Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
പാലക്കാട് ജില്ലാ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

പാലക്കാട് ജില്ലാ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

റിയാദ് : സ്‌നേഹത്തിന്റെയും സഹനത്തിന്റെയും പുണ്യമാസമായ റമദാനിൽ പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി. റിയാദ് വാദി ഹനീഫയിലെ അൽ മവാത്തത് അൽ മബ്ബ ഇസ്തിറാഹയിൽ നടന്ന വിരുന്ന് പാലക്കാടിന്റെ തനത് രുചിയും ആതിഥേയ രീതിയും സംസ്കാരവും പങ്ക് വെക്കുന്നതായിരുന്നു. പാലക്കാട്

Gulf
ചരിത്രമായി റിയാദ് കെഎംസിസി ജനകീയ ഇഫ്താർ; ഒഴുകിയെത്തിയത് നാലായിരത്തോളം പേർ

ചരിത്രമായി റിയാദ് കെഎംസിസി ജനകീയ ഇഫ്താർ; ഒഴുകിയെത്തിയത് നാലായിരത്തോളം പേർ

റിയാദ് : കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ ഇഫ്താർ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നാലായിരത്തോളം പേരാണ് അസീസിയയിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് (ട്രെയിൻ മാൾ) അങ്കണത്തിൽ നടന്ന ഇഫ്താർ സംഗമത്തി ലേക്ക് സംഘാടകരുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് ഒഴുകിയെത്തിയത്. മാളിന്റെ താഴെ നിലയിൽ സ്ത്രീകൾക്ക് പ്രത്യേകം സൗകര്യമൊരുക്കുകയും

Gulf
ചില്ല മാർച്ച് ലക്കം എന്റെ വായനയിൽ ചർച്ചയായി സമീപകാല ഇന്ത്യാചരിത്രം

ചില്ല മാർച്ച് ലക്കം എന്റെ വായനയിൽ ചർച്ചയായി സമീപകാല ഇന്ത്യാചരിത്രം

റിയാദ് : ചില്ലയുടെ പ്രതിമാസ വായനാനുഭവ സദസ്സായ എന്റെ വായനയുടെ മാർച്ച് ലക്കം ബത്ഹയിലെ ശിഫ അൽജസീറ കോൺഫറൻസ് ഹാളിൽ നടന്നു. വിഖ്യാത സയൻസ് ഫിക്ഷൻ എഴുത്തുകാരനായ ആർതർ സി ക്ലാർക്കിന്റെ 'എ ഫാൾ ഓഫ് മൂൺ ഡസ്റ്റ്' എന്ന കൃതിയെ പരിചപ്പെടുത്തികൊണ്ട് സൗരവ് വിപിൻ വായനാനുഭവങ്ങൾക്ക് തുടക്കം

Gulf
കേളി ബദിയ ഏരിയയും, അൽഖർജ് ഹോത്ഹ യൂണിറ്റും ജനകീയ ഇഫ്ത്താറുകൾസംഘടിപ്പിച്ചു

കേളി ബദിയ ഏരിയയും, അൽഖർജ് ഹോത്ഹ യൂണിറ്റും ജനകീയ ഇഫ്ത്താറുകൾസംഘടിപ്പിച്ചു

റിയാദ് : കേളി കലാ സാംസ്‌കാരിക വേദിയുടെ ബദിയ ഏരിയാ കമ്മിറ്റിയും അൽഖർജ് ഏരിയ ഹോത്ഹ യൂണിറ്റും ജനകീയ ഇഫ്താറുകൾ സംഘടിപ്പിച്ചു. റിയാദിലെയും പരിസര പ്രദേശങ്ങളിലെയും പ്രവാസികളുടെ താങ്ങും തണലും സാന്ത്വനവുമായി കഴിഞ്ഞ 22 കൊല്ലമായി പ്രവർത്തിക്കുന്ന കേളി എല്ലാ വർഷവും ജനകീയ ഇഫ്താർ നടത്തി വരുന്നുണ്ട്. ബദിയ

Gulf
റിയാദ് ഇന്ത്യന് മീഡിയാ ഫോറം (റിംഫ്) അത്താഴ സംഗമം.

റിയാദ് ഇന്ത്യന് മീഡിയാ ഫോറം (റിംഫ്) അത്താഴ സംഗമം.

