ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി അറേബ്യയിലെ ലേബര്‍ അധികാരികള്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 107,000ത്തി ലധികം തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് വേതനം നല്‍കുന്നതില്‍ വീഴ്ച വരുത്തുക, നിയമവിരുദ്ധമായി ശമ്പളം തടഞ്ഞുവയ്ക്കുക, ഭാഗിക ശമ്പളം മാത്രം നല്‍കുക തുടങ്ങിയവയുമായി
മസ്കറ്റ്: ഒമാനിലെ വ്യത്യസ്ത ഭാഗങ്ങളിൽ പെയ്ത ശക്തമായ മഴയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് നാലുമരണം. അതേസമയം ഒരു ഒമാനി പൗരനും മൂന്ന് അറബ് പൗരന്മാരും ഉൾപ്പെടെ അഞ്ച് കാൽനട യാത്രക്കാർ നിസ്‌വയിലെ വാദി തനൂഫിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോകുകയായിരുന്നു. ഇതിൽ നാലുപേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന്
റിയാദ്: സൗദി തെക്കൻ പ്രവിശ്യയായ അസീറിൽ വെള്ളക്കെട്ടിൽ വാഹനം മുങ്ങി രണ്ട് പേർ മരിച്ചു. മൂന്നു പേർ ഒലിച്ചുപോയി. അവരെ കണ്ടെത്താൻ സിവിൽ ഡിഫൻസിന്‍റെ നേതൃത്വത്തിൽ തെരച്ചിൽ തുടരുന്നു. വെള്ളത്തിൽ മുങ്ങിയ ഒരു കുട്ടിയെ രക്ഷപ്പെടുത്തി. അപകടത്തിൽ പെട്ടവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. മഴ ശക്തമായി തുടരുന്ന
ദമ്മാം: പ്രവാസത്തിൽ ലഭിക്കുന്ന ഒഴിവ് സമയങ്ങൾ ഉത്പാദനക്ഷമമായി ഉപയോഗ പ്പെടുത്തിയാൽ നമുക്ക് വലിയ മുന്നേറ്റങ്ങൾ സാധ്യമാകുമെന്ന് ഐസിഎഫ് ദമ്മാം സെൻട്രൽ സംഘടിപ്പിച്ച "ഇൽതിസാം 2024" അഭിപ്രായപ്പെട്ടു. ഒന്നുമില്ലായ്‌മയിൽ നിന്നും സ്ഥിരോത്സാഹം കൊണ്ട് വലിയ സ്വപ്‌നങ്ങൾ സാക്ഷാത്ക്കരിച്ച വരാണ് പ്രവാസികൾ. നമ്മുടെ നാടിൻറെ മുഖച്ഛായ മാറ്റുന്നതിൽ വലിയ പങ്ക് വഹിച്ചവരാണ്
റിയാദ് : കേളി കലാ സാംസ്കാരിക വേദി 76-മത് പി. കൃഷ്ണപിള്ള അനുസ്മരണം സമുചി തമായി ആചരിച്ചു.15 രക്ഷാധികാരി സമിതികളുടെ നേതൃത്വത്തിൽ റിയാദിലെ 12 ഇടങ്ങളിലായാണ് പരിപാടി സംഘടിപ്പിച്ചത്. ബത്ത-സനയ്യ അർബയിൻ-മർഖബ്, ഒലയ്യ-മലാസ്, ബദിയ-മുസാമിയ എന്നീ സമിതികൾ സംയുക്തമായും അൽഖർജ് ,ന്യൂ സനയ്യ, സുലൈ, നസിം, അസീസിയ, ഉമ്മുൽ
മലയാളം മിഷൻറെ സുഗതാഞ്ജലി ആഗോളകാവ്യാലാപന മത്സരത്തിൻറെ സൗദി അറേബ്യ ചാപ്റ്റർ തല മത്സര വിജയികൾ: സബ് ജൂനിയർ വിഭാഗം - അഫ്‌സാന ഷാ (ഒന്നാം സ്ഥാനം), സൗപർണ്ണിക അനിൽ (രണ്ടാം സ്ഥാനം), ആഞ്‌ജലീന മരിയ ജോഷി (മൂന്നാം സ്ഥാനം) ജൂനിയർ വിഭാഗം - ശ്രാവൺ സുധീർ (ഒന്നാം സ്ഥാനം),
ഓണം എത്തിയതോടെ പ്രവാസികളെ പിഴിയാന്‍ വിമാനകമ്പനികളും. ദുബായിലേ ക്കുള്ള വിമാനനിരക്കുകള്‍ കുത്തനെ ഉയര്‍ത്തി. ടിക്കറ്റ് നിരക്കില്‍ മൂന്നും നാലും ഇരട്ടിയുടെ വർധനയാണ് വരുത്തിയിരിക്കുന്നത്. ഓണം കഴിയുംവരെ ടിക്കറ്റ് നിരക്ക് ഉയർത്തിയിട്ടുണ്ട്. ഇപ്പോള്‍ തിരിച്ചുള്ള ടിക്കറ്റ് എടുക്കാത്ത പ്രവാസികളും വെട്ടിലായി. ഇവര്‍ക്കും ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വരും. കിട്ടുന്ന ശമ്പളത്തിന്റെ
ഒ ഐ സി സി കണ്ണൂർ ജില്ല പ്രസിഡന്റ് അബ്ദുൽ മജീദ് അനുസ്മരണത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് സെൻട്രൽ കമ്മറ്റി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്ന് സംസാരിക്കുന്നു റിയാദ്: പ്രസ്ഥാനത്തെ ജീവനുതുല്യം സ്നേഹിക്കുകയും പ്രവാസ ലോകത്ത് അതിന്റെ പ്രവർത്തനം ശക്തിപ്പെടുത്താൻ അഹോരാത്രം പ്രയത്നിക്കുകയും ചെയ്ത ഒരാളായി രുന്നു അന്തരിച്ച
റിയാദ്: നെസ്റ്റോ ഹൈപര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി റിയാദില്‍ നിര്യാതനായി. പാലക്കാട് അലനല്ലൂര്‍ വഴങ്ങലി പാലത്തിന് സമീപം താമസിക്കുന്ന തട്ടാരക്കാടന്‍ അലിയുടെയും റംലത്തിന്റെയും മകന്‍ മുഹമ്മദ് ശമീര്‍ (34) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായത്. നാലു മാസം മുമ്പാണ് നെസ്റ്റോയില്‍ ജീവനക്കാരനായി റിയാദില്‍ എത്തിയത്. ഫരീദയാണ് ഭാര്യ.
ദോഹ : കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും പ്രചോദനം പ്രധാനമാണെന്നും നിരന്തരമായ പ്രചോദനം കര്‍മ രംഗത്ത് വിപ്‌ളവം സൃഷ്ടിക്കുമെന്നും കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം അഭിപ്രാ യപ്പെട്ടു. പ്രവാസി ഗ്രന്ഥകാരനായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയ മന്ത്രങ്ങള്‍ എന്ന പുസ്തക പരമ്പര കേരളത്തിലെ പ്രധാന പബ്‌ളിക്