ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്ളവറിന്റെ എക്സ്പ്രസ് ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ അല്‍ ഖഫ്ജിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഖഫ്ജിയിലെ സ്വദേശികളും വിദേശികുളും വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സൗദി പൗര പ്രമുഖന് സുലൈമാന്‍ സാലിം അല്‍ ബലുവി ഉദ്ഘാടനം ചെയ്തു. ഫഌരിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ടി എം
റിയാദ്: സൗദിയില്‍ വിദ്യാലയങ്ങള്‍ക്ക് സമീപം ഹോണ്‍ മുഴക്കിയാല്‍ 500 റിയാല്‍ പിഴ. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപം ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍ മാര്‍ക്ക് ട്രാഫിക് വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്. ഇത് ട്രാഫിക്ക് നിയമലംഘന ത്തിന് പുറമേ ഡ്രൈവിങ് മര്യാദകളുടെ ലംഘനവും മോശമായ പെരുമാറ്റവുമായി കണക്കാക്കുമെന്ന് ട്രാഫിക് വകുപ്പ് പറഞ്ഞു. വിദ്യാലയങ്ങള്‍ക്ക്
മനാമ: വ്യാജമായി നിര്‍മിച്ച വര്‍ക്ക് വിസയില്‍ ബഹ്റൈനുള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളി ലേക്ക് ആളുകളെ കടത്തുന്ന സംഘം ഇന്ത്യയില്‍ പിടിയിലായി അടുത്തിടെ ബഹ് റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് വ്യാജവിസയിലെത്തിയ ഇന്ത്യ ക്കാരന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ പിടിയിലായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ വലയിലാക്കാന്‍ സാധിച്ചത്. പഞ്ചാബ് സ്വദേശിയുടെ തൊഴില്‍ വിസ
റിയാദ് : റിയാദിലെ അറിയപെടുന്ന സാമുഹ്യ പ്രവര്‍ത്തകനും, റിയാദ് ഒഐസിസി കണ്ണൂർ ജില്ലാ പ്രസിഡണ്ട് അബ്ദുൽ മജീദ് (57) നിര്യാതനായി. അബ്ദുൽ മജീദ് മൂന്നു മാസം മുൻപ് രോഗബാധിതനായാണ് നാട്ടിലേക്ക് ചികിത്സയ്ക്ക് പോകുന്നത് അർബുദ രോഗബാധിതനായിരുന്നു. മലബാർ കാൻസർ സെൻട്രലിൽ ചികിത്സയിലായിരുന്നു രോഗം മൂർചിച്ചതോടെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ
കുവൈറ്റ് സിറ്റി: സ്വകാര്യ മേഖലയിലെ ജോലികളില്‍ കുവൈറ്റ് യുവാക്കളുടെ പ്രാതിനിധ്യം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കൂടുതല്‍ നടപടികളുമായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പിഎഎം). ഇതുമായി ബന്ധപ്പെട്ട് അതോറിറ്റി നടത്തിയ പഠന റിപ്പോര്‍ട്ട് സ്വകാര്യ മേഖലയിലെ തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പുറത്തുവിടുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മസ്കത്ത്: ആധുനിക കവിത്രയത്തിലെ ആശയ ഗംഭീരനും സ്നേഹഗായകനുമായ മഹാകവി കുമാരനാശാന്റെ ചരമ ശതാബ്ദിയാചരണത്തിന്റെ ഭാഗമായി കവിതക്കൂട്ടം മസ്കത്ത് അവതരിപ്പിക്കുന്ന ‘കേളീരവം’ മെഗാ പ്രോഗ്രാം ഒക്ടോബർ 25ന് മസ്കത്ത് അൽ ഫലാജ് ഗ്രാൻഡ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.മിഡിൽ ഈസ്റ്റ് പവർ സേഫ്റ്റി മുഖ്യ പ്രായോജകരായെത്തുന്ന പരിപാടിയുടെ പ്രധാന ആകർഷണം
കുവൈത്ത് സിറ്റി: മന്‍ഗഫ് തീപിടിത്ത കേസിലെ പ്രതികള്‍ക്ക് ജാമ്യം. ഒരു കുവൈത്ത് പൗരനും മൂന്ന് ഇന്ത്യക്കാരും നാല് ഈജിപ്തുകാരും അടങ്ങുന്ന കേസിലെ എട്ട് പ്രതികളെ 300 ദീനാര്‍ വീതം ജാമ്യത്തില്‍ വിട്ടയക്കാന്‍ ഡിറ്റന്‍ഷന്‍ റിന്യൂവല്‍ ജഡ്ജി വിധിച്ചു. സംഭവത്തില്‍ ക്രിമിനല്‍ ഉദ്ദേശ്യം കണ്ടെത്താത്തതിനാലാണ് ജാമ്യം. അതേസമയം, പബ്ലിക് പ്രോസിക്യൂഷന്
റിയാദ്: സൗദി തലസ്ഥാന നഗരത്തിൽ നിർമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളത്തിലൊന്നായ കിങ് സൽമാൻ ഇൻറർനാഷനൽ എയർപോർട്ടിൻറെ ഡിസൈൻ, നിർമാണ കരാറുകളിൽ ഒപ്പുവെച്ചു.സൗദി പൊതുനിക്ഷേപ ഫണ്ടിന് കീഴിൽ രൂപവത്കരിച്ച കിങ് സൽമാൻ ഇൻറർനാഷനൽ എയർപോർട്ട് ഡെവലപ്മെൻറ് കമ്പനി വാസ്തുവിദ്യ, എൻജിനീയറിങ്, കൺസ്ട്രക്ഷൻ, എയർ ട്രാഫിക് മാനേജ്മെൻറ് എന്നീ രംഗങ്ങളിൽ
റിയാദ്: രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 1.5 ശതമാനം ജൂലൈയില്‍ സ്ഥിരത കൈവരിച്ചതായി സൗദി മന്ത്രിസഭായോഗം വിലയിരുത്തി. സമ്പദ് വ്യവസ്ഥയില്‍ കരുത്തും ദൃഢതയും വര്‍ധിച്ചുവരുന്ന ആഗോള വിലകളുടെ തരംഗത്തെ നേരിടാന്‍ സ്വീകരിച്ച പദ്ധതികളുടെയും സജീവമായ നടപടികളുടെയും ഫലപ്രാപ്തിയാണി തെന്നും യോഗം വിശകലനം ചെയ്തു. കൂടാതെ മേഖലയിലെയും ലോകത്തെയും ഏറ്റവും പുതിയ
മസ്കത്ത്: വിനോദ സഞ്ചാരികളെ ആകർഷിക്കാനും സുൽത്താനേറ്റിലെ ടൂറിസം സാധ്യതകൾ വർധിപ്പിക്കുക, അതിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും ഒമാൻ ടൂറിസം മന്ത്രാലയം ഇന്ത്യയിൽ സംഘടിപ്പിക്കുന്ന പ്രമോഷനൽ കാമ്പയിന് തുടക്കം. പ്രാരംഭഘട്ടമെന്നോണം ഡൽഹിയിലാണ് മൊബൈൽ സെമിനാറുകൾക്ക് തുടക്കമായത്. ഡൽഹിക്ക് പുറമെ ഇന്ത്യയിലെ പ്രധാന നഗരങ്ങളായ മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലും മന്ത്രാലയത്തിൻറെ