റിയാദ്: മാധ്യമ പ്രവര്ത്തകരുടെ കൂട്ടായ്മ റിയാദ് ഇന്ത്യന് മീഡിയാ ഫോറം അത്താഴ വിരുന്ന് സംഘടിപ്പിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില് നടന്ന സംഗമം മുഖ്യ രക്ഷാധികാരി അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. റിംഫ് സംഘടിപ്പിച്ച അത്താഴ സംഗമം മുഖ്യ രക്ഷാധികാരി അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു ചെയ്യുന്നു. മനസ്സു

Gulf
ഐസിഎഫ് ഗ്രാൻൻ്റ് ഇഫ്ത്താർ വൻജന പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി

ഐസിഎഫ് ഗ്രാൻൻ്റ് ഇഫ്ത്താർ വൻജന പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി

ഹായിൽ :- " വിശുദ്ധ റമളാൻ ദാർശനികതയുടെ വെളിച്ചം" എന്ന പ്രമേയത്തിൽ ഐ.സി.എഫ് അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന റമളാൻ കാംമ്പയിൻ്റെ ഭാഗമായി ഹായിൽ സെൻട്രൽ കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നുഗ്രയിലെ ഫൈഹ ഓഡിറ്റോറിയത്തിൽ വെച്ച് സ്നേഹ സംഗമവും ഗ്രാൻൻ്റ് ഇഫ്ത്താറും നടത്തി… സൗഹാർദ്ദവും സാഹോദര്യവും,സ്നേഹവും പങ്ക് വെക്കലിൻ്റെ വേദിക്കൂടിയായിരുന്നു ICF

Gulf
നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്‌മ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്‌മ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

റിയാദ് : പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ മാസത്തിൽ പരസ്പര സ്നേഹത്തി ന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉൾക്കൊണ്ടുകൊണ്ട് സന്തോഷകരമായ സായാഹ്‌ന നിമിഷങ്ങൾ പങ്കുവെച്ച് നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഇഫ്താർ മീറ്റ് സംഘടി പ്പിച്ചു. 2023 മാർച്ച് 31 വെള്ളിയാഴ്ച സുലൈ ഖൽഅത്തുൽ സുൽത്താൻ ഇസ്തിറാ ഹയിൽ നടത്തിയ ഇഫ്താർ

Gulf
മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ ജനകീയ ഇഫ്താര് സംഘടിപ്പിച്ചു.

മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ ജനകീയ ഇഫ്താര് സംഘടിപ്പിച്ചു.

റിയാദ്: ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന പ്രാദേശിക സംഘടനയായ മൈത്രി കരുനാഗപ്പള്ളി കൂട്ടായമ സംഘടിപ്പിച്ച ഇഫ്താര് സംഗമത്തില് റിയാദിലെ സാമൂഹിക സാംസ്കാരിക, വ്യവസായിക, മാധ്യമ രംഗത്തെ നിരവധി പ്രമുഖര് പങ്കെടുത്തു.പ്രസിഡണ്ട് റഹ്മാൻ മുനമ്പത്തിന്റെ അധ്യക്ഷതയിൽ സുലൈയിൽ അൽജസീറ ആഡിറ്റോറിയത്തിൽ വച്ച് കൂടിയ സാംസ്കാരിക സമ്മേളനം പ്രവാസി ഭാരതിയ പുരസ്ക്കാര ജേതവ്

Kerala
ഷിഫാ വെൽഫെയർ അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

ഷിഫാ വെൽഫെയർ അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

റിയാദ്ല്‍\: ഷിഫ വെൽ ഫെയർ അസോസിയേഷൻ സിനാൻ ബാബുവിന്റെ വർഷോപ്പിൽ വച്ച് ഇഫ്താർസംഗമം നടത്തി. ഷിഫയിലും പരിസരങ്ങളിലുമുള്ള നൂറുകണക്കിന് ആളുകൾ പങ്കെടുക്കുകയുണ്ടായി തുടർന്ന് അബ്ദുൽ കരീം പുന്നല യുടെ അധ്യക്ഷ തയിൽ നടന്ന സാംസ്കാരിക സമ്മേളനം അഷ്മില്‍ കൊളംബന്റെ ഖുർആൻ പാരായ ണത്തോടെ എൻ. ആർ. കെ. വൈസ്

Latest News
എം.ഇ.എസ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.

എം.ഇ.എസ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.

റിയാദ് : വ്രതാനുഷ്ടാനത്തിന്റെ ആത്മീയ ഉണർവ്വിനൊപ്പം പാരസ്പര്യത്തിന്റെ സ്നേഹം പങ്ക് വെക്കുവാനായി എം.ഇ.എസ് റിയാദ് ചാപ്റ്റർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.മലാസിലെ അൽമാസ് ആഡിറ്റോറിയത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾ അടക്കം എം.ഇ.എസ് കുടുംബത്തിലെ നൂറിലധികം പേർ പങ്കെടുത്തു . അതോടൊപ്പം നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡൻറ് സിറ്റി ഫ്ലവർ അഹമ്മദ് കോയ

Translate »