദയുടെ സ്ഥാനം ശക്തിപ്പെടുത്തുന്ന നിര വധി വിനോദ - സാംസ്കാരിക പരിപാടികളാണ് അരങ്ങേറിയത്. ജൂൺ 27 ന് ആരംഭിച്ചതു മുതൽ സന്ദർശകരുടെയും
അബുദാബി: യുഎഇയില്‍ പൊതുമാപ്പ് ആരംഭിക്കാന്‍ ഇനി അഞ്ച് ദിവസങ്ങള്‍ മാത്രം. ഇതോടെ തയാറെടുപ്പുകള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് വിവിധ രാജ്യങ്ങളുടെ എംബസികള്‍. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 30 വരെ രണ്ട് മാസമാണ് പൊതു മാപ്പ് കാലാവധി. അപേക്ഷകരുടെ തിരക്ക് കണക്കിലെടുത്ത് ഈ കാലയളവില്‍ ശനിയാഴ്ചകളിലും പ്രവര്‍ത്തിക്കാനാണ് വിവിധ രാജ്യങ്ങളിലെ എംബസി
കുവൈത്ത് സിറ്റി: നാല് പുതുമുഖങ്ങളെ ഉൾപ്പെടുത്തിയും നിലവിലുള്ളവരുടെ വകുപ്പുകളിൽ മാറ്റം വരുത്തിയും മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. നാല് പുതുമുഖങ്ങളെ മന്ത്രിസഭയിലേക്ക് ചേർത്തപ്പോൾ രണ്ട് പേരെ ഒഴിവാക്കി. പ്രമുഖ ബാങ്കറായ നൂറ അൽ ഫസ്സാം ധനകാര്യ മന്ത്രിയായും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയായും നിയമിതയായി. അൻവർ അൽ മുദാഫിന് പകരമാണ് നിയമനം.
റിയാദ്: സ്പോർട്‌സും ഇ-സ്പോർട്‌സുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സമ്മേളനം ന്യൂ ഗ്ലോബൽ സ്പോർട്സിന് റിയാദ് വേദിയായി. രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ ഇ-സ്പോർട്‌സ്, സ്പോർട്സ്, സാങ്കേതികവിദ്യ, വിനോദം, ബിസിനസ്, നിക്ഷേപം തുടങ്ങിയ മേഖലകളിൽനിന്നുള്ള 200ലധികം പ്രമുഖരും വിവിധ കമ്പനി കളുടെ സി.ഇ.ഒമാരും ഉൾപ്പെടെ 60 ലധികം പ്രഭാഷകരും 1200ലധികം സംരംഭകരും
ദുബായ്: കൊടുചൂടില്‍ ആശ്വാസത്തിന്റെ അടയാളമായി ആകാശത്തിന്റെ വിരിമാറില്‍ സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടതോടെ ജിസിസി രാജ്യങ്ങളിലെ ജനങ്ങളുടെ കണ്ണിലും മനസ്സിലും ആശ്വാസത്തിന്റെ തിളക്കം. ഗള്‍ഫ് മേഖലയിലെ കാലാവസ്ഥാ മാറ്റത്തിന്റെ സുവിശേഷ വാഹകനായാണ് സുഹൈല്‍ നക്ഷത്രം അറിയപ്പെടുന്നത്. സുഹൈല്‍ നക്ഷത്രം ആകാശത്ത് തെളിഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുഹൈല്‍ ഉദിച്ച്
ദുബായ്: അടുത്ത മാസം ദുബായ് മെട്രോയ്ക്ക് 15 വയസ്സ് തികയുകയുന്നതിന്‍റെ ആഘോഷത്തിലാണ് ദുബായ് അധികൃതര്‍. ആഘോഷ വേളയെ അവിസ്മരണീ യമായിക്കി മാറ്റാന്‍ പ്രത്യേക ഓഫറുകളും ഇവന്‍റുകളുമായി രംഗത്തെത്തിയിരിക്കുക യാണ് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ ഇതിന്‍റെ ഭാഗമായി നടക്കും. ലിമിറ്റഡ് എഡിഷന്‍